(രചന: രജിത ജയൻ) മോളുടെ കയ്യും പിടിച്ച് തിരക്കിട്ട് ബസ് സ്റ്റോപ്പിലേക്ക് ഓടുമ്പോൾ ചുറ്റുമുള്ളവരുടെ നോട്ടം തന്നിലേക്ക് പാറി വീഴുന്നതു രാധിക അറിയുന്നുണ്ടായിരുന്നു ..”എന്തിനാ രാധികമോളെ ഇത്ര തിരക്കിൽ ആ കുട്ടീനേം കൊണ്ട് ബസ്സിൽ പോണത് ..?ആ സ്ക്കൂട്ടറിൽ പോയാ പോരെ…
അലങ്കോലമായി കിടക്കുന്ന വീട് അയാളെ ആസ്വസ്ഥാനാക്കി .. വൈകുന്നേരം ആയാൽ അയാൾ പുറത്തേക്ക് പോകും
ജീവിതത്തിന്റെ പാകം (രചന: Bindu NP) അയാൾ എണീറ്റു വരുമ്പോൾ അവൾ നിലം തുടക്കുകയായിരുന്നു . അതുകണ്ടപ്പോൾ അയാൾക്ക് ദേഷ്യം വന്നു . “നീ ഇന്നലെയല്ലേ ഇവിടെയൊക്കെ തുടയ്ക്കുന്നത് കണ്ടത്. ഇന്ന് വീണ്ടും തുടയ്ക്കണോ..?” അയാൾ അവളോട് ദേഷ്യപ്പെട്ടു . “ദിവസവും…
അയാൾക്ക് പരസ്ത്രീകളോടായിരുന്നു താത്പര്യം പല തവണ അതിൻ്റെ പേരിൽ അവർക്കിടയിൽ
(രചന: Saji Thaiparamabu) ഭർത്താവുമായി ബന്ധം വേർപെടുത്തിയ നീരജ പിന്നെ നാട്ടിൽ നിന്നില്ലഹൗസ് കീപ്പറിൻ്റെ വിസയിൽ കുവൈറ്റിലേയ്ക്ക് പോയി ഏഴ് വർഷത്തെ ദാമ്പത്യബന്ധം അവസാനിക്കുമ്പോൾ അവർക്ക് കുട്ടികളൊന്നുമുണ്ടായിരുന്നില്ല എന്നിട്ടും, ഒന്നിച്ച്ജീവിച്ച കാലത്ത് ഭർത്താവിനെ അവൾ ജീവന് തുല്യം സ്നേഹിച്ചിരുന്നു, പക്ഷേ അയാൾക്ക്…
അയാളെ ഇറുക്കേ പിടിച്ചു ചുംബിച്ചു. സ്പ്രേയുടെ ഗന്ധത്തിനപ്പുറത്തും അവളുടെ പിൻകഴുത്തിൽ പതിവു പെൺഗന്ധം പ്രസരിക്കുന്നുണ്ടായിരുന്നു
വിഭ രചന: രഘു കുന്നുമ്മക്കര പുതുക്കാട് “ഹരീ, ഞങ്ങളിറങ്ങാണ് ട്ടാ… കാർ, താഴത്തു വന്നൂന്നു തോന്നണൂ. അവിടത്തെ കാറാണ്. പരിചയമുള്ള ഡ്രൈവറാണ്. കഴിഞ്ഞ ഓണം വെക്കേഷനിലും ഇയാൾ തന്നെയാണ് വന്നിരുന്നത്. അച്ഛനേറെ വിശ്വാസമുള്ളയാളാണിയാൾ. ചേട്ടനും പത്മജയും ഇന്നു വൈകീട്ട് പത്മജേടെ വീട്ടിൽ…
എനിക്ക് ശേഷം എന്റെ വരവും പോക്കും അറിയിക്കാൻ എന്റെ രക്തത്തിൽ നിന്നും പിറന്ന ഒരു കുട്ടി
ഒളിപ്പോര് (രചന: Navas Amandoor) തോൽവിയുടെ കുപ്പായം അണിഞ്ഞിട്ടും ജയ്ക്കാൻ വേണ്ടി കൊതിക്കുന്ന മനസ്സിനെ നിരാശപ്പെടുത്താൻ ശരീരത്തിന് ഉള്ളിൽ ക്യാൻസർ സെല്ലുകളുടെ ഒളിപ്പോര്!! മുർച്ചയുള്ള കമ്പി കൊണ്ട് കുത്തികീറുന്ന പോലെയുള്ള വേദനകൊണ്ട് പുളയുമ്പോൾ ജസ്‌ന ഓടി വരും. വേദനയുടെ ഗുളിക എടുത്ത്…
എനിക്ക് തലവേദനയാണ് നേരത്തേ കിടക്കണം എന്നു പറഞ്ഞപ്പോൾ ഇവിടെയൊരാള് നെറ്റി ചുളിച്ചതും, പാതിരാവരേ തിരിഞ്ഞും മറിഞ്ഞും കിടന്നത് എനിക്കോർമ്മയുണ്ട്.
നന്ദിത രചന: രഘു കുന്നുമ്മക്കര പുതുക്കാട് നന്ദിത, ക്ലോക്കിലേക്കു നോക്കി. രാത്രി, എട്ടര കഴിഞ്ഞിരിക്കുന്നു. പകൽ മുഴുവൻ മെയ്യുലഞ്ഞു കളിച്ച കാരണമാകാം, മോനിന്നു നേരത്തേയുറങ്ങി. രണ്ടാംക്ലാസുകാരന് നേരത്തേ വിദ്യാലയമടച്ചതിന്റെ ഹർഷം അവസാനിച്ചിട്ടില്ല. ഹാളിൽ തെല്ലുനേരം മുൻപേ വരേ ടെലിവിഷൻ കാണുന്നുണ്ടായിരുന്നു അവൻ.…
അറിവില്ലായ്മ അഭിനയിക്കുന്നത് കേമമാണെന്ന് അമ്മ പറഞ്ഞു തന്നോ…?” അരുൺ പുറത്തേക്കു നടന്നു…
സുമംഗലി രചന: രഘു കുന്നുമ്മക്കര പുതുക്കാട് കുളിമുറിയിലെ സ്വകാര്യതയിൽ, അനാവൃതമായ മേനിയിലേക്ക് കുളുർജലം ചിതറി വീണപ്പോൾ ഹിമയ്ക്ക് എന്തെന്നില്ലാത്തൊരാശ്വാസം അനുഭവപ്പെട്ടു. നവവധുവിന്റെ ചമയങ്ങളും ആഭരണങ്ങളുടെ അസ്വസ്ഥതയും ഊർന്നു മാറിയപ്പോൾ തന്നെ തികച്ചും സൗഖ്യം തോന്നുന്നു… സൗന്ദര്യവർദ്ധകങ്ങളുടെ തലവേദനിപ്പിക്കുന്ന ഗന്ധം, പ്രിയപ്പെട്ട സോപ്പിന്റെ…
അല്ലേലും നിങ്ങൾ പെണ്ണുങ്ങൾക്ക് ഭർത്താവിനെക്കാൾ ഇഷ്ടം കർത്താവിനെ ആണല്ലോ. എടിയേ എത്ര ദിവസമായി നീയെന്നെ ഇട്ടേച്ചു പോയിട്ട്?
(രചന: അഞ്ജു തങ്കച്ചൻ) അഴിഞ്ഞു പോയ ഉടുമുണ്ട് വാരി ചുറ്റിക്കൊണ്ട് അയാൾ മുന്നോട്ടു നടന്നു. എപ്പോഴോ പെയ്തമഴയിൽ തെന്നി കിടക്കുന്ന പാടവരമ്പത്ത് കൂടി ആടിയാടി നടക്കവേ കാൽവഴുതി അയാൾ ചെറിയ കൈത്തോട്ടിലേക്ക് വീണു. കാൽമുട്ട് കല്ലിൽ ഉരഞ്ഞ് രക്തം പൊടിയുന്നുണ്ട്. അയാൾ…
വിവാഹം കഴിഞ്ഞ സ്ത്രീ ഒരു കൂസലുമില്ലാതെ പബ്ലിക് ആയി ഇങ്ങനെയൊക്കെ പെരുമാറിയാൽ നാട്ടുകാർ എന്തൊക്കെയാണ് പറയുക
(രചന: അംബിക ശിവശങ്കരൻ) രാത്രി പതിവുപോലെ ഭക്ഷണം കഴിച്ചു കഴിഞ്ഞ് എംടിയുടെ ‘കാലം’ എന്ന പുസ്തകത്തിന്റെ അവസാന താളിലേക്ക് എത്തിച്ചേരുമ്പോഴാണ് സുധിയുടെ ഫോണിലേക്ക് സുഹൃത്ത് ദേവന്റെ ഫോൺകോൾ വന്നത്. വായിച്ചു തീർത്തിട്ട് തിരികെ വിളിക്കാം എന്ന് കരുതിയതിനാൽ ആദ്യത്തെ റിംഗ് അടിച്ചതും…
അവന്റെ സ്ഥാനത്ത് വേറെ ഏതെങ്കിലും ആണുങ്ങൾ ആയിരുന്നെങ്കിൽ നിന്നെയും മക്കളെയും ഉപേക്ഷിച്ചു വേറെ പെണ്ണിനേയും കെട്ടി സുഖമായി ജീവിച്ചേനെ.
(രചന: അംബിക ശിവശങ്കരൻ) “നീ ഇങ്ങനെ കടുംപിടുത്തം പിടിച്ചാലോ എന്റെ ദീപേ…? അവൻ എത്രവട്ടം വന്നു വിളിച്ചു നിന്നെ… അവന്റെ സ്ഥാനത്ത് വേറെ ഏതെങ്കിലും ആണുങ്ങൾ ആയിരുന്നെങ്കിൽ നിന്നെയും മക്കളെയും ഉപേക്ഷിച്ചു വേറെ പെണ്ണിനേയും കെട്ടി സുഖമായി ജീവിച്ചേനെ.. നിന്റെ ജീവിതം…