എനിക്കിന്ന് സന്തോഷത്തിന്റെ ദിവസമാണ് കാരണം പതിവിന് വിപരീതമായി വിവാഹത്തിന് മുന്നേ ഒരു പെണ്ണ് അവളെ ആലോചിച്ചു വന്ന ചെറുക്കന്റെ വീട് കാണാൻ പോകുകയാണ്. അലമാരയിൽ നിന്നുo എനിക്കേറ്റവും ഇഷ്ടപ്പെട്ട നീല ചുരിദാർ തന്നെ സെലക്ട് ചെയ്തിട്ട ശേഷം അതിന് മാച്ച് ചെയ്യുന്ന…
Category: Short Stories
കഴുത്തിൽ കിടക്കുന്ന താലി ഒഴികെ ബാക്കി നീ ഇട്ടേക്കുന്ന എല്ലാ ആഭരണവും ഇങ്ങ് അഴിച്ച് തന്നേക്ക് മോളെ
“കഴുത്തിൽ കിടക്കുന്ന താലി ഒഴികെ ബാക്കി നീ ഇട്ടേക്കുന്ന എല്ലാ ആഭരണവും ഇങ്ങ് അഴിച്ച് തന്നേക്ക് മോളെ. ഞാൻ സൂക്ഷിച്ചു വച്ചോളാം. ഇവിടെ കള്ളന്മാരുടെ ശല്യമൊക്കെ ഉള്ളതാ. കല്യാണം കഴിഞ്ഞു കേറി വന്ന ആദ്യത്തെ ദിവസം തന്നെ അമ്മായി അമ്മ ബിന്ദു…
ഒരു പെൺകുട്ടി സ്വന്തം മാനം കളഞ്ഞ് നിനക്കെതിരെ കള്ളക്കേസ് കൊടുക്കുമോടാ?”
“ഒരു പെൺകുട്ടി സ്വന്തം മാനം കളഞ്ഞ് നിനക്കെതിരെ കള്ളക്കേസ് കൊടുക്കുമോടാ?” “അവൻ എന്നെ കൊല്ലാൻ നോക്കി സാറേ… ആ കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി…” പതിമൂന്നുകാരിയായ അനാമികയുടെ ആ അലർച്ചയും വിതുമ്പലും അർദ്ധരാത്രിയിൽ ആ പോലീസ് സ്റ്റേഷന്റെ നിശബ്ദതയെ കീറിമുറിച്ചു. അവളുടെ വസ്ത്രങ്ങൾ…
എന്റെ കൊച്ചെ 83 വയസ്സുള്ള ഒരു തള്ളയല്ലേ അത്?? അതിനെക്കൊണ്ട് ഇങ്ങനെ പണിയെടുപ്പിക്കണോ? “”
“” എന്റെ കൊച്ചെ 83 വയസ്സുള്ള ഒരു തള്ളയല്ലേ അത്?? അതിനെക്കൊണ്ട് ഇങ്ങനെ പണിയെടുപ്പിക്കണോ? “” പുറം പണിക്ക് വന്ന ബിന്ദു ചോദിച്ചതും, പ്രിയ അവരുടെ നേരെ കുരച്ച് ചാടി. ”നിങ്ങൾ നിങ്ങടെ പണി നോക്കി പോയാൽ മതി. എന്റെ കുടുംബാര്യങ്ങളിൽ…
എന്റെ ആഗ്രഹങ്ങൾക്കൊന്നും നീ ഒരു വിലയും തരുന്നില്ലല്ലേടാ? ഈ ചുണ്ടുകളൊന്ന് തൊടാൻ എത്രപേർ കാത്തിരിക്കുകയാണെന്നറിയാമോ…
“എന്റെ ആഗ്രഹങ്ങൾക്കൊന്നും നീ ഒരു വിലയും തരുന്നില്ലല്ലേടാ? ഈ ചുണ്ടുകളൊന്ന് തൊടാൻ എത്രപേർ കാത്തിരിക്കുകയാണെന്നറിയാമോ… എന്നിട്ടും നിനക്കെന്നെ വെറുമൊരു അനിയത്തിക്കുട്ടിയായേ കാണാൻ പറ്റുന്നുള്ളൂ അല്ലേ?” ആതിരയുടെ ശബ്ദത്തിൽ ഒരു മാദകത്വമുണ്ടായിരുന്നു. അവളുടെ കണ്ണുകളിൽ പ്രണയവും കാമവും ഒരുപോലെ കലർന്നിരുന്നു. അർദ്ധരാത്രിയിലെ നിലാവിൽ,…
ഇന്നത്തെ പെൺപിള്ളേരെയൊന്നും വിശ്വസിക്കാൻ കൊള്ളില്ല. പഠിപ്പും ജോലിയുമുണ്ടെന്ന അഹങ്കാരത്തിൽ നമ്മുടെയൊക്കെ നെഞ്ചത്തോട്ട് കയറും
“അടുക്കള ഭരണം തുടക്കത്തിലേ കൈവിട്ടാൽ പിന്നെ ഈ വീട്ടിൽ നിനക്കൊരു സ്ഥാനമുണ്ടാവില്ല, ലീലാമ്മേ! ഇപ്പോഴേ നടുവൊടിച്ചില്ലെങ്കിൽ മരുമകൾ നിന്റെ തലയിൽ കയറി നിരങ്ങും!” രാവിലെത്തെ ചായക്കപ്പും പിടിച്ച് ഉമ്മറത്തെ തിണ്ണയിലിരുന്ന ലീലാമ്മയുടെ മുഖത്തേക്ക് നോക്കി അയൽക്കാരി ശാരദ വിരൽ ചൂണ്ടിപ്പറഞ്ഞു. പറമ്പിലെ…
പുള്ളിക്കാരി വലിയ കഥാകാരിയാണെന്നും, ഫേസ്ബുക്കിലൊക്കെ ഒരുപാട് ആരാധകരുണ്ടെന്നും ഒക്കെയാണ് ശാന്തി പറഞ്ഞത്. ”
ലഞ്ച് ടൈമിൽ ആണ് സതീഷ് സുഹൃത്തായ വിനയനോട് ആ പുതിയ വിശേഷം തിരക്കിയത്. “തന്റെ വൈഫ് എഴുത്തുകാരിയാണല്ലേ?” പൊരിച്ച മീനും, വാഴക്കൂമ്പ് തോരനും ടിഫിൻ ബോക്സിനുള്ളിൽ നിന്നെടുത്തു പാത്രത്തിന്റെ തട്ടിലേയ്ക്ക് പകർന്നു വെയ്ക്കുകയായിരുന്നു അയാളപ്പോൾ. സതീഷിന്റെ ചോദ്യം തന്നോടല്ലെന്നാണ് ആദ്യം അയാൾ…
“നാട്ടുകാർ എന്ത് പറയും എന്നോർത്ത് എന്റെ ജീവിതം ഈ നരകത്തിൽ ഹോമിക്കാൻ എന്നെ കിട്ടില്ല അമ്മേ!
“നാട്ടുകാർ എന്ത് പറയും എന്നോർത്ത് എന്റെ ജീവിതം ഈ നരകത്തിൽ ഹോമിക്കാൻ എന്നെ കിട്ടില്ല അമ്മേ! പക്ഷേ, അന്തസ്സോടെ ജീവിക്കാൻ എനിക്ക് ആരുടെയും അനുവാദം ആവശ്യമില്ല!” അന്തരീക്ഷത്തിൽ ആ വാക്കുകൾ വെടിയുണ്ട പോലെയാണ് വന്ന് വീണത്. ഭദ്രയുടെ ശബ്ദത്തിൽ വിറച്ചിലുണ്ടായിരുന്നില്ല; പകരം…
എനിക്ക് പറ്റില്ല അഭിയേട്ടാ… ഈ വിവാഹത്തിന് സമ്മതമല്ല എന്ന് അമ്മയോട് പറഞ്ഞിട്ടും അമ്മ കേൾക്കുന്നില്ല!!
”” എനിക്ക് പറ്റില്ല അഭിയേട്ടാ… ഈ വിവാഹത്തിന് സമ്മതമല്ല എന്ന് അമ്മയോട് പറഞ്ഞിട്ടും അമ്മ കേൾക്കുന്നില്ല!! അയാൾ ഒരു വഷളനാണ് എത്രയോ തവണ എന്റെ ശരീരത്തിൽ എന്റെ സമ്മതമില്ലാതെ സ്പർശിച്ചിട്ടുണ്ട്!!!”” അഞ്ജലി കരഞ്ഞു പറഞ്ഞപ്പോൾ അഭിഷേകിന് അവളുടെ അവസ്ഥ മനസ്സിലായി. അവളുടെ…
എടാ ചെറുക്കാ നിന്റെ കൂടെ പഠിച്ചവന്റെ കൊച്ചാണ് വയസ്സ് അറിയിച്ചത്!!
“എടാ ചെറുക്കാ നിന്റെ കൂടെ പഠിച്ചവന്റെ കൊച്ചാണ് വയസ്സ് അറിയിച്ചത്!! നിനക്ക് ഇവിടെ കൊച്ചു പോയിട്ട് നിന്റെ ഭാര്യയ്ക്ക് അങ്ങനെ ഒരു വിചാരം പോലും ഇല്ലല്ലോ!” സുമതി ദേഷ്യത്തോടെ പറയുമ്പോൾ വിനോദിന്റെ മുഖം മങ്ങി.. കാരണം ആരും കാണാതെ ഒരാൾ ഇതെല്ലാം…