(രചന: മാരാർ മാരാർ) “”” അങ്ങേരിത് എന്തൊക്കെയാട നാട്ടിലൂടെ പറഞ്ഞു നടക്കുന്നത് “”” അതുൽ അരുണിനോട് ചോദിച്ചു……. “”” എനിക്കറിയില്ലടാ ഞാനും ആ ചേച്ചിയും തമ്മിൽ സംസാരിക്കാറുണ്ട് എന്നുള്ളത് ശെരിയാണ് പക്ഷെ ആ ചേച്ചിക്ക് എന്നോട് അങ്ങനെയൊരു ഇഷ്ടം ഉണ്ടെന്ന് എനിക്ക്…
ഇന്നത്തെ പരാക്രമം കഴിഞ്ഞു. “അത്രയും പറഞ്ഞു കൊണ്ട് അമ്മ അപ്പോൾ തന്നെ അകത്തേക്ക് കയറിപ്പോയി.
മദ്യപാനിയുടെ മകൾ (രചന: അരുണിമ ഇമ) “പ്ഫാ… നീ എന്താടീ ഇവിടെ ചെയ്യുന്നത്? എവിടെ നിന്റെ മോൾ?”എന്നത്തേയും പതിവ് പോലെ കള്ളും കുടിച്ചു വന്നുള്ള അച്ഛന്റെ സംസാരം കേട്ട് അവൾക്ക് വല്ലായ്മ തോന്നി. ‘എന്തൊരു കഷ്ടമാണിത്? എന്നും ഇത് തന്നെയാ.. ഇനി…
അവൾക്ക് കിട്ടുന്ന ഓരോ അടിയും നോക്കി രസിച്ചു അവളുടെ കൂടപ്പിറപ്പും അമ്മയും നിൽക്കുന്നുണ്ടായിരുന്നു. അവരുടെ കണ്ണുകളിലും അവളോട് ഒരിറ്റു ദയ പോലും തോന്നിയില്ല.
രക്ഷ (രചന: അരുണിമ ഇമ) “അച്ഛാ.. തല്ലല്ലേ അച്ഛാ.. ഞാൻ നന്നായി പഠിച്ചതാണ്.. “കരഞ്ഞു കൊണ്ട് ആ പെൺകുട്ടി നിലവിളിച്ചു. പക്ഷെ, അതൊന്നും അയാളുടെ ദേഷ്യത്തെ ഇല്ലാതാക്കാൻ മാത്രം കെൾപ്പുള്ളതായിരുന്നില്ല. അവൾക്ക് കിട്ടുന്ന ഓരോ അടിയും നോക്കി രസിച്ചു അവളുടെ കൂടപ്പിറപ്പും…