കൂടെ കിടക്കാൻ ഒരു പെണ്ണില്ലാതെ പറ്റില്ലെങ്കിൽ നിന്റെ കുടുംബത്തിൽ തന്നെ കാണുവല്ലോ…അവിടുന്ന് വിളിക്ക്

ശിക്ഷ (രചന: ദേവാംശി ദേവ) ഒരാഴ്ചത്തെ കോളേജ് ടൂർ അടിച്ചുപൊളിച്ച് പാതിരാത്രി ആണ് കാവ്യ വീട്ടിൽ എത്തിയത്.. വന്നയുടനെ ഫ്രഷ് ആയി ബെഡിലേക്ക് വീണു.. ഒന്ന് ഉറങ്ങി വന്നപ്പോൾ ആണ് ഫോൺ റിങ് ചെയ്‌തത്‌.. അവൾ ഫോൺ എടുത്ത് നോക്കി.. Maneesh…

കെട്ടാച്ചരക്കായി വീട്ടിൽ തന്നെ കാണുമെന്ന്. അതോണ്ട് ആണല്ലോ എല്ലാം അറിഞ്ഞിട്ടും അതെല്ലാം ഒളിച്ചുവച്ചു എന്റെ തലയിൽ ആകാൻ നോക്കിയത്

മുലകളറ്റവൾ (രചന: മിഴിവർണ്ണ) “എന്നെയും എന്റെ വീട്ടുകാരെയും ചതിക്കാൻ ആയിരുന്നു അല്ലേടി നിന്റെ ഉദ്ദേശം? സമൂഹത്തിനു മുന്നിൽ എന്നെ ഒന്നും അറിയാത്തൊരു കോമാളിയാക്കാൻ… എല്ലാരുടെയും മുന്നിൽ എന്റെ കുടുബത്തെ നാണം കെടുത്താൻ.. അതായിരുന്നു അല്ലേടി നിന്റെയൊക്കെ ആഗ്രഹം.” ക്രോധത്താൽ അന്ധനായി നിഖിൽ…

പുതുമോടിയെല്ലാം പതിയെ തീർന്നു. അവൾ വീടുമായി ഇണങ്ങി ചേർന്നു. എല്ലായിടത്തും അവൾ.. അവളുടെ ശബ്ദം.. അവളുടെ ചിരി അനിയനും അവളും ഒരമ്മ പെറ്റ മക്കളെപ്പോലെ കൂട്ടാണ്..

എൻ്റെ പുലിക്കുട്ടി (രചന: വൈഖരി) പെണ്ണുകാണാൻ പോയ അന്നു തന്നെ മനസിൽ ഉറപ്പിച്ചതാണ് നല്ല പാതിയായി അവൾ മതിയെന്ന്.. അവളുടെ ഭംഗിയുള്ള ചിരിയും കുസൃതിക്കണ്ണുകളും വല്ലാതെ ഇഷ്ടപ്പെട്ടു.. അങ്ങനെ പെൺകുട്ടികളില്ലാത്ത ഞങ്ങളുടെ വീട്ടിൽ ഒരംഗമായി അവൾ വന്നു. പുതുമോടിയെല്ലാം പതിയെ തീർന്നു.…

അമ്മ വേലി ചാടിയാൽ മോൾ മതിൽ ചാടും എന്നല്ലേ പറയാറ്..!”പുച്ഛത്തോടെ സ്മിതയെ നോക്കി കൊണ്ട് അമ്മായി പ്രസ്താവിച്ചു.

(രചന: ശ്രേയ) “എനിക്ക് സമ്മതമല്ല.. എന്റെ വിവാഹം ആരുമായി നടക്കണമെന്ന് ഞാനല്ലേ തീരുമാനിക്കേണ്ടത്.? ഒന്നിച്ചു ജീവിക്കേണ്ടത് ഞങ്ങളല്ലേ..? അപ്പോൾ എന്റെ തീരുമാനത്തിനല്ലേ പ്രാധാന്യം നൽകേണ്ടത്..?” തറവാട്ടിലെ തല മുതിർന്ന കാരണവന്മാരും ബന്ധുക്കളും മുഴുവൻ ഇരിക്കുന്ന വേദിയിൽ മകൾ അങ്ങനെ ഒരു പ്രസ്താവന…

നിന്നെയൊക്കെ നാളെ എന്തു വിശ്വസിച്ചാണ് വേറൊരു വീട്ടിലേക്ക് കല്യാണം കഴിപ്പിച്ചു വിടുന്നത്..? നാട്ടുകാരെ കൊണ്ട് എന്നെ പറയിപ്പിക്കാതെ ഒരു സമാധാനവുമില്ലല്ലോ നിനക്ക്.. ”

(രചന: ശ്രേയ) ” നീ ആ പെൺകുട്ടിയെ കണ്ടോ.. എന്ത് അടക്കവും ഒതുക്കവും ഉള്ള കൊച്ചാണെന്ന് നോക്കിയേ..പെൺപിള്ളേർ ആയാൽ ഇങ്ങനെ വേണം.. കണ്ടുപഠിക്കു നീ.. ഇവിടെ ഒരുത്തിയുണ്ട് ജീൻസും ടോപ്പും വലിച്ച് കയറ്റി നടക്കും. വീട്ടിൽ നിൽക്കുമ്പോൾ ആണെങ്കിലും മുട്ടിനു മേലെ…

മരുമകൾ കൊണ്ടു വരുന്ന സ്വർണത്തിന്റെ അവകാശി അമ്മായിയമ്മ തന്നെയാണല്ലോ..!” വല്യമ്മ ആ പറഞ്ഞ വാചകം അവൾക്കുള്ളിൽ അടങ്ങിയിരുന്ന

(രചന: ശ്രേയ) “ഞങ്ങൾക്കാർക്കും താല്പര്യമുണ്ടായിട്ടല്ല ഇപ്പോൾ അവനുമായി നിന്റെ വിവാഹം നടത്തുന്നത് എന്ന് നീ മറക്കരുത്.അവനെ നീ സ്നേഹിച്ചു.. ആ വിവരം ഒരിക്കൽ പോലും നീ വീട്ടിൽ പറഞ്ഞതുമില്ല.. ഞങ്ങളുടെ ഒറ്റ മോളായ നിന്റെ ഒരു ആഗ്രഹങ്ങൾക്കും ഞങ്ങൾ ഇന്നുവരെ എതിരെ…

മുക്കു പണ്ടം തന്ന് പറ്റിച്ചവരല്ലേ പെണ്ണിനും കാണും അതേപോലെ എന്തെങ്കിലും ദോഷം…”” യശോദ അവളെ അവളുടെ

(രചന: J. K) “”അതെ നിങ്ങളുടെ മോളെ ഇനി ഇവിടെ തന്നെ നിർത്തിക്കോ.. എന്റെ മോന് വേണ്ട!!!. മുക്കു പണ്ടം തന്ന് പറ്റിച്ചവരല്ലേ പെണ്ണിനും കാണും അതേപോലെ എന്തെങ്കിലും ദോഷം…”” യശോദ അവളെ അവളുടെ വീട്ടിൽ കൊണ്ടാക്കി അവളുടെ അമ്മയോട് ദേഷ്യത്തിൽ…

എന്റെ ഭർത്താവിന് മുൻ കാമുകിയുമായി അരുതാത്ത ബന്ധമുള്ളത് ഇന്നലെ രാത്രിയാണ് ഞാൻ അറിയുന്നത്. സാറ എന്നാണ് അവളുടെ പേര്.

(രചന: Sivapriya) വെളുപ്പിന് നാല് മണിക്ക് ബാത്‌റൂമിൽ പോകാൻ എഴുന്നേറ്റതാണ് ജിതിൻ. അപ്പോഴാണ് അരികിൽ ഭാര്യ വേണി ഇല്ലെന്നുള്ള കാര്യം അവൻ ശ്രദ്ധിച്ചത്. അകത്ത് ബാത്‌റൂമിൽ നിന്നും പൈപ്പിൽ നിന്ന് വെള്ളം വീഴുന്ന ഒച്ച കേൾക്കാം. അവൾ ബാത്‌റൂമിനുള്ളിൽ ആയിരിക്കുമെന്ന് വിചാരിച്ചു…

താലികെട്ടിയവനോട് പോലും നീതിപുലർത്താൻ ആയിട്ടില്ല എന്നിട്ടും അവൾ ഒരു നല്ല ഭാര്യയായിരിക്കാൻ ശ്രമിച്ചു…

(രചന: J. K) ചലനമറ്റു കിടക്കുന്നവളെ ഒന്നുകൂടി നോക്കി സഹദേവൻ ഒരിക്കൽ പ്രാണനായി കൊണ്ട് നടന്നവൾ എന്നുതന്നെ കയ്യിൽ നിന്ന് അകന്നു പോയപ്പോൾ അത്രയും വിഷമം മറ്റേപ്പോഴും താൻ അനുഭവിച്ചിട്ടില്ലായിരുന്നു… സങ്കടം സഹിക്കുന്നതിനും പരിധിയുണ്ടെന്ന് മനസ്സിലായത് അപ്പോൾ ആയിരുന്നു ആ പരിധിയും…

ഒരു പെണ്ണിനെ തൃപ്തിപ്പെടുത്താനുള്ള കഴിവ് ആൾക്ക് ഇല്ല””” ഇതായിരുന്നു കത്തിലെ ചുരുക്കം.. അത്

(രചന: J. K) “”അഞ്ചു ഒന്നും പറഞ്ഞില്ല??”” അയാൾ വീണ്ടും അവളെ പ്രതീക്ഷയോടെ നോക്കി അവൾക്ക് എന്താണ് പറയാനുള്ളത് എന്നറിഞ്ഞാലേ അയാൾ പോകു എന്ന് അവൾക്ക് മനസ്സിലായിരുന്നു അതുകൊണ്ടുതന്നെ അവൾ പറഞ്ഞു എനിക്ക് അല്പം സമയം വേണം എന്ന്.. “” അച്ഛനെയും…