അച്ഛന്റെ രണ്ടാംഭാര്യ കൂടി വന്നപ്പോൾ ആ വലിയവീട്ടിൽ ഞാൻ തീർത്തും ഒറ്റപ്പെട്ടിരുന്നു.

ഉപ്പോളം (രചന: അഭിരാമി അഭി) അമ്മയുടെയും അച്ഛന്റെയും ഇടയിൽ എന്നും വഴക്കുകൾ മാത്രമായിരുന്നു പതിവ്.അമ്മ ഒരിക്കലും അച്ഛന് ചേർന്ന പങ്കാളി ആയിരുന്നില്ലേ എന്ന ചോദ്യത്തിന് അല്ല എന്നതായിരുന്നു എന്നും അച്ഛന്റെ മറുപടി. പലപ്പോഴും എന്നിലും അങ്ങനെ ഒരു ചിന്ത മൊട്ടിട്ടിരുന്നു. ഫ്രണ്ട്സ്ന്റെയൊക്കെ…

കല്യാണം കഴിച്ചു വിട്ടാൽ ഭർത്താവിൻ്റെ ഇഷ്ടത്തിന് ജീവിക്കാൻ പഠിക്കണം. നിനക്ക് അതും വയ്യ.

എന്റെ ജീവിതം (രചന: Ambili MC) “രാജി നിനക്ക് നാണമില്ലേ ഈ പ്രായത്തിൽ ചുണ്ടിൽ ചായവും തേച്ചു മുഖത്തു എന്തൊക്കയോ വാരി പൂശി തലയിൽ കറുപ്പും തേച്ചു വെട്ടി തിളങ്ങുന്ന സാരി യുടുത്തു നടക്കാൻ ” കുഞ്ഞേച്ചി പുച്ഛത്തിൽ പറയുമ്പോൾ എന്റെ…

ഭാര്യ എന്ന നിലയിൽ ഞാൻ പരാജയപെട്ടു . ഭര്ത്താവിനെ കാത്തു സൂക്ഷിക്കാൻ പറ്റാത്തവൾ .

അമ്മയുടെ ഭാഗ്യം (രചന: Ambili MC) വിരലിൽ കിടക്കുന്ന കല്യാണമോതിരം ഒന്ന് തൊട്ടു നോക്കി. വയ്യ ഇനിയും ഇത് സഹിച്ചു ഇരിക്കാൻ വയ്യ. എന്റെ മാത്രം എന്ന് ഞാൻ കരുതി വിശ്വസിച്ചു ജീവിച്ച എന്റെ വിനുവിന് വേറെ ഒരു ബന്ധം വയ്യ.…

ലോൺ തീർത്താലെങ്കിലും നിങ്ങൾ എന്നേ വീട്ടിലേക്ക് കൊണ്ട് പോവില്ലേ?” ഒരു ഭ്രാന്തിയേ പോലെ ഞാൻ അലറി.

എന്റെ ജീവിതം എന്റേത് മാത്രം (രചന: Ambili MC) ”അമ്മേ കൊണ്ടുപോയ്ക്കോ എന്റെ സ്വർണ്ണം. എന്നിട്ട് ലോൺ അടയ്ക്ക് .. എന്റെ കല്യാണത്തിന് എടുത്ത ലോൺ തീർത്താലെങ്കിലും നിങ്ങൾ എന്നേ വീട്ടിലേക്ക് കൊണ്ട് പോവില്ലേ?” ഒരു ഭ്രാന്തിയേ പോലെ ഞാൻ അലറി..…

ടൈംപാസിന് വേണ്ടി മാത്രം ഫേസ്ബുക്കിലൂടെ കണ്ടെത്തിയ പെണ്ണായിരുന്നു അവൾ എന്ന് അവൻ അവളുടെ മുഖത്ത് നോക്കി പറഞ്ഞപ്പോൾ പൂർണ്ണമായും അവൾ തളർന്നു.

(രചന: ശ്രേയ) ” ആരെങ്കിലും ചിരിച്ചു കാണിച്ചെന്നോ, ഒരു മെസ്സേജ് അയച്ചെന്നോ പറഞ്ഞു വീട്ടുകാരെയും നാട്ടുകാരെയും ഒക്കെ വെറുപ്പിച്ച് ഇറങ്ങി വരാനുള്ള നിന്റെ മനസ്സ് ഞാൻ സമ്മതിച്ചു.. ഇവനൊക്കെ പറയുന്നത് സത്യമാണോ കള്ളമാണോ എന്ന് ചിന്തിക്കുക എങ്കിലും വേണ്ടേ..? വല്ലാത്ത ജന്മം…

പിടിച്ചു എന്ന് കേട്ടപ്പോൾ അവിടെ ഉണ്ടായിരുന്ന സകല മാന്യന്മാരുടെയും രക്തം ചൂട് പിടിച്ചു.പ്രതികരിക്കാൻ മുന്നോട്ട് വന്നു.

(രചന: Navas Aamandoor) “ഇയാളെന്റെ ചന്തിയിൽ പിടിച്ചു. വൃത്തികെട്ടവൻ. “പകച്ചു കണ്ണ് തള്ളി അയാൾ ആ പെണ്ണിനെ നോക്കി. പിന്നെ സ്വന്തം കൈയിലും. കടയിൽ നല്ല തിരക്കുള്ള സമയമാണ്. ആണും പെണ്ണും കുട്ടികളും അയാളെ തന്നെ നോക്കി ഒരു ഭീകര ജീവിയെ…

അമ്മ ചെറുപ്പം മുതലേ സുന്ദരിയായിരുന്നു.. അതുതന്നെയായിരുന്നു അമ്മയുടെ ശാപവും ദൂരെ ഒരു സ്കൂളിലാണ്

(രചന: J. K) “” ഇത് കിരണിന്റെ വീടാണോ?? “എന്ന് ചോദിച്ച് കയറി വന്നവനെ ആ സ്ത്രീ അടിമുടി ഒന്ന് നോക്കി ഇതുവരെയും ഇങ്ങനെ ഒരാളെ കണ്ടിട്ടില്ല..””ആരാ?” എന്ന് ചോദിച്ചപ്പോൾ അയാൾ മറുപടി പറയാൻ തയ്യാറല്ലായിരുന്നു കിരണിനെ വിളിക്കൂ അവനോട് പറഞ്ഞോളാം…

ചെറുപ്പത്തിൽ തന്നെ അമ്മയ്ക്ക് വിധവയാവേണ്ടിവന്നു ആകെ കൂടെ ഉണ്ടായിരുന്നത് ഞാൻ മാത്രമായിരുന്നു…

(രചന: J. K) “”””അമ്പല ഭ്രാന്തീടെ മോൻ “”” അങ്ങനെയാണ് ഇത്രയും കാലം അറിയപ്പെട്ടിരുന്നത് അത് കേൾക്കുമ്പോൾ തന്നെ വല്ലാത്ത ഒരു പെരുപ്പാണ് തലക്കെല്ലാം അതുകൊണ്ടാണ് പ്ലസ് ടു കഴിഞ്ഞതും ഡിഗ്രിക്ക് ദൂരെയുള്ള കോളേജിൽ അഡ്മിഷൻ വാങ്ങിയത്…. സമാധാനം കിട്ടാൻ വേണ്ടി…

അവള്‍ തിരിഞ്ഞു കിടന്നപ്പോള്‍ അവന്‍ കണ്ട കാഴ്ച അവന്റെ സകല കണ്ട്രോളും കളയുന്നതായിരുന്നു.

അവളുടെ ഉച്ചയുറക്കം (രചന: VPG) ഒരു ദിവസത്തെ ഉച്ചയുറക്കം കഴിഞ്ഞ് എഴുന്നേറ്റപ്പോള്‍ അവള്‍ ഉറക്കത്തില്‍ ആയിരുന്നു. പാദസരമിട്ട അവളുടെ കാലുകളും അവളുടെ കണങ്കാലും കണ്ടപ്പോള്‍ ഒരു നിമിഷം നിയന്ദ്രണം വിട്ടു പോകുന്നോ എന്ന് അവന് തോന്നി. അവള്‍ എന്ന പ്രയോഗം ശരിയാണോ…

അമ്മയുടെ പിടച്ചിൽ കണ്ടു നിൽക്കാനും ഈ മകന് കഴിയില്ല. ” കണ്ടുപിടിക്കാൻ എളുപ്പം കഴിയാത്ത രീതിയിൽ അവനെ

ചതുരംഗം (രചന: Navas Amandoor) ജീവിതം ഒരു ചതുരംഗപലക പോലെയാണ്. ചിന്തിക്കാതെ പറ്റിപോകുന്ന നീക്കങ്ങളിൽ ഇല്ലാതാകുന്നത് ജീവിതം തന്നെയാണ്. ഫ്രിഡ്ജിൽ നിന്നെടുത്ത ഓറഞ്ചിൽ സിറിഞ്ചിലേ വിഷം സൂക്ഷമതയോടെ കുത്തി നിറച്ച് ഓറഞ്ച് ഫ്രിഡ്ജിൽ തന്നെ തിരിച്ചു വെച്ചു. രണ്ട് ഓറഞ്ച് അതിൽ…