(രചന: പ്രജിത്ത് സുരേന്ദ്രബാബു) “ടാ.. ദേ നോക്ക് അവള് വരുന്നുണ്ട്… ഇന്നേലും നീ കാര്യം പറയോ.. നാള് കുറെ ആയി ഇങ്ങനെ പിന്നാലെ നടക്കുന്നു.” നിഖിൽ പറഞ്ഞത് കേട്ട് തലയുയർത്തിയ ശ്രീഹരി കണ്ടു അകലെ നിന്നും നടന്നടുക്കുന്ന ചന്ദനയെ. ഒരു നിമിഷം…
Category: Malayalam Stories
മരുമോള് നല്ലൊന്നാന്തരം ഒരു മച്ചി പശുവാ.. തൊലി വെളുപ്പൊക്കെയുള്ളോണ്ട് അവന് കൂടെ കിടത്താൻ കൊള്ളാം.. അല്ലാതെ വേറെ ഗുണമൊന്നുമില്ല.. ”
(രചന: പ്രജിത്ത് സുരേന്ദ്രബാബു) “എന്താ മോളെ ഇനി നിന്റെ പ്ലാൻ. ആദ്യ വിവാഹം ഡിവോഴ്സ് ആയെന്ന് വച്ച് ഇനി കല്യാണമേ വേണ്ടെന്നാണോ തീരുമാനം .. ബാലചന്ദ്രന്റെ ചോദ്യത്തിന് മുന്നിൽ തല കുമ്പിട്ടു ശലഭ. അത് കണ്ട് പതിയെ അവളുടെ അരികിലേക്ക് ചെന്നിരുന്നു…
തനിക്കൊപ്പം ശരീരം പങ്കിട്ടു കിടക്കുന്ന ഭർത്താവ് മറ്റൊരു സ്ത്രീയുടെ പേര് ആ സമയത്ത് വിളിക്കുമ്പോൾ എന്റെ മാനസ്സീകാവസ്ഥ എന്തായിരുന്നുവെന്ന് നിങ്ങൾക്കറിയോ
(രചന: രജിത ജയൻ) പള്ളി പെരുന്നാളിന്റെ തിരക്കിനിടയിൽ പെടാതെ സാമിനൊപ്പം പള്ളിമുറ്റത്തേക്ക് ഒതുങ്ങി നിൽക്കുമ്പോഴും ലില്ലിയുടെ കണ്ണുകൾ സാമിനോട് സംസാരിച്ചു നിൽക്കുന്നവനിലായിരുന്നു ആറടി പൊക്കത്തിലും അതിനൊത്ത വണ്ണത്തിലുമുള്ള അയാളുടെ ശരീരത്തിലൂടെ ലില്ലിക്കുട്ടിയുടെ കണ്ണുകൾ അരിച്ചു നീങ്ങി.. സാമിനോട് സംസാരിക്കുമ്പോൾ അയാളുടെ മുഖത്ത്…
കൊന്ന് കളഞ്ഞോടാ ആ പെണ്ണിനെ..”അടങ്ങാത്ത ദേഷ്യത്തോടെ ഒരുവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചു സാം.
(രചന: പ്രജിത്ത് സുരേന്ദ്രബാബു) ” സാറേ.. ഇന്നെന്നാ ലേറ്റ് ആയോ.. “ബേക്കറിയിൽ കയറി മോൾക്കായുള്ള പലഹാരങ്ങൾ വാങ്ങി നിൽക്കുമ്പോൾ ബേക്കറി ഉടമയുടെ ചോദ്യം കേട്ട് ഒന്ന് പുഞ്ചിരിച്ചു സാം. ” ആ ഇച്ചിരി ലേറ്റ് ആയി.. ഇന്നൊരു മീറ്റിംഗ് ഉണ്ടായിരുന്നു കഴിഞ്ഞപ്പോ…
അച്ഛൻ പോയതിനുശേഷം എന്റെ അമ്മയുടെ കണ്ണുനീർ വറ്റി ഞാൻ കണ്ടിട്ടില്ല. ഒരുപക്ഷേ ഞങ്ങളന്ന് പോകേണ്ട എന്ന്
(രചന: അംബിക ശിവശങ്കരൻ) “കണ്ണാ…. കണ്ണാ…”മുളംചില്ലകൾ കൊണ്ട് മറച്ചു കെട്ടിയ വേലിക്കപ്പുറം നിന്ന് തന്റെ മകനെ വിളിക്കുന്ന കൂട്ടുകാരൻ അനന്തുവിനെ കണ്ടാണ് അവർ കണ്ണനെ നോക്കാൻ അകത്തെ മുറിയിലേക്ക് പോയത്. തന്റെ അച്ഛൻ ഉപയോഗിച്ചിരുന്ന പുതപ്പും പുതച്ച് മൗനമായി കിടക്കുന്ന തന്റെ…
ഒറ്റ മോളാണെന്ന് കരുതി ഒരുപാടങ്ങ് കൊഞ്ചിച്ച് വഷളാക്കി വയ്ക്കരുതെന്ന്.. ഇപ്പോൾ എന്തായി ഞാൻ പറയാറുള്ളത് സത്യം ആയില്ലേ
(രചന: അംബിക ശിവശങ്കരൻ) “അംബികേ കൃഷി ഓഫീസിൽ നിന്നും വിളിച്ചിരുന്നു. തെങ്ങിൻതൈ വന്നിട്ടുണ്ടെന്ന് പറഞ്ഞു. ഞാൻ പോയി അത് എടുത്തിട്ട് വരാം..” അവിയലിനുള്ള പച്ചക്കറികൾ നുറുക്കി അടുപ്പത്തെ ഉരുളിയിലേക്കിട്ട് ഉപ്പും മഞ്ഞളും പാകത്തിന് വെള്ളവും ചേർത്ത് തട്ടിക്കൂട്ടി മൂടിവെച്ച് അവർ തന്റെ…
നീ ഇങ്ങനെ കരഞ്ഞു നിലവിളിച്ചും കാലം കഴിക്കാൻ അവൻ നിന്റെ ഭർത്താവ് ഒന്നും ആയിരുന്നില്ലല്ലോ.. . .?
(രചന: ശ്രുതി) ” ഇനിയും നീ ഞങ്ങളെ ഇങ്ങനെ വിഷമിപ്പിക്കല്ലേ മോളെ.. പോകാനുള്ളവർ പോയി.. അതിന്റെ പേരിൽ ജീവനോടെ ഉള്ളവരെ വേദനിപ്പിക്കണോ..? ” കണ്ണീരോടെ മുന്നിൽ നിൽക്കുന്നത് സ്വന്തം അമ്മയാണ്.. പക്ഷെ അമ്മയുടെ ഇപ്പോഴത്തെ ആവശ്യം അംഗീകരിക്കാൻ വയ്യ.. അത് തന്നെ…
രാത്രിയിൽ ആ സുഖകരമായ ഓർമയിൽ ഭക്ഷണം പോലും കഴിക്കാതെ ,നിന്റെ ചുണ്ടുകളുടെ സ്പർശനം മായാതിരിക്കാൻ കുളിക്കാതെ ആ ദിവസം കഴിച്ചു കൂട്ടി
ബാലയുടെ ആത്മഹത്യാക്കുറിപ്പ് (രചന: Nisha Pillai) ഹോട്ടലിന്റെ മുകളിലത്തെ നിലയിലെ വാടക മുറിയുടെ പുറത്തെ ബാൽക്കണിയിൽ , വൈകുന്നേരത്തെ ഇളം കാറ്റേറ്റ് ബാലാമണി ഇരുന്നു. അവളുടെ കയ്യിൽ നാലഞ്ചു വെള്ള പേപ്പറുകൾ ഉണ്ടായിരുന്നു.അതിൽ നിന്നും ഒരു പേപ്പർ എടുത്തു അവൾ റൈറ്റിംഗ്…
നിങ്ങൾ അങ്ങിനെ ഒരു വൃത്തികെട്ട പ്രവൃത്തി ചെയ്തെന്നു. കടയിൽ ക്യാമറ ഉണ്ടല്ലോ.. നോക്കിട്ട് സത്യം അറിഞ്ഞിട്ടു പോകാം.
(രചന: Navas Aamandoor) “ഇയാളെന്റെ ചന്തിയിൽ പിടിച്ചു. വൃത്തികെട്ടവൻ. “പകച്ചു കണ്ണ് തള്ളി അയാൾ ആ പെണ്ണിനെ നോക്കി. പിന്നെ സ്വന്തം കൈയിലും. കടയിൽ നല്ല തിരക്കുള്ള സമയമാണ്. ആണും പെണ്ണും കുട്ടികളും അയാളെ തന്നെ നോക്കി ഒരു ഭീകര ജീവിയെ…
ടൈംപാസിന് വേണ്ടി മാത്രം ഫേസ്ബുക്കിലൂടെ കണ്ടെത്തിയ പെണ്ണായിരുന്നു അവൾ എന്ന് അവൻ അവളുടെ മുഖത്ത് നോക്കി പറഞ്ഞപ്പോൾ പൂർണ്ണമായും അവൾ തളർന്നു.
(രചന: ശ്രേയ) ” ആരെങ്കിലും ചിരിച്ചു കാണിച്ചെന്നോ, ഒരു മെസ്സേജ് അയച്ചെന്നോ പറഞ്ഞു വീട്ടുകാരെയും നാട്ടുകാരെയും ഒക്കെ വെറുപ്പിച്ച് ഇറങ്ങി വരാനുള്ള നിന്റെ മനസ്സ് ഞാൻ സമ്മതിച്ചു.. ഇവനൊക്കെ പറയുന്നത് സത്യമാണോ കള്ളമാണോ എന്ന് ചിന്തിക്കുക എങ്കിലും വേണ്ടേ..? വല്ലാത്ത ജന്മം…