(രചന: ആർദ്ര) ” മോളെ ഒന്നുകൂടെ ഒന്ന് ആലോചിച്ചിട്ട് പോരെ..? നീ ഏറ്റുമുട്ടാൻ പോകുന്നത് നിസാരക്കാരോട് അല്ല. വൻകിട രാ ഷ്ട്രീയക്കാ രോടാണ് നിന്റെ കളി എന്ന് നീ മറന്നു പോകരുത്. ” വീട്ടിൽ നിന്ന് ഇറങ്ങാൻ തുടങ്ങവേ അമ്മ പറഞ്ഞത്…
Category: Malayalam Stories
അച്ഛന് വേറൊരു സ്ത്രീയുമായി ബന്ധമുണ്ട് എന്ന്…. അതറിഞ്ഞ് അമ്മയാകെ തകർന്നു പിന്നെ അച്ഛനെ അടുപ്പിച്ചില്ല മക്കളെയും
(രചന: J. K) ആ ഓർഫനേജിന്റെ മുറ്റത്ത് നിന്ന് പോവുകയാണ് എന്ന് പറഞ്ഞ് കാറിൽ കേറുന്ന അയാളെ കെട്ടിപ്പിടിച്ച് അനിയത്തി കരഞ്ഞിരുന്നു… അയാൾക്കും തന്റെ മിഴികൾ നിയന്ത്രിക്കാനായില്ല പോയേ പറ്റൂ അതുകൊണ്ട് മാത്രമാണ് താൻ ഇവിടെ നിന്നും പോകുന്നത് അവളുടെ ചെവിയിൽ…
ഇറക്കി വിടടി നിന്റെ മറ്റവനെ…”രാധേച്ചി വാതിൽ തുറന്നപ്പോഴേക്കും ആരുടെയൊക്കെയോ ശബ്ദം ഉച്ചത്തിൽ കേട്ട് തുടങ്ങി….
രാധേച്ചി (രചന: ശ്യാം കല്ലുകുഴിയില്‍) അന്ന് രാത്രി രാധേച്ചിയുടെ വീട്ടിലേക്ക് നടക്കുമ്പോൾ മനസ്സിൽ ഒരായിരം ചോദ്യങ്ങളും സംശയങ്ങളും ഉണ്ടായിരുന്നു, ഇടയ്ക്കൊക്കെ കൂട്ടുകാർക്കൊപ്പം കമ്പനി കൂടുമെങ്കിലും ഇന്ന് ആദ്യമായിയാണ് കൂടുതലായി മദ്യം ഉള്ളിൽ ചെല്ലുന്നത്, ആ ലഹരിയുടെ ധൈര്യത്തിൽ ആണ് ഈ രാത്രി…
അവള് പ്രസവിക്കാൻ ഒന്നും പോണില്ല, എവിടുന്നേലും ഒരു അനാഥ കൊച്ചിനെ ദത്ത് എടുക്കാൻ പറഞ്ഞാൽ
പെറാത്തവൾ (രചന: ശ്യാം കല്ലുകുഴിയില്‍) അനിയന്റെ ഭാര്യ ദിവ്യ ഗർഭിണി ആണെന്ന് ഗീത വിളിച്ചു പറഞ്ഞപ്പോൾ ഒരേ സമയം ഉള്ളിൽ സന്തോഷവും ഒരു നൊമ്പരവും ഉണ്ടായി… ” ശരിയടി ഞാൻ പിന്നെ വിളിക്കാം, ഒന്ന് രണ്ട് വണ്ടി അത്യാവശ്യമായി കൊടുക്കാൻ ഉണ്ട്….”…
അവളുടെ വയർ വീർത്ത് വന്നപ്പോഴാണ് വീട്ടുകാരും നാട്ടുകാരും ആ സത്യം അറിഞ്ഞത്. മാസം തികയും മുന്നേ പുറത്തേക്ക് എടുക്കേണ്ടിവന്ന കുഞ്ഞ്
ഭ്രാന്തി (രചന: ശ്യാം കല്ലുകുഴിയില്‍) ” നാൻസി നീ അവരുടെയടുക്കലേക്ക് ഒന്നും പോണ്ട കേട്ടോ, ഈയിടയായി അതിന് കുറച്ച് കൂടുതലാണെന്ന് തോനുന്നു… എപ്പോഴും കരച്ചിലും ചിരിയുമൊക്കെയായി ഒരു ബഹളം തന്നെയാണ്….” നാൻസി സ്കൂൾ കഴിഞ്ഞ് മുറ്റത്തേക്ക് എത്തിയതും അമ്മ മേരി മുറ്റത്ത്…
സ്വന്തം അച്ഛനെ കൊന്നിട്ട് തലയും താഴ്ത്തി നിൽക്കുന്നോ, തല ഉയർത്തി മാഡത്തെ നോക്കട…..” എസ് ഐ യുടെ മുറിയിൽ തല കുമ്പിട്ട് നിൽക്കുന്ന ദീപുവിനോട്
കൊലപാതകി (രചന: ശ്യാം കല്ലുകുഴിയില്‍) ” മനോഹരനെ അങ്ങേരുടെ മോൻ കുത്തി കൊന്നു…”ആ വാർത്ത ആ ഗ്രാമത്തിൽ കാട്ടു തീ പോലെയാണ് പടർന്നത്, അറിഞ്ഞവർ അറിഞ്ഞവർ മനോഹരന്റെ വീട്ടിലേക്ക് ഓടി, ഉമ്മറ വാതിൽപ്പടിയിൽ തലകുമ്പിട്ട് ഇരിക്കുന്ന ദീപുവിന്റെ വലത് കയ്യിൽ അപ്പോഴും…
വല്ല ചെക്കന്മാരെയും കാണാൻ വിളിച്ചിട്ടുണ്ടോ പതിവില്ലാതെ ചുരിദാറോക്കെ ആണല്ലോ…” പതിവില്ലാതെ അമ്മ ചുരിദാർ ഇട്ട് ഇറങ്ങിയപ്പോൾ ഞാൻ ചോദിച്ചുപോയി…
അമ്മേന്റെ കല്യാണം (രചന: ശ്യാം കല്ലുകുഴിയില്‍) ഞായറാഴ്ച രാവിലെ പാണ്ടി ലോറി കയറിയ തവളയെ പോലെ കട്ടിലിൽ കമഴ്ന്നടിച്ചു കിടക്കുമ്പോൾ ആണ് മുതുകിന് ആരുടെയോ കൈ പതിഞ്ഞത്. പുറം തടവിക്കൊണ്ട് എഴുന്നേറ്റ് നോക്കുമ്പോൾ നടുവിന് കയ്യും കൊടുത്ത് അമ്മ നിൽപ്പുണ്ട്… ”…
അവള്, കിടപ്പുമുറീലുണ്ട് അരുൺ, ഈ നേരത്തൊന്നും ഉറങ്ങില്ല. മൊബൈൽ ഫോണിലാണ് കളിയെപ്പോഴും. അവളും, നിന്നേപ്പോലെ എഴുത്തിൻ്റെ അസ്കിതയുള്ളവളാണ്” നടപ്പുരയ്ക്കപ്പുറത്തേ കിടപ്പുമുറിയിൽ തളം കെട്ടി നിന്ന അന്ധകാരത്തേ,
സിന്ദൂരം രചന: രഘു കുന്നുമ്മക്കര പുതുക്കാട് ടൗണിലെ സ്വകാര്യസ്ഥാപനത്തിൽ നിന്നും ജോലിയും കഴിഞ്ഞ്, നാട്ടിലേക്കുള്ള ബസ്സും പിടിച്ച്, അരമണിക്കൂറിലധികം യാത്ര ചെയ്ത്, വീടിന്നരികത്തുള്ള ബസ് സ്റ്റോപ്പിലിറങ്ങി നാട്ടുവഴിയിലൂടെ പതിയേ നടക്കുമ്പോൾ അന്തിച്ചുവപ്പു മാഞ്ഞിരുന്നു. തെരുവുവിളക്കുകൾ നിശ്ചിത അകലങ്ങളിലായി പാൽവെട്ടം തൂവിക്കൊണ്ടു നിശ്ചലം…
കാൽവിരലുകൾക്കു മീതെയായി, ഇരുസൂചികൾ ആഴ്ന്ന കണക്കൊരു മുറിവടയാളം കണ്ടു. അതിൽ പൊടിച്ചു നിന്ന, രണ്ടു രക്തത്തുള്ളികൾ.
വണ്ണാത്തിപ്പുള്ളുകൾ രചന: രഘു കുന്നുമ്മക്കര പുതുക്കാട് ഇരുനിലവീടിൻ്റെ മുകൾനിലയിലെ ബാൽക്കണിയിൽ, അയാൾ വന്നു നിന്നു. ഒരു സിഗരറ്റിനു തീ കൊളുത്തി, പുകയെടുത്തു. രാത്രി മുഴുവൻ പെയ്ത മഴയുടെ ആലസ്യത്തിൽ കുളിർന്നു നിന്ന പ്രഭാതം. പുലർവെയിലിൽ, മാനത്തൊരു മഴവില്ലു വിരിഞ്ഞു. ബാൽക്കണിയുടെ വലത്തേ…
ആദ്യരാത്രിയിലേക്ക് കാലെടുത്തുവെക്കാൻ പോവുകയായിരുന്നു ശിവപ്രിയ മഹേഷ് പറഞ്ഞത് കേട്ട് അവൾ തറഞ്ഞു നിന്നു…
(രചന: J. K) “””” എല്ലാവരും കൂടി അവളെ എന്റെ തലയിൽ വച്ച് കെട്ടിയതല്ലേ??? “”””മഹേഷ് സ്വന്തം അമ്മയോട് കയർക്കുന്നത് കേട്ട് ആ ഷോക്കിൽ നിൽക്കുകയായിരുന്നു ശിവ പ്രിയ.. “””” അമ്മയോട് ഞാൻ ഒരുപാട് തവണ പറഞ്ഞതല്ലേ എനിക്ക് മീരയെ ഇഷ്ടമാണ്…