ഇന്നെന്റെ ചേച്ചിയുടെ വിവാഹമാണ് പക്ഷെ കതിർമണ്ഡപത്തിൽ ഇരിക്കേണ്ട ചേച്ചി ഒരു കത്തും എഴുതി വെച്ച ശേഷം അവൾക്കിഷ്ടമുള്ള ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയി. കൊണ്ടുപോയ മനുഷ്യൻ വേണ്ട എന്നു പറഞ്ഞത് കൊണ്ടാവാം ചേച്ചിയുടെ സ്വർണമെല്ലാം ഊരിവെച്ചിട്ടാണവൾ പോയത്. ചെക്കനും വീട്ടുകാരും പന്തലിൽ വന്നാകെ…
Category: Short Stories
വിശപ്പ്
വിശപ്പ് മക്കൾക്കും ഭർത്താവിനുമുള്ള ചോറും കറികളും മേശപ്പുറത്തു നിരത്തി വെച്ച ശേഷം ഒന്ന് കുളിക്കാനായി ഞാൻ കുളിമുറിയിലേക്ക് പോയി.അല്ലെങ്കിലും അടുക്കളയിൽ കിടന്നിത്ര നേരം പണിയെടുത്ത ശേഷം കുളിക്കാതെ വന്നിരുന്നു കഴിക്കുന്നതെങ്ങനെ? രാത്രിയിലേക്കുണ്ടാക്കിയ ചൂട് ചെമ്മീൻ കറിയുടെ ഉപ്പൊന്നു നാക്കിൽ വെച്ച് നോക്കിയതാണ്,അത്…
പഞ്ചമി
പഞ്ചമി രചന:അച്ചു വിപിൻ അളിയാ ഈ പഞ്ചമിക്കു എത്ര വയസ്സ് കാണും ഞാൻ ആകാംഷയോടെ അതുലിനോട് ചോദിച്ചു … ആ ഒരു പത്തു നാല്പത്തഞ്ചു കാണും… പക്ഷെ അത്രേം പറയില്ലട… ഹൊ എന്നാ ഒരു മൊതലാ ഞാൻ ഒരിക്കൽ അവരുടെ അടുത്തു…
ഞാൻ കുഞ്ഞിന്റെ ചെറിയ കൈ എന്റെ കൈകളിൽ എടുത്തു.
ഒരുപാട് വേദനിക്കോ? അവൻ എന്നോട് പേടിയോടെ ചോദിച്ചു… എവിടുന്ന്??? ഒരു കുഞ്ഞുറുമ്പ് കടിക്കുന്ന പോലെയെ ഉണ്ടാവുള്ളു… മോനാ കയ്യൊന്നു നീട്ടിക്കേ… പീഡിയാട്രിക് വാർഡിലു പുതിയതായി അഡ്മിറ്റ് ചെയ്ത രണ്ടു വയസ്സുകാരനാണ്. പനി കുറയാതെ വന്നതുകൊണ്ട് ഡോക്ടർ ഐ.വി മരുന്ന് തുടങ്ങാൻ പറഞ്ഞു.അതിന്…
എടാ പെണ്ണിന് കാലിനിച്ചിരി വളവുണ്ടെന്നല്ലാതെ വേറെ കുഴപ്പമൊന്നുമില്ലല്ലോ
എടാ പെണ്ണിന് കാലിനിച്ചിരി വളവുണ്ടെന്നല്ലാതെ വേറെ കുഴപ്പമൊന്നുമില്ലല്ലോ, മാത്രല്ല ഇത്രയും നല്ലൊരു ബന്ധം നമുക്കിനി കിട്ടാനില്ലന്നാണ് ബ്രോക്കർ പറഞ്ഞത്. എന്നാലും അമ്മേ കാശിനു വേണ്ടി മനസ്സിനിഷ്ടമില്ലാത്ത ഒരു പെണ്ണിനെ ഞാൻ എങ്ങനാ??? നടക്കുമ്പോ ഇച്ചിരി വൃത്തികേടുണ്ടാവും അതില്ലാ എന്നൊന്നും ഞാൻ പറയില്ല…
ഹോ!!ചത്തവർ ഒക്കെ എങ്ങനാണാവോ ഇതിനാത്തു കിടക്കുന്നത്.
സെമിത്തേരിയിൽ എന്നെ അടക്കം ചെയ്തതിന് ശേഷം ബന്ധുക്കളും അയൽക്കാരുമൊക്കെ ഓരോരുത്തരായി പിരിഞ്ഞു പോയെങ്കിലും എന്റെ അമ്മയും അപ്പനും അവിടെത്തന്നെ നിന്നു. ഇനിയെന്ത് കാണാൻ ആണാവോ രണ്ടാളും ഇവിടെ തന്നെ നിക്കുന്നത്? ഇവർക്ക് പൊക്കൂടെ എന്ന് ഞാൻ ചിന്തിച്ചോണ്ടിരിക്കുന്നതിനിടയിലാണ് അപ്പന്റെ ശബ്ദം കേട്ടത്.…
അതേയ് ന്റെ താലി മാല പണയം വെച്ചെടുത്തൂന്നവരു വിളിച്ചിട്ടുണ്ടാരുന്നു….
അതേയ് ന്റെ താലി മാല പണയം വെച്ചെടുത്തൂന്നവരു വിളിച്ചിട്ടുണ്ടാരുന്നു…. ആറ് മാസത്തെ പലിശ കൊണ്ടടച്ചില്ലെങ്കിൽ അവരത് ലേലത്തിൽ വെക്കൂത്രെ…. വീടിന്റെ ഉമ്മറത്ത് മഴ പെയ്യുന്നതും നോക്കിയിരിക്കുകയായിരുന്നവൾ… ഞാനതെങ്ങനേലും എടുപ്പിച്ചു തരാടി… ഞാനവളെ നോക്കാൻ പ്രയാസപ്പെട്ടു. അയ്യോ!!അതെടുപ്പിക്കാൻ വേണ്ടി ഞാൻ പറഞ്ഞതല്ല.അല്ലേലും അതിനി…
മഹി നിനക്കെന്താ അവരുടെ കാര്യത്തിൽ ഇത്രക്കു സിംപതി? അവര് നിന്റെ സ്വന്തം അമ്മയൊന്നുമല്ലല്ലൊ ഒരുപാടങ്ങു വിഷമം തോന്നാൻ…
*അമ്മക്കായൊരു മുറി* മഹി നിനക്കെന്താ അവരുടെ കാര്യത്തിൽ ഇത്രക്കു സിംപതി? അവര് നിന്റെ സ്വന്തം അമ്മയൊന്നുമല്ലല്ലൊ ഒരുപാടങ്ങു വിഷമം തോന്നാൻ… നിനക്കറിയാലോ അവരിവിടെ ഉള്ളത് കാരണം നമുക്ക് രണ്ടാൾക്കും ഒരുമിച്ചൊന്നു പുറത്ത് പോലും പോകാൻ പറ്റാതായി അത് മാത്രമാണോ ഗസ്റ്റ് ആരെങ്കിലും…
ശ്വാസം മുട്ടി നിൽക്കുന്ന എന്റെ കഴുത്തിൽ മൃദുവായി ചുംബിച്ച ശേഷം പതിഞ്ഞ ശബ്ദത്തിലാ മനുഷ്യൻ ചോദിച്ചു
അലമാരയിലിരുന്ന ഒരു പട്ടു സാരി ധൃതി പിടിച്ചു തേക്കുകയായിരുന്നു ഞാൻ,അപ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാതെ അങ്ങോട്ടേക്ക് കയറി വന്ന ഭർത്താവെന്നെ പതിവിന് വിപരീതമായി കെട്ടിപ്പിടിച്ചത്. അപ്രതീക്ഷിതമായതു കൊണ്ടാവണം ഞാൻ ഞെട്ടിപ്പോയി.എന്താ രവി ഈ കാണിക്കുന്നത് ഇപ്പെന്റെ കൈ പൊള്ളിയേനെലോ… ശ്വാസം മുട്ടി നിൽക്കുന്ന…
പുതുപ്പെണ്ണ് തൂക്കാത്ത പുരപ്പുറം
*പുതുപ്പെണ്ണ് തൂക്കാത്ത പുരപ്പുറം* ഇതെന്താ മോളെ നിനക്ക് മാത്രം കാപ്പി? ഇനി ഇതിവിടെ വേണ്ടാട്ടോ, ഞങ്ങളെല്ലാരും ഇവിടെ ചായയാണ് കുടിക്കാറ് ഇനി മുതൽ മോളും ചായ കുടിച്ചു ശീലിക്കണം. അരിവാർത്തു കൊണ്ടിരിക്കുന്ന അമ്മായിഅമ്മയുടെ ശ്രദ്ധ എന്റെ കാപ്പിയിലാണെന്നെനിക്ക് മനസ്സിലായതും ഞാൻ തിരിഞ്ഞു…