(രചന: പ്രജിത്ത് സുരേന്ദ്രബാബു) “നീ ഇങ്ങട് വാ മുത്തേ… എത്ര നാളത്തെ ആഗ്രഹം ആണ്.ഇതുപോലെ നിന്നെയൊന്നു ഒറ്റയ്ക്ക് കിട്ടാൻ..” മീരയെ വലിച്ചു തന്നിലേക്കടുപ്പിക്കുമ്പോൾ വല്ലാത്ത ആവേശമായിരുന്നു ആനന്ദിന്. ” ദേ ആക്രാന്തം വേണ്ട കേട്ടോ ഇന്നൊരു നൈറ്റ് ഫുൾ ഉണ്ട്…
Category: Malayalam Stories
പകൽ മാന്യനായ ഒരുത്തന്റെ രതി വൈകൃതത്തിന് ഇരയാകേണ്ടി വന്നയൊരു പാവമായിരുന്നു എന്റെ അമ്മ.
(രചന: ശ്രീജിത്ത് ഇരവിൽ) പകൽ മാന്യനായ ഒരുത്തന്റെ രതി വൈകൃതത്തിന് ഇരയാകേണ്ടി വന്നയൊരു പാവമായിരുന്നു എന്റെ അമ്മ. തന്റെ ജീവിതത്തിൽ നിന്ന് മറക്കാൻ ശ്രമിക്കുന്ന മുറിഞ്ഞ മുഹൂർത്തങ്ങളെ അമ്മ എനിക്ക് പരിചയപ്പെടുത്തുമ്പോൾ ഞാൻ എന്റെ പതിനെട്ടാമത്തെ പിറന്നാളിന്റെ രാത്രിയിലായിരുന്നു. എല്ലാം…
അവള്‍ക്കുമുണ്ടല്ലോ എന്നെപോലെ പറ്റിക്കപ്പെടുന്ന ഒരു ഭര്‍ത്താവും,.. ഇതൊന്നുമറിയാത്ത അവളുടെ കുഞ്ഞുങ്ങളും….
(രചന: ഡേവിഡ് ജോൺ കൊട്ടാരത്തിൽ) പ്രിയപ്പെട്ട ഭര്‍ത്താവിന്”,…. എന്തിനാണ് ഇങ്ങനെ ഒരു എഴുത്ത് എന്ന് മിനിഞ്ഞാന്ന് വരെ നേരില്‍ കണ്ടത് കൊണ്ട് ‘നിങ്ങളില്‍’ ചോദ്യം ഉയര്‍ത്തിയേക്കാം…. ഇന്നലേ വരെ ഇക്കാ എന്ന് സ്നേഹത്തോടെ വിളിച്ച എന്‍റെ വിളി നമുക്കിടയില്‍…
അസ്ഥിയിൽ പിടിച്ചൊരു പ്രണയം ഉണ്ടായിരുന്നെന്നും വേറൊരാളെ ആ സ്ഥാനത്തു കാണാനാവില്ലെന്നും കരച്ചിലിന്റെ അകമ്പടിയോടെയാണ് പറഞ്ഞത്.
പ്രണയം പൂത്തുലയുമ്പോൾ (രചന: Neeraja S) വിവാഹം കഴിഞ്ഞിട്ട് പതിനഞ്ചുദിവസം കഴിഞ്ഞിരിക്കുന്നു.. ചിലപ്പോൾ തോന്നും എല്ലാമൊരു സ്വപ്നമാണെന്നും ഉറങ്ങിയെഴുന്നേൽക്കുമ്പോൾ എല്ലാം പഴയപടി ആകുമെന്നും.. നാളെ ലീവ് തീരും.. നാളെത്തന്നെ ഇവിടെനിന്നും പോകണം..അതോർത്തപ്പോൾ ഒരു വിഷമം. കല്യാണത്തിന്റെ തിരക്കിൽ അമ്മയോട്…
ഇന്ന് ഒരു രാത്രി വീട്ടിലേക്ക് വാ.. ബാക്കി നമുക്ക് നാളെ തീരുമാനം ആക്കാം… ഞാനല്ലേ വിളിക്കുന്നത്
(രചന : അനാമിക) “”സഹിക്കാവുന്നതിന്റെ പരമാവധി ഞാൻ സഹിച്ചില്ലേ… ഇനിയും പറ്റില്ല അമ്മേ അവിടെ ജീവിക്കാൻ… എന്നും ഏട്ടൻ വരുന്നത് കുടിച്ചിട്ടാണ്… ചെറിയ കാര്യങ്ങൾക്ക് പോലും ദേഷ്യം.. എത്രയോ തവണ കൊടുത്ത ആഹാരം എടുത്തു കളഞ്ഞിരിക്കുന്നു.. ഞാൻ കഴിച്ചോ,…
സ്വന്തം ഭാര്യയെ മാനഭംഗം ചെയ്യാൻ വന്ന അച്ഛനോടല്ലായിരുന്നു എന്നത് കൊണ്ട് ഇനിയും അയാളോടൊത്തൊരു ജീവിതം എനിക്ക് ഒരു സുരക്ഷിതത്വവും
(രചന: ശാലിനി) അടുത്ത ഊഴം രാധികയുടേതായിരുന്നു.. സാരിയുടെ മുന്താണി കൊണ്ട് മുഖം അമർത്തിയൊന്ന് തുടച്ചിട്ട് അവൾ മെല്ലെ എഴുന്നേറ്റു.. ഹാൾ വല്ലാതെ നിശബ്ദമായിരുന്നു. അല്ലെങ്കിലും ഇതൊരു കലാ പരിപാടിയോ ഫാഷൻ ഷോയോ കോമഡി ഷോയോ ഒന്നുമായിരുന്നില്ലല്ലോ . …
എടുക്കാ ചരക്കായ എന്റെ സ്നേഹത്തേയും മുറുക്കെ പിടിച്ച് ഞാൻ എപ്പോഴോ ഉറങ്ങുകയും ചെയ്തു.
(രചന: ശ്രീജിത്ത് ഇരവിൽ) ശ്യാമളയ്ക്ക് എന്നെ ഇഷ്ട്ടമാണോയെന്ന് ചോദിക്കാൻ എനിക്ക് പേടിയായിരുന്നു. എന്താണ് അകത്തെന്ന് അറിയാതെ ഒരു മാളത്തിൽ കൈ ഇടുന്നത് പോലെയാണ് അവളോടുള്ള ഇടപെടൽ. ദേഷ്യം വന്നാൽ അവളൊരു യക്ഷിയാണ്. കാരണക്കാർ ആരായാലും ശ്യാമള പൊട്ടിത്തെറിക്കും. എന്തൊക്കെയാണ്…
എന്റെ പുതിയ പ്രേമം ഭാര്യ കയ്യോടെ പിടിച്ചു. ഒരു പൂച്ചക്കുഞ്ഞിനെ തൂക്കിയെടുത്ത് പോകുന്നത് പോലെ ചെവിയിൽ പിടിച്ചവളെന്നെ ഹാളിലെ സോഫയിലിരുത്തി.
(രചന: ശ്രീജിത്ത് ഇരവിൽ) എല്ലാം കയ്യീന്ന് പോയി…! എന്റെ പുതിയ പ്രേമം ഭാര്യ കയ്യോടെ പിടിച്ചു. ഒരു പൂച്ചക്കുഞ്ഞിനെ തൂക്കിയെടുത്ത് പോകുന്നത് പോലെ ചെവിയിൽ പിടിച്ചവളെന്നെ ഹാളിലെ സോഫയിലിരുത്തി. ‘എന്ന് തൊട്ട് തുടങ്ങിയതാണിത്…?’ എന്റെ ഫോണും പിടിച്ചെന്നെ…
നിങ്ങളുടെ അച്ഛന് നേരാവണ്ണം വസ്ത്രം ധരിച്ചു നടന്നൂടെ മഹി..?ഇപ്പോഴും ചെറുപ്പക്കാരനാണെന്നാ വിചാരം ,ഒന്നൂല്ലെങ്കിൽ പെൻഷൻ പറ്റിയിട്ട് കുറച്ചായീലേ..?
(രചന: രജിത ജയൻ) നിങ്ങളുടെ അച്ഛന് നേരാവണ്ണം വസ്ത്രം ധരിച്ചു നടന്നൂടെ മഹി..?ഇപ്പോഴും ചെറുപ്പക്കാരനാണെന്നാ വിചാരം ,ഒന്നൂല്ലെങ്കിൽ പെൻഷൻ പറ്റിയിട്ട് കുറച്ചായീലേ..? ആദ്യമൊന്നും ഇങ്ങനെ അല്ലായിരുന്നല്ലോ അച്ഛൻ ..?വയസ്സാവും തോറും അച്ഛനെന്താ ഇങ്ങനെ ..? നീ രാവിലെ തന്നെ പിന്നേം…
ഇവൾക്ക് എന്തിന്റെ കേടായിരുന്നുവെന്ന് പറഞ്ഞ് സ്ത്രീകൾ കുശുകുശുക്കുന്നുണ്ടായിരുന്നു.
(രചന: അഞ്ജു തങ്കച്ചൻ) അച്ഛാ….. അയാളുടെ ഉച്ചത്തിൽ ഉള്ള വിളി ആ വീടിനെ പ്രകമ്പനം കൊള്ളിക്കാൻ തക്ക രീതിയിൽ ഉള്ളതായിരുന്നു. അയാളുടെ കൈയിലിരുന്ന് ആ വെളുത്ത പേപ്പർ വിറച്ചു. ഞാൻ എനിക്കിഷ്ട്ടമുള്ള ആളോടൊപ്പം പോകുന്നു എന്ന് മാത്രമേ ആ പേപ്പറിൽ…