പല പല പെണ്ണുങ്ങൾ ഒപ്പം തന്റെ വിനു… എന്ത് ചെയ്യണം എന്നുപോലും അവൾക്ക് അറിയില്ലായിരുന്നു..തന്റെ വീഡിയോസൊ

(രചന: J. K) “” വേണ്ട വിനു വീഡിയോ ഒന്നും എടുക്കണ്ട “”അമ്പിളി അങ്ങനെ പറഞ്ഞപ്പോൾ വിനു എതിർത്തു..”” ഡി ഇത് എനിക്ക് മാത്രം കാണാനാ… ” എന്നുപറഞ്ഞ് അവളെ ചേർത്ത് പിടിച്ച് അവളുടെ കവിളിൽ ചുംബിച്ചു കൃത്യമായി അത് വീഡിയോയും…

കൊളന്തയ്ക്ക് ഇപ്പോൾ എല്ലാമേ പേടിയാണ്”” പാതി തമിഴിലും പാതി മലയാളത്തിലും അവൾ പറഞ്ഞു തുടങ്ങി

(രചന: J. K) സ്കൈ ലൈൻ ഹൗസിംഗ് കോളനിയിൽ ഒരാൾ ടെറസിന് മുകളിൽ നിന്ന് വീണു മരിച്ചു എന്ന് വാർത്ത കേട്ടിട്ടാണ് സ്ഥലം ഇൻസ്പെക്ടറും സംഘവും അങ്ങോട്ട് തിരിച്ചത്.. സാമ്പത്തികപരമായി വളരെ മുന്നിൽ നിൽക്കുന്ന ആളുകൾ നിറഞ്ഞ ഒരു ഏരിയയാണ് സ്കൈ…

സാധാരണ കമിതാക്കളെ പോലെയുള്ള യാതൊരു തരത്തിലുള്ള പ്രവർത്തികളും നിങ്ങളുടെ ഭാഗത്തു നിന്നും കാണാത്തതു കൊണ്ട് ചോദിച്ചതാണ്..”

(രചന: ശ്രേയ) ” നാളെ നിന്റെ കല്യാണം ആണെന്ന് എന്തെങ്കിലും ഒരു ബോധം ഉണ്ടോ മാളൂ നിനക്ക്..? കൊച്ചു പിള്ളേരുടെ കൂടെ ഇങ്ങനെ കറങ്ങി നടക്കാൻ നാണം ആവുന്നില്ലേ..? ” പിള്ളേർ സെറ്റിന്റെ കൂടെ ഇരുന്ന് അന്താക്ഷരി കളിച്ചു കഴിഞ്ഞു ദാഹിച്ചപ്പോൾ…

ശീലാവതിക്ക് വാതിൽ തുറക്കാൻ പറ്റില്ലായിരിക്കും.. “പുച്ഛത്തോടെ പറഞ്ഞു ചിരിച്ചു കൊണ്ടവൻ ഉമ്മറത്തേക്ക് ഇരുന്നു.

(രചന: ശ്രേയ) ” ഡീ… ഡീ… ഇവിടെ ആരുമില്ലേ..? ഈ വാതിൽ ഒക്കെ കൂടെ അടച്ചു പൂട്ടി ആ നാശം പിടിച്ചവൾ എങ്ങോട്ട് പോയാവോ..? തുടർച്ചയായി വാതിലിൽ തട്ടിക്കൊണ്ടു കുഴഞ്ഞ ശബ്ദത്തിൽ ഗണേഷ് വിളിച്ചു ചോദിക്കുന്നുണ്ട്. ” ഹോ.. ശീലാവതിക്ക് വാതിൽ…

തള്ളയേം തന്തേം തീ തീറ്റിക്കാനായിട്ട് ഉണ്ടായ ജന്മം. നിന്റെ തോന്നിവാസം ഇനി ഇവിടെ നടക്കില്ല “”

(രചന: പുഷ്യാ. V. S) “”അമ്മേ ഞാനൊന്ന് പറയട്ടെ… എന്നെയെന്താ ആർക്കും മനസിലാകാത്തത് “” അവൾ റൂമിലിരുന്ന് വിളിച്ചു പറഞ്ഞു “” മിണ്ടരുത് നീ… തള്ളയേം തന്തേം തീ തീറ്റിക്കാനായിട്ട് ഉണ്ടായ ജന്മം. നിന്റെ തോന്നിവാസം ഇനി ഇവിടെ നടക്കില്ല “”…

പ്ഫാ… എന്റെ വീട്ടിലേക്ക് പെണ്ണ് ചോദിച്ചു കയറി വരാൻ നിനക്ക് നാണമില്ലേ..? എന്റെ മോൾടെ ഏഴയലത്തു

(രചന: ശ്രേയ) ” പ്ഫാ… എന്റെ വീട്ടിലേക്ക് പെണ്ണ് ചോദിച്ചു കയറി വരാൻ നിനക്ക് നാണമില്ലേ..? എന്റെ മോൾടെ ഏഴയലത്തു നിൽക്കാനുള്ള യോഗ്യത എങ്കിലും നിനക്കുണ്ടോ..? ” അമ്മാവൻ ചോദിച്ചപ്പോൾ കണ്ണുകൾ നീണ്ടത് വാതിൽക്കൽ നിന്ന് എന്നെ നോക്കി നിൽക്കുന്ന പെണ്ണിലേക്ക്…

നമ്മുടെ വിവാഹത്തിന് എന്റെ വീട്ടിൽ ഒരിക്കലും സമ്മതിക്കില്ല. സാമ്പത്തിക ശേഷി മാത്രമല്ല ഏട്ടന്റെ ജോലിയും പ്രശ്നമാണ്.

(രചന: പ്രജിത്ത് സുരേന്ദ്രബാബു) “അനൂപേട്ടാ … നമ്മടെ കല്യാണത്തിന് സദ്യ കഴിക്കുമ്പോൾ നമുക്ക് രണ്ടാൾക്കും ഒരു ഇലയിൽ നിന്ന് കഴിക്കാം കേട്ടോ.. എന്നിട്ട് അതിന്റെ ഫോട്ടോ എടുത്ത് ഫ്രെയിം ചെയ്ത് വയ്ക്കണം ഒരു വെറൈറ്റി ക്ക് ” അശ്വതിയുടെ ആ ആഗ്രഹം…

അവനവന്റെ വീട്ടിലെ പെൺകുട്ടികളെ ചെറുക്കൻമാരോട് സംസാരിക്കാൻ സമ്മതിക്കുക ഒന്നുമില്ല.!” അച്ഛൻ അത് പറയുമ്പോൾ ഒരു പക്ഷേ

(രചന: ശ്രേയ) ” എടൊ… ഞാൻ ഒന്ന് പുറത്തേക്ക് പോകുവാ.. താൻ വരുന്നുണ്ടോ..? “മുറിയിലേക്ക് കയറി വന്നു കൊണ്ട് വിഷ്ണു ചോദിച്ചപ്പോൾ അവൾ ദേഷ്യത്തോടെ മുഖം തിരിച്ചു. അവളുടെ ആ ഭാവം കണ്ടു അവന് സങ്കടം തോന്നി. എങ്കിലും ഇത് പതിവ്…

കെട്ടിക്കൊണ്ട് വന്നവൾ കൊച്ചുങ്ങളെ സ്വന്തം പോലെ കാണില്ലെന്ന് എത്ര വട്ടം പറഞ്ഞതാ..? എന്റെ വാക്ക് ആര് കേൾക്കാൻ..

(രചന: ശ്രേയ) ” നിന്നോട് ഞാൻ അന്നേ പറഞ്ഞതാ വല്ലോരും പറയുന്നത് കേട്ട് വീണ്ടും ഒരു കല്യാണം കഴിക്കണ്ട എന്ന്.. എന്നിട്ടിപ്പോൾ എന്തായി..? കെട്ടിക്കൊണ്ട് വന്നവൾ കൊച്ചുങ്ങളെ സ്വന്തം പോലെ കാണില്ലെന്ന് എത്ര വട്ടം പറഞ്ഞതാ..? എന്റെ വാക്ക് ആര് കേൾക്കാൻ..?…

രണ്ടു വർഷം മുൻപു അപകടത്തിൽ നഷ്ടമായ പുരുഷത്വം…..ഒരിയ്ക്കലും കുട്ടികൾ ജനിയ്ക്കാൻ സാധ്യതയില്ല

നിറച്ചാർത്ത് (രചന: Saritha Sunil) ചുവന്ന പട്ടുസ്സാരിയുടുത്ത് തിളങ്ങുന്ന ചുവന്ന കല്ലുള്ള മൂക്കുത്തിയും മറ്റുള്ള ആഭരണങ്ങളുമണിഞ്ഞ് കണ്ണാടിയിൽ പതിഞ്ഞ രൂപത്തിലേയ്ക്ക് മിഴിയൂന്നി നിന്നു ഭദ്ര. പ്രശസ്ത ചിത്രകാരൻ ദേവനാരായണനെ മോഹിപ്പിച്ചതെന്ന് ഒരിയ്ക്കൽ താൻ ചിന്തിച്ച, മറ്റുള്ളവർ മനോഹരമെന്നു പുകഴ്ത്തിയ തൻെറ രൂപം.…