(രചന: അംബിക ശിവശങ്കരൻ) “രാജി നിനക്കെന്റെ ഷർട്ടിന്റെ പോക്കറ്റീന്ന് എന്തെങ്കിലും കിട്ടിയോ?”മുറിയാകെ എന്തൊക്കെയോ പരതി നടന്ന് ഒടുക്കം തോൽവി സമ്മതിച്ച് എന്നത്തേയും പോലെ അടുക്കളയിൽ തിരക്കിട്ട് പണി ചെയ്തുകൊണ്ടിരുന്ന ഭാര്യയെ വിളിച്ച് അവൻ ചോദിച്ചു. ” എന്താ ഗിരീഷേട്ടാ…എന്തിനാ ഇങ്ങനെ വിളിച്ചു…
ഞങ്ങൾ തമ്മിൽ പലതും സംസാരിച്ചെന്നിരിക്കും. എല്ലാം നിന്നോട് പറയണോ? ഞങ്ങൾ ചില കൊടുക്കൽ വാങ്ങലുകളെ പറ്റി പറഞ്ഞതാ.”
(രചന: അംബിക ശിവശങ്കരൻ) ” എന്താ ഇന്ദു സുമേഷ് വന്നില്ലേ..?”ആഹ്… കുറച്ചു കഴിഞ്ഞ് എത്തും.”തന്റെ അനുജത്തിയുടെ കല്യാണത്തലേന്ന് തിരക്കുകൾക്കിടയിലും ഓടിനടന്ന് ഓരോ കാര്യങ്ങൾ ചെയ്യുന്നതിനിടയ്ക്ക് കേട്ട ബന്ധുക്കളുടെ ചോദ്യം അവളെ വീർപ്പുമുട്ടിച്ചു. ഒരുപാട് നാളായി കാത്തിരുന്ന ഒരു മുഹൂർത്തമാണ് നാളെ നടക്കാൻ…
കുടിച്ച് ബോധം ഇല്ലാതെ എന്നും നാല് കാലിൽ കേറി വരുന്ന നിന്നോട് ചെയ്യാത്ത കാര്യം അവളെത്ര ചെയ്തില്ലന്ന്
(രചന: Ammu’s) എല്ല സുമേ ഇയ്യ് അന്റമ്പതുർപ്യ കണ്ടിനാ..?”ഇല്ലാലോ രമേശേട്ടാ എന്തേനു….?” “ഞ്ഞി ബെർതെ കള്ളം പറയറേ രാവിലത്തന്നെ… ഇയ്യല്ലാതെ ബേറാരാ ന്റെ കുപ്പായം ഈടെ നനക്ക്ന്ന്.? ഇന്നലെ രാത്രി ഞാൻ മുറീല് അയിച്ചിട്ട ന്റെ ഷർട്ടിന്റെ പോക്കെറ്റിൽ രണ്ട് നൂറിന്റേം…
ഇനി അവരെല്ലാം പറഞ്ഞതു പോലെ അവൾ എന്നെ ഒഴിവാക്കിയതാണോ..?”
(രചന: ആവണി) ഒരിക്കൽ കൂടി അവൻ ആ നമ്പറിലേക്ക് ഡയൽ ചെയ്തു നോക്കി. വീണ്ടും വീണ്ടും സ്വിച്ച് ഓഫ് എന്ന് കേൾക്കുമ്പോൾ അവന്റെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു. പ്രതീക്ഷിക്കാത്ത എന്തോ ഒന്ന് നടക്കാൻ പോകുന്നു എന്നൊരു ഭാവം അവനിൽ വന്നു ചേർന്നു…
എത്രയും പെട്ടെന്ന് ഒരു കുഞ്ഞ് എന്ന് നാലുമാസം മാത്രമേ ലീവ് ഉണ്ടായിരുന്നുള്ളൂ…
(രചന: J. K) “””” നമുക്ക് ഇവിടെ നിന്ന് പോവാം ഏട്ടാ… വേണ്ട ഇത് എനിക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറത്താണ്… “”” ഓഫീസ് കഴിഞ്ഞു വന്നതും രാജീവ് ഭാര്യയെ നോക്കി അവൾ ആകെ അസ്വസ്ഥതയാണ്…”””എന്താ പ്രീതി അതിന് മാത്രം ഇപ്പോൾ ഉണ്ടായത്…”””…
എന്റെ ഉള്ളിൽ കിടക്കുന്നത് നമ്മുടെ കുഞ്ഞാണ് അവർ അതിനെ ഒഴിവാക്കാൻ ആണ് പറയുന്നത് ‘”” “”” അവർ പറയുന്നത് അല്ലേ ശരി
(രചന: J. K) “””നീ സമ്മതിക്കണം രശ്മീ… എല്ലാവരും പറയുന്നത് നിന്റെ നല്ലതിനു വേണ്ടിയാണെന്ന് നീ ഓർക്കണം””” എന്നൊരു ഉപദേശം പോലെ എന്നോട് പറയുന്ന അഭിയെ അവൾ അത്ഭുതത്തോടെ നോക്കി… ഇത്രയും നാൾ ഈ ഒരു രീതിക്ക് അല്ലായിരുന്നു അയാളുടെ സംസാരം…
ഈ ബേബി ചീത്തയാ അമ്മേ… “വീണ്ടും വീണ്ടും ആ വാചകം തനിക്ക് ചുറ്റും മുഴങ്ങി കേൾക്കുന്നതു പോലെ അവൾക്ക് തോന്നി
(രചന: ശ്രേയ) ” ഈ ബേബി ചീത്തയാ അമ്മേ… “വീണ്ടും വീണ്ടും ആ വാചകം തനിക്ക് ചുറ്റും മുഴങ്ങി കേൾക്കുന്നതു പോലെ അവൾക്ക് തോന്നി.അവൾ പരവേശത്തോടെ ചുറ്റും നോക്കി. ഇല്ല.. അകത്തേക്ക് കയറിപ്പോയ മകൾ ഇതുവരെയും തിരികെ വന്നിട്ടില്ല.. എന്നാലും അവൾക്ക്…
വെളുപ്പിനെവരെ കരച്ചില്‍.പിന്നെയൊരു പൊട്ടിച്ചിരി.ആ ചിരിയില്‍ മുറ്റത്തെ നന്ദ്യാര്‍വട്ടത്തിന്റെ ഗന്ധം കലര്‍ന്നു .അപ്പോള്‍ ഞാന്‍
അംഗനേ ഞാനങ്ങു പോവതെങ്ങനെ (രചന: Anish Francis) മഴയുള്ള ദിവസങ്ങളാണ് ഭ്രാന്താശുപത്രി സന്ദര്‍ശിക്കാന്‍ നന്ന്.ഇന്നലെ രാത്രി മുഴുവന്‍ നിര്‍ത്താതെയുള്ള മഴയായിരുന്നു.മഴയ്ക്ക് ഒരു താളമുണ്ടായിരുന്നു. വെളുപ്പിനെവരെ കരച്ചില്‍.പിന്നെയൊരു പൊട്ടിച്ചിരി.ആ ചിരിയില്‍ മുറ്റത്തെ നന്ദ്യാര്‍വട്ടത്തിന്റെ ഗന്ധം കലര്‍ന്നു .അപ്പോള്‍ ഞാന്‍ ഭാമിനിയമ്മയെ ഓര്‍ത്തു .…
കെട്ടിയോനെയും കളഞ്ഞിട്ട് വന്ന് നിൽക്കുന്നത് കണ്ടില്ലേ. കല്യാണം കഴിഞ്ഞ് അടങ്ങി ഒതുങ്ങി ഒരിടത്ത് നിന്ന് കഴിഞ്ഞാൽ ചില പെൺപിള്ളാർക്ക് പറ്റില്ല.
(രചന: മഴമുകിൽ) കെട്ടിയോനെയും കളഞ്ഞിട്ട് വന്ന് നിൽക്കുന്നത് കണ്ടില്ലേ. കല്യാണം കഴിഞ്ഞ് അടങ്ങി ഒതുങ്ങി ഒരിടത്ത് നിന്ന് കഴിഞ്ഞാൽ ചില പെൺപിള്ളാർക്ക് പറ്റില്ല. ഇങ്ങനെ വഴിയേ പോകുന്നവനെ വരുന്നവനെയും വല്ലവന്റെയും പുറകിൽ തൂങ്ങി നടക്കുന്നതാണ് ഇഷ്ടം. അങ്ങനെയുള്ളതുകൊണ്ടല്ലേ ഇവൾ മൂന്നിന്റെ അന്ന്…
രാത്രികളുടെ ഇരുണ്ട മാറിൽ സ്ത്രീ രൂപത്തോട് ആർത്തി കാണിച്ച് മൃത പ്രായയാക്കുന്ന ഒരു ഭർത്താവിനെ വെറുത്തു പോയത് കൊണ്ടാണ് അയാളിൽ നിന്ന് എന്നന്നേക്കുമായി അകലാൻ തീരുമാനിച്ചത്..
തിരുപ്പൂരിലെ ഒരു കൊച്ചു ഗ്രാമം (രചന: ശാലിനി) അവിടെ ഏറെയും മലയാളികൾ തിങ്ങി പാർക്കുന്നയിടമാണെന്ന് തെളിയിച്ചുകൊണ്ട് പാതയുടെ ഓരോ അറ്റത്തും ഓരോ മലയാളി ഹോട്ടലുകളും ബേക്കറികളും പരിചിതമായ രുചിയുടെ ഗന്ധങ്ങൾ സമ്മാനിച്ചുകൊണ്ട് തെളിച്ചമുള്ള ഒരു വലിയ ചിരിയോടെ സ്വാഗതം ഓതിക്കൊണ്ട് നിലനിന്നിരുന്നു..…