നിന്നെ ഞാൻ നോട്ടമിട്ടതാ ..ഇത്രപെട്ടെന്ന് മുന്നിൽ കിട്ടുമെന്നു വിചാരിച്ചില്ല …”

(രചന: Nitya Dilshe) കത്തുന്ന വെയിലിൽ നഗരത്തിന്റെ തിരക്കുകൾ വകവെക്കാതെ അവൾ നടന്നു …വിയർപ്പ് അവളുടെ ശരീരത്തെ നനച്ചുകൊണ്ടിരുന്നു … നെറ്റിയിലൂടെ കഴുത്തിലേക്കൊഴുകിയ വിയർപ്പുതുള്ളികൾ അവൾ നരച്ച സാരിത്തുമ്പു കൊണ്ടു അമർത്തിത്തുടച്ചു പത്മ ലോഡ്ജ് എന്ന് കണ്ടതും കാലു കൂച്ചു വിലങ്ങിട്ടത്‌പോലെ…

നിനക്ക് മറ്റു വല്ല ബന്ധവും ഉണ്ടേൽ അതൊന്നു തുറന്നു പറ. വെറുതെ പൊട്ടൻ കളിക്കാൻ എന്നെ കിട്ടില്ല.

ആതിര (രചന: സൗമ്യ സാബു) വീട് മുഴുവൻ മുഴങ്ങുന്ന ഒരു നിലവിളി കേട്ട് ശാരദാമ്മ ഉറക്കം ഞെട്ടി പിടഞ്ഞ് എഴുന്നേറ്റു. “ഈശ്വരാ ന്റെ മോള്” അവർ മകന്റെയും മരുമകളുടെയും മുറി ലക്ഷ്യമാക്കി ഓടി. അകത്തു നിന്നും കിരണിന്റെ ശബ്ദം ഉയർന്നു കേൾക്കാം.…

കല്യാണം കഴിഞ്ഞിട്ട് ഞാനവളെ ഇന്നേവരെ തല്ലിയിട്ടില്ല… പക്ഷെ, അന്ന് പറ്റിപ്പോയി… ഈ സമയം കൂടി ആയോണ്ട്…”

നീയും ഞാനും (രചന: Binu Omanakkuttan) “അച്ചുവേട്ടാ… എഴുന്നേറ്റെ എന്ത് ഉറക്കാ ഇത്… സമയം കുറേ ആയിട്ടോ…” ഉച്ചമയക്കത്തിലാണ്ടുപോയ അച്ചൂനെ തന്റെ കുഞ്ഞനുജത്തി തട്ടിവിളിച്ചുണർത്തി… “എന്താടി…? ” ഉറക്കം പൂർത്തിയാക്കാത്തതിന്റെ ദേഷ്യത്തോടെയാണ് അച്ചു അവളോട് സംസാരിച്ചത്….. “മീനാക്ഷിയേച്ചി കുറേ നേരം വിളിച്ചു..…

വയസ്സായാൽ എവിടേലും ഒതുങ്ങി കൂടി ഇരുന്നൂടെ തള്ളേ..? ഇരുപത്തി നാല് മണിക്കൂറും ഞങ്ങടെ പിന്നാലെ നടന്നു ഇങ്ങനെ ശല്യം ചെയ്യല്ലേ പ്ലീസ്.. ”

മുത്തശ്ശി (രചന: Kannan Saju) ” വയസ്സായാൽ എവിടേലും ഒതുങ്ങി കൂടി ഇരുന്നൂടെ തള്ളേ..? ഇരുപത്തി നാല് മണിക്കൂറും ഞങ്ങടെ പിന്നാലെ നടന്നു ഇങ്ങനെ ശല്യം ചെയ്യല്ലേ പ്ലീസ്.. ” കലിയോടെ കണ്ണൻ മുത്തശ്ശിയോട് അലറി ” നിന്റെ പ്രായത്തിലു മുത്തശ്ശി…

എല്ലുന്തിയ നിന്നെ ഞാൻ കല്ല്യാണം കഴിച്ചത് നീയെന്റ്റെ അമ്മാവന്റെ മകളായത് കൊണ്ടൊന്നുമല്ല…. നിന്നെ കെട്ടിയാൽ കിട്ടുന്ന കോടികൾ കണ്ടിട്ടുതന്നെയാണ്

(രചന: Rajitha Jayan) മോനെ നീ അറിഞ്ഞോടാ… നമ്മുടെ വാവത്തിലെ സുരേഷിന്റെ മോളില്ലേ… രേവതി ,,അവളെ ഇന്നലെ മുതൽ കാണാനില്ലെടാ… എവിടെപോയൊന്നോ എന്താ പറ്റിയതെന്നോ ആർക്കും അറീല… പത്തു പതിനേഴ് വയസ്സുള്ള പെൺകുട്ടിയല്ലേ ഇനിആരുടെയെങ്കിലും കൂടെ പോയതാണോ എന്നൊന്നുംആർക്കും അറിയില്ല. ..…

‘അമ്മേ അമ്മയ്ക്കിനി ഒന്നൂടി പ്രസവിച്ചാലെന്താ …?പെട്ടെന്നുള്ള സുജിത്തിന്റ്റെ ചോദ്യം കേട്ട് അവനു ചോറുവിളമ്പുകയായിരുന്ന രാധ ഒന്നമ്പരന്നവനെ നോക്കി. ..

അനിയത്തി (രചന: Rajitha Jayan) ‘അമ്മേ അമ്മയ്ക്കിനി ഒന്നൂടി പ്രസവിച്ചാലെന്താ …?പെട്ടെന്നുള്ള സുജിത്തിന്റ്റെ ചോദ്യം കേട്ട് അവനു ചോറുവിളമ്പുകയായിരുന്ന രാധ ഒന്നമ്പരന്നവനെ നോക്കി. .. ‘നീ…നീ എന്താടാ ചോദിച്ചത്….? രാധ സുജിത്തിന്റ്റെ മുഖത്തേക്ക് തറപ്പിച്ചു നോക്കികൊണ്ടത് ചോദിച്ചപ്പോൾ സുജിത്ത് ഒന്നും മിണ്ടാതെ…

വിവാഹം കഴിഞ്ഞ നാളുകളിലെ ചില സ്വകാര്യ നിമിഷങ്ങൾ മാത്രം…. താൻ ഒരുപാടാഗ്രഹിച്ച് നേടിയെടുത്ത

(രചന: Rajitha Jayan) “കഴിഞ്ഞ കുറെ കൊല്ലം ഒരു നിഴലായ് നിന്റ്റെ കൂടെയുണ്ടായിരുന്നവളാണ് നിണ്റ്റെ ഭാര്യ, അഗ്നി സാക്ഷിയായി നീ താലിചാർത്തിയവൾ, ആ അവളെ മനസ്സിലാക്കാൻ, അവളുടെ മനസ്സ് കാണാൻ അവൾ നിനക്കൊപ്പം കഴിഞ്ഞ ഇത്രയും കാലം നിനക്ക് സാധിച്ചിട്ടില്ലല്ലോ സുരേഷേ….?…

ഇനിയുമൊരു രണ്ടാം തരക്കാരനായ് എനിക്കിവിടെ ജീവിക്കണമെന്നില്ല അമ്മേ… കുട്ടിക്കാലം മുതലേ ഞാൻ

അനിയൻ (രചന: Rajitha Jayan) “ഇനിയുമൊരു രണ്ടാം തരക്കാരനായ് എനിക്കിവിടെ ജീവിക്കണമെന്നില്ല അമ്മേ… കുട്ടിക്കാലം മുതലേ ഞാൻ തിരിച്ചറിയുന്നുണ്ട് അമ്മയുടെ ഈ വേർതിരിവ്…. ഏട്ടനെപോലെ തന്നെ ഞാനും അമ്മയുടെ മകനല്ലേ. ..?? പിന്നെ എന്തിനാണമേ എന്നോടിങ്ങനെ??”” ഞാൻ നിന്നോട് എന്ത് വേർതിരിവാടാ…

അമ്മയുടെ പണത്തിനോടുളള ആർത്തി എനിക്ക് മനസ്സിലാക്കാൻ പറ്റും കാരണം ഞാനത് കുഞ്ഞുനാൾ തൊട്ട് കാണണതാണ്. …

ശിവനന്ദിനി (രചന: Rajitha Jayan) “” അമ്മേ…..അമ്മേ….എന്താടീ…. രാവിലെ കിടന്നു അലറിവിളിക്കുന്നത്.?”” അമ്മേ ഇതാ ആരാണ് വരുന്നതെന്ന് നോക്കിയേ…..ആരാടീ ഈ രാവിലെ തന്നെ… ഓ ഇനിയിപ്പോ ൾ ആൾക്കാരുടെ വരവിനൊന്നും ഒരു കുറവും ഉണ്ടാവില്ല. നിന്റ്റേട്ടൻ ഗൾഫിൽ നിന്നെത്തിയത് അറിഞ്ഞിട്ടു വരുന്ന…

ശോ ഈ ചെക്കൻ… ചുറ്റും നോക്കി അത് പറഞ്ഞെങ്കിലും അവളുടെ കൈവിരലുകൾ അവന്റെ മുടിയിഴകളെ തഴുകി തുടങ്ങിയിരുന്നു.. സിയാ…. പ്രണയാർദ്രമായ അവന്റെ വിളിയിൽ അവളുടെ കണ്ണുകൾ അവന്റെ കണ്ണുമായി കോർത്തു

സിയ (രചന: Sarath Lourd Mount) ഒന്നിന് പുറകെ ഒന്നായി കരയെ പുൽകി പുറകോട്ട് നീങ്ങി വീണ്ടും അതിലേറെ ശക്തമായി കരയെ തേടിയെത്തുന്ന തിരകൾ. അവയ്ക്കെന്നും ഒരു പ്രത്യേക ഭംഗിയാണ് ,ചില സന്ധ്യകളിൽ അവയ്ക്ക് ഭംഗിയേറും ,ഒരുപക്ഷേ ആ തിരകളെ തേടിയെത്തുന്നവർ…