വിശാലേടത്തിയുടെ മകന്റെ പെണ്ണ് ആരുടെയോ കൂടെ ഒളിച്ചോടി എന്ന്.അവന്റെ കൊച്ചിനെയും കൊണ്ട

(രചന: അംബികാശിവശങ്കരൻ) ” ഡാ കണ്ണാ നീ ഇത് എവിടെ പോവുകയാണ്? കുടുംബശ്രീ പെണ്ണുങ്ങൾ വരുമ്പോൾ ചായ തിളപ്പിച്ച് കൊടുക്കാൻ ഒരു തരി പഞ്ചസാര ഇരിപ്പില്ല. കടയിൽ പോയി ചായപ്പൊടിയും പഞ്ചസാരയും വാങ്ങി തന്നിട്ട് എവിടെക്കാണെന്ന് വെച്ചാൽ പൊയ്ക്കോ… ” വണ്ടിയുടെ…

ആ ആദ്യരാത്രിയിൽ അവസാന യാമത്തിൽ ശാലിനിയും ഗംഗാധരനും തളർന്നു കിടന്നു ഉറങ്ങുകയാണ്.. ഉറക്കത്തിൽ നിന്നും

തിരിച്ചു തന്ന കൗമാരം രചന: Vijay Lalitwilloli Sathya ആ ആദ്യരാത്രിയിൽ അവസാന യാമത്തിൽ ശാലിനിയും ഗംഗാധരനും തളർന്നു കിടന്നു ഉറങ്ങുകയാണ്.. ഉറക്കത്തിൽ നിന്നും അബോധാവസ്ഥയിൽ ഉണർന്ന് ശാലിനി ഗംഗാധരേട്ടന്റെ സമീപത്തുനിന്നും എഴുന്നേറ്റ് പോകാൻ ശ്രമിച്ചു. ചെറിയ ഒരു അനക്കം കേൾക്കുമ്പോൾ…

ഞാൻ ചീത്തയാണ് എന്നെ വിവാഹം കഴിക്കേണ്ട മറ്റൊരു പെൺകുട്ടിയെ നോക്കൂ നിങ്ങൾക്ക് നല്ലൊരു പെൺകുട്ടിയെ കിട്ടും

രചന: ഇഷ ഇപ്പോൾ വന്ന വിവാഹാലോചന ഉറപ്പിക്കുകയാണ് എന്ന് അച്ഛൻ പറഞ്ഞതും ഒരു ഞെട്ടൽ ആയിരുന്നു നിമിഷയ്ക്ക്… മനസ്സുകൊണ്ട് ഒരു വിവാഹത്തിന് അവൾ ഇപ്പോഴും തയ്യാറായിട്ടില്ല.. ഒരുപാട് വിവാഹാലോചനകൾ വന്നെങ്കിലും ഒന്നിനും തയ്യാറാകാതെ നിൽക്കുകയായിരുന്നു നിമിഷ അവളുടെ കൂടെ പഠിച്ച എല്ലാവർക്കും…

നീ തീരേ റൊമാന്റിക് അല്ല.’ നഖം കടിച്ചുകൊണ്ട് നന്ദൻ പറഞ്ഞു.”ഓ.. നിങ്ങള് പിന്നെ റോമിയോ അല്ലേ

(രചന: ഗുരു ജി) ‘ എടീ… നമുക്ക് ഈ മഞ്ഞത്ത് ഒന്ന് നടന്നിട്ട് വന്നാലോ…?’ മലനിരകളിലേക്കുള്ള മഞ്ഞുവഴികളിലേക്ക് ചൂണ്ടി നന്ദൻ പറഞ്ഞു. “അയ്യോ.. ഞാനില്ല.. എന്നിട്ട് വേണം തുമ്മി തുമ്മി ആള് ചാകാൻ… ” മോറ് വിറക്കുന്ന കുളിരിൽ കൈകോച്ചി ഗായത്രി…

തന്റെ തൊലിയുടെ നിറത്തെ മാത്രം സ്നേഹിച്ചപ്പോൾ അരുണേട്ടൻ സ്നേഹിച്ചത് മനസ്സിനെയായിരുന്നു.

(രചന: അംബിക ശിവശങ്കരൻ) “നീ എന്തിനാ സൗമ്യേ ഈ ഇരുണ്ട കളർ തന്നെ എടുക്കുന്നത്?ഇതൊക്കെ ഉടുത്താൽ നീ വല്ലാതെ ഇരുണ്ട് ഇരിക്കും. ഇത്തിരി തെളിഞ്ഞ നിറമുള്ള സാരി നോക്കി എടുക്ക്… ഫോട്ടോയും വീഡിയോയും ഒക്കെ എടുക്കാൻ ഉള്ളതല്ലേ..” ഭർത്താവ് അരുണിന്റെ അനിയനായ…

ഈ എരണം കെട്ടവൾ എന്റെ മോന്റെ ജീവിതം നശിപ്പിച്ചല്ലോ ദൈവമേ… ഈ മുടിഞ്ഞവൾ എന്ന് കാലെടുത്തുവച്ചോ അന്ന് തുടങ്ങിയതാണ് ഈ കുടുംബത്തിന്റെ നാശം

(രചന: അംബിക ശിവശങ്കരൻ) വൈകുന്നേരം ജോലികഴിഞ്ഞ് എത്തിയതും അവൾ നന്നേ ക്ഷീണതയായിരുന്നു. രാവിലെ കഴുകിയിട്ട തുണി പോലും അതേപടി മുറ്റത്ത് മഞ്ഞു കൊണ്ട് കിടക്കുന്നു. “എന്താ ഉണ്ണിയേട്ടാ ആ തുണി എങ്കിലും ഒന്ന് എടുത്ത് മടക്കി വച്ചു കൂടായിരുന്നോ നിങ്ങൾക്ക്?” സോഫയിൽ…

അവളുടെ ആ ഒരു ഇളക്കമൊക്കെ കാണുമ്പോ എനിക്ക് പണ്ടേ സംശയം ഉണ്ടാരുന്നു. ഉറപ്പായിട്ടും ഇവൾക്ക്

(രചന: പ്രജിത്ത് സുരേന്ദ്രബാബു) “ഞാൻ ഒരു ചോദ്യം ചോദിക്കാം അതിനു ഞങ്ങളുടെ മറുപടി എന്തായാലും പറയണം. ” കൂട്ടുകാരുമൊന്നിച്ചു ബീച്ചിൽ നിൽക്കവേയാണ് രമ്യയുടെ മുന്നിലേക്ക് മൈക്കുമായി ആ ലോക്കൽ ചാനലുകാർ എത്തിയത്.”ചോദിക്കു.. “പുഞ്ചിരിയോടെ രമ്യ മറുപടി പറഞ്ഞു ” എന്റെ ചോദ്യം…

ശോശാമ്മയ്ക്ക് വയറ്റിലുണ്ടെന്ന്….!’ അതുകേട്ടപ്പോൾ അന്നമ്മയുടെ വായ താനേ തുറന്ന് നിന്നു. എന്നിട്ടൊരു

(രചന: ശ്രീജിത്ത് ഇരവിൽ) ‘എടീ…. നീയാ ശോശാമ്മയുടെ കാര്യമറിഞ്ഞോ..?’എന്റെ ചോദ്യം കേട്ടപ്പോൾ അലക്കുമ്പോൾ പൊക്കി കുത്തിയ മാക്സി താഴേക്കിട്ട് വേലിയുടെ അടുത്തേക്ക് അന്നമ്മ വന്നു. ശോശാമ്മയ്ക്ക് എന്തുപറ്റിയെന്ന് കണ്ണുകൾ പുറത്തേക്കിട്ട് ചോദിച്ചു. ‘ആഹാ… അറിഞ്ഞില്ലേ… ന്നാ… നീ മാത്രേ.. ഈ പഞ്ചായത്തിലിത്…

വെറും കയ്യോടെ നിരാശനായി കയറിവരുന്ന ഭർത്താവിനെ കണ്ടപ്പോൾ അവൾക്ക് നെഞ്ചു വല്ലാതെ കലങ്ങി..

കെട്ടുതാലി (രചന: ശാലിനി) അന്നും നഗരം മുഴുവൻ അലഞ്ഞുതിരിഞ്ഞിട്ടും വെറും കയ്യോടെ നിരാശനായി കയറിവരുന്ന ഭർത്താവിനെ കണ്ടപ്പോൾ അവൾക്ക് നെഞ്ചു വല്ലാതെ കലങ്ങി.. ദൈവമേ ഇന്നും കുഞ്ഞുങ്ങളെ പട്ടിണി കിടത്തേണ്ടി വരുമല്ലോ..ചാരുകസേരയിൽ കണ്ണുകൾ അടച്ചു കിടക്കുന്ന അയാളുടെ മുൻപിലേക്ക് ഒരു കഷ്ണം…

പ്രതീക്ഷിക്കാതെ ഒരന്യ പുരുഷനെ കണ്ട വെപ്രാളത്തിൽ അവളും.. ആ കണ്ണുകൾ ഒരല്പം പേടിയോടെ തന്നെ നോക്കുന്നു..

(രചന: Sheeja Manoj) എയർപോർട്ടിൽ നിന്ന് വീട്ടിലേയ്ക്കുള്ള യാത്രയിൽ വരുൺ തനിച്ചായിരുന്നു.. ആരും വരണ്ടാന്ന് തനിക്കായിരുന്നു നിർബന്ധം… കഴിഞ്ഞ തവണ വന്നപ്പോൾ ഒപ്പം തീർത്ഥയും ഉണ്ടായിരുന്നു… ഉന്തിയ വയറും വച്ച് അവൾ .. എത്ര പെട്ടന്നാണ് വർഷങ്ങൾ കടന്നു പോയത്.. വിവാഹം…