സമയം (രചന: Navas Amandoor) പ്രസവം വരെ അവളുടെ ഗർഭം ആരും കാണാതെ മറച്ചുപിടിക്കാൻ അവൾക്ക് എങ്ങനെ കഴിഞ്ഞുവെന്നൊരു ചോദ്യമാണ് ഈ സമയവും അവളുടെ പപ്പയുടെ മനസ്സിലുള്ളത്. മാസമുറ തെറ്റുമ്പോൾ മുതൽ ലക്ഷണങ്ങൾ കണ്ടു തുടങ്ങും. ആഗ്രഹങ്ങളും അസ്വസ്ഥതകളും ഉണ്ടാകും.…
Category: Uncategorized
എന്നെ തൃപ്തിപ്പെടുത്തിയില്ലെങ്കിൽ ഞാൻ മറ്റൊരാളെ തേടി പോകും എന്നൊക്കെ ആയിരുന്നു അയാളുടെ ചിന്തകൾ…
(രചന: J. K) “””” ആരുടെ ദേഹത്താടീ ചാരി നിന്നിരുന്നത്?? അപ്പോ നല്ല സുഖം ഉണ്ടായി കാണുമല്ലേ??? “”” ബസ്റ്റോപ്പിൽ ബൈക്കുമായി തന്നെ കാത്തു നിന്നിരുന്ന രാജീവിന്റെ വർത്തമാനം കേട്ട് രമ്യയ്ക്ക് ആകെ തൊലി ഉരിയുന്ന പോലെ തോന്നി…. ആദ്യത്തെ…
കുഞ്ഞു അയാളുടെയല്ലെന്ന്, ഞാൻ പിഴച്ചുണ്ടാക്കിയത് ആണെന്ന്… കേട്ടപ്പോൾ ചങ്ക് പിടഞ്ഞു പോയി…മരിച്ചുപോയാൽ മതീന്ന് തോന്നി…
(രചന: ദേവിക VS) നിനക്കെന്താ ഈ വീട്ടിൽ കാര്യം… കുഴഞ്ഞാടി കാലുകൾ തറയിൽ ഉറപ്പിക്കാൻ കഴിയാതെ നിൽക്കുന്നവനോട് രവി ചോദിക്കുമ്പോൾ അയാളുടെ ശബ്ദം വെറുപ്പും വേദനയും കൊണ്ട് നിറഞ്ഞിരുന്നു. എന്റെ ഭാര്യയും കുഞ്ഞിനേയും കൊണ്ടുപോകാൻ വന്നതാണ്, അല്ലാതെ ഇവിടെ കേറി…
കല്യാണം കഴിഞ്ഞു ആദ്യ രാത്രിയിൽ തന്നെ അവൾ ജോസഫ്നോട് പറഞ്ഞു. എനിക്ക് പിള്ളേരെ നോക്കി വളർത്താനും
ജോസഫ് (രചന: Magi Thomas) പെണ്ണ് കാണാൻ വന്നപ്പോൾ ജോസഫ് ആകെ ചോദിച്ചത്”കുട്ടിക്ക് പാട്ടിഷ്ടമാണോ “എന്നാണ്.”അല്ല “എന്നായിരുന്നു മരിയയുടെ മറുപടി. ആ മറുപടി അവന് തീരെ ഇഷ്ടപ്പെട്ടില്ലെങ്കിലും മരിയയുടെ iconic കാജൽ എഴുതിയ കണ്ണുകളും ലിപ്സ്റ്റിക് ഇട്ട ചുണ്ടുകളും അവന്റെ…
ഈ അമ്മായിയമ്മമാരെല്ലാം ചിരിച്ചുകൊണ്ട് പണി തരുന്നവരാണെന്ന് തനിക്ക് എത്രയോ പേർ പറഞ്ഞ അനുഭവങ്ങളിൽനിന്ന് അറിയാം
അമ്മായി അമ്മ (രചന: Nisha L) അരുണിന്റെയും അശ്വതിയുടെയും വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച ആകുന്നു. കല്യാണം കഴിഞ്ഞ് അവൾ ആ വീട്ടിലേക്ക് കാലെടുത്തു വെച്ചപ്പോൾ മുതൽ മനസ്സിൽ ഒരു ഭീതി ഉണ്ടായിരുന്നു. അരുണിന് വിദേശത്ത് ജോലി ആയതുകൊണ്ടും അരുണിന്റെ ഒരേ…
ആദ്യരാത്രി പാലുമായി വന്നവളോട് മ ദ്യപിച്ചു കൊണ്ടിരുന്ന ഞാൻ പറഞ്ഞത് അടുക്കളയിൽ നിന്ന് അച്ചാറ് കുപ്പി കൊണ്ടുവരാനാണ് ,
(രചന: ശ്രീജിത്ത് കൊച്ചുപുരക്കൽ) മകന്റെ ജീവിതം വഴി തെറ്റി പോകുന്നു എന്നാ ഒരു അമ്മയുടെ ആശങ്കയുടെ പുറത്താണ് രണ്ടാമത് ഒരു വിവാഹം എന്ന് ആവിശ്യം മുന്നോട്ടു വെച്ചത്.. അമ്മയുടെ ഒരാഗ്രഹത്തിനും ഞാൻ ഇന്നവരെ എതിര് നിന്നിട്ടില്ല പക്‌ഷേ ഇത് മാത്രം…
നാളെ ഒരു തട്ട്കേട് പറ്റി ഒന്നും ഇല്ലാതായാൽ എന്റെ മോള് അത്ര സാമ്പത്തിക ഭദ്രത ഇല്ലാത്ത ഒരാളുടെ കൂടെ ജീവിക്കാൻ കഷ്ടപെടുന്നത് ആലോചിക്കുമ്പോൾ”
തണൽ മരം (രചന: Girish Kavalam) “മോളെ അരുണിന് മോളോടുള്ള ഇഷ്ടം ആത്മാർഥമായാണോ”ഒരു നിമിഷം ഷോക്ക് അടിച്ച പോലെ നിന്ന അമ്മുവിന്റെ മുഖം കുനിഞ്ഞു പോയി “ഒരു സാധാരണ കുടുംബത്തിൽ നിന്നുള്ള മെഡിക്കൽ റപ്രെസെന്റെറ്റീവ് ആയ അരുണും താനുമായുള്ള ബന്ധം അമ്മക്ക്…
ഇവളെ പോലെയുള്ള ഒരു മച്ചിയുടെ കൈയിൽ കുഞ്ഞിനെ കൊടുത്താൽ അതിന് ദോഷം ആണ്.. ” ആ വാചകം ചെവിയിൽ വീണ്ടും മുഴങ്ങിയപ്പോൾ വല്ലാത്ത നോവ്
(രചന: ആവണി) ” ഇവളെ പോലെയുള്ള ഒരു മച്ചിയുടെ കൈയിൽ കുഞ്ഞിനെ കൊടുത്താൽ അതിന് ദോഷം ആണ്.. ” ആ വാചകം ചെവിയിൽ വീണ്ടും മുഴങ്ങിയപ്പോൾ വല്ലാത്ത നോവ് തോന്നി. അതിന് ശേഷമുള്ളതൊക്കെ കണ്ണീരിന്റെ അകമ്പടിയോടെ അല്ലാതെ ഓർക്കാൻ കഴിയില്ല. ഓർമ്മകൾ…