(രചന: J. K) കുറേ ദിവസമായിരുന്നു സന്തു ഏട്ടൻ ആകെ കൂടി വല്ലാത്ത ഒരു അവസ്ഥയിൽ കാണാൻ തുടങ്ങിയിട്ട് കുറെ ചോദിച്ചതാണ് സീത എന്താ കാര്യം എന്ന്. പക്ഷേ ഒന്നും വിട്ടു പറഞ്ഞില്ല എപ്പോഴും ആലോചനയാണ് രണ്ടുദിവസമായി ജോലിക്ക്…
Category: Malayalam Stories
അയാളെ കൊണ്ട് എത്ര സഹിച്ചിരിക്കുന്നു അവൾ.പുറമേ പ്രകടമാക്കാതെയാണ് ഉള്ളിൽ ഉറക്കെ ഉറക്കെ കരയുന്നു ഉണ്ടാകും.”
(രചന: അംബിക ശിവശങ്കരൻ) ഓഫീസിൽ തിരക്ക് പിടിച്ച് ജോലി ചെയ്യുന്നതിനിടയ്ക്ക് തൊട്ടടുത്തിരുന്ന സിന്ധു ചേച്ചിയും ശാരി ചേച്ചിയും തന്നെ നോക്കി എന്തെല്ലാമോ പിറുപിറുക്കുന്നത് ദിവ്യയുടെ ശ്രദ്ധയിൽ പെട്ടു. മറ്റുള്ളവരുടെ കാര്യത്തിൽ അതീവ ശ്രദ്ധ ചെലുത്താൻ ഏറെ താല്പര്യപ്പെടുന്നവരാണ് ഇരുവരും…
നീ വിവാഹത്തിന് ഒരുങ്ങുകയാണോ. നിന്റെ താഴെ രണ്ട് അനിയത്തിമാർ അല്ലെ..”
(രചന: ഗിരീഷ് കാവാലം) “മോളെ നീ എന്താ ഈ പറയുന്നത് നിനക്ക് ഗവണ്മെന്റ് ജോലി കിട്ടിയിട്ട് ആറു മാസം പോലും തികഞ്ഞില്ലല്ലോ അപ്പോഴേക്കും നീ വിവാഹത്തിന് ഒരുങ്ങുകയാണോ. നിന്റെ താഴെ രണ്ട് അനിയത്തിമാർ അല്ലെ..” “പഴയതുപോലെ അച്ഛന് ഇപ്പൊ…
അരികിൽ വന്നു കിടക്കുന്ന ഭാര്യയെ മനസ്സ് തുറന്നു സ്നേഹിക്കാൻ പറ്റാത്തതിൽ അയാൾ വേദനിച്ചു.
സമയദോഷങ്ങൾ (രചന: ശാലിനി കെ എസ്) ഇനി എന്ന് ശരിയാകാനാണ്. ഇന്ന് മാറും, നാളെ മാറും എന്ന് വിചാരിച്ചു വിചാരിച്ചു മടുത്തു. എന്റെ സമയം ഒരിക്കലും മാറാൻ പോകുന്നില്ലെന്ന് ഉറപ്പായി..” “സുചീ.. നീയിങ്ങനെ ഡെസ്പാവാതെ. എല്ലാം ശരിയാകും. എല്ലാവർക്കും…
അയ്യോ വേണ്ട റാം ഇപ്പോൾ തന്നെ രാത്രി ആയി, ഇന്ന് സമാധാനമായി ഉറങ്ങിക്കോ രാവിലെ വന്നാൽ മതി…”
മൗന നൊമ്പരങ്ങൾ (രചന: ശ്യാം കല്ലുകുഴിയിൽ) ” എന്നെയൊന്ന് വിളിക്കുമോ…” ജോലി കഴിഞ്ഞ് വന്ന് മൊബൈലിൽ നെറ്റ് ഓൺ ആക്കിയപ്പോൾ ആണ് രഞ്ജിനിയുടെ മെസ്സേജ് റാം കാണുന്നത്. അത് ഓപ്പൻ ആക്കിനോക്കുമ്പോൾ ഏതാണ്ട് മൂന്ന് മണിക്കൂർ മുൻപ് അയച്ച…
അങ്ങേരെന്നെ കെട്ടിപിടിച്ചു വീടിന്റെ പുറകു വശത്തേക്ക് കൊണ്ടോയി…ഇയാക്കെന്താ തലയ്ക്കു വട്ടായ…..
ഒരേട്ടന്റെ ജനനം (രചന: അച്ചു വിപിൻ) കോളേജ് പടുത്തോo കഴിഞ്ഞു ജോലിയും കൂലിയും ഇല്ലാതെ ഒറ്റാംതടിയായി തിന്നും കുടിച്ചും തെണ്ടി നടക്കണ ടൈം…. അന്നും പതിവുപോലെ ചങ്കു സുമേഷിന്റെ കൂടെ കവലയിലെ ആൽമരച്ചോട്ടിൽ ശരണ്യ ബസിൽ വരുന്ന നാട്ടിലെ…
ആ പെണ്ണ് കാവുംപടിക്കലെ ശങ്കരന്റെ മോന് രാഹുലുമായി ചുറ്റിക്കളിയുമായി നടന്നതല്ലേ
ഹൃദയത്തിലെഴുതിയ പ്രണയം (രചന: അരവിന്ദ് മഹാദേവന്) “നാരായണാ നീയറിഞ്ഞോ ആ തെക്കേതിലെ രാമചന്ദ്രന് നായരില്ലേ , അയാളുടെ മോള് നിരഞ്ജനയുടെ കല്യാണമാണിന്ന്, നിന്നെ വിളിച്ചില്ലായിരുന്നോ ?” രാവിലെ ചായക്കടയില് വെച്ച് കണ്ടുമുട്ടിയ സുഹൃത്ത് നാരായണനോട് കേശുവെന്ന് വിളിപ്പേരുള്ള കേശവന്…
കാലെടുത്തു വെച്ചത് കുലം മുടിക്കാൻ ആയിരുന്നോ ” എന്ന് അമ്മായിഅമ്മ മുഖത് നോക്കി
(രചന: ദേവൻ) വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുംമുന്നേ ഭർത്താവ് മരിച്ച ഹതഭാഗ്യയായ പെണ്ണായി മാറി ജാനകി. “കാലെടുത്തു വെച്ചത് കുലം മുടിക്കാൻ ആയിരുന്നോ ” എന്ന് അമ്മായിഅമ്മ മുഖത് നോക്കി ചോദിച്ചപ്പോൾ ഇനിയുള്ള അവിടുത്തെ ജീവിതം ദുസ്സഹമാണെന്ന്…
മുഷിഞ്ഞവസ്ത്രങ്ങളുമായി കയറിയ അവർക്കു വേണ്ടി ആരും സീറ്റ് നൽകിയില്ല
താരകം രചന : കാർത്തിക സുനിൽ അച്ഛാ… അമ്മ എന്താ വരാത്തത്.വേഗം വരുമെന്ന് പറഞ്ഞുപോയതല്ലേ.എന്നിട്ടും അമ്മ വരുന്നില്ലല്ലോ.. ഉണ്ണിക്ക് വിശക്കുന്നുണ്ടല്ലോ. എന്താ അച്ഛാ.. അമ്മ വരാത്തത്? മുറിയിൽ എന്തൊക്കയോ ചിന്തകളുമായി മല്ലിടുകയായിരുന്ന കൃഷ്നുണ്ണി തലയുയർത്തി മകനെ നോക്കി…. ആ…
സ്ത്രീധനവും ഒക്കെ കേട്ട് കഴിയുമ്പോഴാണ് വേണ്ട എന്ന് വെച്ചു പോകാറുള്ളത്. ഇതും അങ്ങനെ തന്നെയാകും എന്നുള്ള പ്രതീക്ഷയിലാണ്
(രചന: ശ്രേയ) എത്ര മറക്കാൻ ശ്രമിച്ചിട്ടും ആ മുഖം ഉള്ളിൽ നിന്ന് മാഞ്ഞു പോകുന്നില്ല.. ആ കുഞ്ഞി കണ്ണുകളും പുഞ്ചിരിയും മനസ്സിൽ തന്നെ തങ്ങി നിൽക്കുന്നതു പോലെ.. പക്ഷേ വീട്ടുകാരെ വെറുപ്പിച്ചു കൊണ്ട് ഒരു തീരുമാനമെടുക്കാൻ വയ്യ.. അവരെ…