എന്റെ അച്ഛന്റെയും അമ്മയുടെയും സ്വപ്നങ്ങൾക് ചിത കൊളുത്തിയിട്ടല്ലേ ഞാൻ ഇവിടെ പുതിയ സ്വപ്ന കൂടാരത്തിന് അടിത്തറ പണിയുന്നത്?

(രചന: Siya Jiji) അഞ്ചു വർഷങ്ങളുടെ പ്രെണയത്തിനൊടുവിൽ ഇന്ന് ഞാൻ എന്റെ ഏട്ടന്റെ സ്വന്തമായി മാറി. അലങ്കാരങ്ങളും നാദസ്വര മേളങ്ങളും സാക്ഷിയില്ലാതെ ഏട്ടൻ എന്റെ കഴുത്തിൽ ആ മഞ്ഞ ചരട് അണിയിക്കുമ്പോൾ. കണ്ണുകൾ നിറയ്ക്കുന്നതിനൊപ്പം മനസ്സിൽ ഏട്ടനുമൊത്തു ഒരു നല്ല ജീവിതത്തിന്റെ…

വെർജിൻ ആണൊന്നൊന്നും അല്ല.. സത്യം പറഞ്ഞ പേര് ഞാൻ മറന്നു… അവൾ ദീർഘ ശ്വാസം വിട്ടു… ശ്രീലക്ഷ്മി…ഹാവൂ… സമാധാനായി… ആനന്ദ് ഒന്ന്

ആനന്ദിന്റെ ആദ്യരാത്രി (രചന: Kannan Saju) ആ ഒരു പെൺകുട്ടിക്ക് മാത്രം ചെറുക്കൻ ഇല്ലെങ്കിൽ നിങ്ങടെ മോനേ കൊണ്ടു തന്നെ അങ്ങ് കെട്ടിക്കു വിലാസിനിയമ്മേ… ആൾ കൂട്ടത്തിൽ നിന്നും ആരോ വിളിച്ചു പറഞ്ഞു…. അതെ… മകന് ജോലി കിട്ടുമ്പോ കണ്ണന്റെ മുൻപിൽ…

അയ്യാളുടെ മുന്നിൽ ഒരുങ്ങി കെട്ടി ചായയുമായി ഞാൻ പോയി നിക്കില്ല…ഒന്നിനും പറ്റിയില്ലെങ്കിൽ ചത്തു കളയും ഞാൻ ”

(രചന: Kannan Saju) ” എനിക്കറിയില്ല ശ്യാം… നാളെ എന്തായാലും അയ്യാളുടെ മുന്നിൽ ഒരുങ്ങി കെട്ടി ചായയുമായി ഞാൻ പോയി നിക്കില്ല…ഒന്നിനും പറ്റിയില്ലെങ്കിൽ ചത്തു കളയും ഞാൻ ” തന്റെ ബെസ്റ്റ് ഫ്രണ്ടായ ശ്യാമിനോട് അവൾ തറപ്പിച്ചു പറഞ്ഞുകൊണ്ട് ഫോൺ കട്ട്…

എന്റെ അച്ഛനാരാണെന്ന് നിങ്ങൾക്ക് പോലും അറിയില്ലല്ലോ? നിങ്ങൾ സ്നേഹിച്ചത് മുഴുവൻ പണത്തെയാണ്.

ഹേമ (രചന: Sana Hera) “ന്നാലും ന്റെ കുട്ടിക്കീഗതി വന്നല്ലോ” നെഞ്ചിൽ വലതുകയ്യാൽ മുഷ്ടിചുരുട്ടിയിടിച്ചു നിലവിളിക്കുന്ന ആ സ്ത്രീയെ അവൾ അവജ്ഞയോടെ നോക്കി. കരഞ്ഞുവീർത്തിരുന്ന കൺപോളകളിൽ വരൾച്ച പടർന്നിരുന്നു. ഓടുപാകിയ ഒറ്റമുറിവീടിന്റെ അടുക്കളത്തിണ്ണയിലൊറ്റിവീണിരുന്ന കാലത്തുപെയ്ത മഴയുടെ അവശേഷിപ്പുകളെ നിർവികാരയായിയവൾ നോക്കിയിരുന്നു. കാവിവിരിച്ച…

നിന്നെ ഞാൻ നോട്ടമിട്ടതാ ..ഇത്രപെട്ടെന്ന് മുന്നിൽ കിട്ടുമെന്നു വിചാരിച്ചില്ല …”

(രചന: Nitya Dilshe) കത്തുന്ന വെയിലിൽ നഗരത്തിന്റെ തിരക്കുകൾ വകവെക്കാതെ അവൾ നടന്നു …വിയർപ്പ് അവളുടെ ശരീരത്തെ നനച്ചുകൊണ്ടിരുന്നു … നെറ്റിയിലൂടെ കഴുത്തിലേക്കൊഴുകിയ വിയർപ്പുതുള്ളികൾ അവൾ നരച്ച സാരിത്തുമ്പു കൊണ്ടു അമർത്തിത്തുടച്ചു പത്മ ലോഡ്ജ് എന്ന് കണ്ടതും കാലു കൂച്ചു വിലങ്ങിട്ടത്‌പോലെ…

നിനക്ക് മറ്റു വല്ല ബന്ധവും ഉണ്ടേൽ അതൊന്നു തുറന്നു പറ. വെറുതെ പൊട്ടൻ കളിക്കാൻ എന്നെ കിട്ടില്ല.

ആതിര (രചന: സൗമ്യ സാബു) വീട് മുഴുവൻ മുഴങ്ങുന്ന ഒരു നിലവിളി കേട്ട് ശാരദാമ്മ ഉറക്കം ഞെട്ടി പിടഞ്ഞ് എഴുന്നേറ്റു. “ഈശ്വരാ ന്റെ മോള്” അവർ മകന്റെയും മരുമകളുടെയും മുറി ലക്ഷ്യമാക്കി ഓടി. അകത്തു നിന്നും കിരണിന്റെ ശബ്ദം ഉയർന്നു കേൾക്കാം.…

കല്യാണം കഴിഞ്ഞിട്ട് ഞാനവളെ ഇന്നേവരെ തല്ലിയിട്ടില്ല… പക്ഷെ, അന്ന് പറ്റിപ്പോയി… ഈ സമയം കൂടി ആയോണ്ട്…”

നീയും ഞാനും (രചന: Binu Omanakkuttan) “അച്ചുവേട്ടാ… എഴുന്നേറ്റെ എന്ത് ഉറക്കാ ഇത്… സമയം കുറേ ആയിട്ടോ…” ഉച്ചമയക്കത്തിലാണ്ടുപോയ അച്ചൂനെ തന്റെ കുഞ്ഞനുജത്തി തട്ടിവിളിച്ചുണർത്തി… “എന്താടി…? ” ഉറക്കം പൂർത്തിയാക്കാത്തതിന്റെ ദേഷ്യത്തോടെയാണ് അച്ചു അവളോട് സംസാരിച്ചത്….. “മീനാക്ഷിയേച്ചി കുറേ നേരം വിളിച്ചു..…

വയസ്സായാൽ എവിടേലും ഒതുങ്ങി കൂടി ഇരുന്നൂടെ തള്ളേ..? ഇരുപത്തി നാല് മണിക്കൂറും ഞങ്ങടെ പിന്നാലെ നടന്നു ഇങ്ങനെ ശല്യം ചെയ്യല്ലേ പ്ലീസ്.. ”

മുത്തശ്ശി (രചന: Kannan Saju) ” വയസ്സായാൽ എവിടേലും ഒതുങ്ങി കൂടി ഇരുന്നൂടെ തള്ളേ..? ഇരുപത്തി നാല് മണിക്കൂറും ഞങ്ങടെ പിന്നാലെ നടന്നു ഇങ്ങനെ ശല്യം ചെയ്യല്ലേ പ്ലീസ്.. ” കലിയോടെ കണ്ണൻ മുത്തശ്ശിയോട് അലറി ” നിന്റെ പ്രായത്തിലു മുത്തശ്ശി…

എല്ലുന്തിയ നിന്നെ ഞാൻ കല്ല്യാണം കഴിച്ചത് നീയെന്റ്റെ അമ്മാവന്റെ മകളായത് കൊണ്ടൊന്നുമല്ല…. നിന്നെ കെട്ടിയാൽ കിട്ടുന്ന കോടികൾ കണ്ടിട്ടുതന്നെയാണ്

(രചന: Rajitha Jayan) മോനെ നീ അറിഞ്ഞോടാ… നമ്മുടെ വാവത്തിലെ സുരേഷിന്റെ മോളില്ലേ… രേവതി ,,അവളെ ഇന്നലെ മുതൽ കാണാനില്ലെടാ… എവിടെപോയൊന്നോ എന്താ പറ്റിയതെന്നോ ആർക്കും അറീല… പത്തു പതിനേഴ് വയസ്സുള്ള പെൺകുട്ടിയല്ലേ ഇനിആരുടെയെങ്കിലും കൂടെ പോയതാണോ എന്നൊന്നുംആർക്കും അറിയില്ല. ..…

‘അമ്മേ അമ്മയ്ക്കിനി ഒന്നൂടി പ്രസവിച്ചാലെന്താ …?പെട്ടെന്നുള്ള സുജിത്തിന്റ്റെ ചോദ്യം കേട്ട് അവനു ചോറുവിളമ്പുകയായിരുന്ന രാധ ഒന്നമ്പരന്നവനെ നോക്കി. ..

അനിയത്തി (രചന: Rajitha Jayan) ‘അമ്മേ അമ്മയ്ക്കിനി ഒന്നൂടി പ്രസവിച്ചാലെന്താ …?പെട്ടെന്നുള്ള സുജിത്തിന്റ്റെ ചോദ്യം കേട്ട് അവനു ചോറുവിളമ്പുകയായിരുന്ന രാധ ഒന്നമ്പരന്നവനെ നോക്കി. .. ‘നീ…നീ എന്താടാ ചോദിച്ചത്….? രാധ സുജിത്തിന്റ്റെ മുഖത്തേക്ക് തറപ്പിച്ചു നോക്കികൊണ്ടത് ചോദിച്ചപ്പോൾ സുജിത്ത് ഒന്നും മിണ്ടാതെ…