പ്രായത്തിന്റെതായ ചാപല്യം കൊണ്ട് പലതും സംഭവിക്കും എന്ന് മനസ്സിലാക്കാനുള്ള വിവേകം അന്ന് തനിക്കുണ്ടായിരുന്നു.

(രചന: ശ്രേയ)   ” പ്രേമിക്കാനും വിവാഹം കഴിക്കാനും ഒക്കെ ഒരുപാട് സമയം നിങ്ങൾക്ക് മുന്നിലുണ്ട്.. ഇപ്പോൾ പഠിക്കാൻ ഉള്ള പ്രായമാണ്.. അത് ശ്രദ്ധിക്ക്.. ”   ദേഷ്യത്തോടെ അവൻ പറയുന്നത് കേട്ടപ്പോൾ അവൾ തല താഴ്ത്തി. അത് ഒന്ന് നോക്കികൊണ്ട്…

എനിക്ക് ഒരിക്കലും നിന്നെപ്പോലെ ഒരു പെണ്ണിനെ സ്നേഹിക്കാൻ പറ്റില്ല. എന്റെ മനസ്സിൽ ചില സങ്കല്പങ്ങളൊക്കെയുണ്ട്. നീ ഒരിക്കലും അതിനു മാച്ച് അല്ല. “

(രചന: ശ്രേയ)   ” നീ എന്താ വിചാരിച്ചത് എനിക്ക് നിന്നോട് അടക്കാനാവാത്ത പ്രണയമാണെന്നോ..? അതൊക്കെ നിന്റെ വെറും തെറ്റിദ്ധാരണകൾ മാത്രമായിരുന്നു.   എനിക്ക് ഒരിക്കലും നിന്നെപ്പോലെ ഒരു പെണ്ണിനെ സ്നേഹിക്കാൻ പറ്റില്ല. എന്റെ മനസ്സിൽ ചില സങ്കല്പങ്ങളൊക്കെയുണ്ട്. നീ ഒരിക്കലും…

ഏടത്തിയമ്മയാണ് ഒപ്പം ഏതോ ഒരു അന്യ പുരുഷനും… അവരെ കണ്ടത് ഞാൻ ആകെ ഞെട്ടിപ്പോയി എനിക്ക് എന്തുവേണമെന്ന്

(രചന: J. K)   “”വിദ്യാ എന്താ അവിടെ ഉണ്ടായേ??   എന്ന് മഹേഷേട്ടൻ ചോദിച്ചപ്പോൾ വിറച്ചു പോയിരുന്നു വിദ്യ ഒന്നാമത് വിവാഹം കഴിഞ്ഞ് ഒരു വർഷം ആകാറായി എന്ന് പറഞ്ഞിട്ട് കാര്യമില്ല അദ്ദേഹം ആകെ രണ്ടുമാസമേ കൂടെ ഉണ്ടായിരുന്നുള്ളൂ…  …

മറ്റൊരുവന്റെ ഭാര്യയായ് കഴിഞ്ഞവളെ ഞാനെന്തിനോർക്കണം നന്ദനാ ..?

(രചന: രജിത ജയൻ)   “ജിത്തു ഞാനെപ്പോഴെങ്കിലും തന്നോട് എനിക്ക് തന്നെ ഇഷ്ട്ടമാണെന്നോ നമ്മുക്ക് ഒരുമിച്ച് ജീവിക്കാമെന്നോ പറഞ്ഞിട്ടുണ്ടോ ?   കൈകൾ രണ്ടും മാറിന് കുറുകെ വെച്ച് കണ്ണിൽ നോക്കി ,ശബ്ദത്തിൽ യാതൊരു പതറലുമില്ലാതെ കാവ്യ ജിത്തുവിന്റെ മുഖത്ത് നോക്കി…

അവളുടെ പ്രസവം അടുക്കാറായിട്ടും അവൻ തിരിച്ചുവന്നില്ല വിളിച്ചാൽ കിട്ടുന്നില്ല എന്ന് പറഞ്ഞു അവൾ കരച്ചിൽ തന്നെയായിരുന്നു.

(രചന: J. K)   ഒരു കൈകുഞ്ഞിനെയും കൊണ്ട് നാട്ടിലേക്ക് വന്നവളെ എല്ലാവരും നോക്കി പരിഹസിച്ചു…. അത് അവളുടെ കുഞ്ഞല്ല എന്ന് മേഘ ആണയിട്ട് പറയുന്നുണ്ടായിരുന്നു പക്ഷേ അത് കേൾക്കാനോ വിശ്വസിക്കാനോ ആരും കൂട്ടാക്കിയില്ല അവളുടെ പ്രിയപ്പെട്ട അഭി പോലും…  …

കാര്യം നടത്താനോ ഉണ്ടോ??? അപ്പോഴാണെല്ലോ എന്റെ മോന് ഇങ്ങനെ ഒരു നിഷ്കളങ്ക ഭാവം???””

(രചന : വരുണിക വരുണി)   “”നിന്നോട് ആയിരം തവണ ഞാൻ പറഞ്ഞതാണ് അമ്മു. ഇങ്ങനെ എന്റെ പുറകെ നടക്കേണ്ട കാര്യമില്ലെന്ന്. നീയും ഞാനും തമ്മിൽ കുറഞ്ഞത് എട്ടു വയസ്സിന്റെ വ്യത്യാസമുണ്ട്.   നിന്നെപ്പോലൊരു കുട്ടിയെയല്ല എന്റെ ഭാര്യയായി വരേണ്ടത്. കുറച്ചൊക്കെ…

എന്നെക്കാൾ ബെറ്റർ ആയ ഒരാളെ കണ്ടപ്പോൾ അവൾ പോയി എല്ലാ പെണ്ണുങ്ങളും ഇതുപോലെ

(രചന: Jk)   ശോഭ മേടം കിടപ്പിലായതിൽ പിന്നെ ആ ഗാർമെന്റ്സിന്റെ മുഴുവൻ ഉത്തരവാദിത്വവും മായയുടെ തലയിൽ ആയി…   “””””””ശോഭാ മേടത്തിന്റെ ഭർത്താവ് ശ്രീനിവാസൻ സാർ ആയിട്ട് തുടങ്ങി വെച്ചതാണ് ഈ ഗാർമെന്റ്സ് അവർക്ക് ഒരേ ഒരു മകനെ ഉണ്ടായിരുന്നുള്ളൂ…

തൊലിയുരിയുന്ന വർത്തമാനം ഉരുളയ്ക്കുപ്പേരി പോലെ മകൾ തിരിച്ചു പറയുമെന്ന് അരുന്ധതി കരുതിയില്ല.

മനസ്സറിയാതെ രചന: Vijay Lalitwilloli Sathya   “എന്റെ പൊന്നു മോൾ എപ്പോഴാ ഇതൊക്കെ പഠിച്ചത്? ”   “അച്ഛനും അമ്മയെയും ചെയ്യുന്നത് കണ്ടിട്ടു”   തന്റെ ഫോൺ കേടായി സർവീസിന് കൊടുത്തത് കാരണം മകളുടെ ഫോണിൽ വിളിച്ച നാത്തൂനോട് സംസാരിച്ചിരിക്കുകയായിരുന്നു…

പലപ്പോഴും ഫോണിൽ ഓരോ കോളുകൾ വരുമ്പോൾ ആകെ പരിഭ്രമം പോലെ കാണിച്ചിട്ട് പുറത്തുപോയി നിന്ന് വർത്തമാനം പറയുന്നത് കാണാം

(രചന: J. K)   “” പ്രഭേട്ടാ ഇന്നാണ് അമ്പലത്തിൽ സന്താനപൂജ പറഞ്ഞിരിക്കുന്നത്.. വിജിത അത് പറഞ്ഞപ്പോഴാണ് അയാൾ അക്കാര്യം ഓർത്തത്..   പിന്നെ പെട്ടെന്ന് റെഡിയായി അവൾക്കൊപ്പം ഇറങ്ങുകയായിരുന്നു.. വിവാഹം കഴിഞ്ഞിട്ട് ഇതിപ്പോ എട്ടാമത്തെ വർഷമാണ് ഇതുവരെയും ദൈവം ഒന്ന്…

ചേച്ചിക്ക് ഇപ്പൊ ഇരുപത്തേഴ്‌ വയസ്സല്ലേ ആയുള്ളൂ.. നമ്മുടെ സുഭദ്ര അക്കയുടെ മൂത്ത മകൾക്ക് ജോലി കിട്ടിയത് മുപ്പതാമത്തെ വയസ്സിലാ പിന്നെയും

(രചന: ഗിരീഷ് കാവാലം)   “മോളെ നീ എന്താ ഈ പറയുന്നത് നിനക്ക് ഗവണ്മെന്റ് ജോലി കിട്ടിയിട്ട് ആറു മാസം പോലും തികഞ്ഞില്ലല്ലോ അപ്പോഴേക്കും നീ വിവാഹത്തിന് ഒരുങ്ങുകയാണോ. നിന്റെ താഴെ രണ്ട് അനിയത്തിമാർ അല്ലെ..”   “പഴയതുപോലെ അച്ഛന് ഇപ്പൊ…