നമ്മുടെ കുഞ്ഞിന് പേരിടാനുള്ള അവകാശം ചേച്ചിക്ക് ആണ് എന്ന് പറഞ്ഞ് അമ്മ ചേച്ചി നിർദ്ദേശിച്ച പേരാണ് കുഞ്ഞിനിട്ടത്. അതിന്

(രചന: ശ്രേയ)   ” എനിക്ക് മനസ്സിലാവാത്തോണ്ട് ചോദിക്കുവാ.. ഞാൻ നമ്മുടെ മോളെ വാടക ഗർഭം ധരിച്ചതാണോ..? ” ബെഡ്റൂമിലേക്ക് പാഞ്ഞു വന്നു കൊണ്ട് ലേഖ ചോദിക്കുന്നത് കേട്ട് പ്രസാദ് അവളെ ഞെട്ടലോടെ നോക്കി. ” നീ എന്തൊക്കെയാടി ഈ ചോദിക്കണേ..?…

സാറിന് നിന്റെ കാര്യത്തിൽ ഇത്തിരി താല്പര്യമുണ്ട്!!! നീയൊന്ന് കണ്ടറിഞ്ഞു നിന്നു

(രചന: Jk)   “”” ഇവിടെ എത്ര കാലം നിന്നാലാണ് ഒരു പ്രമോഷൻ കിട്ടുക എന്ന് അറിയാമോ??? പിന്നെ ചില എളുപ്പവഴികൾ ഉണ്ട് നീ കൂടി മനസ്സ് വെച്ച പെട്ടെന്ന് തന്നെ ഇപ്പോൾ ഇരിക്കുന്ന പൊസിഷനിൽ നിന്ന് ഉയരത്തിലെത്താം കൂടെ സാലറി…

മറ്റൊരു പുരുഷന് താൻ തന്റെ മനസ്സും ശരീരവും സമർപ്പിക്കേണ്ടത്? മറ്റൊരാൾ തന്റെ ദേഹത്ത് സ്പർശിക്കുന്നത്

(രചന: അംബിക ശിവശങ്കരൻ)   കല്യാണപന്തലിൽ എല്ലാ മുഖങ്ങളും പ്രസന്നമായി നിന്നപ്പോൾ ചേതനയുടെ മുഖം മാത്രം ഇരുണ്ടു കൂടിയ കാർമേഘം പോലെ കാണപ്പെട്ടു. ചിരിക്കാൻ പല കുറി ക്യാമറാമാൻ ആവർത്തിച്ചു പറഞ്ഞെങ്കിലും അവൾ കണ്ണ് നിറയാതിരിക്കാൻ ആവുന്നത്ര ശ്രമിച്ചു. ഈ മുഹൂർത്തം…

അവളെ പിടിച്ചു കിടക്കയിൽ കൊണ്ടിരുത്തി.അവൾ കിടക്കാൻ തുടങ്ങിയപ്പോൾ ലൈറ്റ് അണച്ചു

മേധാക്ഷയം (രചന: Nisha Pillai)   “അച്ഛാ ഒന്ന് ഓടി വന്നേ ” അമ്മുവിൻറെ നിലവിളി കേട്ടാണ് ശേഖരേട്ടൻ ഓടി വന്നത്.വേഗത്തിൽ കോണിപ്പടി കയറിയതിനാൽ നല്ലതു പോലെ അണയ്ക്കുന്നുണ്ടായിരുന്നു . നെറ്റിയിലെ വിയർപ്പിൻ കണങ്ങൾ ബനിയൻ കൈ കൊണ്ട് തുടച്ചു. “എന്താ…

യുവാവിന്റെ ജീൻസിന്റെ തുട ഭാഗത്ത് ആ പെൺകുട്ടി വിരലുകൾ കൊണ്ട് എന്തൊക്കെയോ എഴുതുന്നു .

മുനിയപ്പ (രചന: Nisha Pillai)   തിങ്ങി നിറഞ്ഞ തീവണ്ടി ബോഗിയിൽ ഒരു സീറ്റിന്റെ അറ്റത്ത് അവളിരുന്നു.ഓരോ സീറ്റിലും അഞ്ചാറു ആളുകൾ തിങ്ങിയിരിക്കുകയാണ്.കംപാർട്ട്മെന്റിന്റെ വാതിലിനരികിൽ ഒരു മനുഷ്യൻ നില്കുന്നു. വില കുറഞ്ഞ കോട്ടൺ മുണ്ടും ഷർട്ടും കഴുത്തിലൊരു ചുവന്ന തോർത്തും ചുറ്റിയ…

ആ എരണം കേട്ടവളെ കൊണ്ടുവരേണ്ട എന്ന് അതെങ്ങനെയാ അവനപ്പോൾ ദിവ്യ പ്രേമം അല്ലായിരുന്നോ…

(രചന: J. K) “” എന്റെ ആനി അവള് പറഞ്ഞ പിന്നെ അവൻ ഇരുന്നടുത്തുനിന്ന് അനങ്ങൂല്ല… “” സങ്കടത്തോടെ അപ്പുറത്തെ വീട്ടിലെ ലക്ഷ്മി അമ്മയാണ് ഇവിടെ വന്ന് പറഞ്ഞത്.. എന്റെ പൊന്ന് ആനി നിനക്കറിയോ എന്റെ മരുന്നു കഴിഞ്ഞിട്ട് എത്രയോ ദിവസമായി…

പെറ്റു പെരുകുന്നു. നാണമില്ലാത്തവൾ !” ഗർഭത്തിന്റെ ആലസ്യത്തിലും അവൾ ആരെയും ആശ്രയിക്കാൻ മെനക്കെട്ടില്ല

(രചന: ശാലിനി) മൂന്ന് ആൺകുട്ടികൾക്ക് ശേഷം, വീണ്ടും നാലാമത്തെ ഗർഭം ധരിക്കുമ്പോൾ പ്രീതിയുടെ വീട്ടുകാർ മുഖം ചുളിച്ചു തുടങ്ങി. “ഇവൾക്ക് ഇത് നിർത്താറായില്ലേ? ഇപ്പൊ ഉള്ളതുങ്ങളെ നേരെ ചൊവ്വേ നോക്കി വളർത്താനുള്ളതിന് ആണ്ടു തോറും പെറ്റു പെരുകുന്നു. നാണമില്ലാത്തവൾ !” ഗർഭത്തിന്റെ…

ചേട്ടൻ മരണത്തെ വരിച്ചപ്പോൾ ഇപ്പോൾ അനിയന്റെ ഭാര്യയായി മാറിയിരിക്കുന്നു

(രചന: മഴമുകിൽ)   അവന്റെ താലി അവളുടെ കഴുത്തിലേക്ക് കയറിയതും എന്തോ ഒരു ഭാരം എടുത്ത് കഴുത്തിൽ അണിഞ്ഞതുപോലെ പ്രിയക്ക് തോന്നി. ചേട്ടന്റെ ഭാര്യയായി കടന്നുവന്ന ചേട്ടൻ മരണത്തെ വരിച്ചപ്പോൾ ഇപ്പോൾ അനിയന്റെ ഭാര്യയായി മാറിയിരിക്കുന്നു. ചേട്ടന്റെയും അനിയന്റെയും ഭാര്യ ആവുക.…

മോൻ… എന്നിട്ട് കെട്ട്യോള് കയ്യോങ്ങി വന്നിട്ട് അവൻ വായ തുറന്നോടി… ഒരു മകൻ സ്നേഹം… മിണ്ടാതെ ഇങ്ങോട് നടക്ക്.. എന്തൊക്ക ആയാലും ഈ രാത്രി ഇറങ്ങി പോരേണ്ടാരുന്നു…

സുകൃതം (രചന: Jolly Shaji)   എന്റെ മനുഷ്യാ നിങ്ങൾ എങ്ങോട്ടേക്കാണ് ഈ ഇരുട്ടത്ത് ഓടുന്നത്… എന്റെ കാല് കടച്ചു തുടങ്ങി… ഒന്നാമത് നല്ല തണുപ്പും ഉണ്ട്… നീ ഒന്ന് വേഗം നടക്കെന്റെ ലക്ഷ്‌മിയേ ഒത്തിരി വൈകിയാൽ ടൗണിലേക്ക് ഒരു ഓട്ടോ…

കറുകറുത്ത ഭാര്യയോടൊപ്പം വെളുത്ത സുമുഖനായ ജയനെ കാണുമ്പോൾ പലരുടേയും നോട്ടത്തിലൊരു പരിഹാസം ഒളിഞ്ഞു നിന്നു…

(രചന: Jamsheer Paravetty)   “ഞാനൊരു ഭാര്യയാണിന്ന്.. അതെന്താ നിങ്ങൾ മനസ്സിലാക്കാത്തത്..””നകുലന്റെ ഭാര്യയാണെങ്കിലും ഗായത്രീ.. നീ എനിക്കാരുമല്ലേ…” ജയൻ പ്രതീക്ഷയോടെ അവളെ നോക്കി “നിങ്ങൾക്കൊന്നും നഷ്ടപ്പെടാനില്ല..ജയേട്ടാ..പക്ഷേ.. എനിക്കങ്ങനെയാണോ.. രണ്ട് മക്കളുണ്ടിന്ന്… അവരുടെ ഭാവി…” ഗായത്രി പറഞ്ഞു നിർത്തി..”ക്ഷമിക്കണം.. ഞാനെന്നെ കുറിച്ച് മാത്രാണ്…