കുട്ടികൾ ഇല്ലാത്തതിന്റെ പേരിൽ അവൾ കേട്ട കുത്തുവാക്കുകൾക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല.

(രചന: ആവണി) ” എന്നാലും ആ കൊച്ചിന്റെ ഒരു അവസ്ഥ നോക്കണേ.. വിധി എന്നല്ലാതെ എന്ത് പറയാൻ..!” ചുറ്റും നിൽക്കുന്ന ആരൊക്കെയോ പിറുപിറുക്കുന്നുണ്ട്. പക്ഷേ അവൾ അതൊന്നും അറിയുന്നുണ്ടായിരുന്നില്ല. ചുറ്റുമുള്ളത് കേൾക്കാനോ കാണാനോ ഉള്ള മാനസികാവസ്ഥ ആയിരുന്നില്ല അവളുടേത്. അവളുടെ കണ്ണുകൾ…

മറ്റേ പണിക്കും കൂടി പോയിട്ടല്ലേ..എന്തായാലും ആളെ കാണുമ്പോലെ അല്ല.. എന്താ ഒരു കയ്യിലിരിപ്പ്.ഹ്ഹോ വിശ്വസിക്കാൻ വയ്യ

(രചന: ശാലിനി) “ദേ, സേതുവേട്ടാ അങ്ങോട്ടൊന്നു നോക്കിയേ, അതാരാ പോകുന്നേന്ന് കണ്ടോ?” അടുക്കളയിൽ കറിക്ക് അരിഞ്ഞു കൊണ്ടിരുന്ന ഭാര്യയുടെ വിളി കേട്ടാണ് ജനാലയിൽ കൂടി വഴിയിലേക്ക് എത്തി നോക്കിയത്. ഓഹ്, ഇത് ലവളല്ലേ ? ആ ശാന്തി! കോളിളക്കം സൃഷ്ടിച്ച സംഭവത്തിലെ…

സ്വന്തം ഭാര്യയെക്കാളധികം നിന്നെ ഞങ്ങൾ ഓരോരുത്തരും സ്നേഹിക്കുന്നതു കൊണ്ടാണ്….,, സാഗർ പറഞ്ഞു നിർത്തിയതും

  അഭിസാരിക (രചന: രജിത ജയൻ) “ഞാൻ പറയാതെ നീ എന്തിനാണ് സാഗർ എന്നെ കാണുവാൻ വന്നത്?” വരവിന്റെ ഉദ്ദേശം പഴയത് തന്നെയാണെങ്കിൽ നമ്മൾ തമ്മിൽ അത്തരമൊരു കണ്ടുമുട്ടൽ ഇനിയുണ്ടാവില്ല സാഗർ ” എല്ലാം ഞാൻ പറഞ്ഞതല്ലേ നിന്നോട്?”നിന്നോടു മാത്രമല്ല എന്നെ…

പെറാൻ പറ്റീലേൽ പിന്നെ നീ അവളെ അങ്ങ് ഒഴിവാക്ക്.. അല്ലാണ്ടിപ്പോ ഞാൻ എന്ത് പറയാനാ.. ഈ കുടുംബത്തിൽ ഒരു അനന്തരാവകാശി വേണം

(രചന: പ്രജിത്ത് സുരേന്ദ്ര ബാബു) “കല്യാണം കഴിഞ്ഞു വർഷം ആറായില്ലേ ഇനീം പെറാൻ പറ്റീലേൽ പിന്നെ നീ അവളെ അങ്ങ് ഒഴിവാക്ക്.. അല്ലാണ്ടിപ്പോ ഞാൻ എന്ത് പറയാനാ.. ഈ കുടുംബത്തിൽ ഒരു അനന്തരാവകാശി വേണം എനിക്കത്രയേ ഉള്ളു.. അതിനീപ്പോ ഇവള് തന്നെ…

സ്നേഹിച്ച പെണ്ണിന്റെ കല്യാണത്തിന് അവൻ പായസം ഉണ്ടാക്കാൻ വന്നേക്കുന്നു… എത്രയോ വട്ടം ഞാൻ നിന്നോട്

  (രചന: അംബിക ശിവശങ്കരൻ) കല്യാണ വീട്ടിലെ തിരക്കുകൾക്കിടയിൽ അവൻ വിശ്രമമില്ലാതെ ഓടി നടന്നു. ചില നിമിഷങ്ങളിൽ അവനറിയാതെ അവന്റെ കണ്ണുകൾ ഒരു മുഖം മാത്രം തേടിക്കൊണ്ടിരുന്നു. ” എടാ മഹേഷേ… നീ ഇത്തിരി നേരം വിശ്രമിക്കടാ ഇതൊക്കെ ചെയ്യാൻ ഇവിടെ…

എന്റെ പൊന്നു മോളെ നിനക്കൊരു അബദ്ധം പറ്റിയതാണെന്നു അമ്മക്കറിയാം… എന്റെ കൂടെ വാ മോളെ..അമ്മ നിന്നെ ഒന്നും ചെയ്യില്ല…

അമ്മ മനം (രചന: Nisha L) “രണ്ടു ദിവസം കഴിഞ്ഞാൽ കല്യാണം കഴിക്കേണ്ട പെണ്ണാ.. ഇവളിത് എവിടെ പോയി കിടക്കുന്നു.. അമ്പലത്തിലേക്ക് എന്ന് പറഞ്ഞു ഇറങ്ങിയിട്ട് മണിക്കൂർ ഒന്നായി.. ” രാധ വേവലാതിയോടെ പറഞ്ഞു. “അവളിങ്ങു വരും രാധേ.. നീ ഒന്ന്…

ആദ്യത്തെ ഇഷ്ടവും താല്പര്യവുമെല്ലാം കഴിഞ്ഞാൽ നീ എന്നെ കളഞ്ഞിട്ട് പോവുമെന്നെല്ലാം ആണ് വൈഗാ

(രചന: രജിത ജയൻ) “അമ്മേ.. അവൾക്ക് എന്നെ അത്രയ്ക്ക് ഇഷ്ടമാണമ്മേ.. എനിക്കും അതേ.. ഒന്ന് സമ്മതിക്കമ്മേ ഞങ്ങളുടെ കല്യാണത്തിന് പ്ലീസ് അമ്മേ… “മോനെ വേണു, നീ എന്തൊക്കെ പറഞ്ഞാലും ഞാൻ ഈ കല്യാണത്തിന് സമ്മതിക്കില്ല . “അത് നിന്നെ ഇഷ്ടമില്ലാത്തതുകൊണ്ടോ ആ…

പല രീതിയിൽ മക്കളിൽ നിന്ന് പണം പിടിച്ചു വാങ്ങാൻ ആണ് അവർ ശ്രമിച്ചത്. മക്കൾ അതു കൊടുത്തില്ലെങ്കിൽ

(രചന: ശ്രേയ) ” അമ്മയോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് ഇവിടെ ഇങ്ങനെ വന്നിരിക്കരുതെന്ന്.. വയ്യാത്ത ആൾക്ക് മുറിയിൽ എങ്ങാനും ഇരുന്നാൽ പോരെ..? വെറുതെ ഇങ്ങനെ ഇറങ്ങി നടന്ന് ബാക്കിയുള്ളവരെ കൂടി ബുദ്ധിമുട്ടിക്കരുത്.. അല്ലെങ്കിൽ തന്നെ മനുഷ്യനു പണിയൊഴിഞ്ഞ ഒരു നേരമില്ല.. മൂത്ത…

വലിയ വീട്ടിലെ മരുമകളാകാൻ വേണ്ടി എന്നെ വളച്ചെടുത്തു എന്നു വരെ എല്ലാവരും പറഞ്ഞു ഉണ്ടാക്കി

(രചന: J. K) വിനു നീ വെറുതെ പ്രശ്നം ഉണ്ടാക്കണ്ട നിന്റെ അച്ഛൻ ഇതറിഞ്ഞ എങ്ങനെ പ്രതികരിക്കുമെന്ന് നിനക്ക് വല്ല വിചാരവും ഉണ്ടോ?? തുളസി മകനെ പറഞ്ഞ് മനസ്സിലാക്കാൻ പാടുപെടുന്നുണ്ടായിരുന്നു എന്തൊക്കെ പറഞ്ഞിട്ടും വിനു ഒറ്റക്കാലിൽ തന്നെ നിന്നു അവൻ ഇഷ്ടപ്പെടുന്ന…

പെണ്ണ് വിളഞ്ഞ വിത്താണ്.” സുധിയാണ്.”നീ എന്റെ മോൻ തന്നെ.” ബാലൻ മകന്റെ ഷോൾഡറിൽ അടിച്ചുകൊണ്ട് പറഞ്ഞു.

(രചന: Sivapriya) പെണ്ണ് കാണാൻ വന്നവർക്ക് മുന്നിൽ ചായക്കപ്പ് അടങ്ങിയ ട്രേയുമായി തലയുയർത്തി പിടിച്ചാണ് വൈഷ്ണവി ചെന്നത്. നാണം കുണുങ്ങി മുഖം കുനിച്ചു വരുന്ന പെണ്ണിനെ പ്രതീക്ഷിച്ച ചെക്കന്റെയും കൂട്ടരുടെയും മുഖം വൈഷ്ണവിയെ കണ്ടപ്പോൾ ഇഞ്ചി കടിച്ച കുരങ്ങനെ പോലെയായി. പയ്യനെ…