രാവിലെ തന്നെ കെട്ടിയൊരുങ്ങി നാട് തെണ്ടാൻ നടക്കുന്നു.” ദിനേശൻ പറഞ്ഞു കൊണ്ട് തിരിഞ്ഞു നോക്കിയത്

(രചന: ശ്രേയ) രാവിലെ തന്നെ വീട്ടിലേക്ക് ചെന്ന് കയറിയപ്പോൾ കേൾക്കുന്നത് ദിനേശന്റെ ആക്രോശങ്ങൾ ആയിരുന്നു. “മനുഷ്യനു രാവിലെ ജോലിക്ക് പോകാനുള്ളതാണെന്ന് അവൾക്കറിയാവുന്നതാണ്. എന്നിട്ട് രാവിലെ തന്നെ കെട്ടിയൊരുങ്ങി നാട് തെണ്ടാൻ നടക്കുന്നു.” ദിനേശൻ പറഞ്ഞു കൊണ്ട് തിരിഞ്ഞു നോക്കിയത് വാതിൽക്കൽ നിൽക്കുന്ന…

മൂന്നുമാസത്തിന്റെ ഉള്ളിൽ കല്യാണം നടക്കുന്നില്ലെങ്കിൽ പിന്നെ ഈ ജന്മം അങ്ങനെ ഒരു യോഗം ഇല്ല എന്ന്… “”അച്ഛൻ പറഞ്ഞത് കേട്ട് വിനുവിന്

(രചന: J. K) “”” എന്റെ പൊന്നഛാ ഈ ജ്യോത്സ്യന്മാ ര് പറയുന്നതുപോലെ ആണോ ജീവിതം.. ഈ അന്ധവിശ്വാസം ഇപ്പോഴും മാറ്റാറായില്ലേ?? ” “” എടാ വിനു നീ വലിയ വർത്തമാനം ഒന്നും പറയണ്ട ഞങ്ങൾ പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി…

ഞാൻ അവരോട് പറഞ്ഞിട്ടല്ലല്ലോ ഈ വിഷയത്തിന് പഠിക്കാൻ ചേർന്നത്.. എന്റെ താൽപര്യവും ആഗ്രഹവും ഒക്കെ മറ്റൊന്നായിരുന്നു.

(രചന: ശ്രേയ) ” തനിക്ക് എന്താടോ പറ്റിയത്..? താൻ ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ.. എന്റെ സ്റ്റുഡന്റസിൽ ഏറ്റവും മിടുക്കി താൻ ആയിരുന്നല്ലോ.. “ബിന്ദു ടീച്ചർ ചോദിക്കുമ്പോൾ മറുപടി ഇല്ലാതെ തല കുനിച്ചു. സ്കൂൾ കാലഘട്ടത്തിൽ മൂന്നു വർഷം എന്നെ പഠിപ്പിച്ച ടീച്ചർ…

പല പല പെണ്ണുങ്ങൾ ഒപ്പം തന്റെ വിനു… എന്ത് ചെയ്യണം എന്നുപോലും അവൾക്ക് അറിയില്ലായിരുന്നു..തന്റെ വീഡിയോസൊ

(രചന: J. K) “” വേണ്ട വിനു വീഡിയോ ഒന്നും എടുക്കണ്ട “”അമ്പിളി അങ്ങനെ പറഞ്ഞപ്പോൾ വിനു എതിർത്തു..”” ഡി ഇത് എനിക്ക് മാത്രം കാണാനാ… ” എന്നുപറഞ്ഞ് അവളെ ചേർത്ത് പിടിച്ച് അവളുടെ കവിളിൽ ചുംബിച്ചു കൃത്യമായി അത് വീഡിയോയും…

കൊളന്തയ്ക്ക് ഇപ്പോൾ എല്ലാമേ പേടിയാണ്”” പാതി തമിഴിലും പാതി മലയാളത്തിലും അവൾ പറഞ്ഞു തുടങ്ങി

(രചന: J. K) സ്കൈ ലൈൻ ഹൗസിംഗ് കോളനിയിൽ ഒരാൾ ടെറസിന് മുകളിൽ നിന്ന് വീണു മരിച്ചു എന്ന് വാർത്ത കേട്ടിട്ടാണ് സ്ഥലം ഇൻസ്പെക്ടറും സംഘവും അങ്ങോട്ട് തിരിച്ചത്.. സാമ്പത്തികപരമായി വളരെ മുന്നിൽ നിൽക്കുന്ന ആളുകൾ നിറഞ്ഞ ഒരു ഏരിയയാണ് സ്കൈ…

സാധാരണ കമിതാക്കളെ പോലെയുള്ള യാതൊരു തരത്തിലുള്ള പ്രവർത്തികളും നിങ്ങളുടെ ഭാഗത്തു നിന്നും കാണാത്തതു കൊണ്ട് ചോദിച്ചതാണ്..”

(രചന: ശ്രേയ) ” നാളെ നിന്റെ കല്യാണം ആണെന്ന് എന്തെങ്കിലും ഒരു ബോധം ഉണ്ടോ മാളൂ നിനക്ക്..? കൊച്ചു പിള്ളേരുടെ കൂടെ ഇങ്ങനെ കറങ്ങി നടക്കാൻ നാണം ആവുന്നില്ലേ..? ” പിള്ളേർ സെറ്റിന്റെ കൂടെ ഇരുന്ന് അന്താക്ഷരി കളിച്ചു കഴിഞ്ഞു ദാഹിച്ചപ്പോൾ…

ശീലാവതിക്ക് വാതിൽ തുറക്കാൻ പറ്റില്ലായിരിക്കും.. “പുച്ഛത്തോടെ പറഞ്ഞു ചിരിച്ചു കൊണ്ടവൻ ഉമ്മറത്തേക്ക് ഇരുന്നു.

(രചന: ശ്രേയ) ” ഡീ… ഡീ… ഇവിടെ ആരുമില്ലേ..? ഈ വാതിൽ ഒക്കെ കൂടെ അടച്ചു പൂട്ടി ആ നാശം പിടിച്ചവൾ എങ്ങോട്ട് പോയാവോ..? തുടർച്ചയായി വാതിലിൽ തട്ടിക്കൊണ്ടു കുഴഞ്ഞ ശബ്ദത്തിൽ ഗണേഷ് വിളിച്ചു ചോദിക്കുന്നുണ്ട്. ” ഹോ.. ശീലാവതിക്ക് വാതിൽ…

തള്ളയേം തന്തേം തീ തീറ്റിക്കാനായിട്ട് ഉണ്ടായ ജന്മം. നിന്റെ തോന്നിവാസം ഇനി ഇവിടെ നടക്കില്ല “”

(രചന: പുഷ്യാ. V. S) “”അമ്മേ ഞാനൊന്ന് പറയട്ടെ… എന്നെയെന്താ ആർക്കും മനസിലാകാത്തത് “” അവൾ റൂമിലിരുന്ന് വിളിച്ചു പറഞ്ഞു “” മിണ്ടരുത് നീ… തള്ളയേം തന്തേം തീ തീറ്റിക്കാനായിട്ട് ഉണ്ടായ ജന്മം. നിന്റെ തോന്നിവാസം ഇനി ഇവിടെ നടക്കില്ല “”…

പ്ഫാ… എന്റെ വീട്ടിലേക്ക് പെണ്ണ് ചോദിച്ചു കയറി വരാൻ നിനക്ക് നാണമില്ലേ..? എന്റെ മോൾടെ ഏഴയലത്തു

(രചന: ശ്രേയ) ” പ്ഫാ… എന്റെ വീട്ടിലേക്ക് പെണ്ണ് ചോദിച്ചു കയറി വരാൻ നിനക്ക് നാണമില്ലേ..? എന്റെ മോൾടെ ഏഴയലത്തു നിൽക്കാനുള്ള യോഗ്യത എങ്കിലും നിനക്കുണ്ടോ..? ” അമ്മാവൻ ചോദിച്ചപ്പോൾ കണ്ണുകൾ നീണ്ടത് വാതിൽക്കൽ നിന്ന് എന്നെ നോക്കി നിൽക്കുന്ന പെണ്ണിലേക്ക്…

നമ്മുടെ വിവാഹത്തിന് എന്റെ വീട്ടിൽ ഒരിക്കലും സമ്മതിക്കില്ല. സാമ്പത്തിക ശേഷി മാത്രമല്ല ഏട്ടന്റെ ജോലിയും പ്രശ്നമാണ്.

(രചന: പ്രജിത്ത് സുരേന്ദ്രബാബു) “അനൂപേട്ടാ … നമ്മടെ കല്യാണത്തിന് സദ്യ കഴിക്കുമ്പോൾ നമുക്ക് രണ്ടാൾക്കും ഒരു ഇലയിൽ നിന്ന് കഴിക്കാം കേട്ടോ.. എന്നിട്ട് അതിന്റെ ഫോട്ടോ എടുത്ത് ഫ്രെയിം ചെയ്ത് വയ്ക്കണം ഒരു വെറൈറ്റി ക്ക് ” അശ്വതിയുടെ ആ ആഗ്രഹം…