മാനഭയം കൂടാതെ എന്റെ കുട്ടിയ്ക്ക് ഉറങ്ങാനൊരിടം നീ നൽകിയാൽ മതി .. “വിശ്വസിച്ച് ഏൽപ്പിക്കാൻ എനിക്ക് വേറൊരാളി

(രചന: രജിത ജയൻ) ” കണ്ണാ .. നിന്റെ ജീവിതത്തിൽ നീയൊരു പെൺക്കുട്ടിയെ നിനക്കൊപ്പം കൂട്ടാൻ ആഗ്രഹിക്കുന്നില്ലാന്ന് എനിക്കറിയാം ,നിനക്ക് ബന്ധങ്ങളെല്ലാം ബന്ധനങ്ങളാണല്ലോ ..? “പക്ഷെ ഇവിടുത്തെ ഇപ്പോഴത്തെ സാഹചര്യത്തിൽ അമ്മുവിനെ നിന്നെ ഏൽപ്പിക്കുക അല്ലാതെ വേറൊരു വഴിയും മുത്തശ്ശി കാണുന്നില്ല…

അച്ഛനെയും മക്കളെയും വേണ്ടെന്ന് പറഞ്ഞ് അമ്മ പോയി…… “” മക്കളെ കൂടെ കൊണ്ട് പോകാൻ തോന്നിയില്ല അച്ഛന്…

(രചന: മിഴി മോഹന) ചങ്കു പൊട്ടി ഉമ്മറ പടിയിലേക്ക് അച്ഛൻ ഇരിക്കുമ്പോൾ എന്ത്‌ പറഞ്ഞാണ് അശ്വസിപ്പിക്കേണ്ടത് എന്ന് അറിയില്ലായിരിന്നു… അച്ഛാ… “” ഒരു വിളിക്ക് ഇപ്പുറം ആ തോളിലേക്ക് കൈ വയ്ക്കുമ്പോൾ എന്റെ മുഖത്തേക്ക് നോക്കിയില്ല ആ പാവം …. പോ……

അവൾ അവിവാഹിതയാണ് എന്നറിഞ്ഞതും എന്തോ മനസ്സിൽ ഒരു വല്ലായ്മ തോന്നിയിരുന്നു അവൾക്ക് ഇഷ്ടമില്ലാത്തതുകൊണ്ടാണ് എന്ന് പറഞ്ഞപ്പോൾ

(രചന: J. K) “”” ഞാൻ… എനിക്കൊരു കാര്യം പറയാനുണ്ട് പറയുന്നത് തെറ്റാണെങ്കിൽ ക്ഷമിക്കണം””ഒരു മുഖവുരയോടെ തന്റെ മുന്നിൽ വന്നു നിൽക്കുന്നവളെ ഒന്ന് നോക്കി വിജയ്… “” തനിക്ക് എന്തോ എന്നോട് തുറന്നു പറയാനുള്ള അനുവാദം ഞാൻ എന്നെ തന്നിട്ടുള്ളതാണല്ലോ അനിത……

കല്യാണം കഴിഞ്ഞാൽ മോഡേൺ ഡ്രെസ്സും മേക്കപ്പും, മുടിയിൽ കളറും അടിക്കാൻ പാടില്ലേ…? ഇങ്ങനെ ഒരായിരം ചോദ്യം സനുഷയുടെ മനസ്സിലൂടെ കടന്നുപോയി

(രചന: ഞാൻ ഗന്ധർവ്വൻ) “കുറച്ച് ദിവസായി ചോദിക്കണം എന്ന് കരുതുന്നു. നിനക്ക് എത്ര വയസ്സായി പെണ്ണേ…? നീ കല്യാണം കഴിച്ചതല്ലേ…?” തന്റെ ഓഫിസിന് തൊട്ടടുത്തുള്ള ഷോപ്പിൽ പുതുതായി ജോലിക്ക് വന്ന കാഴ്ച്ചയിൽ ഒരു നാല്പത് വയസ്സ് തോന്നിപ്പിക്കുന്ന ചേച്ചി ഇച്ചിരി ഗൗരവത്തോടെ…

എനിക്കിനി വയ്യ അയാളൊപ്പം ജീവിക്കാന്‍” മുഹ്സിന നാല് വയസ്സുള്ള തന്റെ മകന്റെ കയ്യും പിടിച്ച് കരഞ്ഞുകൊണ്ട് വീട്ടിലേക്ക് ഓടിക്കയറി

(രചന: ഞാൻ ഗന്ധർവ്വൻ) “എനിക്കിനി വയ്യ അയാളൊപ്പം ജീവിക്കാന്‍” മുഹ്സിന നാല് വയസ്സുള്ള തന്റെ മകന്റെ കയ്യും പിടിച്ച് കരഞ്ഞുകൊണ്ട് വീട്ടിലേക്ക് ഓടിക്കയറി “എന്താ മോളേ, അവൻ വീണ്ടും നിന്നെ ഉപദ്രവിക്കാൻ തുടങ്ങിയോ…?”അവൾ തന്റെ ചുണ്ട് പൊട്ടിയത് ചൂണ്ടിക്കാണിച്ച് ഉപ്പയെ നോക്കി…

സ്നേഹചേച്ചിയുടെ ഭർത്താവ് പറഞ്ഞു നടക്കുന്നത് നീയും ആ പെണ്ണുങ്ങളും തമ്മിൽ പ്രേമത്തിലാണെന്നാണ്……. “”” അതുൽ പറഞ്ഞു…..

(രചന: മാരാർ മാരാർ) “”” അങ്ങേരിത് എന്തൊക്കെയാട നാട്ടിലൂടെ പറഞ്ഞു നടക്കുന്നത് “”” അതുൽ അരുണിനോട്‌ ചോദിച്ചു……. “”” എനിക്കറിയില്ലടാ ഞാനും ആ ചേച്ചിയും തമ്മിൽ സംസാരിക്കാറുണ്ട് എന്നുള്ളത് ശെരിയാണ് പക്ഷെ ആ ചേച്ചിക്ക് എന്നോട് അങ്ങനെയൊരു ഇഷ്ടം ഉണ്ടെന്ന് എനിക്ക്…

ഭാര്യയെ പേടിച്ച് നാടുവിട്ട ആദ്യത്തെ പുരുഷൻ താനായിരിക്കും, അയാൾക്ക് വല്ലാത്ത ആത്മനിന്ദ തോന്നി.

(രചന: അഞ്ജു തങ്കച്ചൻ) ഭാര്യയെ പേടിച്ച് നാടുവിട്ട ആദ്യത്തെ പുരുഷൻ താനായിരിക്കും, അയാൾക്ക് വല്ലാത്ത ആത്മനിന്ദ തോന്നി. ഈയിടെയായി അമ്മയെ ഒന്ന് കാണണമെന്ന് തോന്നാറുണ്ടെങ്കിലും നാട്ടിലേക്ക് മടങ്ങുന്ന കാര്യം ആലോചിക്കാൻ പോലും വയ്യ. അത്രമേൽ ജീവിതത്തോട് മടുപ്പും വെറുപ്പും തോന്നിത്തുടങ്ങിയത് തന്റെ…

പല മാന്യന്മാരും രാത്രി അവളുടെ വീട് തിരക്കി വരാറുണ്ട്. പലരും അവളുടെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്നത് ആനി പലവട്ടം കണ്ടിട്ടുണ്ട്

(രചന: അഞ്ജു തങ്കച്ചൻ) ഉറങ്ങിക്കിടക്കുന്ന ശ്യാമിനെ അവൾ ഒന്നുകൂടി നോക്കി. ഫാനിന്റെ കാറ്റിൽ ആ നെറ്റിയിലേക്ക് മുടിയിഴകൾ വീണ് കിടപ്പുണ്ട്. പതിയെ ആ മുടിയിഴകൾ മാടിയൊതുക്കിയിട്ട് ആനി അടുക്കളയിലേക്ക് നടന്നു. ഞായറാഴ്ച ആയതുകൊണ്ട് എണീക്കാൻ പതിവിലും വൈകി. എല്ലാ ഞായറാഴ്ച്ചകളിലും, താൻ…

നിന്റെ ഭർത്താവിനെന്തു കൊണ്ട് നിന്നോടു താൽപ്പര്യം ഉണ്ടാകുന്നില്ല ? അതിനവൾ പറഞ്ഞു, നിന്റെ കണ്ണു കൊണ്ടല്ല അയാൾ എന്നെ

(രചന: Pratheesh) ആദ്യ സം ഭോ ഗത്തിനു ശേഷം അവളുടെ അടുത്തു കിടക്കുമ്പോൾ അവന്റെ ശ്രദ്ധ മുഴുവനും അവളുടെ ന ഗ്ന മേ നിയിൽ തന്നെയായിരുന്നു, തുടർന്നാണ് അവന്റെ സംശയം അവനവളോടു ചോദിച്ചത്, “എന്തൊരു നല്ല ശരീരമാണ് നിന്റെത് ഒരു കുത്തോ,…

അയാൾക്ക് പറ്റിയ ഒരു പെണ്ണൊന്നുമല്ല ഞാനെന്ന് എനിക്ക് നന്നായറിയാം പണവുമില്ല വലിയ സൗന്ദര്യവുമില്ല

വേട്ട (രചന: Raju Pk) ഞായറാഴ്ച്ച അവധി ദിവസമായതുകൊണ്ട് പതിവിലും അല്പം വൈകിയാണ് എണീറ്റത് ഈശ്വരാ സമയം എട്ട് മണി തുറന്നിട്ട ജാലകപ്പഴുതിലൂടെ വരുന്ന ഈ തണുത്ത കാറ്റത്ത് എത്ര ഉറങ്ങിയാലും മതിവരില്ല. അഴിഞ്ഞുലഞ്ഞ മുടിയും വാരിക്കെട്ടി പുറത്തേക്ക് വരുമ്പോൾ ദൂരെ…