മൂന്നെണ്ണത്തിന്റെയും തലയിലെ മുടി മുഴുവനും ദേ ഈ പ്ലേറ്റിലുണ്ട്… അതിനാണോ സതീശേട്ടാ.

(രചന: Aneesh Pt) കല്യാണം കഴിഞ്ഞതിന്റെ മൂന്നാമത്തെ ദിവസം മുതൽ കിട്ടുന്നതാണ് സതീശന് ചോറുണ്ണുമ്പോൾ ഒരു മുടി…. ഇപ്പോൾ അടുപ്പിച്ചു എല്ലാ ദിവസവും കിട്ടുന്നു.. ഇന്നലെ രാവിലത്തെ ചായക്ക് പുട്ടിന്റെ ഒപ്പമായിരുന്നെങ്കിൽ ഇന്നിതാ ഉച്ചയ്ക്ക് ഊണിന്റെ കൂടെ സാമ്പാറിലെ മുരിങ്ങാക്കോലിൽ… ഭക്ഷണത്തിൽ…

വെറുതെ എന്റെ കണ്ട്രോൾ കളയരുത്.”” എതിർത്തു ഒന്നും പറയാൻ പറ്റുന്ന സാഹചര്യമല്ലെന്ന് കണ്ടതും

(രചന: വരുണിക വരുണി) “”താലി കെട്ടിയാൽ മാത്രം പോരാ.. കെട്ടിയ പെണ്ണിനെ നന്നായി നോക്കാൻ കൂടി കഴിയണം. അനിയത്തിയെ സ്നേഹിക്കണ്ട എന്നൊന്നും ഞാൻ പറയുന്നില്ല. പക്ഷെ അവൾക്ക് കൊടുക്കുന്നതിന്റെ ഒരു ശതമാനം പരിഗണനയെങ്കിലും എനിക്ക് തരണം.. അത്ര മാത്രം. രാവിലെ അഞ്ചു…

അന്ന് നീ മറ്റൊരാളുടെ കയ്യിൽ പിടിച്ച് പടി ഇറങ്ങുന്നത് കണ്ടപ്പോൾ തകർന്നതായിരുന്നു ഈ ഞാൻ… പിന്നെ വിചാരിച്ചു നിന്റെ നല്ലതിനുവേണ്ടിയിട്ടല്ലേ എന്ന്…. “””

മുറപ്പെണ്ണ് (രചന: ജ്യോതി കൃഷ്ണ കുമാർ) ചെറുപ്പത്തിൽ എന്നോ പറഞ്ഞു വെച്ചതായിരുന്നു അവരുടെ വിവാഹം… ജയദേവനും ഭാര്യ ഭാമയ്ക്കും ഒറ്റ മകൾ ആയിരുന്നു.. ശ്രീക്കുട്ടി എന്ന് വിളിക്കുന്ന ശ്രീദേവി… ഭാമയുടെ ഏട്ടൻ സേതു വിനും ഭാര്യ കലക്കും ആദ്യം ഒരാൺകുട്ടി ഉണ്ടായി……

രാത്രി അവളെയും ചേർത്തു പിടിച്ച് കിടന്നു… അവൾ ഉറങ്ങിയിട്ടും എനിക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല… ഓർമ്മകൾ മെല്ലെ പുറകോട്ട് നീങ്ങി…

(രചന: ജ്യോതി കൃഷ്ണ കുമാർ) “””ഇന്നും പ്രസാദേട്ടൻ കുടിച്ചിട്ടാ വന്നേക്കണേ…”””എന്ന് ശില്പ വീട്ടിലേക്ക് കയറും മുമ്പ് ഓടി വന്നു പറഞ്ഞു… അവൾക്കറിയാം പ്രസാദേട്ടൻ കുടിച്ചാൽ പിന്നെ ഇനി ഇവിടത്തെ കാര്യം നോക്കണ്ട എന്ന്… “””വിനുവേട്ടൻ വേണമെങ്കിൽ അടിയുടെ വീട്ടിലേക്ക് പൊയ്ക്കോളൂ നാളെ…

ഇങ്ങള് രാത്രിയില്‍ ഞാൻ ഉറങ്ങി കഴിഞ്ഞ് ആരുമായാണ് ചാറ്റുന്നത്”ഹസിയുടെ പെട്ടെന്നുള്ള ചോദ്യം കേട്ടപ്പോൾ ഫഹദ് ഒന്ന് ഞെട്ടി

(രചന: ഞാൻ ഗന്ധർവ്വൻ) “ഇക്കാ സത്യം പറ, ഇങ്ങള് രാത്രിയില്‍ ഞാൻ ഉറങ്ങി കഴിഞ്ഞ് ആരുമായാണ് ചാറ്റുന്നത്”ഹസിയുടെ പെട്ടെന്നുള്ള ചോദ്യം കേട്ടപ്പോൾ ഫഹദ് ഒന്ന് ഞെട്ടി “നീയെന്താ ഈ പറയണേ, നമ്മള്‍ രണ്ടു പേരും ഒരുമിച്ചല്ലേ എന്നും കിടക്കാറ്, പിന്നെ ഞാന്‍…

എല്ലാ ആണുങ്ങളും കണക്കാ, അവർക്ക് പുതുമ നഷ്ടപ്പെട്ടാൽ പിന്നെ വല്യ താല്പര്യം ഒന്നും കാണില്ല”

(രചന: ഞാൻ ഗന്ധർവ്വൻ) “ഇക്കാ, ഇങ്ങള് എന്നെ പെണ്ണ് കണ്ട് പോയി ഇഷ്ടായിട്ട് എനിക്കൊരു മൊബൈൽ തന്നത് ഓർമയുണ്ടോ…?””പിന്നെ ഓർക്കാതേ” “കല്യാണത്തിന്റെ തലേന്ന് വരെ ഇങ്ങളെന്നെ ഉറക്കാൻ വിട്ടിട്ടില്ല. സംസാരം തന്നെ ആയിരുന്നു ഫോണിൽ. അത് ഓർമയുണ്ടോ” “നിനക്കെന്താടീ പോത്തേ പറ്റിയേ,…

ബ്രാ ഇടാതെയുള്ള നിന്റെ നടപ്പാണ് എല്ലാറ്റിനും കാരണം.” “എന്നാൽ ഞാനിത് രണ്ടും അങ്ങ് കണ്ടിച്ചു കളഞ്ഞേക്കാം .

കൊച്ചമ്മിണിയുടെ നടപ്പ് (രചന: ഭാവനാ ബാബു) കുറച്ചു നാളുകളായി കൊച്ചമ്മിണിയുടെ ബ്രാ ഇടാതെയുള്ള കുലുങ്ങി കുലുങ്ങിയുള്ള നടത്തമാണ് കോളനിയിലെ പെണ്ണുങ്ങളുടെ ഉറക്കം കെടുത്തിയത്…. കാര്യങ്ങൾ കൈവിട്ട് പോകുമെന്ന് തോന്നിയപ്പോഴാണ് പരിഹാരമെന്നോണം അവരെല്ലാവരും കൂടി പഞ്ചായത്ത്‌ പ്രസിഡന്റായ എന്നെ കാണാൻ വന്നത്. “എന്റെ…

അവളുമായി ഒന്ന് ബന്ധപ്പെടാൻ പോലും അവസരം ഇല്ല ,ഫോൺ ഇല്ലാ ,കൃത്യമായി അവൾക്കു കിട്ടുമോ എന്ന് അറിയായത്ത് കൊണ്ട് കത്തയക്കാനും നിവൃത്തിയില്ല.

  (രചന: Latheesh Kaitheri) നിന്റെ നിക്കാഹുണ്ടോ ഈ വരുത്തിനു ?മ്മ് നോക്കണം.അതെന്തേ , വയസ്സു മുപ്പത്തഞ്ചായില്ലേ ഇനക്കു ?മ്മ്മ്. പിന്നെന്താ ഇജ്ജ് വൈകിക്കുന്നതു ? വീട്ടിൽ അതിനമ്പാട് പ്രാരബ്ദമൊന്നും ഇല്ലാലോ ? ഇല്ലാ എന്ന് തലയാട്ടി ,അവിടുന്ന് സ്ഥലം കൈചലാക്കി.ചിന്തിക്കുന്നവർക്കെന്താ…

ഒരു തവണ ഞാൻ നല്ലോണം അനുഭവിച്ചതല്ലേ.” “നിനക്ക് പേടിയുണ്ടോ…. പേടിക്കണ്ട.. ഇത് ആർക്കും സെന്റ് ചെയ്യാനൊന്നും അ

മഴവിൽക്കൂടാരം (രചന: Navas Amandoor) നഗ്ന മേനിയിലെ പുതപ്പ് കുറച്ചു മാറ്റി പ്രിയ കട്ടിലിന്റെ അരികിൽ വെച്ചിരുന്ന മൊബൈൽ എടുത്തു. സെൽഫി എടുക്കാൻ ക്യാമറ ഓപ്പൺ ചെയ്തു. പെട്ടെന്ന് സഹീർ അത് തടഞ്ഞു. മൊബൈൽ തട്ടി.”എന്തിനാ ഇപ്പൊ ഇങ്ങനെ… ഒരു തവണ…

കണ്ട പെണ്ണിനോക്കെ വേണ്ടി നമ്മൾ എന്തിനാ ടെൻഷൻ അടിക്കുന്നെ ഹേ? ഞാൻ.. കണ്ട പെണ്ണോ?ദേ വിഷ്ണു ഞാൻ

റോങ്ങ് നമ്പർ (രചന: Noor Nas) ഒരു റോങ്ങ് നമ്പറിൽ തുടങ്ങിയ ബന്ധം ആയിരുന്നു അവരുടേത്..അവൾ ആണെങ്കിൽ പാവപെട്ട വീട്ടിലെ ഒരു കുട്ടിയും. അച്ഛൻ ഹോട്ടൽ തൊഴിലാളിയാണ് അമ്മ കണ്ടവന്റെ വിട്ടിൽ പോയി അടുക്കള പണിയും ചെയ്യുന്നു…എങ്കിലും സന്തോഷം നിറഞ്ഞ ജീവിതം…