അതിയാനെന്നിൽ ചുംബിച്ച് പടർന്ന് കയറുമ്പോൾ പണയ പണ്ടം തിരിച്ചെടുക്കുന്ന കാര്യം ഞാൻ വീണ്ടും പറഞ്ഞു.

(രചന: ശ്രീജിത്ത് ഇരവിൽ) മൂന്ന് മാസത്തിനുള്ളിൽ തിരിച്ചെടുക്കാമെന്ന് പറഞ്ഞാണ് അതിയാനെന്റെ കഴുത്തിൽ കിടന്ന മൂന്ന് പവനോളം വരുന്നയൊരു മാലയും രണ്ട് കനത്ത വളയും പണയപ്പെടുത്തിയത്. പൊന്നില്ലാത്ത കഴുത്തും കൈയ്യും കാട്ടി പുറത്തിറങ്ങേണ്ടി വരുന്ന കാര്യമെനിക്ക് ഓർക്കാനേ സാധിക്കുന്നില്ല. അതുമാത്രമോ..! അടുത്ത ആഴ്ച്ചയെന്റെ…

നരകിക്കണം അയാൾ!” കൃഷ്ണ പിറുപിറുത്തു. “ജന്മം തന്നവരെ ശപിക്കരുത് മോളെ””ജന്മം തന്നെന്നോ? മോന്തി

കൃഷ്ണപ്രിയ (രചന: Shafia Shamsudeen) “മോളെ കൃഷ്ണാ.. ഇനിയും ഇങ്ങനെ വാശി പിടിക്കരുത്. മോൾ ഹോസ്പിറ്റലിൽ പോയി അച്ഛനെ ഒന്ന് കാണണം””എനിക്കതിന് അച്ഛൻ ഇല്ലല്ലോ വല്യച്ഛാ..” “അങ്ങനെ പറയരുത് മോളെ.. അവൻ നിങ്ങളോട് ചെയ്ത തെറ്റിനെല്ലാം ഇപ്പോൾ ആശുപത്രിക്കിടക്കയിൽ കിടന്ന് അനുഭവിക്കുന്നുണ്ട്”…

മോളെ ഞാൻ വീട്ടിലേക്ക് കൊണ്ടു പൊയ്ക്കോട്ടെ?’ മരുമകന്റെ അമ്മയോട് ഞാൻ ചോദിച്ചു. കട്ടിലിൽ കാലു നീട്ടിയിരുന്ന

രാധമ്മയുടെ ഡയറിക്കുറിപ്പ് (രചന: Shafia Shamsudeen) മോൾ ബിഎ സെക്കന്റ് ഇയറിനു പഠിക്കുമ്പോഴാ അച്ഛൻ അവളുടെ വിവാഹം ഉറപ്പിച്ചത്. ‘അവളുടെ പഠിപ്പ് കഴിഞ്ഞിട്ട് മതി’ എന്ന് ഞാൻ പലതവണ പറഞ്ഞു. എനിക്കോ പഠിപ്പില്ല, മോൾ എങ്കിലും പഠിക്കട്ടെ എന്ന് കരുതി.”പെൺബുദ്ധി പിൻബുദ്ധി”…

കൂടെ ഒരു പെണ്ണും ഉണ്ടായിരുന്നു. മുരളി ഉമ്മറത്തേക്ക് കയറുമ്പോൾ അവൾ ഉമ്മറത്തേക്ക് കയറാൻ മടിച്ച് ഭയന്ന മുഖവുമായി ഇരുട്ടിൽ തന്നെ നിന്നു..

മൗനരാഗം രചന: ശ്യാം കല്ലുകുഴിയില്‍ അന്ന് രാത്രി മുരളി ജോലി കഴിഞ്ഞു വരുമ്പോൾ കൂടെ ഒരു പെണ്ണും ഉണ്ടായിരുന്നു. മുരളി ഉമ്മറത്തേക്ക് കയറുമ്പോൾ അവൾ ഉമ്മറത്തേക്ക് കയറാൻ മടിച്ച് ഭയന്ന മുഖവുമായി ഇരുട്ടിൽ തന്നെ നിന്നു.. ” കയറി വാ…”മുരളിയുടെ ശബ്‌ദം…

മോൾക്ക് ഇഷ്ടമല്ലാത്ത ഒരു വിവാഹത്തിന് നമ്മൾ ആരും നിർബന്ധം പിടിക്കില്ല…” അച്ഛൻ അത് പറയുമ്പോൾ

മനംപോലെ രചന: ശ്യാം കല്ലുകുഴിയില്‍ അച്ഛന്റെ പ്രീയ സുഹൃത്ത് മരിച്ചെന്ന ഫോൺ കാൾ കേട്ടാണ് ആ തണുത്ത വെളുപ്പാംകാലത്ത് ഉണർന്നത്. അച്ഛന്റെ സന്തതസഹചാരി ആയിരുന്നു മനോഹരേട്ടൻ. മരണവിവരം അറിഞ്ഞപ്പോൾ തൊട്ട് എന്ത് ചെയ്യണം എന്നറിയാതെ അച്ഛനിൽ ഒരു വെപ്രാളം തുടങ്ങി. അടുത്ത…

കെട്ടികഴിഞ്ഞിട്ട് കാമുകനൊപ്പം ഒളിച്ചോടുന്നത് അണല്ലോ ഇപ്പോഴത്തെ ട്രെന്റ് ഇനിയിപ്പോ ഇവളുടെ മനസ്സിൽ അതേങ്ങാനും ആണോ ആവൊ എന്നായിരുന്നു എന്റെ ബാലമായ സംശയം..

  പ്രതികാരം. രചന: ശ്യാം കല്ലുകുഴിയില്‍ കല്യാണം കഴിഞ്ഞ് രണ്ട് മൂന്ന് ദിവസം കഴിഞ്ഞിട്ടും കെട്ടികൊണ്ട് വന്ന പെണ്ണിന് ഇപ്പോഴും നമ്മളോട് ചെകുത്താൻ കുരിശു കണ്ട മുഖഭാവം മാറാതെ ഇരുന്നപ്പോൾ മനസ്സിൽ നൂറ് സംശയങ്ങൾ കടന്ന് പൊയിക്കൊണ്ടിരുന്നു. കെട്ടികഴിഞ്ഞിട്ട് കാമുകനൊപ്പം ഒളിച്ചോടുന്നത്…

തൊലി ഉരിഞ്ഞു പോകുവാ,, ഒരു ഗതിയും ഇല്ലെങ്കിൽ നമ്മൾ രണ്ടാളും വല്ല വിഷവും കഴിച്ചങ്ങ് ജീവിതം അവസാനിപ്പിക്കും അത്ര തന്നെ….”

സേതുവേട്ടൻ രചന: ശ്യാം കല്ലുകുഴിയില്‍ ” സേതുവേട്ടാ ഇനി സഹായവും എന്ന് പറഞ്ഞ് ഈ വീട്ടിൽ വരരുത്…നാട്ടുകാരുടെ ഓരോ കഥകൾ കേൾക്കുമ്പോൾ തൊലി ഉരിഞ്ഞു പോകുവാ,, ഒരു ഗതിയും ഇല്ലെങ്കിൽ നമ്മൾ രണ്ടാളും വല്ല വിഷവും കഴിച്ചങ്ങ് ജീവിതം അവസാനിപ്പിക്കും അത്ര…

ഇത്രയും സൗന്ദര്യമുണ്ടായിട്ടും അമ്മയെ അച്ഛൻ ഉപേക്ഷിച്ച് പോയത് ഈ സ്വഭാവദൂഷ്യം കൊണ്ടാണെന്നു പോലും പറഞ്ഞു പരത്തി

കാലം സാക്ഷി രചന: നിഷാ സുരേഷ്കുറുപ്പ് അയാൾ ആ സമയം പുണ്യപുരാതന ഭൂമിയായ രാമേശ്വരത്തായിരുന്നു. അവിടത്തെ കടൽതീരത്തെ നല്ല തിരക്കു മുകളിൽ നിന്നേ അയാൾക്ക് കാണാമായിരുന്നു. സന്ധ്യാ സമയം ആകാറായെങ്കിലും കഠിനമായ ചൂടനുഭവപ്പെട്ടു. ഇത്രയും ചൂടത്തും കരയിലും കടലിലുമായി കളിച്ചും രസിച്ചും…

എന്റെ മകൻ എന്നെപോലൊരു ഏഴാം കൂലിക്കാരനാകരുത് എന്ന മോഹത്തോടെയാണ് ഞാൻ നിന്നെ പി. ജി വരെ പഠിപ്പിച്ചത്.

ഒരോട്ടോക്കാരന്റെ മകൻ രചന: Bhavana Babu “ഡാ മോനേ ഇന്ന് നീ 10 മണി വരെ ഓട്ടോയുമിട്ട് കറങ്ങി നടക്കാതെ വേഗം വീട്ടിലെത്തണേ.ഇത്തിരി വൈകുമ്പോൾ തന്നെ എന്റെ ഉള്ളിലെന്തോ വല്ലാത്തൊരാധിയാണ്.” ഓട്ടോ സ്റ്റാർട്ട് ചെയ്തു പോകാനൊരുങ്ങിയപ്പോഴാണ് ചോറ്റു പാത്രവുമായി പിന്നിൽ നിൽക്കുന്ന…

എന്നെ കളഞ്ഞിട്ട് വേറെ ഒരുത്തിയെ കിട്ടി..അവൻ ചത്ത് ദേ അവിടെ നക്ഷത്രമായി വരും അപ്പോഴേ എനിക് സമാധാനം കിട്ടുള്ളൂ…”

കള്ളുകുടിച്ച ഭാര്യ രചന: ശ്യാം കല്ലുകുഴിയില്‍ രാത്രി ജോലി കഴിഞ്ഞ് തിരികെ വീടിന്റെ അടുത്ത് എത്തുമ്പോൾ ഉച്ചത്തിൽ ഉള്ള അച്ഛന്റെ പാട്ട് കേൾക്കാൻ തുടങ്ങി. ഈശ്വര കല്യാണം കഴിഞ്ഞ് രണ്ടാഴ്ച്ച അയതെയുള്ളു അതിന് മുന്നേ അച്ഛൻ വീണ്ടും കുടി തുടങ്ങിയോ, കുറേ…