(രചന: ശ്രീജിത്ത് ഇരവിൽ) എല്ലാം കയ്യീന്ന് പോയി…! എന്റെ പുതിയ പ്രേമം ഭാര്യ കയ്യോടെ പിടിച്ചു. ഒരു പൂച്ചക്കുഞ്ഞിനെ തൂക്കിയെടുത്ത് പോകുന്നത് പോലെ ചെവിയിൽ പിടിച്ചവളെന്നെ ഹാളിലെ സോഫയിലിരുത്തി. ‘എന്ന് തൊട്ട് തുടങ്ങിയതാണിത്…?’ എന്റെ ഫോണും പിടിച്ചെന്നെ…
Category: Malayalam Stories
നിങ്ങളുടെ അച്ഛന് നേരാവണ്ണം വസ്ത്രം ധരിച്ചു നടന്നൂടെ മഹി..?ഇപ്പോഴും ചെറുപ്പക്കാരനാണെന്നാ വിചാരം ,ഒന്നൂല്ലെങ്കിൽ പെൻഷൻ പറ്റിയിട്ട് കുറച്ചായീലേ..?
(രചന: രജിത ജയൻ) നിങ്ങളുടെ അച്ഛന് നേരാവണ്ണം വസ്ത്രം ധരിച്ചു നടന്നൂടെ മഹി..?ഇപ്പോഴും ചെറുപ്പക്കാരനാണെന്നാ വിചാരം ,ഒന്നൂല്ലെങ്കിൽ പെൻഷൻ പറ്റിയിട്ട് കുറച്ചായീലേ..? ആദ്യമൊന്നും ഇങ്ങനെ അല്ലായിരുന്നല്ലോ അച്ഛൻ ..?വയസ്സാവും തോറും അച്ഛനെന്താ ഇങ്ങനെ ..? നീ രാവിലെ തന്നെ പിന്നേം…
ഇവൾക്ക് എന്തിന്റെ കേടായിരുന്നുവെന്ന് പറഞ്ഞ് സ്ത്രീകൾ കുശുകുശുക്കുന്നുണ്ടായിരുന്നു.
(രചന: അഞ്ജു തങ്കച്ചൻ) അച്ഛാ….. അയാളുടെ ഉച്ചത്തിൽ ഉള്ള വിളി ആ വീടിനെ പ്രകമ്പനം കൊള്ളിക്കാൻ തക്ക രീതിയിൽ ഉള്ളതായിരുന്നു. അയാളുടെ കൈയിലിരുന്ന് ആ വെളുത്ത പേപ്പർ വിറച്ചു. ഞാൻ എനിക്കിഷ്ട്ടമുള്ള ആളോടൊപ്പം പോകുന്നു എന്ന് മാത്രമേ ആ പേപ്പറിൽ…
അയാൾ ഭാര്യയെ പീഡിപ്പിക്കുന്നുണ്ട് അതുകൊണ്ടാണ് ഇങ്ങനെയൊരു കാര്യം ഭാര്യ ചെയ്തത് എന്നെല്ലാം പറഞ്ഞു
(രചന: J. K) “”എനിക്കീ ബന്ധം വേണ്ടാ “”സംഗീത അത് പറഞ്ഞപ്പോൾ എല്ലാ മിഴികളും അവളിൽ എത്തി നിന്നു… വലിയൊരു സെലിബ്രിറ്റിയുടെ ഭാര്യയാണ്.. കാണാനില്ല എന്ന് പറഞ്ഞ് അദ്ദേഹം പരാതി കൊടുത്തത് അനുസരിച്ച് പോലീസുകാർ കണ്ടെത്തി കൊണ്ടുവരികയായിരുന്നു അവരെ പോലീസ്…
കേട്ട വർത്ത അവളിലെ ശരീരത്തിലെ സർവ്വ നാടികളെയും തളർത്തുന്ന ഒരു മിന്നൽ പിണരായിരുന്നു…. റോയിച്ചന്
(രചന: Ammu kunjuzz) എന്റെ വേദ കൊച്ചെ……..നിനക്കിപ്പോ നിന്റെ ഈ ഇച്ചായനോട് തീരെ സ്നേഹമില്ലാണ്ടായി ട്ടോ…………. പുതച്ചു മൂടിയിരുന്ന പുതപ്പിനെ ഒന്ന് കൂടി പുണർന്ന് കൊണ്ട് മുഖത്ത് കള്ള പരിഭവം നടിച്ച്…….. കട്ടിലിന് എതിർ വശത്തെ ചുവരിൽചാരി വച്ചിരിക്കുന്ന ക്യാൻവാസലെ…
അഗതികളെപ്പോലെ ഓരോരോ മക്കളുടെ അടുത്തായി മാറിമാറി നിൽക്കുകയാണ് രാഘവനും രമണിയും
(രചന: മഴമുകിൽ) അമ്മയ്ക്കും അച്ഛനും ഞാൻ മാത്രമല്ലല്ലോ മോളായിട്ടുള്ളത്. ഇടയ്ക്കു അനുവിന്റെയും സതീശന്റെ അടുത്തും പോയി നിൽക്കണം. തറവാട് എനിക്കുതന്നെന്നു കരുതി ഉള്ള കാലം മുഴുവൻ ഞാൻ തന്നെ നോക്കണോ.രാവിലെ തന്നെ സുലോചന അച്ഛന്റെയും അമ്മയുടെയും നേർക്കായി. എനിക്ക് കുടുംബവും…
എന്റെ മുറിയിൽ കുറച്ചു നേരം കിടക്കാം”…. സ്നേഹത്തോടെ ഞാൻ വിളിച്ചതും എന്റെ കൈ തട്ടി മാറ്റി ഗംഗമ്മ
ഗംഗമ്മ (രചന: Bhavana Babu. S (ചെമ്പകം ) എങ്ങോട്ടാ ജെസ്സി നീയിങ്ങനെ കയറും പൊട്ടിച്ചോണ്ട് ഓടുന്നെ…. ഒന്ന് കാല് തെറ്റിയിരുന്നേൽ ഞാനിപ്പോ മൂക്കും കുത്തി വീണേനെ. അസ്ത്രം പോലെ പായുന്ന എന്നെ പിടിച്ചു നിർത്തിയാണ് കത്രീന്നമ്മച്ചിയുടെ ചോദ്യം സോറി…
നിനക്കൊക്കെ പെണ്ണ് എന്നുള്ള പരിഗണന കിട്ടുമല്ലോ പുരുഷൻ എവിടെയും എപ്പോഴും വില്ലനാണ്. പെണ്ണ് എപ്പോഴും നല്ലവളും.
ദാമ്പത്യം രചന: അഞ്ജു തങ്കച്ചൻ കൗൺസിലിംഗിനായ് ഊഴം കാത്തിരിക്കുമ്പോൾ അവർ പരസ്പരം ഒന്നും മിണ്ടുന്നില്ലായിരുന്നു, അപരിചിതർ ആയ രണ്ടു മനുഷ്യരെ പോലെ ആ ദമ്പതികൾ അടുത്തടുത്ത സീറ്റുകളിൽ ഇരുന്നു. കാത്തിരുപ്പു അവരെ വല്ലാതെ അക്ഷമരാക്കിയിരുന്നു.യുവതിയുടെ പച്ചക്കണ്ണുകൾ നിസംഗത വിളിച്ചോതുന്നവയായിരുന്നു. പുരുഷൻ…
ഈ ഗൾഫുകാരെയൊക്കെ കെട്ടിയാൽ എന്ത് ജീവിതം ആണ്. ഒന്നുകിൽ നാടും വീടും വിട്ട് അവർക്കൊപ്പം പോണം അല്ലേ
(രചന: പ്രജിത്ത് സുരേന്ദ്രബാബു) ” മോന് സർക്കാർ ജോലി അല്ലെ അപ്പോൾ.. “പെണ്ണുകാണൽ ചടങ്ങിനിടയിൽ ബാലചന്ദ്രന്റെ ചോദ്യം കേട്ട് ബ്രോക്കർ രമേശൻ ഒന്ന് പരുങ്ങി. ” അല്ലല്ലോ .. ഞാൻ ദുബായിൽ ആണ് വർക്ക് ചെയ്യുന്നേ.. എന്തെ.. ” പയ്യന്റെ…
ജീവിയ്ക്കാൻ വഴിയില്ലാതെ ഗർഭപാത്രം വിൽക്കുന്നവളൊന്നും മാലതിയെ തോൽപിക്കാൻ ആയിട്ടില്ല ..
(രചന: രജിത ജയൻ) ഈ വീട്ടിൽ എനിക്കൊരു പേരക്കുട്ടി ജനിക്കുമ്പോൾ അതൊരിക്കലും അഷ്ട്ടിക്ക് ഗതിയില്ലാത്ത നിന്റെ വയറ്റിൽ നിന്നാവരുതെന്ന് എനിക്ക് നിർബന്ധമുണ്ട് മാളൂ.. കാര്യം നിന്റെ അച്ഛൻ, അതായത് എന്റെ ഏട്ടൻ ജീവിച്ചിരുന്ന സമയത്ത് അല്ലറ ചില്ലറ സഹായങ്ങൾ ഒക്കെ…