രചന: Rivin Lal ജോലി കഴിഞ്ഞ് അനയ് രാത്രി വീട്ടിലെത്തി കോളിങ് ബെൽ അടിച്ചപ്പോൾ മുഖം വീർപ്പിച്ചാണ് ഭാര്യ ആത്രേയ വാതിൽ തുറന്നത്. അവളുടെ മുഖം കണ്ടപ്പോളേ അനയിന് എന്തോ പന്തികേടു തോന്നി. അവളെയൊന്നു അമ്പരന്നു നോക്കി അവൻ ബാഗുമായി അകത്തേക്ക്…
Category: Malayalam Stories
അമ്മയുടെ മുഖത്തു നോക്കാനുള്ള കെല്പുണ്ടായിരുന്നില്ല അവൾക്ക്. എങ്കിലും അവൾ പിടിച്ചു നിന്നു. “മോളെ..
രചന: Rivin Lal “ചാരുവിനൊരു വിസിറ്ററുണ്ട്”. പോലീസുകാരിയുടെ വിളി കേട്ടപ്പോൾ ചാരു സെല്ലിൽ നിന്നും മുട്ട് കുത്തിയിരുന്നിടത്തു നിന്നു തല ഉയർത്തി നോക്കി. “എനിക്കാരുമില്ല. എന്നെ കാണാൻ ആരും വരണ്ട.” അവൾ ദേഷ്യത്തോടെ പറഞ്ഞു.ഒരു പ്രായമായ സ്ത്രീയാണ് വന്നത്. അവർ നിങ്ങളെ…
ആ രാത്രി മുഴുവൻ ഞാൻ അവൾക്കൊപ്പം ഹോസ്പിറ്റലിൽ നിന്നു. അവളുടെ വീട്ടിൽ അറിയിക്കാൻ ഒരു ഫോണോ ബാഗോ ഒന്നും അവളുടെ കയ്യിൽ ഇല്ലായിരുന്നു
നവത്രിക രചന: Rivin Lal ബാംഗ്ലൂർ ട്രിപ്പ് കഴിഞ്ഞു കൂട്ടുകാരനെ വയനാട് ഡ്രോപ്പ് ചെയ്തു, കോഴിക്കോടിലെ എന്റെ വീട്ടിലേക്കു രാത്രി പത്തു മണിക്ക് ഞാൻ കാർ ഓടിച്ചു വരികയായിരുന്നു. കുറേ സമയം ഡ്രൈവ് ചെയ്തത് കൊണ്ട് നല്ല ക്ഷീണവും ഉണ്ടായിരുന്നു. ചുരമിറങ്ങി…
നിന്റെ താളത്തിനൊത്തു തുള്ളുമ്പോളേക്കും കുട്ടീനെ വേറെ നല്ല ആൺ പിള്ളേർ അടിച്ചോണ്ടു പോകും കേട്ടോ. അത്കൊണ്ട് മക്കൾ
രചന: Rivin Lal വല്യമാമന്റെ മകന്റെ കല്യാണത്തിന് പോയി വരുന്ന വഴിക്കാണ് കാറിൽ ടൗണിൽ ഇറക്കാൻ കൂടെ കേറിയ ഭദ്ര അമ്മായിയുടെ കമന്റ്, “ടാ ചെക്കാ.. നിങ്ങളാ ബൈപാസ് വഴിയല്ലേ പോണേ..?? അവിടെയൊരു കുട്ടിയുണ്ട്. നൈനിക. നല്ല സ്വഭാവമാ. അത്യാവശ്യം പഠിപ്പുമുണ്ട്.…
ഒരു പതിനഞ്ചു മിനിറ്റ് കൂടി അവീ..!! പിന്നെ ഞാൻ ഒരിക്കലും നിർബന്ധിക്കില്ല. അവൻ
അവിക രചന: Rivin Lal വിസ്കിയുടെ ഗ്ലാസിൽ രണ്ടാമത്തെ പെഗിൽ ഐസ് ഇടുമ്പോളാണ് ഹോട്ടലിന്റെ വാതിൽ മുട്ടുന്ന ശബ്ദം ധനയ് കേൾക്കുന്നത്. അവൻ ചെന്നു വാതിൽ തുറന്നു. പ്രതീക്ഷിച്ച പോലെ തന്നെ അവികയാണ്. ബ്ലാക്ക് ടോപ്പും നീല ജീൻസുമായിരുന്നു അവളുടെ വേഷം.…
അമ്മയുടെ പതിവു ചോദ്യം കേട്ടപ്പോൾ എനിക്ക് ദേഷ്യമാണു വന്നത്, ഞാനെന്താ കൊച്ചു കുട്ടിയാണോ ? എനിക്കെന്താ സമയാസമയത്ത് ചോറു കഴിക്കാൻ അറിയില്ലെ ?
രചന: Pratheesh ” മോളേ, നീ ചോറു കഴിച്ചോ ? അന്നും അമ്മയുടെ പതിവു ചോദ്യം കേട്ടപ്പോൾ എനിക്ക് ദേഷ്യമാണു വന്നത്, ഞാനെന്താ കൊച്ചു കുട്ടിയാണോ ? എനിക്കെന്താ സമയാസമയത്ത് ചോറു കഴിക്കാൻ അറിയില്ലെ ? വിശക്കുമ്പോൾ ആഹാരം കഴിക്കാൻ അറിയാത്ത…
അവന് അവൾ ഒരു ശരീരം മാത്രമായിരുന്നു.സായാഹ്‌നകാഴ്ചകൾക്ക് ശേഷം തണുപ്പിനു തീ പിടിച്ചു. അതോടെ അവൻ അവന്റെ
രചന: Pratheesh പഠിക്കാൻ ഒത്തിരിയുള്ളതു കൊണ്ടു ഈ ആഴ്ച്ച വരാൻ പറ്റില്ലായെന്നു വീട്ടുകാരോടും,വീട്ടിലേക്കു പോവുകയാണെന്നു ഹോസ്റ്റലിലും പറഞ്ഞു, മെർക്കറയിലെ കാപ്പിത്തോട്ടങ്ങളിൽ അവനോടൊപ്പം അവധി ആഘോഷിക്കാൻ പോകുന്നതിനായി അവൾ ഇറങ്ങി, കാപ്പിത്തോട്ടങ്ങളിൽ സായാഹ്നം നനയുക എന്നത് രസകരമായ കാര്യമാണ്, അന്നവൾ അത് തീർത്തും…
സംശയ രോഗത്തിനു അടിമപ്പെട്ട ഒരു സ്ത്രീയോടൊപ്പം ജീവിക്കുന്നതിലേ ബുദ്ധിമുട്ടുകൾ മാത്രമാണ് അവനു സ്വന്തം ഭാര്യയേ കുറിച്ചു പറയാനുണ്ടായിരുന്നത്,
രചന: Pratheesh ഭാര്യയുടെ സംശയ രോഗത്തിൽ നിന്നു രക്ഷ തേടിയാണ് അവൻ ഡോക്ടർ ജീവിക ഐസ്സക്കിനെ കാണാനായി വന്നത്, തീർത്തും സംശയ രോഗത്തിനു അടിമപ്പെട്ട ഒരു സ്ത്രീയോടൊപ്പം ജീവിക്കുന്നതിലേ ബുദ്ധിമുട്ടുകൾ മാത്രമാണ് അവനു സ്വന്തം ഭാര്യയേ കുറിച്ചു പറയാനുണ്ടായിരുന്നത്, കല്യാണം കഴിഞ്ഞ…
ആദ്യരാത്രിയിൽ അവളൊരു ചോദ്യം ചോദിച്ചു,എന്തു കൊണ്ടാണ് ഞാൻ നിങ്ങളുടെ കൂടെ ഇറങ്ങി വന്നതെന്ന് ?
രചന: Pratheesh ആദ്യരാത്രിയിൽ അവളൊരു ചോദ്യം ചോദിച്ചു,എന്തു കൊണ്ടാണ് ഞാൻ നിങ്ങളുടെ കൂടെ ഇറങ്ങി വന്നതെന്ന് ? പെട്ടന്നവളോട് അതിന് എന്തു മറുപടി പറയണം എന്നൊരു ധാരണയുമില്ലായിരുന്നു, അതു മാത്രമല്ല ഈ ചോദ്യത്തിനുള്ള ഉത്തരം എന്നേക്കാൾ അവൾക്കല്ലെ അറിയുന്നത് ? ആറു…
ഒട്ടിചേർന്നല്ലാതെ നിൽക്കാൻ ഒട്ടും താൽപ്പര്യമില്ലായിരുന്നു, അവളുടെ ആ ചേർന്നു നിൽക്കലിൽ നിന്നു തന്നെ ശ്യാമിനു മനസിലായി
രചന: Pratheesh താലി കഴുത്തിൽ കയറും മുന്നേ കാമുകനു വേണ്ടി എല്ലാം കാഴ്ച്ച വെക്കാൻ തയ്യാറായ അവളെ എന്തു വിശ്വാസത്തിന്റെ പേരിലാണ് ഞാൻ ഭാര്യയായ് സ്വീകരിക്കേണ്ടത് ? അവളുടെ എല്ലാം ഞാൻ അനുഭവിച്ചു കഴിഞ്ഞു ഇനിയും ഞാനവളെ വിശ്വസിക്കണോ ?അഗ്നവിന്റെ വാക്കുകൾ…