എനിക്ക് ഇഷ്ടം ഇല്ല എന്റെ ഭാര്യയെ നാട്ടാരുടെ മുന്നിൽ പ്രദർശിപ്പിക്കുന്നത് നീയൊരു പെണ്ണ് ആണെന്ന് ഓർത്തോളൂ…

വിവാഹിത (രചന: Jolly Shaji) ഏട്ടാ… എന്താ എന്റെ ഫോട്ടോ കൂടി ഫേ സ്ബുക്കിൽ ഇട്ടാൽ… ഏട്ടൻ എപ്പോളും എട്ടന്റേം മോൾടേം ഫോട്ടോ മാത്രം ആണല്ലോ ഇടാറ് .. നീയെന്താ ഇങ്ങനെ പറയുന്നത് നിന്റെ ഫോട്ടോ ഞാൻ ഇട്ടിട്ടില്ലേ പിന്നെന്താഎന്ന്.. ഏതു…

സ്ത്രീ ധനം പോരാ സ്ത്രീ ധനം വേണ്ടാത്തവർക്കു സൗന്ദര്യം പോരാ,, ഇങ്ങനെ എത്രയെണ്ണം കണ്ടേക്കുന്നു,,

മൗനംകഥപറയുമ്പോൾ (രചന: Jolly Shaji) എടിപെണ്ണേ ഇതുവരെ പണികഴിഞ്ഞില്ലേ, വേഗം പോയി കുളിച്ചു ഉള്ളതിൽ നല്ലൊരു സാരി എടുത്തു ഉടുക്ക്, പിന്നെ ആ കണ്ണിലിത്തിരി മഷി കൂടി തേച്ച് ഒരു പൊട്ടും തൊട്ടോ,, ഈ കൂട്ടർക്കെങ്കിലും ഒന്ന് ബോധിച്ചോട്ടെ.. എത്രയെന്നു കണ്ടാണ്…

ഭർത്താവ് ര ക്തം ഛ ർദ്ദിക്കുന്നത് തന്റെ കൈകുമ്പിളിൽ ഏറ്റുവാങ്ങുന്ന ആ പെണ്ണിനെ ഡോക്ടർ കൗതുകത്തോടെ നോക്കി.

കാഴ്ചകൾക്കപ്പുറം (രചന: Aparna Nandhini Ashokan) “മഹിയുടെ അവസ്ഥ വളരെ മോശമാണ്.. മ ദ്യ പാനം പൂർണ്ണമായും ഒഴിവാക്കാതെ രോഗത്തിൽ നിന്നു രക്ഷയില്ലെന്നു കഴിഞ്ഞ തവണ എന്നെ കാണാൻ വന്നപ്പോൾ അയാളോട് പറഞ്ഞിരുന്നതാണ്..വീണ്ടും കുടിച്ചു കാണുമല്ലേ..” “അറിയില്ല ഡോക്ടർ…കഴിഞ്ഞ രണ്ടു മാസക്കാലമായി…

എന്റെ പൊന്ന് മോളെ.. ഒന്ന് കണ്ണ് തുറക്ക് നീ… അമ്മയെ ഒന്ന് നോക്ക് “അനിതയുടെ നിലവിളി ആ ആശുപത്രി വരാന്തയിൽ

(രചന: പ്രജിത്ത് സുരേന്ദ്രബാബു) “ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല ഇവിടെ കൊണ്ട് വന്നപ്പോഴേക്കും ജീവൻ പോയിരുന്നു ” ഡോക്ടറുടെ വാക്കുകൾ കേൾക്കെ അനിതയുടെ കണ്ണിൽ ഇരുട്ട് കയറുന്ന പോലെ തോന്നി. വല്ലാത്ത നടുക്കത്തിൽ അവൾ പിന്നിലേക്ക് വേച്ചു പോയി. ” എന്റെ…

അവന്റേൽ എന്റെ ഒരു വീഡിയോ ഉണ്ട്… ഞാ.. ഞാൻ.. കുളിക്കുന്നത്… ഇവിടെ നമ്മുടെ വീട്ടിലെ ബാത്‌റൂമിനകത്ത് നിന്ന് ”

(രചന: പ്രജിത്ത് സുരേന്ദ്രബാബു) ” ആതിരേ.. മോളെ എന്താ പ്രശ്നം ഇതിപ്പോ ആഴ്ച ഒന്നാകുന്നു നീ ആകെ അസ്വസ്ഥയാണ്… അച്ഛൻ ഇതൊന്നും ശ്രദ്ധിക്കുന്നില്ല എന്നാണോ നീ കരുതുന്നത്. “മാധവന്റെ ചോദ്യം കേട്ട് ആകെ പരുങ്ങി ആതിര.. ” ഒ.. ഒന്നുല്ല.. അച്ഛാ..…

തന്റെ മകന്റെ കുഞ്ഞ് വേലക്കാരിയുടെ വയറ്റിൽ വളരുന്നത് അവർക്ക് സഹിക്കാൻ കഴിഞ്ഞില്ല

(രചന: J. K) “” സ്മൃതി കളപ്പുരയിൽ മോളിലെ ആ തെക്കേ അറ വൃത്തിയാക്കി ഇട്ടൊളൂ.. ചന്ദ്രേട്ടന്റെ പെങ്ങടെ മോൻ അർജുൻ ഇന്ന് വരും ന്നാ പറഞ്ഞത്.. അവന് ഇവിടെ ഒന്നും പിടിക്കില്ല എപ്പോഴും ഒറ്റയ്ക്ക് ഇരിക്കുന്ന പ്രകൃതാ… അതുകൊണ്ട് ഇന്ദിര…

അദ്ധ്യാപകനായ അച്ഛനെ വശീകരിച്ച സ്റ്റുഡന്റ് ..അതോടെ അവരോടു അറിയാതൊരു ശത്രുത തോന്നും ….

(രചന: Nitya Dilshe) “അവസാനം സ്റ്റുഡന്റ് തന്നെ സാറിന്റെ തപസ്സിളക്കി അല്ലെ ..”അടുത്ത് നിന്ന ആൾ ‘അച്ഛന്റെ ഭാര്യയെ’ നോക്കി പറഞ്ഞപ്പോൾ അവരുടെ മുഖം നാണത്താൽ ചുവക്കുന്നത് കണ്ടു.. അച്ഛന്റെ മുഖത്ത് പതിവ് ഗൗരവം ഉണ്ടെങ്കിലും കണ്ണുകളിൽ തിളക്കമുണ്ട് .. ചുണ്ടിൽ…

വലതു കാൽ കൊണ്ട് അ ടിവയറ്റിൽ ആ ഞ്ഞൊരു തൊ ഴി യായിരുന്നു… എന്നിട്ടും അരിശം തീരാതെ മുഖത്തെ കൈ എടുത്ത് ക വിളിലോട്ട് ഒറ്റ അ ടിയും …..

തനിച്ചാകുന്നവർ (രചന: Jils Lincy) മിണ്ടരുത് നീ… ഗോപന്റെ കൈക്കുള്ളിൽ അവളുടെ വായും മുഖവും ഞെ രിഞ്ഞു..ഏട്ടാ ഞാൻ എനിക്ക് സമയം കിട്ടിയില്ല എന്ന് പറയാൻ വന്ന വാക്കുകളൊക്കെയും വായടച്ചു വെച്ചത് കൊണ്ട് പുറത്തേക്ക് വന്നില്ല…. ശ്വാ സം മു ട്ടുന്നുണ്ട്……

അനിയൻ കൂടെ ജോലി ചെയ്യുന്ന ഒരു പെണ്ണിനെ പ്രേമിച്ചു വിവാഹം കഴിച്ചു ബാങ്കിന് അടുത്ത് തന്നെ വീട് എടുത്തു താമസം ആയി. മൂന്നുപേരും സ്വന്തം കാര്യം നോക്കി പോയി.

സ്വാർത്ഥത (രചന: Anitha Raju) രജിസ്റ്റർ വിവാഹം കഴിഞ്ഞു മല്ലികയും മകളുമായി വീട്ടിൽ എത്തുമ്പോൾ സഹോദരങ്ങൾ മൂന്നുപേരും വീട്ടിൽ കാത്തു നിൽപ്പുണ്ടാരുന്നു. ഒരു അനിയനും രണ്ടു സഹോദരിമാരും ആണ് എനിക്കുള്ളത്. ഗേറ്റ് കടന്നു വരുന്ന ഞങ്ങളെ കണ്ടപ്പോൾ സഹോദരങ്ങളും അവരുടെ ജീവിത…

മെസ്സേജ് ഡിലീറ്റ് ചെയ്ത് റൂമിന് പുറത്തിറങ്ങി…എന്ത്‌ ചെയ്യും??രവിയേട്ടൻ ഇതറിഞ്ഞാൽ തകർന്നു പോകും.. ആ പാവം മനുഷ്യൻ മക്കൾക്ക് വേണ്ടി ജീവിക്കുകയാണ്…

ആകാശമാകുന്നവർ (രചന: Jils Lincy) “ഏട്ടാ മോൾക്ക് പരീക്ഷയ്ക്ക് മാർക്ക്‌ തീരെ കുറവാണ്” ഇന്ന് ടീച്ചർ എന്നെ വിളിച്ചിരുന്നു… തീർത്ഥ ഉഴപ്പുകയാണോ എന്ന് ചോദിച്ചു….അന്ന് രാത്രി ഭക്ഷണം കഴിക്കാക്കാനിരുന്നപ്പോൾ ഞാൻ പറഞ്ഞു…. ഏയ്‌ അങ്ങനെ വരാൻ വഴിയില്ലല്ലോ… ഓൺലൈൻ ക്ലാസ്സ്‌ അല്ലേ…