കല്യാണ തലേന്ന് (രചന: Nisha Pillai) വല്യമ്മാവന്റെ അനൗൺസ്‌മെന്റ് വന്നു.” നാളെ കല്യാണമല്ലേ ഇങ്ങനെ കിടന്ന് തുള്ളിയാൽ എങ്ങനെയാ,നാളെ നേരത്തെ എഴുന്നേൽക്കണം, കുടുംബക്ഷേത്രത്തിൽ പോയി തൊഴണം , പരദേവതകളുടെ അനുഗ്രഹം വാങ്ങണം,ഇന്ന് കുറച്ച് നേരത്തെ കിടന്നോളൂ,ഇപ്പോൾ തന്നെ കുട്ടി വാടി തളർന്നു…
Category: Malayalam Stories
പുറമേ മാന്യൻ എന്ന നടിക്കുന്ന അയാളിലെ മൃഗം അവൾ തനിച്ചാകുന്ന നിമിഷത്തിൽ പുറത്ത് ചാടിയിരുന്നു…
(രചന: J. K) ആദ്യരാത്രി മണിയറയിലേക്ക് അവളെ പാലും കൊടുത്തു പറഞ്ഞയക്കുമ്പോൾ അവളുടെ മുഖത്തെ പരിഭ്രമം ആരും ശ്രദ്ധിച്ചിരുന്നില്ല… ആകെ കൂടെ ഭയന്ന് അവൾ അവിടെ മുറിയിൽ കട്ടിലിന് ഓരത്ത് ചെന്നിരുന്നു…വെറും 19 വയസ്സ് ആകുന്നതേ ഉണ്ടായിരുന്നുള്ളൂ അവൾക്ക്… എത്രയും പെട്ടെന്ന്…
ഇവരുടെ സൂക്കേടും എനിക്ക് അന്നേരം മനസ്സിലായി.. രണ്ടും കൽപ്പിച്ച് ഞാൻ തുറന്നു തന്നെ പറഞ്ഞു
(രചന: J. K) രാജിയുടെ വിവാഹം കഴിഞ്ഞ്ഞിട്ടിപ്പോൾ…. മൂന്നുമാസമായി അവളുടെ ഭർത്താവിന്റെ വീട്ടിൽ അമ്മായിയമ്മയും ഒരു ഏട്ടത്തിയും പിന്നെ സുമേഷിന്റെ അനിയനും മാത്രമാണ് ഉള്ളത് പലപ്പോഴും രാജി ശ്രദ്ധിച്ചിട്ടുണ്ട് സുമേഷിനോട് വിനയ ഏടത്തിയമ്മക്ക് ഉള്ള ഒരു പ്രത്യേക സ്വാതന്ത്ര്യത്തെ പറ്റി… 3…
കണ്ടാൽ അറിയാം ഇത് മറ്റേ കേസാണെന്ന്… അല്ലെങ്കിലും നമ്മുടെ സുഷമാ മേടത്തിന് ഇപ്പോൾ നല്ല കോളാണ്. ലിവിങ് ടുഗതർ എന്നും,
(രചന: മഴമുകിൽ) ഓ പ്പി ടിക്കറ്റ് എടുക്കാൻ നിൽക്കുമ്പോൾ തന്നെ റിസപ്ഷനിൽ നിൽക്കുന്ന പെൺകുട്ടി അവരെ രണ്ടുപേരെയും പ്രത്യേകം ശ്രദ്ധിച്ചിരുന്നു…. ഓ പ്പി എടുക്കാൻ….ആധാർ ചോദിച്ചപ്പോൾ ഇരുവരും പരസ്പരം നോക്കി… ആധാറില്ലതെ ഓ പ്പി എടുക്കാൻ കഴിയില്ലേ…..ഇവിടെ ചില റൂൾസ് ആൻഡ്…
കുഞ്ഞുങ്ങളെയും അവളെയും വീട്ടിൽ നിന്നും അടിച്ചിറക്കി വിട്ടിരുന്നു. ആരും അന്ന് തടഞ്ഞില്ല. നല്ലത് പറഞ്ഞു തന്നവരെപോലും മനസിലാക്കിയില്ല.
(രചന: സൂര്യ ഗായത്രി) എന്റെ കുട്ട നീയിനിയും അവൾക്കു പിന്നാലെ പോകാതെ. ഇത്രയും വർഷം കഴിഞ്ഞിട്ടും നിനക്ക് അവളെ തന്നെ മതിയെന്നാണോ.. അച്ഛന്റെയും അമ്മയുടെയും വാക്കുകേട്ട്..ഞാൻ അവളെ ഇത്രയും നാൾ തിരിഞ്ഞു പോലും നോക്കിയില്ല. ഇന്നത് ആലോചിക്കുമ്പോൾ എനിക്ക് സങ്കടം തോന്നുന്നു..…
ഒരു വിവരവുമില്ലാത്ത നിങ്ങളുടെ കൂടെ ഇനി എനിക്ക് ജീവിക്കാൻ പറ്റില്ല””എന്നും പറഞ്ഞ് അവൾ ഇറങ്ങിപ്പോകുന്നത് നോക്കി നിന്നു പ്രകാശൻ….
(രചന: J. K) “”” ഒരു വിവരവുമില്ലാത്ത നിങ്ങളുടെ കൂടെ ഇനി എനിക്ക് ജീവിക്കാൻ പറ്റില്ല””എന്നും പറഞ്ഞ് അവൾ ഇറങ്ങിപ്പോകുന്നത് നോക്കി നിന്നു പ്രകാശൻ…. “”” എന്താടാ എന്താ നിങ്ങൾ തമ്മിൽ പ്രശ്നം എന്തിനാ അവൾ പോയെ എന്ന് ചോദിച്ചു അമ്മ…
വിവാഹം കഴിഞ്ഞിട്ട് വെറും നാല് വർഷമാണ് ഒരുമിച്ചു ജീവിച്ചത് പക്ഷേ ഒരായുസ്സ് മുഴുവൻ സന്തോഷിക്കാനുള്ള ഓർക്കാനുള്ള വകകൾ തന്നിട്ടാണ്
(രചന: J. K) “”” നല്ല കൂട്ടരാ മോളെ ഒന്ന് സമ്മതിക്ക് എന്ന് പറഞ്ഞ് അമ്മ പുറകെ നടക്കാൻ തുടങ്ങിയിട്ട് രണ്ട് ദിവസം കഴിഞ്ഞിരിക്കുന്നു. എന്ത് വേണം എന്നറിയാതെ അവൾ ഇരുന്നു.. “”” കണ്ണൻ അപ്പോഴേക്ക് ഉറക്കം പിടിച്ചിരുന്നു… മെല്ലെ അവന്റെ…
രാവിലെ എന്തുണ്ടാക്കണം എന്ന് മാത്രം ചിന്തിച്ചിരുന്ന അവളിപ്പോൾ നാളെ എത്ര പേരിലേക്ക് ഓർഡർ എത്തിക്കണമെന്ന് കൂടി ചിന്തിക്കാൻ തുടങ്ങി.
(രചന: അംബിക ശിവശങ്കരൻ) “രാജി നിനക്കെന്റെ ഷർട്ടിന്റെ പോക്കറ്റീന്ന് എന്തെങ്കിലും കിട്ടിയോ?”മുറിയാകെ എന്തൊക്കെയോ പരതി നടന്ന് ഒടുക്കം തോൽവി സമ്മതിച്ച് എന്നത്തേയും പോലെ അടുക്കളയിൽ തിരക്കിട്ട് പണി ചെയ്തുകൊണ്ടിരുന്ന ഭാര്യയെ വിളിച്ച് അവൻ ചോദിച്ചു. ” എന്താ ഗിരീഷേട്ടാ…എന്തിനാ ഇങ്ങനെ വിളിച്ചു…
ഞങ്ങൾ തമ്മിൽ പലതും സംസാരിച്ചെന്നിരിക്കും. എല്ലാം നിന്നോട് പറയണോ? ഞങ്ങൾ ചില കൊടുക്കൽ വാങ്ങലുകളെ പറ്റി പറഞ്ഞതാ.”
(രചന: അംബിക ശിവശങ്കരൻ) ” എന്താ ഇന്ദു സുമേഷ് വന്നില്ലേ..?”ആഹ്… കുറച്ചു കഴിഞ്ഞ് എത്തും.”തന്റെ അനുജത്തിയുടെ കല്യാണത്തലേന്ന് തിരക്കുകൾക്കിടയിലും ഓടിനടന്ന് ഓരോ കാര്യങ്ങൾ ചെയ്യുന്നതിനിടയ്ക്ക് കേട്ട ബന്ധുക്കളുടെ ചോദ്യം അവളെ വീർപ്പുമുട്ടിച്ചു. ഒരുപാട് നാളായി കാത്തിരുന്ന ഒരു മുഹൂർത്തമാണ് നാളെ നടക്കാൻ…
കുടിച്ച് ബോധം ഇല്ലാതെ എന്നും നാല് കാലിൽ കേറി വരുന്ന നിന്നോട് ചെയ്യാത്ത കാര്യം അവളെത്ര ചെയ്തില്ലന്ന്
(രചന: Ammu’s) എല്ല സുമേ ഇയ്യ് അന്റമ്പതുർപ്യ കണ്ടിനാ..?”ഇല്ലാലോ രമേശേട്ടാ എന്തേനു….?” “ഞ്ഞി ബെർതെ കള്ളം പറയറേ രാവിലത്തന്നെ… ഇയ്യല്ലാതെ ബേറാരാ ന്റെ കുപ്പായം ഈടെ നനക്ക്ന്ന്.? ഇന്നലെ രാത്രി ഞാൻ മുറീല് അയിച്ചിട്ട ന്റെ ഷർട്ടിന്റെ പോക്കെറ്റിൽ രണ്ട് നൂറിന്റേം…