കുഞ്ഞുണ്ടായതിൽ പിന്നെ എന്നെ നിങ്ങൾ പരിഗണിച്ചിട്ടുണ്ടോ..?”

(രചന: ശ്രീജിത്ത് ഇരവിൽ)   തന്നെ പ്രേമിക്കുന്നതിന്റേതായ യാതൊരു തെളിവും കിട്ടാതായപ്പോൾ മാലതി മധുവിനോട് നമുക്ക് പിരിയാമെന്ന് പറഞ്ഞു.   ‘അപ്പോൾ കുഞ്ഞ്…?”’കുഞ്ഞിനെ ഞാൻ കൊണ്ടുപോകും…”അത് പറയുമ്പോൾ മാലതി മധുവിന്റെ മുഖത്തേക്ക് നോക്കിയതേയില്ല.   പത്രമാഫീസിൽ ജോലിക്ക് പോയാൽ പിന്നെ നേരമില്ലാത്ത…

അവനെ പറയുമ്പോൾ നിനക്കെന്താടാ ഇത്രയും പൊള്ളുന്നത്. രവിയും വിടാൻ കൂട്ടാക്കിയില്ല..

(രചന: സൂര്യ ഗായത്രി)   എന്താടാ ഗിരീഷ നിനക്കിതുവരെ പെണ്ണുകെട്ടാറായില്ലെന്നു പരിഹസിച്ചു ചോദിച്ച രവിയെ ഗിരീശൻ കാണാത്ത പോലെ പോയി..   അവൻ പോയി കഴിഞ്ഞതും അനിൽ രവിയുടെ അടുത്തേക്ക് വന്നു.   എന്തിനാടാ അവനെ കളിയാക്കുന്നെ. അതിനുള്ള യോഗ്യത നിനക്കുണ്ടോ.…

ഇവനിത് എന്തിന്റെ കേടാണ് ഈ വയസാം കാലത്ത്.. ‘ “അല്ല എന്താ ഇപ്പോ ഈ പ്രായത്തിൽ

(രചന: പ്രജിത്ത് സുരേന്ദ്രബാബു)   “മോൾക്ക് അവസാനം വന്ന ആലോചനയും മുടങ്ങി അല്ലെ മാധവാ.. ഈ കൊച്ചിത് എന്നാ കണ്ടിട്ടാ എല്ലാം മുടക്കുന്നേ ഇവൾക്ക് ഇനി വല്ല പ്രേമവും ഉണ്ടോ.. നീ അതേ പറ്റി ചോദിച്ചോ.. ”   വൈകുന്നേരത്തു കവലയിൽ…

മറ്റൊരു രഹസ്യ കാമുകൻ ഉണ്ടെന്നത് അവന് വിശ്വസിക്കാൻ പ്രയാസം തോന്നി. സ്വന്തം കാതുകളെ വിശ്വസിക്കാൻ

(രചന: ഹേര)   “എനിക്ക് നല്ല തലവേദനയുണ്ട്. ഒട്ടും കുറവില്ല. ഞാൻ കിടക്കാൻ പോവാ ആദി ”   “ആരതി… നിനക്കെന്താ ഇപ്പൊ എന്നോടൊരു സ്നേഹമില്ലാത്തത്. എന്റെ അടുത്തൊന്ന് ഇരിക്കാനോ മിണ്ടാനോ പോലും നിനക്ക് നേരമില്ല. നിന്റെ ശരീരത്തിൽ പോലും തൊടീക്കാൻ…

ഇത്രയും ക്രൂരത ആ കുഞ്ഞിനോട് ആർക്കാണ് ചെയ്യാൻ തോന്നിയത് എന്റെ മനസ്സ് പ്രക്ഷുബ്ധമായിരുന്നു എന്ത് വേണം എന്നറിയാതെ ഇരുന്നു ഞാൻ…

(രചന: J. K)   അരുണ ടീച്ചർ കുറെ ദിവസമായി ആ കുട്ടിയെ ശ്രദ്ധിക്കാൻ തുടങ്ങിയിട്ട് വല്ലാതെ മൂഡി ആണ് കുറച്ചു നാളായി…..   ആ കുട്ടി ഭയങ്കര ആക്റ്റീവ് ആയിരുന്നു ആദ്യമൊക്കെ പക്ഷേ ഇപ്പോൾ ആരോടും മിണ്ടില്ല വന്നാൽ തന്നെ…

അയാളുടെ ഇംഗിതങ്ങൾക്ക് വഴങ്ങുന്ന വെറും ഒരു അടിമ… ഇതിനിടയിൽ ആരോ ഹരീഷിന്റെ കാര്യം അയാളുടെ ചെവിയിൽ എത്തിച്ചു

(രചന: ജ്യോതി കൃഷ്ണ കുമാർ)   “”””‘രേഖ പോയി”””” ഫോണിൽ അങ്ങനെ കേട്ടതും ഒരു നിമിഷം സ്തംഭിച്ചു നിന്നു ഹരീഷ്….   രേഖ””” തന്റെ അമ്മാവന്റെ മകൾ… കുഞ്ഞുങ്ങൾ ആയിരുന്നപ്പോൾ തന്നെ അവർ തമ്മിലുള്ള വിവാഹം പറഞ്ഞു വെച്ചതായിരുന്നു..   സ്വത്ത്…

അച്ഛനെ പോലും കൂട്ടാതെ ഒറ്റയ്ക്ക് വന്നിരിക്കുന്നതിന്റെ ഉദ്ദേശം വേറെയാണ്. വെളുപ്പിന് ആറുമണിക്ക് ഉള്ള

(രചന: സൂര്യ ഗായത്രി)   തിരുവനന്തപുരത്തേക്ക് ട്രെയിൻ കയറുമ്പോൾ ഒരുപാട് പ്രതീക്ഷയോടെയാണ് ശ്രീക്കുട്ടി വന്നത്.   ആദ്യമായിട്ടാണ് ഒറ്റയ്ക്കു തിരുവനന്തപുരത്തേക്ക് വരുന്നത് ഇതിനുമുമ്പ് ഒന്ന് രണ്ട് തവണ വന്നതൊക്കെ അച്ഛന്റെ ഒപ്പം ഇന്റർവ്യൂ അറ്റൻഡ് ചെയ്യുന്നതിന് വേണ്ടിയിട്ടാണ്.   പക്ഷേ ഇപ്പോൾ…

കിടപ്പറയിൽ പോലും അയാളുടെ മാനസിക വൈകൃതത്തിന് ഇരയാകേണ്ടി വന്നു…

(രചന: J. K)   തനിക്ക് എത്താത്ത കൊമ്പാണ് എന്ന് അറിഞ്ഞിട്ടു തന്നെയാണ്, ദീപു ചേട്ടൻ ഇഷ്ടമാണ് എന്ന് പറഞ്ഞിട്ട് പോലും ശൈത്യ മൈൻഡ് ചെയ്യാതിരുന്നത്…   ആൾക്ക് അത് ഇത്തിരി ഒന്നുമല്ല വിഷമം ഉണ്ടാക്കിയത് എന്നറിയാം…. ദീപു ചേട്ടന്റെ വീട്ടിലെ…

അവൻ വേറെ പെണ്ണിനെ തേടി പോയെങ്കിൽ അതു നിന്റെ കുഴപ്പമാടീ .. അവനു വേണ്ടത് കൊടുക്കാൻ നിനക്ക് കഴിവില്ലാഞ്ഞിട്ടാണ് …

(രചന: രജിത ജയൻ)   ” ആണുങ്ങളായാൽ ചെളി കണ്ട ചവിട്ടും ,വെള്ളം കണ്ടാൽ കഴുകും .. അതൊക്കെ പണ്ടുമുതലേ ഉള്ള നാട്ടുനടപ്പാണ്..   ” നീയൊരാള് വിജാരിച്ചാൽ ഇതൊന്നും മാറാൻ പോവുന്നില്ല…” “അല്ലെങ്കിൽ തന്നെ അവനെ എന്തിനു പറയണം …?…

ഒരു കുഞ്ഞിനു ജന്മം നൽകാത്തത് കാരണം ഭർതൃവീട്ടിൽ നിന്ന് ഏറെ പീഡനങ്ങൾ സഹിച്ചു…..

(രചന: J. K)   ഡോക്ടറുടെ അനാസ്ഥ, ഗർഭസ്ഥ ശിശു മരിച്ചു വാർത്തയിലേക്ക് ഒന്നുകൂടി നോക്കി നിർമല..   രാവിലെ തൂത്തു വൃത്തിയാക്കുന്നതിനിടയിൽ ഉമ്മറത്ത് കിടന്നിരുന്ന പത്രത്തിന് മേലെ കണ്ട വാർത്ത വെറുതെ ഒന്ന് വായിച്ചത് ആയിരുന്നു നിർമ്മല..   താഴെകൊടുത്തിരിക്കുന്ന…