നിന്റെ ഏട്ടന് മുഴുത്ത ഭ്രാന്ത് ആണ്.എത്ര വർഷമായെടി ഇങ്ങനെ പാത്തും പതുങ്ങിയും…. എനിക്ക് മതിയായി. വീട്ടിൽ അമ്മയും ചേച്ചിമാരും കൂടി കല്യാണകാര്യം പറഞ്ഞു നിർബന്ധിക്കാൻ തുടങ്ങിയിട്ട്

(രചന: സൂര്യ ഗായത്രി) മീൻ വൃത്തിയാക്കി കൊണ്ടിരുന്ന സരോജിനിയുടെ പിറകിൽ സുകു ചെന്ന് നിന്നു. അവന്റെ മുഖം അവളുടെ തോളുകളിൽ താങ്ങി. രണ്ടു കൈകളും ഇടുപ്പിലൂടെ ചേർത്തുപിടിച്ചു. അവന്റെ വിരലുകൾ അമർന്നപ്പോൾ സരോജിനി ഒന്ന് ഏങ്ങികൊണ്ട് അവനോട് ഒന്നുകൂടി ചേർന്നു .…

ഒത്തിരി മാറി ട്ടൊ പത്രാസുകാരനായി ” എന്നവൾ പരിഭവം പറഞ്ഞു…ക്രമേണ അവൻ ടൗണിനെ സ്നേഹിക്കാൻ തുടങ്ങി…അവിടുത്തെ ആളായി…

(രചന: J. K) കുപ്പിവള കിലുങ്ങും പോലെയായിരുന്നു അവളുടെ ചിരി.. മായക്കുട്ടീ “””” എന്നൊരു വിളി അച്ചു വിളിച്ചാൽ അപ്പോൾ കാണാം നിറഞ്ഞ ആ ചിരി.. എന്തിനും ഏതിനും അച്ചുവേട്ടൻ വേണം… ചെറുപ്പം മുതലേ അച്ചുവേട്ടൻ അവൾക്ക് ജീവനാണ്.. വലുതായി ഇപ്പോഴും…

സത്യത്തിൽ അന്നെനിക്ക് നിന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു നീ എന്നെ ഒറ്റയ്ക്കാക്കി പോയില്ലേ..

അരികെ (രചന: Raju Pk) ഒട്ടും പരിചയമില്ലാത്ത ഫോൺ നമ്പറിൽ നിന്നും ഒരു ഹായ് വന്നതൊരു മിന്നായം പോലെ കണ്ടെങ്കിലും വീണ്ടും ജോലിയുടെ തിരക്കിലേക്ക് കടന്നു. അല്പം കഴിഞ്ഞപ്പോൾ. വീണ്ടും ഒരു മെസേജുകുടി ഹരി, ഞാൻ നാൻസിയാണ്.പെട്ടന്ന് ഫോണെടുത്തു തിരികെ വിളിച്ചു.…

നിനക്കിതുവരെ പെണ്ണുകെട്ടാറായില്ലെന്നു പരിഹസിച്ചു ചോദിച്ച രവിയെ ഗിരീശൻ കാണാത്ത പോലെ പോയി..

(രചന: സൂര്യ ഗായത്രി) എന്താടാ ഗിരീഷ നിനക്കിതുവരെ പെണ്ണുകെട്ടാറായില്ലെന്നു പരിഹസിച്ചു ചോദിച്ച രവിയെ ഗിരീശൻ കാണാത്ത പോലെ പോയി..അവൻ പോയി കഴിഞ്ഞതും അനിൽ രവിയുടെ അടുത്തേക്ക് വന്നു. എന്തിനാടാ അവനെ കളിയാക്കുന്നെ. അതിനുള്ള യോഗ്യത നിനക്കുണ്ടോ. അവനു പെണ്ണുകിട്ടാത്തത ല്ല. അവന്റെ…

അമ്മയുടെ മനസ്സിൽ ഏറെ വെറുപ്പുള്ളത് അച്ഛനോട് മാത്രമാണെന്ന്…. അതുകൊണ്ടാണ് പട്ടിണി കിടന്നിട്ട് പോലും

(രചന: J. K) എനിക്ക് കുഞ്ഞിനെ ഒന്നു കാണണമെന്ന് “””.. പറഞ്ഞു വന്നു നിൽക്കുന്ന വൃദ്ധനോട് പറ്റില്ല എന്ന് പറയാൻ തോന്നിയില്ല ശാലു ടീച്ചർക്ക്… അവർ ഒരു നിമിഷം എന്ന് പറഞ്ഞ് കുട്ടിയെ കാണിച്ചു കൊടുത്തു. അവന്റെ അമ്മ അതറിഞ്ഞു അന്ന്…

വധശിക്ഷ നടപ്പാക്കാൻ ഏതാനും ദിനങ്ങൾ മാത്രം ബാക്കി നിൽക്കുന്നു… ഈ അവസാന നിമിഷത്തിൽ എന്തിനു വേണ്ടിയായിരിക്കും അയാൾ തന്നെ

മൃഗം (രചന: Gopi Krishnan) ആ യാത്രയിലുടനീളം ഹരിശങ്കർ IPS ചിന്തിച്ചത് അയാളെക്കുറിച്ചായിരുന്നു… ഭദ്രൻ… പതിമൂന്നു വയസുള്ള സ്വന്തം മകളെ ക്രൂരമായി പീഡിപ്പിച്ചു കൊന്നതിനു വധശിക്ഷ ഏറ്റുവാങ്ങാൻ കാത്തിരിക്കുന്നയാൾ… ഒരു സമയത്ത് മാധ്യമങ്ങളും ജനങ്ങളും മൃഗം എന്ന പേരിൽ ഒത്തിരി ക്രൂശിച്ചയാൾ……

കണിയാനെ എനിക്ക് പണ്ടേ ഇഷ്ടമല്ല”“ അതെന്താ” “ പണ്ട് ഞാന്‍ ചെയ്ത സകല ഉടായിപ്പും

ശശാങ്കന്റെ സ്വര്‍ണ്ണ കിണ്ടി (രചന: Vipin PG) ശശാങ്കന്‍ പാതിരാത്രി പറമ്പ് കിളക്കുന്നത് കണ്ടപ്പോള്‍ ഭാര്യ അമ്മിണി പറമ്പില്‍ ചെന്നു.“ നിങ്ങളെന്തിനാ മനുഷ്യാ ഈ സമയത്ത് കിളക്കുന്നത്” “ പകല്‍ കിളച്ചാല്‍ ആള് കാണൂലെ”“ ആള് കണ്ടാലെന്താ”“ ഡീ,, വെറുതെ കിളക്കുന്നതല്ല..…

കല്യാണ പെണ്ണ് കാമുകനോടൊപ്പം ഒളിച്ചോടിയെന്ന്. അതോടെ അച്ഛനും അമ്മയും തകരും, കുടുംബത്തിന്റെ അന്തസ്സ് താറുമാറാകും.

കല്യാണ തലേന്ന് (രചന: Nisha Pillai) വല്യമ്മാവന്റെ അനൗൺസ്‌മെന്റ് വന്നു.” നാളെ കല്യാണമല്ലേ ഇങ്ങനെ കിടന്ന് തുള്ളിയാൽ എങ്ങനെയാ,നാളെ നേരത്തെ എഴുന്നേൽക്കണം, കുടുംബക്ഷേത്രത്തിൽ പോയി തൊഴണം , പരദേവതകളുടെ അനുഗ്രഹം വാങ്ങണം,ഇന്ന് കുറച്ച് നേരത്തെ കിടന്നോളൂ,ഇപ്പോൾ തന്നെ കുട്ടി വാടി തളർന്നു…

പുറമേ മാന്യൻ എന്ന നടിക്കുന്ന അയാളിലെ മൃഗം അവൾ തനിച്ചാകുന്ന നിമിഷത്തിൽ പുറത്ത് ചാടിയിരുന്നു…

(രചന: J. K) ആദ്യരാത്രി മണിയറയിലേക്ക് അവളെ പാലും കൊടുത്തു പറഞ്ഞയക്കുമ്പോൾ അവളുടെ മുഖത്തെ പരിഭ്രമം ആരും ശ്രദ്ധിച്ചിരുന്നില്ല… ആകെ കൂടെ ഭയന്ന് അവൾ അവിടെ മുറിയിൽ കട്ടിലിന് ഓരത്ത് ചെന്നിരുന്നു…വെറും 19 വയസ്സ് ആകുന്നതേ ഉണ്ടായിരുന്നുള്ളൂ അവൾക്ക്… എത്രയും പെട്ടെന്ന്…

ഇവരുടെ സൂക്കേടും എനിക്ക് അന്നേരം മനസ്സിലായി.. രണ്ടും കൽപ്പിച്ച് ഞാൻ തുറന്നു തന്നെ പറഞ്ഞു

(രചന: J. K) രാജിയുടെ വിവാഹം കഴിഞ്ഞ്ഞിട്ടിപ്പോൾ…. മൂന്നുമാസമായി അവളുടെ ഭർത്താവിന്റെ വീട്ടിൽ അമ്മായിയമ്മയും ഒരു ഏട്ടത്തിയും പിന്നെ സുമേഷിന്റെ അനിയനും മാത്രമാണ് ഉള്ളത് പലപ്പോഴും രാജി ശ്രദ്ധിച്ചിട്ടുണ്ട് സുമേഷിനോട് വിനയ ഏടത്തിയമ്മക്ക് ഉള്ള ഒരു പ്രത്യേക സ്വാതന്ത്ര്യത്തെ പറ്റി… 3…