ഒരു രൂപ പോലും വാങ്ങാതെ ധർമ്മ കല്യാണം കഴിച്ചു അവളേം കൊണ്ട് ഇങ്ങോട്ട് വരാന്ന് എന്റെ മോൻ വിചാരിക്കണ്ട ” ജയരാജൻ രണ്ടും കൽപ്പിച്ചു മകനെ ഭീഷണിപെടുത്തി. “അയിന് ഞാൻ അല്ലെ കെട്ടണേ അച്ഛൻ അല്ലാലൊ?”

സ്ത്രീധനം (രചന: Joseph Alexy) “ഒരു രൂപ പോലും വാങ്ങാതെ ധർമ്മ കല്യാണം കഴിച്ചു അവളേം കൊണ്ട് ഇങ്ങോട്ട് വരാന്ന് എന്റെ മോൻ വിചാരിക്കണ്ട ” ജയരാജൻ രണ്ടും കൽപ്പിച്ചു മകനെ ഭീഷണിപെടുത്തി. “അയിന് ഞാൻ അല്ലെ കെട്ടണേ അച്ഛൻ അല്ലാലൊ?”…

ആരും കാണാതെ രണ്ടാളും കൂടി ഓരോന്ന് കാണിച്ചുകൂട്ടിയതിന്റെ കുഴപ്പമുണ്ട്..”അത് കേട്ടപ്പോൾ

അകം (രചന: രമേഷ് കൃഷ്ണൻ ) മഴമേഘങ്ങൾ തുന്നിചേർത്ത് ഇരുൾ മൂടിയ സന്ധ്യയിൽ പെയ്തിറങ്ങുന്ന ഓരോ മഴതുള്ളികൾക്കു പിറകിലും തണുത്ത കാറ്റിന്റെ അദൃശ്യ കരങ്ങളുണ്ടായിരുന്നു.. മഴയെ എല്ലാവരും കണ്ടു… അറിഞ്ഞു പറഞ്ഞു… കാറ്റിനെ ആരുമറിഞ്ഞില്ല…അതെന്താണാവോ ഹോസ്പിറ്റലിൽ നിന്നും വന്ന് വീട്ടിലെത്തിയപ്പോളേക്കും വീടിനു…

എന്റെ ഭാര്യ രാത്രി ചുറ്റിത്തിരിഞ്ഞുനടക്കുന്നത് എനിക്കിഷ്ടമല്ല…. “……. അവൻ കുറച്ചു ദേഷ്യത്തോടെ പറഞ്ഞു….

രാത്രിയിലെ അവകാശതർക്കങ്ങൾ (രചന: Haritha Harikuttan) “അലീന, നമുക്ക് പിരിഞ്ഞാലോ.. എനിക്ക് നീയുമായി ചേർന്നുപോകാൻ പറ്റുന്നില്ല… എന്റെ ഫാമിലി ആഗ്രഹിച്ചതുപോലെയല്ല നീന്റെ രീതികളും പ്രവർത്തികളും” ശ്യാം അലീനയുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു.. അലീന ഒരു നിമിഷം ഭക്ഷണത്തിൽ നിന്ന് മുഖമുയർത്തി ശ്യാമിനെ…

നിങ്ങളൊരു ആണാണോ എന്നാണ് ഡോക്ടർ അവൾ ആദ്യം ചോദിച്ചത്. ഏതൊരാണിനെ പോലെയും സ്വന്തം ആണത്വം

ആണത്വം (രചന: Kannan Saju) “നിങ്ങളൊരു ആണാണോ എന്നാണ് ഡോക്ടർ അവൾ ആദ്യം ചോദിച്ചത്. ഏതൊരാണിനെ പോലെയും സ്വന്തം ആണത്വം ഭാര്യയാൽ ചോദ്യം ചെയ്യപ്പെടുമ്പോൾ ഞാനും തകർന്നു പോയി ഡോക്ടർ ” സൈക്കോളജിസ്റ്റ് ഓമനക്കുട്ടന്റെ മുന്നിൽ ഇരുന്നു കരഞ്ഞുകൊണ്ട് വിനീത് പറഞ്ഞു……

അയാളിൽ നിന്ന് തനിക്കും ഒന്നും ലഭിക്കാൻ പോകുന്നില്ല. ലേഖ ചെറുപ്പമാണ് എന്താണെന്ന് വെച്ചാൽ ആലോചിച്ചു തീരുമാനിക്കാം

ലേഖ (രചന: Aneesh Anu) “ഇതെന്താ ഏട്ടൻ നേരത്തെ എഴുന്നേറ്റോ” ലേഖ രാവിലെ ഉണർന്ന് നോക്കിയപ്പോ വിവേക് കണ്ണ് തുറന്ന് കിടപ്പുണ്ട്. ‘ഉറക്കം ഒക്കെ പോയി എത്രയും പെട്ടെന്ന് ഡോക്ടർ കണ്ടു റിപ്പോർട്ട് വാങ്ങിക്കണം’ അയാൾ ഉത്സാഹത്തോടെ പറഞ്ഞു. “അതിനിപ്പോഴേ എണീക്കണോ…

ഒരുത്തന്റെ ജീവിതം തുലച്ചിട്ട് വന്ന് നിക്കാ…. എന്നിട്ട് വല്ല കൂസലും ഉണ്ടോ? അഹങ്കാരം…. അതാ ഈ കാട്ടണത്… പെങ്കുട്ട്യോൾക്ക് ഇത്രേം അഹങ്കാരം പാടില്ല

(രചന: ജ്യോതി കൃഷ്ണകുമാര്‍) “മോളെ നീയെന്ത് തീരുമാനിച്ചു..? ദേ അവരൊക്കെ നിന്റെ തീരുമാനം അറിയാൻ കാത്ത് നിക്കാ…” “കൊള്ളാം അമ്മേ…. ഇത്രയൊക്കെ അറിഞ്ഞിട്ടും പറഞ്ഞിട്ടും ഇനിയും ഒരു തീരുമാനം അല്ലേ….? ഞാനെന്താ വേണ്ടത്…? അമ്മ പറഞ്ഞോളൂ…. ഞാൻ അതു പോലെ ചെയ്തോളാം….…

നി ഊരുതെണ്ടാൻ പോകുന്നത് ഒക്കെ കൊള്ളാം ഈ കൊച്ചിനേം കൊണ്ട് പൊയ്ക്കോ എനിക്കൊന്നും പറ്റില്ല ഇതിനെ നോക്കാൻ

ഐഷു (രചന: ശ്യാം കല്ലുകുഴിയിൽ) ഫാനിൽ കെട്ടിയ ഷാളിന്റെ അറ്റത്ത് ഇട്ട കുടുക്ക് ശരിയാണ് എന്ന ഒന്ന് കൂടി ഐഷു നോക്കി, അതേ ഇനി അത് കഴുത്തിലേക്ക് ഇട്ട് താൻ നിൽക്കുന്ന സ്റ്റൂൾ ഒന്ന് തട്ടി താഴെ ഇട്ടാൽ മാത്രം മതി,…

എന്നെ അവോയ്ഡ് ചെയ്യല്ലെടോ ..” എന്ന്,കെഞ്ചി പറഞ്ഞു അവളോട്.. ട്രെയിൻ വന്നു അപ്പോഴേക്കും..

(രചന: ജ്യോതി കൃഷ്ണകുമാര്‍) ബൈക്കിൽ പോയി ഡിസ്ക് പ്രശ്നം വന്നപ്പോഴാ യാത്ര ട്രെയിനിൽ ആക്കിയത്…. വീടിനടുത്തും ഓഫീസിനടുത്തും റെയിൽവേ സ്റ്റേഷൻ ഉള്ളത് കൊണ്ട് ബസിനെക്കാൾ അതായിരുന്നു നല്ലത്.. സുഖവും.. ഇപ്പോ കുറച്ചു കാലം ആയതോണ്ട് കുറെ പരിചയക്കാരെ കിട്ടി… ഒപ്പം യാത്ര…

കെട്ടികൊടുക്കുന്നതിലും ഭേദം ആ കൊച്ചിനെ പിടിച്ചു പൊട്ടകിണറ്റിൽ തള്ളി യാൽ മതിയായിരുന്നു… ആത്മഗതം പറഞ്ഞത് കുറച്ചു ഉച്ചത്തിൽ

അസുരൻ (രചന: സൂര്യ ഗായത്രി) മുഹൂർത്തം ആയി പെണ്ണിനെ ഇറക്കി കൊണ്ട് വരൂ…..കാരണവന്മാർ ആരോ പറയുന്നത് കേട്ടു അകത്തു നിന്നും അഷ്ടമംഗല്യ താലവും ഏന്തി ജാനകി ഇറങ്ങി വന്നു. സർവ്വഭരണ വിഭൂഷിതയായി വരുന്നവളെ ഏവരും ഒരു വേള നോക്കി നിന്നു… എന്നാലും…

പുന്നാര മോളേ.. എന്റെ തനിസ്വഭാവം നീ കണ്ടിട്ടില്ല. പറയുന്നതുപോലെ കേട്ടോണം. ഒരു ശീലാവതി വന്നേക്കുന്നു.

നീ തീയാകുമ്പോൾ (രചന: Neeraja S) പതിവ് സ്ഥലത്ത് എത്താൻ പറഞ്ഞു മെസ്സേജ് കണ്ടപ്പോൾ സങ്കടംകൊണ്ട് കണ്ണുനിറഞ്ഞു തുളുമ്പി. പരസ്പരം സ്നേഹിക്കാൻ തുടങ്ങിയതിൽ പിന്നെ ആദ്യമായാണ് ഇത്രയും ദിവസങ്ങൾ അവനെ കാണാതിരിക്കുന്നത്. ഫോണിൽ വിളിക്കുമ്പോഴെല്ലാം സ്വിച്ച് ഓഫ്‌ ചെയ്തിരിക്കുകയാണ് എന്ന പതിവ്…