Jk “”” ആരാടി അസത്തെ ആള്??? “”” എന്ന് ചോദിച്ച് അമ്മ തലങ്ങും വിലങ്ങും അടിച്ചിട്ടും ആളെ പറഞ്ഞില്ല ഗൗരി… അവളുടെ കണ്ണിൽനിന്ന് കണ്ണുനീർ ഇറ്റി വീണു… കുറെയടിച്ച് പ്രയോജനം ഇല്ല എന്ന് മനസ്സിലായപ്പോൾ അമ്മ അവളെ അവിടെ…
Category: Short Stories
അവന് നല്ലൊരു ജോലിക്കാരിയെ ആണ് ആവശ്യം പോലും.. ആയിക്കോട്ടെ.
അയാൾ കാര്യം പറഞ്ഞവസാനിപ്പിച്ചത് പോലെ എല്ലാവരെയും ഒന്ന് നോക്കി. ആങ്ങള പറഞ്ഞത് കേട്ട് പെങ്ങൾ മക്കളെയെല്ലാവരെയും ഒന്ന് സൂക്ഷിച്ചു നോക്കി. ആരും ഒന്നും മിണ്ടുന്നില്ല. “എന്താ ഞാൻ പറഞ്ഞതിനോട് ആർക്കെങ്കിലും എതിരഭിപ്രായം ഉണ്ടെങ്കിൽ ഇപ്പോൾ പറയാം. പിന്നെ ഈ…
തനിക്കേറ്റവും പ്രിയപ്പെട്ട വിദ്യാർത്ഥികളായ അവരാണോ തന്നോട് ഇത് ചെയ്തത്…
“ഹാപ്പി ബർത്ത് ഡേ ടീച്ചർ ” കുട്ടികൾ ഒന്നിച്ചു അലറി വിളിക്കുമ്പോൾ കോളേജിലെ ക്ലാസ്സ് മുറിയിലേക്കു ചെന്നു കയറിയ ഇന്ദു അക്ഷരാർത്ഥത്തിൽ ഒന്ന് ഞെട്ടിപ്പോയി. ജന്മദിനത്തിൽ തങ്ങളുടെ പ്രിയ ടീച്ചർക്ക് ആയി വിദ്യാർത്ഥികൾ ഒരുക്കിയ സർപ്രൈസ് അത്രത്തോളം വലുതായിരുന്നു. ബലൂണും…
ചെറു നാണത്തോടെ ബെഡിൽ കിടന്ന് തലേ ദിവസത്തെ കാര്യങ്ങൾ ഓർത്ത മിഥിലയുടെ വിരലുകൾ അവളുടെ താലിയിലേക്ക് നീണ്ടു
“”ചേട്ടാ ഒന്നിങ്ങു വന്നേ “” ലേഖ വിളിക്കുന്ന കേട്ട് സേതു ഭാര്യയുടെ അരികിലേക്ക് ചെന്നു. “”എന്താ ഡി കാര്യം പറ” സേതു ചോദിച്ചു. “” ദേ നമ്മുടെ മോളെ കാണാൻ ഇല്ല എന്ന് “” ലേഖ പറഞ്ഞത്…
അവള് നാളെ ഒന്നാംതരം ഒരു ഏറു പടക്കം ആണ്. ഓരോ ദിവസം ഓരോരുത്തരുടെ ഭാര്യ അല്ലേ അവൾ.
” ഇതൊക്കെ വലിയ വില വരുന്ന സാരികളാ…. ഇതൊക്കെ വാങ്ങാനുള്ള കാശുണ്ടോ കയ്യിൽ ” ഉച്ച സമയത്ത് ടെക്സ്ടൈൽസിലേക്ക് വന്ന വൃദ്ധനോട് ആയിരുന്നു സെയിൽസ് ഗേളായ ഗേളി ആ ചോദ്യം ചോദിച്ചത്. അങ്ങിനെ ചോദിക്കുവാൻ കാരണമുണ്ട്. ഒരു ലുങ്കിയും പഴയ…
സാറേ അന്തിക്കൂട്ടിന് പെണ്ണു വേണോ?? ഏതുതരം വേണമെങ്കിലും ഉണ്ട് മധുര പതിനേഴു മുതൽ അങ്ങോട്ട്!!!!”
സ്റ്റോറി by കർണ്ണിക “”” സാറേ അന്തിക്കൂട്ടിന് പെണ്ണു വേണോ?? ഏതുതരം വേണമെങ്കിലും ഉണ്ട് മധുര പതിനേഴു മുതൽ അങ്ങോട്ട്!!!!””” ചെറിയൊരു കോൺഫറൻസിന് വന്നതായിരുന്നു സത്യാനന്ദ് , അവിടെ ക്ഷേത്രത്തിൽ എന്തോ പ്രത്യേകത നടക്കുന്നതുകൊണ്ട് ഒരു സ്ഥലത്തും മുറി ഒഴിവുണ്ടായിരുന്നില്ല!!!…
ഇങ്ങനെ ഒരുത്തൻ ഉണ്ടെങ്കിൽ പിന്നെ എന്തിനാടീ എന്റെ ജീവിതം കുളം ആക്കിയത്!!”””
“”” അവസാനമായി നിങ്ങൾക്ക് കോടതിയെ എന്തെങ്കിലും ബോധിപ്പിക്കാൻ ഉണ്ടോ?? “” ഇരട്ട ജീവപര്യന്തം വിധിച്ച കുറ്റവാളിയോട് ജഡ്ജി ഒരിക്കൽ കൂടി ചോദിച്ചു ഇല്ല എന്നു പറഞ്ഞു അയാൾ… ഇനിയുള്ള കാലം ജയിലിൽ തന്നെ കഴിഞ്ഞാലും സമാധാനം!! എന്ന് മനസ്സു പറഞ്ഞു…
മുഖത്ത് നോക്കി തന്തയ്ക്ക് ഒക്കെ പറഞ്ഞാൽ ആരായാലും പ്രതികരിച്ചു പോകില്ലേ.. നിങ്ങൾ ആണേൽ ഇതല്ലേ ചെയ്യുക..
“പോലീസ് നീതി പാലിക്കുക… ” “ക്രിമിനലായ എസ് ഐ ക്ക് എതിരെ നടപടി സ്വീകരിക്കുക. ” പോലീസ് സ്റ്റേഷന് മുന്നിൽ രാവിലെ തന്നെ കോളേജ് വിദ്യാർത്ഥികൾ എസ് ഐ സജീവിനെതിരെ മുദ്രാ വാക്യങ്ങളുമായി തടിച്ചു കൂടിയിരുന്നു. അവർക്ക് മുന്നിലായി…
ഭ്രാന്തമായി ഒരുവനുമായി ലൈംഗികമായി ബന്ധപ്പെടുന്ന ഭാര്യ… തന്റെ മുന്നിൽ അവൾ തകർത്തഭിനയിക്കുന്നുണ്ട്
സ്റ്റോറി by കർണ്ണിക “””ചേട്ട ഇനി കുറച്ചുകൂടി കാശ് വേണം കേട്ടോ പെയിന്റിങ്ങിന് കഴിഞ്ഞ തവണ അയച്ചത് തികയില്ല!!!”” ഫോണിലൂടെ കൊഞ്ചലോടെ അവൾ പറയുന്നത് കേട്ട് നിന്നു രാജേഷ് അയാൾക്ക് ഉള്ളിൽ നിറയെ ദേഷ്യം ആയിരുന്നു എന്തുവേണം എന്നുപോലും…
തന്നെ സുഖിപ്പിക്കാൻ വേണ്ടി ഭാര്യയെ കുറ്റം പറയുന്ന അയാളോട് അവൾക്ക് പുച്ഛം തോന്നി
“രമേ… രണ്ട് ദിവസം ഞാൻ ഇവിടെ ഉണ്ടാകില്ല. അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞു വിളിച്ചിരുന്നു. ഞാൻ വീട്ടിലേക്ക് പോകുകയാണ് ഇവിടത്തെ കാര്യങ്ങളൊക്കെ നീയൊന്ന് ശ്രദ്ധിക്കണം കേട്ടല്ലോ… ഹരിയേട്ടൻ ഇവിടെയുണ്ടാകും ഞാൻ വരുന്നത് വരെ ഹരിയേട്ടന്റെ ഭക്ഷണകാര്യങ്ങളൊക്കെ നീയൊന്ന് ശ്രദ്ധിക്കണം. മൂപ്പര് വീട്ടിലുണ്ടാക്കുന്ന ഭക്ഷണം…