നമുക്കിപ്പോൾ കുഞ്ഞുങ്ങളൊന്നും വേണ്ട.എനിക്കിപ്പോൾ കുട്ടികളേ വേണ്ട ,ഞാൻ ഇപ്പോൾ എന്റെ ബിസിനസ് സാമ്രാജ്യം വലുതാക്കാനുള്ള ശ്രമത്തിലാണ്

വർണ്ണ ബലൂണുകൾ (രചന: Nisha Pillai) മുംബൈ നഗരത്തിലെ തിരക്കിലൂടെ ഹോണ്ട സിറ്റി കാറിൽ യാത്ര ചെയ്യുമ്പോൾ ഹൻസിക ആകാശിനെക്കുറിച്ച് ആലോചിക്കുകയായിരുന്നു. ഒന്നര വർഷമായി ഇരു ശരീരവും ഒരു മനസ്സും ആയിരുന്ന അവർ എത്ര പെട്ടെന്നാണ് മനസ്സും കൊണ്ട് അകന്നത്. കേണൽ…

അവൾക്ക് ബോധം വരുമ്പോൾ പുല്ലിൽ നഗ്നയായി കിടക്കുകയായിരുന്നു അവൾ. അവൾ മാത്രമേ അവിടെ അവശേഷിക്കുന്നുണ്ടായിരുന്നുള്ളൂ. തന്റെ വിധിയോർത്ത് അവൾ പൊട്ടി കരഞ്ഞു

(രചന: ശ്രേയ) രാത്രിയുടെ ഇരുൾ പറ്റി അവൾ മുന്നോട്ട് നടന്നു. ആരും തന്നെ കാണരുത്.. തന്റെ ഉദ്ദേശം എന്താണെന്ന് അറിയരുത്.. തന്റെ കൈയിലിരിക്കുന്ന പിഞ്ചു കുഞ്ഞിന്റെ മുഖത്തേക്ക് അവൾ ഒന്ന് നോക്കി. പിന്നെ പെട്ടെന്ന് തന്നെ മുഖം തിരിച്ചു. കഴിയില്ല…ഈ കുഞ്ഞിന്റെ…

അദ്ദേഹത്തിനോട് ഞാൻ തന്നെയാണ് പറഞ്ഞത് ദാമ്പത്യജീവിതം ആരംഭിക്കാനുള്ള സമയമായി എന്ന്. അദ്ദേഹത്തിന് അതിൽ എന്തോ തൃപ്തി കുറവുണ്ട്

രചന: ശ്രേയ) “എനിക്ക് ഇനി സഹിക്കാൻ പറ്റില്ല.. എനിക്ക് ഡിവോഴ്സ് കിട്ടിയേ പറ്റൂ.. എത്രകാലം എന്നു വച്ചാണ് ഞാൻ ഓരോരുത്തരുടെ അടിമയായി ജീവിക്കുന്നത്..?” അവൾ കണ്ണീരോടെ കൈകൂപ്പി കൊണ്ട് ചോദിച്ചപ്പോൾ ഒരു പെണ്ണ് എന്ന നിലയിൽ വക്കീലിന്റെ മനസ്സും അലിഞ്ഞിരുന്നു. “താൻ…

എന്നാലും ആ പെൺകൊച്ചിന്റെ ഒരു യോഗം നോക്കണേ.. ഈ ചെറുക്കന് ഇങ്ങനെ ഒരു അസുഖം ഉണ്ട് എന്ന് അറിഞ്ഞുകൊണ്ടു തന്നെയല്ലേ ആ കുട്ടി ഇവിടേക്ക് വന്നു കയറിയത്..?

(രചന: ശ്രേയ) ” നീ ഒരു വിധവ ആണെന്ന ബോധം വല്ലതും നിനക്ക് ഉണ്ടോ..? അങ്ങനെ ഉണ്ടായിരുന്നെങ്കിൽ ഈ തിളങ്ങുന്ന ഉടുപ്പും ഇട്ട് നീ ഇപ്പോൾ ഇവിടേക്ക് വരുമായിരുന്നോ..?! അമ്മ ചോദിച്ചത് കേട്ടപ്പോൾ ദിവ്യയുടെ ചങ്ക് പിടഞ്ഞു.” ഞാൻ എന്ത് തെറ്റാ…

അനുമോദിന് വേറൊരു ഭാര്യയും കുട്ടിയും ഉണ്ടത്രേ.. അവളുടെ വിവാഹശേഷം ആണ്… ബിസിനസ് കാര്യവുമായി ബന്ധപ്പെട്ടു പരിചയപ്പെട്ട ഒരു സ്ത്രീയുമായി

(രചന: J. K) “””മോളെ… ആവണി..”” അങ്ങനെ വിളിക്കുമ്പോൾ അമ്മയ്ക്ക് അറിയാമായിരുന്നു തന്റെ മോൾ ഇതിൽ കൂടുതൽ തകരാനില്ല എന്ന്.. “” അമ്മയുടെ കൂടെ അങ്ങോട്ട് നമ്മളുടെ വീട്ടിലേക്ക് പോകാം “” എന്ന് പറഞ്ഞ് അവർ അവളെ വിളിച്ചു.. “” ഞാൻ…

ആ വീട്ടിൽ ഒരു മരു മകളെയോ ഭാര്യയോ ഒന്നും ആവശ്യമില്ല ഏട്ടാ ജോലി ചെയ്യാനുള്ള ഒരു യന്ത്രം മാത്രം മതി അവർക്ക്…

രചന: J. K) ദിനേശൻ ജോലി കഴിഞ്ഞു വന്നപ്പോൾ പെങ്ങൾ വീട്ടിൽ എത്തിയിട്ടുണ്ടായിരുന്നു.. “”എപ്പഴാടീ വന്നേ???””എന്നും ചോദിച്ചു അയാൾ അകത്തേക്ക് കയറി..“”” കുറച്ചു നേരമായി ഏട്ടാ “”എന്ന് പറഞ്ഞു അവൾ.. “”””രാജീവൻ വന്നില്ലേ??”” എന്ന് ചോദിച്ചപ്പോൾ എന്തോ അവളുടെ മുഖം വാങ്ങിയ…

നിന്റെ ഭാര്യ നാളെ നിന്നെയും വില വയ്ക്കില്ല എന്നൊക്കെ പറഞ്ഞു….അനിയേട്ടന്റെ കയ്യിൽ നിന്ന് അമ്മയ്ക്ക് അനുകൂലമായ

രചന: J. K) “””നീയിപ്പോ പോയാൽ എങ്ങനാ… സുസ്മിതയും പോണം എന്നല്ലേ പറഞ്ഞത്… അവൾ പോയേച്ചും വരട്ടേ “”””അത് കേട്ടതും പ്രീതിക്ക് ശരിക്കും ദേഷ്യം വരുന്നുണ്ടായിരുന്നു രണ്ടുമാസം കുട്ടികൾക്ക് സ്കൂൾ പൂട്ടിയപ്പോൾ വീട്ടിലേക്ക് പോയി നിൽക്കട്ടെ എന്ന് ചോദിച്ചതിനുള്ള അമ്മായിഅമ്മയുടെ മറുപടിയാണ്…

കണ്ടവന്റെ ഒപ്പം കറങ്ങി നടക്കുന്ന നിന്നെപ്പോലെയുള്ള ഒരുത്തിയെ എനിക്കിനി വേണ്ട… ഇപ്പോൾ ഇവിടെ നിന്ന് ഇറങ്ങിക്കോണം

(രചന: മഴമുകിൽ) കേട്ടവർക്കൊക്കെ ഞെട്ടൽ ആയിരുന്നു… പ്രിയ ഒളിച്ചോടിയ വാർത്ത… പ്രണയിച്ചു വിവാഹം കഴിച്ചവരല്ലേ.. പോരാത്തതിന് ഒരു കുഞ്ഞും ഉണ്ട്.. അതൊക്കെ ശെരി തന്നെ. പക്ഷെ പ്രിയ ഇപ്പോൾ എവിടെയാണെന്ന് ആർക്കും അറിയില്ല.. ചെറുപ്പത്തിലെ അച്ഛനും അമ്മയും മരിച്ച പ്രിയയെയും വകയിലെ…

കുട്ടികളുടെ സ്വകാര്യഭാഗത്ത് ഒക്കെ സ്പർശിക്കുമത്രേ.. അവളുടെ മാത്രമല്ല ക്ലാസിലുള്ള എല്ലാ പെൺകുട്ടികളെയും… ചെറിയ മക്കൾക്ക് അത്

(രചന: J. K) “”””ആരാ… അമ്മേ???””ശ്രീക്കുട്ടി അത് ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ അവളെ ചേർത്തുപിടിച്ച് അമ്മ പറഞ്ഞു അത് ആരുമില്ല ഏതു റോങ്ങ് നമ്പർ ആണ് എന്ന്.. അവൾക്ക് ആ പറഞ്ഞത് വിശ്വാസമായില്ല എന്ന് അവളുടെ മുഖം കണ്ടപ്പോൾ തന്നെ മനസ്സിലായിരുന്നു…

ഇനി മേലാൽ ഇങ്ങനെ അവനോട് ആവശ്യമില്ലാത്ത ചെലവും പറഞ്ഞ് ചെല്ലരുത്.” അത്രയും കൂടി പറഞ്ഞു അമ്മ നടന്നു പോയപ്പോൾ

(രചന: ശ്രേയ) ” ഇങ്ങനെ ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ എടുത്തു തരാൻ അവന്റെ കയ്യിൽ ലോട്ടറി അടിച്ച പൈസ ഒന്നുമല്ല ഇരിക്കുന്നത്.. അവൻ രാവന്തിയോളം കഷ്ടപ്പെട്ട് പണിയെടുക്കുന്ന പൈസയാണ് നീ ഇങ്ങനെ ഓരോ കാര്യത്തിനും വേണ്ടി നശിപ്പിച്ചു കളയുന്നത് എന്ന് മറക്കരുത്. ”…