പെണ്ണൊരുത്തി (രചന: Akhilesh Reshja) അടുക്കളയിൽ മീൻ മുറിച്ചുകൊണ്ടിരുന്ന അഖിയെ കണ്ടുകൊണ്ടാണ് ഞാൻ അവിടെ എത്തിയത്. “ഏട്ടനെന്താ ഇങ്ങനെ പകച്ചു നിൽക്കുന്നത്, ഉള്ള ബോധം പോയോ “”ഏയ്യ് ഇല്ല ബോധം വന്നുകൊണ്ടിരിക്കുന്നേയുള്ളു.” “അതെന്താ ഒരു അർത്ഥം വെച്ച പറച്ചിൽ, ഏട്ടത്തിയുടെ ബാധകേറിയോ…
ആ നശിച്ചവള് പറഞ്ഞാൽ അതിന്റെ അപ്പുറം ഇല്ലാ അവന്…പണിയെടുത്ത പൈസ മുഴോനും അവള്ടെ കൈയ്യില
ഇങ്ങനെയും ചിലർ (രചന: Akhilesh Reshja) “ആ ഗോപാലന്റെ മരുമോളെ കണ്ടില്ലേ…ആ പെണ്ണ് വന്നതോട് കൂടി ഗോപാലന്റെ കാലക്കേട് തുടങ്ങി…ന്നാള് ഞാനാ വീടിന്റെ പരിസരത്ത് കൂടി പോവ്മ്പോ ആ പെണ്ണ് ഗോപാലനോട് ചൂടാവണത് കേട്ടു.കൂടെ ഗോപാലന്റെ മോനും ഏറ്റ് പിടിച്ചേർന്നു.” വഴിയിൽക്കൂടി…
അത്രയ്ക്ക് തരം താണവളാണ് നീ എന്ന് എല്ലാർക്കും അറിയാം.ഒന്നോർത്തോ അവനെപ്പോലെ ഒരു ആഭാസനെ ഈ നാട്ടിൽ കാല് കുത്താൻ ഞങ്ങൾ നാട്ടുകാർ സമ്മതിയ്ക്കില്ലെടി.”
(രചന: Akhilesh Reshja) ശ്വേതയ്ക്ക് എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. നിറവയറും താങ്ങിപ്പിടിച്ചുകൊണ്ട് ഓട്ടോയിൽ നിന്നിറങ്ങിയ അവളെ അയൽവാസികൾ പരിഹാസത്തോടും പുച്ഛത്തോടും കൂടിയാണ് നോക്കിയത്. തന്നെ കാണുന്നത് പോലും ഇഷ്ട്ടമില്ലാതെ,ഉയരത്തിൽ മതില് കെട്ടി അതിർത്തി വേർത്തിരിച്ചവർ എത്തി നോക്കുകയാണ്.തന്റെ കുനിഞ്ഞ ശിരസ്സും നിറഞ്ഞ കണ്ണുകളും…
പുച്ഛം മാത്രം നിറഞ്ഞ അവളുടെ സംസാരത്തിനു എന്റെ മറുപടി എന്തെന്നറിയാൻ എല്ലാവരും ശ്രദ്ധിയ്ക്കുന്നുണ്ടായിരുന്നു.
(രചന: Akhilesh Reshja) എല്ലാവരുടെയും മുഖത്തെ അമ്പരപ്പ് കാണാൻ നല്ല രസമുണ്ടായിരുന്നു.അസൂയയൊന്നും ആരുടേയും മുഖത്തു നിന്നും വായിച്ചെടുക്കാൻ കഴിഞ്ഞില്ല. അല്ലെങ്കിൽ തന്നെ എന്നെപ്പോലെ ഒരു പെണ്ണിനോട് അസൂയപ്പെടുന്നത് തന്നെ അവരുടെ അന്തസ്സിന് ചേരുന്നതാണോ? അതായിരിക്കാം പലരും ചിരി അത്രമേൽ കഷ്ട്ടപ്പെട്ട് നിലനിർത്തുന്നുണ്ട്.…
ഭർത്താവിന്റെ വീട്ടിൽ അത്രയും പ്രശ്നം ഉണ്ടെങ്കിൽ നിങ്ങളുടെ കൂടെ തന്നേ കൊണ്ടു നിർത്തുന്നതായിരിയ്ക്കും ഈ അവസ്ഥയിൽനല്ലത്.
മരുമകൾ (രചന: Akhilesh Reshja) പൊട്ടും കുറിയും ഒന്നുമില്ലായിരുന്നു മീനാക്ഷിയുടെ മുഖത്ത്.കരഞ്ഞു വീർത്തു കവിളുകൾ കണ്ടിട്ടാകണം ആളുകൾ അവളെ സൂക്ഷിച്ചു നോക്കുന്നതെന്ന് അവൾക്ക് മനസ്സിലായി.അവൾ മാസ്ക് ശരിയായി ധരിച്ചു. നല്ല തിരക്കുള്ള ഗൈനക്കോളജിസ്റ്റിന്റെ അപ്പോയിൻമെന്റ്ന് ഒത്തിരി പേർ ആ വരാന്തയിൽ കാത്തിരിക്കുന്നുണ്ടായിരുന്നു.…
നീയിവിടെ വന്നു കയറിയതിൽ പിന്നെ ഒരുപാട് പരിഷ്ക്കാരങ്ങൾ നടന്നിട്ടുണ്ട് പക്ഷേ ഇത് അനുവദിയ്ക്കാൻ പറ്റില്ല.” പ്രകാശൻ കടുപ്പിച്ചു തന്നെ പറഞ്ഞു
(രചന: Akhilesh Reshja) “ഇത് ഇവിടെ നടക്കില്ല, മരുമകളായി നീയിവിടെ വന്നു കയറിയതിൽ പിന്നെ ഒരുപാട് പരിഷ്ക്കാരങ്ങൾ നടന്നിട്ടുണ്ട് പക്ഷേ ഇത് അനുവദിയ്ക്കാൻ പറ്റില്ല.” പ്രകാശൻ കടുപ്പിച്ചു തന്നെ പറഞ്ഞു.”അച്ഛാ…പറയുന്നത് ഒന്ന് കേൾക്ക്…” “നീയൊന്നും പറയണ്ട…നിന്റെ അനിയത്തി അല്ലേടാ നീത.അവളിങ്ങനെ ദുഃഖിച്ചിരിക്കുമ്പോൾ…
സ്വന്തം അച്ഛനെ കൊ ന്നവൻ ആർക്കു കാണണം അവനെ.. തന്നെ വിധവ ആക്കിയവൻ…”
തീരാനഷ്ടം (രചന: Anitha Raju) രാധ വൃദ്ധസദനത്തിൽ പുറകുവശത്തുള്ള മാവിൻ ചുവട്ടിൽ ഇരിക്കുന്നു… അവിടെത്തെ അന്തേവാസിയായ ദേവകിയമ്മ തന്നെ തിരക്കി ഓടിവരുന്നത് രാധ കണ്ടു… “ഞാൻ എവിടെയൊക്കെ നോക്കി, എന്താ ഇവിടെ ഇരിക്കുന്നെ…? മ്മ്മ് സങ്കടം വരുമ്പോൾ ആണല്ലോ ഇവിടെ വന്നു…
തന്റെ ഭാര്യ കുളിക്കുന്നതിന്റെയും വസ്ത്രം മാറുന്നതിന്റെയും വീഡിയോകൾ…അയാൾ വേഗം വെങ്കിടിയുടെ ഫോണെടുത്ത് മുഴുവൻ പരിശോധിച്ചു
(രചന: J. K) “””വെങ്കിടീ….””” എന്ന് മുഴുവനായി വിളിക്കില്ലായിരുന്നു ആ വീട്ടിലെ ആരും അത്രയ്ക്ക് പ്രിയപ്പെട്ടവനായിരുന്നു അയാൾ അവർക്കെല്ലാം.. മുറിയൻ മലയാളവും പറഞ്ഞ് അവരുടെ പുറകെ എപ്പോഴും ഉണ്ടാകും അയാൾ.. തമിഴ്നാട്ടിൽ നിന്ന് പണിക്കായി വന്നതാണ്.. ഇപ്പോൾ ആ വീട്ടിലെ ഒരു…
നാട്ടുകാർ നിന്നെ ഗർഭിണിയാക്കിയേ അടങ്ങു.. ” ഹരിയേട്ടന്റെ ഗൂഢമായ ചിരിയിൽ അതുവരെ ഇല്ലാത്ത ഒരു ചമ്മൽ
(രചന: Rejitha Sree) ഹരിയേട്ടന്റെ കൈ വയറിലൂടെ ചുറ്റിപിടിച്ചപ്പോഴേ അതാ കുഞ്ഞിന്റെ ഞെട്ടിയുള്ള കരച്ചിൽ…”ഒന്നല്ല.. സ്വിച്ചിട്ടപോലെ രണ്ടെണ്ണം പുറകെ.. വിളമ്പി വച്ചിട്ട് കഴിക്കാൻ നേരം കയ്യിൽ പിടിച്ചപോലെയെന്നും പറഞ്ഞുള്ള ഹരിയേട്ടന്റെ പരിഭവം കണ്ടപ്പോൾ ചിരിയാണ് വന്നത്.. വിവാഹത്തെ കുറിച്ച് വല്യ സ്വപ്നമൊന്നും…
ഇവൻ എന്റെ പെങ്ങളെ വശികരിച്ചു ന,ശി,പ്പി,ച്ചതാണ്.. നീ ഇവളെ കെട്ടാമെന്നു വാക്ക് കൊടുത്തതല്ലെടാ ?
ഇരകൾ (രചന: Kannan Saju) ” ദേ, എന്നെ പറഞ്ഞു മയക്കി കൂടെ കിടത്തിയിട്ടു ഇപ്പൊ അറിയില്ല എന്ന് പറഞ്ഞാൽ ഉണ്ടല്ലോ !!! ഈ വീടിന്റെ മുന്നിൽ കെട്ടി തൂങ്ങി ഞാൻ ചാ,വും !!! ഹാ അർജുന്റെ വീടിനു മുന്നിൽ വന്നു…