” മറ്റൊരുവൾക്കു കൂടി എന്റെ ഭർത്താവിനെ പങ്കുവെയ്ക്കുന്നതിന് എനിയ്ക്ക് സമ്മതമാണെന്നു മാത്രമല്ല അതിലൊരു പരാതിയും ആരോടും ഇല്ലെനിയ്ക്ക്…” ചുറ്റും ഇരിയ്ക്കുന്നവരുടെ തുറിച്ചു നോട്ടങ്ങൾ തന്നിലാണെന്നറിഞ്ഞു തന്നെയവൾ ഉറക്കെ പറഞ്ഞതും കേട്ടത് വിശ്വസിയ്ക്കാൻ കഴിയാതെ അവളെ നോക്കിയവർ.. ” പറയുന്നത് എന്താണെന്ന് പറയുന്നതിന്…
Category: Short Stories
ആരേലും ഈ പാതിരാത്രിക്ക് ഒക്കെ ആ മലയുടെ മുകളിൽ ചെന്ന് കേറോ.. അഹങ്കാരം അല്ലാണ്ട് എന്താ..
“മോളെ അറിഞ്ഞോ… നിന്റെ ചങ്ങാതി ആ വിനീതിന്റെ ഭാര്യ മരിച്ചെന്ന് ” രാവിലെ തന്നെ അടുക്കളയിൽ വച്ച് അമ്മ പറഞ്ഞത് കേൾക്കെ ഞെട്ടലോടെ തിരിഞ്ഞു രേഖ. ” ങേ….. അമ്മയെന്താ ഈ പറയുന്നേ… അഞ്ചിതയോ…എങ്ങിനെ മരിച്ചെന്ന് ” ” ആ..കൃത്യമായി ഒന്നും…
എനിക്ക് പ്രായമായതുകൊണ്ടാകും ഇവളെ പോലെ ഒരു കിളുന്ത് പെണ്ണിനെ കണ്ടുപിടിച്ച് താൻ അവളുടെ കൂടെ അഴിഞ്ഞാടുന്നത്..!
”ഇനി താൻ ഒന്നും പറയണ്ട!! തന്റെ കൂടെയുള്ള പൊറുതി എനിക്ക് മതിയായി!! എനിക്ക് പ്രായമായതുകൊണ്ടാകും ഇവളെ പോലെ ഒരു കിളുന്ത് പെണ്ണിനെ കണ്ടുപിടിച്ച് താൻ അവളുടെ കൂടെ അഴിഞ്ഞാടുന്നത്..! ഇനി എനിക്കും എന്റെ കുഞ്ഞിനും താൻ വേണ്ട!!” അതും പറഞ്ഞ് ജയശ്രീ…
സ്വന്തമായി അധ്വാനിക്കുന്ന പൈസയ്ക്ക് വേണ്ടി അമ്മയുടെ മുന്നിൽ ഇങ്ങനെ കൈ നീട്ടേണ്ടി വരുന്നത് കാണുമ്പോൾ എനിക്ക് സങ്കടമുണ്ട്.
“നിന്റെ ശമ്പളം മുഴുവൻ എന്റെ കൈയിൽ തരണം എന്ന് പറഞ്ഞാൽ അതിനൊരു അർത്ഥമുണ്ട് മനോജേ, അല്ലാതെ നീ കെട്ടിക്കൊണ്ടുവന്നവൾക്ക് ആർഭാടം കാണിക്കാനല്ല ഞാൻ നിന്നെ കഷ്ടപ്പെട്ട് വളർത്തിയത്!” രാവിലെ എട്ടുമണിക്ക് ചായക്കപ്പ് മേശപ്പുറത്തേക്ക് സരസ്വതിയമ്മ ശക്തിയായി വെച്ചപ്പോൾ, ചായ പകുതിയും പുറത്തേക്ക്…
മഹേഷ് സാർ അമ്മയെ ഉമ്മ വെക്കുന്നുണ്ടായിരുന്നു…”
“മഹേഷ്, നീ ഇവിടെ വന്നത് എന്റെ മകനെ കണക്ക് പഠിപ്പിക്കാനാണ്. അതോ എന്റെ ഭാര്യയെ സ്നേഹിക്കാൻ പഠിപ്പിക്കാനോ?” സന്തോഷിന്റെ ശബ്ദം താഴ്ന്നതായിരുന്നു, എന്നാൽ അതിന് കനൽച്ചൂടുണ്ടായിരുന്നു. സന്തോഷ് ഗൾഫിലെ ഒരു പ്രമുഖ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി നോക്കുകയായിരുന്നു. കഴിഞ്ഞ പത്തു വർഷത്തെ…
തന്നെ പറ്റിപ്പിടിച്ചിരുന്ന് കണ്ണുനീരൊഴുകുന്ന അച്ഛനെ ആശ്വസിപ്പിയ്ക്കുമ്പോഴും നിറയുന്ന തന്റെ കണ്ണുകൾ
“ബ,ലാ,ൽസം,ഗശ്രമത്തിനിടിയിൽ തലയ്ക്ക് പിന്നിൽ കിട്ടിയ ശക്തമായ അടിയാണ് ലേഖയുടെ ഈ അവസ്ഥയ്ക്ക് കാരണം….. മരുന്നുകളോട് ശരീരം പ്രതികരിച്ചു തുടങ്ങിയിരുന്നങ്കിൽ അതു നമുക്കൊരു പോസിറ്റീവ് സൈനാവുമായിരുന്നു ഗിരീ.. ഇതു പക്ഷെ അത്തരമൊരു പ്രതീക്ഷപോലും ലേഖയിൽ നിന്ന് ഈ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറുകൊണ്ട് നമുക്ക്…
അവളിത്ര സംസാരിക്കുമെന്ന് ഞാൻ കരുതിയില്ല..എനിക്കാണെങ്കിൽ ചിരിയും വന്നു. ഒരുത്തൻ കമെന്റടിച്ചപ്പോൾ പേടിച്ചയാളാണ് സോളോട്രിപ്പ് എന്നുപറഞ്ഞു ഇറങ്ങിയത്.
ഇരകളും വേട്ടക്കാരും കൊച്ചിയിൽ നിന്ന് ഉഡുപ്പിക്കുള്ള ട്രെയിൻ യാത്രയിലാണ് ഞാൻ അവളെ കണ്ടത്. വെളുത്തു കൊലുന്നനെ എന്നാൽ ആരോഗ്യമുള്ള ശരീരം, തിളങ്ങുന്ന കണ്ണുകൾ, തോളൊപ്പം വെട്ടിയിട്ട മുടി. അതിസുന്ദരിയെന്നൊന്നും പറയാൻ കഴിഞ്ഞില്ലെങ്കിലും ആകർഷകമായ മുഖം.. കേറിയപ്പോൾ മുതൽ ഫോണിൽ പാട്ടുകേട്ടിരിക്കുന്നു.. ചുറ്റുമുള്ളവരെ…
രാക്ഷസി. ഇവളൊരു കുലസ്ത്രീ ആണോ. കുടുംബത്തിൽ പിറന്ന ആർക്കെങ്കിലും പറയാൻ കൊള്ളാവുന്ന വർത്തമാനം ആണോ ഇവൾ പറഞ്ഞത്
“പെണ്ണൊരുമ്പെട്ടാൽ…..” കുറച്ചു നാളായി സുഗുണൻ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ട് കാര്യമായിട്ട് വലിയ പുരോഗതി ഒന്നും കാണാനുമില്ല. കുറച്ചു പ്രകൃതി ഭംഗി വീഡിയോ പിടിച്ചു ഇട്ടു.. ആള് കേറിയില്ല. തോട്ടുവക്കിൽ കൊണ്ടുപോയി കുറച്ചു ഫുഡ് ഉണ്ടാക്കി വീഡിയോ ഇട്ടു. ആരും തിരിഞ്ഞു…
എന്റെ വീട്ടിൽ സമ്മതിക്കുമെന്നു തോന്നുന്നില്ല അമ്മേ..വീട്ടുക്കാരെ ചതിച്ച് ജിതിന്റെ കൂടെ ഇറങ്ങി വരാനും എനിക്കു മനസ്സനുവധിക്കുന്നില്ല..”
വാതിൽ തുറന്നപ്പോൾ ജിതിന്റെ അമ്മ മുന്നിൽ നിൽക്കുന്നതു കണ്ട് പല്ലവി ഒരു നിമിഷം വല്ലാതെ ഭയന്നു പോയി.അവളുടെ മുഖത്തത് ആ ഭയം പ്രകടമായതു കണ്ട് അവർ പല്ലവിയുടെ കൈകളിൽ കൈകൾ ചേർത്തു പിടിച്ചു. “മോള് ഭയക്കേണ്ട കാര്യമൊന്നും ഇവിടെയില്ല.നിങ്ങളുടെ വിവാഹകാര്യം സംസാരിക്കാനാണ്…
എന്നാൽ അച്ഛനും ഇറങ്ങാണ് മോളെ. അപ്പുറത്തെ സുധാകരന്റെ പറമ്പിലാണ് ഇന്ന് പണി.
“പോയി വരുമ്പോൾ പരിപ്പുവട വാങ്ങിക്കൊണ്ടു വരുമോ അച്ഛേ” “വേറെ എന്തേങ്കിലും വേണോ മാളൂന്..” “വേണ്ട അച്ഛേ പോയീട്ട് വേഗം വരുമോ. വൈകീട്ട് നമുക്ക് നടക്കാൻ പോവണം..” ഇരുവരുടെയും സംസാരം കേട്ട് പുറത്തേക്ക് വന്ന രാഹുൽ ചിരിച്ചുകൊണ്ട് അവർക്കരികിലേക്കു നടന്നു. “ഈ വീട്ടിലെ…