തീപ്പെട്ടിക്കൂട് (രചന: Meera Sagish) കുന്നിൻചെരുവിലെ ഓടിട്ട വീട്ടിലെ പടിഞ്ഞിറ്റകത്തു, നിലത്ത് പായ വിരിച്ച്, അമ്മയെ കെട്ടിപ്പിടിച്ച് ചുമരരുകിൽ കിടക്കുമ്പോൾ പൊട്ടിപ്പൊളിഞ്ഞ ഓടുകൾക്കിടയിലൂടെ പൂർണ്ണചന്ദ്രനെ അല്പ മാത്രം കാണാമായിരുന്നു. ആ വീട്ടിൽ മൂന്നു ചെറിയ മുറികളാണ് ഉണ്ടായിരുന്നത്. വടക്കേ അകം, തെക്കേ…
Category: Malayalam Stories
‘ഛെ, അമ്മക്ക് അറപ്പു തോന്നുന്നില്ലേ?’ അതിന് മറുപടിയൊന്നും പറയാതെ രേവതി ആ ഗ്ലാസ്സ് ചുണ്ടോടു ചേർത്തു. ‘ഈ അമ്മയ്ക്ക് ഇതെന്തിൻ്റെ കേടാണ്?
കുമാരൻ (രചന: സ്നേഹ) ‘അമ്മ പോയി വെല്യേട്ടനും പോയി, കുമാരൻ ഒറ്റക്കായി. കുമാരൻ ഇപ്പോ ഒറ്റക്കാ.’ ഒരു കല്യാണ ഫംഗ്ഷനിൽ വെച്ച് കുമാരൻ രേവതിയോട് പറയുന്നത് കേട്ടപ്പോൾ രേവതിയുടെ അടുത്തുനിന്ന ശ്രേയ അറപ്പോടും വെറുപ്പോടും കൂടി അമ്മയോടായി പറഞ്ഞു. ‘അമ്മക്ക് വേറെ…
നാളെ അമലയെ തൂക്കി കൊല്ലുകയാണ്. അവസാനത്തെ കൂടി കാഴ്ച്ചക്കായി ഭർത്താവ് ജിതൻ ജയിലിലെത്തി.
തുടർ കിനാക്കൾ രചന: മുഹമ്മദ് ഫൈസൽ ആനമങ്ങാട് നാളെ അമലയെ തൂക്കി കൊല്ലുകയാണ്. അവസാനത്തെ കൂടി കാഴ്ച്ചക്കായി ഭർത്താവ് ജിതൻ ജയിലിലെത്തി. ഒരു ജയിൽ വാർഡൻ അയാളെ കൂട്ടി കൊണ്ടു പോയി.അമലയുടെ സെല്ലിന് മുന്നിലെത്തിയപ്പോൾ പുറത്തെ കസേരയിൽ ജിതൻ പ്രതീക്ഷ ഏതുമില്ലാത്ത…
എന്നെ മടുത്തോ ??? ” ഒടുവിൽ സർവ്വ ശക്തിയും സംഭരിച്ചു അവൾ ചോദിച്ചു.ഉറക്കം നടിച്ചു കിടന്ന സൂര്യ അവളെ തിരിഞ്ഞു നോക്കി
കിടപ്പറ കുശലം (രചന: Kannan Saju) ഒരു കട്ടിലിൽ കിടന്നിട്ടും തിരിഞ്ഞു കിടക്കുന്ന സൂര്യയെ നിറ കണ്ണുകളോടെ കുറച്ചു നേരം ആമി നോക്കി കിടന്നു. ഒരായിരം ചോദ്യങ്ങൾ അവളുടെ ഉള്ളിൽ ഉയർന്നുകൊണ്ടിരുന്നു. ” എന്നെ മടുത്തോ ??? ” ഒടുവിൽ സർവ്വ…
നിന്റെ അമ്മ നിന്നോട് പറഞ്ഞിട്ടുണ്ടാകും അല്ലേ ഞാൻ മച്ചിയാണെന്ന്.. കല്യാണം കഴിഞ്ഞ് ഒന്നൊന്നര വർഷമായിട്ടും പ്രസവിച്ചില്ലെങ്കിൽ സാധാരണ
(രചന: നിമിഷ) ” നമുക്ക് പിരിയാം.. ” ബെഡിന്റെ രണ്ട് അറ്റത്തും ഇരിക്കുമ്പോൾ അവൻ പറഞ്ഞത് അവൾ ശ്രദ്ധിച്ചില്ല. ഒരിക്കൽ കൂടി അവൻ എന്താണ് പറഞ്ഞത് എന്നറിയാൻ അവൾ ചെവി കൂർപ്പിച്ചു. അവളുടെ നോട്ടം കണ്ടപ്പോൾ അവൻ ആ വാചകം ഒരിക്കൽ…
നിനക്കെന്നോടുള്ള റിലേഷൻ അവളോട് ചെയ്യുന്ന ചതിയാണ്. അത് എനിക്കും അറിയാം നിനക്കും അറിയാം പക്ഷേ, നീ അവളെ പ്രണയിക്കുന്നില്ല
(രചന: ഞാൻ ഗന്ധർവ്വൻ) “ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ…? വിഷ്ണു കാമത്തിന് വേണ്ടിയല്ലാതെ എപ്പോഴെങ്കിലും എന്നെ ആത്മാർത്ഥമായി പ്രണയിച്ചിട്ടുണ്ടോ…? അതായത് വിഷ്ണുവിന്റെ ഭാര്യയെ പ്രണയിക്കുന്ന പോലെ… സത്യം പറയണം” ബെഡിൽ നിന്നും എഴുന്നേറ്റ് കണ്ണാടിയിൽ നോക്കി തന്റെ അഴിഞ്ഞ് കിടക്കുന്ന…
അബദ്ധത്തിൽ സംഭവിച്ചതാണ് സൊ ഈ കുഞ്ഞിനെ നമുക്ക് ഒഴിവാക്കാം. നമ്മൾ ഒന്ന് സെറ്റിൽ ആയശേഷം ഒരു കുഞ്ഞിനെ പറ്റി ചിന്തിക്കാം
(രചന: പ്രജിത്ത് സുരേന്ദ്രബാബു) “ഇതിപ്പോ എന്റെ കുറ്റമാണോ ഏട്ടാ.. അന്ന് രാത്രി കയ്യിൽ കോണ്ടം സ്റ്റോക്ക് ഇല്ല എന്ന് പറഞ്ഞപ്പോ വേണ്ട ന്ന് പറഞ്ഞതല്ലേ ഞാൻ. അന്നേരം കള്ളും കുടിച്ചിട്ട് നിങ്ങൾക്ക് ഒടുക്കത്തെ റൊമാൻസ്. അതല്ലേ ഇങ്ങനൊക്കെ ആയത്.”മീരയുടെ വാക്കുകളിൽ കടുത്ത…
ചുരിദാർ ഇട്ടാൽ ഷാളും കൂടി ഇടണം, എനിക്കിഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കാൻ പാടില്ല അവർക്കിഷ്ടമുള്ളത് വച്ച് വിളമ്പി കൊടുക്കണം.
(രചന: ശിവ) “ലോക്ക് ഡൌൺ തുടങ്ങി കഴിഞ്ഞാൽ പിന്നെ ഹോസ്റ്റൽ ഒക്കെ അടയ്‌ക്കണം. എല്ലാവർക്കും അവരവരുടെ വീടുകളിൽ പോകേണ്ടി വരും” രാത്രി അത്താഴം കഴിക്കാൻ ഹാളിൽ എല്ലാവരും ഇരിക്കുമ്പോഴാണ് വാർഡൻ വന്ന് ഇക്കാര്യം എല്ലാവരെയും അറിയിക്കുന്നത്. കൊറോണ വൈറസ് കാരണം…
ഞങ്ങളെ നീ വൃദ്ധസദനത്തിൽ ആക്കിക്കോ.. ഞങ്ങളുടെ പേരിൽ നിനക്ക് നിന്റെ കുടുംബത്തെ നഷ്ടമാകരുത്. “അമ്മയുടെ വാക്കുകൾ അശോകന്റെ
(രചന: പ്രജിത്ത് സുരേന്ദ്രബാബു) “ഈ പന്ന കിളവൻ പിന്നേം ഇവിടെ മുള്ളിയോ.. എനിക്ക് വയ്യ ഇങ്ങനെ തൂത്തും തുടച്ചും പിന്നാലെ നടക്കാൻ.. നാശം.. ” ഹാളിൽ ശോഭയുടെ ഒച്ചയുയരുമ്പോൾ ബെഡ്‌റൂമിനുള്ളിൽ ഇരുന്ന അശോകന്റെ ഉള്ളൊന്ന് നടുങ്ങി. തന്റെ അച്ഛനെ പറ്റിയാണ് അവൾ…
സ്വന്തം ഭാര്യക്ക് ഒരു അവിഹിതം ഉണ്ടായിരുന്നു എന്ന് അറിയുന്ന തൊണ്ണൂറ്റി ഒമ്പത് ശതമാനം ഭര്‍ത്താക്കൻമാരും പൊട്ടിത്തെറിക്കും.
(രചന: ഞാൻ ഗന്ധർവ്വൻ) “നിങ്ങൾ നാട്ടിലില്ലാത്ത സമയത്ത് ഞാനും നിങ്ങളുടെ ഭാര്യയും തമ്മിൽ റിലേഷനിൽ ആയിരുന്നു. നിങ്ങൾക്ക് താല്പര്യം ഉണ്ടേൽ എനിക്കൊന്ന് സംസാരിക്കണം” ഷോപ്പിലെ ഒഴിവ് സമയത്ത് ഫോണിൽ തോണ്ടി കളിച്ചോണ്ടിരിക്കുമ്പോഴാണ് പരിജയമില്ലാത്ത നമ്പറിൽ നിന്നും വാട്സാപ്പിൽ ഒരു മെസ്സേജ് വരുന്നത്.…