മനസ്സിന്റെ നോവുകൾ (രചന: Nisha Pillai) ജോജിയുടെ വാരാന്ത്യങ്ങൾ ഭക്തി സാന്ദ്രമാണ്.”ആഴ്ചയിൽ ആറു ദിവസവും അലാറം വച്ചുണരണം.ഞായറാഴ്ച, ഇന്നെങ്കിലും ഒന്നുറങ്ങാൻ കഴിഞ്ഞെങ്കിൽ.” റീന മെല്ലെ പിറുപിറുത്തു.”എന്തിനാ ഇങ്ങനെ കിടന്നുറങ്ങുന്നത്. അല്ലെങ്കിലും അവസാനം എല്ലാവരും ഉറങ്ങാൻ തന്നെയാ പോകുന്നത്. ഒരിയ്ക്കലും ഉണരാത്ത നീണ്ടൊരുറക്കം.”…
പപ്പയുടെ പുതിയ ഭാര്യയുടെ ഇടയിൽ താൻ എപ്പോഴും ഒരു അധികപ്പറ്റായിരുന്നു.. അല്ലെങ്കിലും ഒരിക്കൽ പോലും അങ്ങോട്ട് പോകണമെന്ന് ആഗ്രഹിച്ചിട്ടില്ല
(രചന: J. K) അനു ഇത്തവണയും വീട്ടിൽ പോണില്ലേ??അജ്മിയാണ് അവൾ അങ്ങനെ ചോദിച്ചപ്പോൾ എന്നെ വേണം എന്നറിയാതെ നിന്നു… കഴിഞ്ഞതവണ വെക്കേഷന് വാശിപിടിച്ച് പപ്പയുടെ അടുത്തേക്കാണ് പോയത് പക്ഷേ അവളെ എത്തിയപ്പോൾ തനിക്ക് തോന്നിയിരുന്നു വേണ്ടിയിരുന്നില്ല എന്ന്.. പപ്പയുടെ പുതിയ ഭാര്യയുടെ…
കണ്ടവന്റെ കൂടെ അഴിഞ്ഞാടി നടന്ന പെണ്ണിനെ എന്റെ മോന്റെ തലയിൽ കെട്ടിവച്ചതും പോരാഞ്ഞിട്ട് ഇപ്പോൾ ഓരോ ന്യായങ്ങളും പറഞ്ഞു വരികയാണ് അവൾ…
(രചന: ശ്രേയ) “കണ്ടവന്റെ കൂടെ അഴിഞ്ഞാടി നടന്ന പെണ്ണിനെ എന്റെ മോന്റെ തലയിൽ കെട്ടിവച്ചതും പോരാഞ്ഞിട്ട് ഇപ്പോൾ ഓരോ ന്യായങ്ങളും പറഞ്ഞു വരികയാണ് അവൾ… ഇവിടെ ഞാൻ അവളെ എന്തോ കഷ്ടപ്പെടുത്തുന്നു എന്നൊക്കെയാണ് അവൾ പറയുന്നത്.. അവളെ കാരണം നാട്ടുകാരുടെ മുഖത്ത്…
പെൺവീട്ടുകാരെ അലിയിക്കാൻ ഉള്ള ഏക വഴി ആണല്ലോ അത്.നിന്റെ വീട്ടുകാർ ഇതിലെങ്കിലും അലിയോടി “” യദു ചോദിച്ചു.
(രചന: പുഷ്യാ. V. S) അത്യാവശ്യം വേഗതയിൽ പൊയ്ക്കൊണ്ട് ഇരുന്ന ബൈക്കിലേക്ക് തികച്ചും അപ്രതീക്ഷിതമായി ആണ് ആ വാൻ വന്നു ഇടിച്ചത്. ആ പാലത്തിൽ നിന്ന് ബൈക്ക് ഓടിച്ചയാൾ തെറിച്ചു വീണത് ആറ്റിലേക്ക് ആയിരുന്നു. പിന്നിൽ ഇരുന്ന യുവാവ് റോഡിന്റെ നടുവിലേക്കും…
ആ പെണ്ണ് മഹാ പെഴയാണ് സാറെ, ഇതവളുടെ മൂന്നാമത്തെയോ, നാലാമത്തെയോ കെട്ടിയവനാണ് ..
(രചന: രജിത ജയൻ) “ആ പെണ്ണ് മഹാ പെഴയാണ് സാറെ, ഇതവളുടെ മൂന്നാമത്തെയോ, നാലാമത്തെയോ കെട്ടിയവനാണ് .. ”ഇവനെയും ഒഴിവാക്കി പുതിയ ഒരുത്തന്റെ കൂടെ പോവാൻ വേണ്ടിയിട്ടാണവൾ ഇങ്ങനൊരു കടുംകൈ ചെയ്തതെന്നാണ് നാട്ടുകാർ പോലും പറയുന്നത് .. “അവള് നാലോ അഞ്ചോ…
കറുത്ത തടിച്ച എന്നെ വന്ന് വിവാഹം കഴിക്കാൻ… നിങ്ങൾക്ക് നിങ്ങളുടെ മനസ്സുപോലെ ഏത് രീതിയിലുള്ള പെണ്ണിനെ വേണമെങ്കിലും കിട്ടുമായിരുന്നല്ലോ
(രചന: J. K) “”എന്താ ഇപ്പൊ അവൻ ചെയ്ത കുറ്റം??? എന്റെ പ്രിയപ്പെട്ട അമ്മായമ്മയാണ് എന്റെ ഡ്രസ്സുകൾ എല്ലാം പാക്ക് ചെയ്ത് വീട്ടിലേക്ക് പോകാൻ ഇറങ്ങിയതാണ് ഞാൻ.. അതുകണ്ട് ചോദ്യംചെയ്യാൻ വന്നതാണ് അപ്പോൾ പറഞ്ഞു നിങ്ങളുടെ മകൻ കാരണം തന്നെയാണ് എന്ന്…
മറ്റുള്ളോരടെ ജീവിതം തകർക്കാൻ ഓരോ നാശങ്ങള് “” എന്ന് രേഷ്മ പിറുപിറുക്കുന്നത് കേട്ടിരുന്നു…
(രചന: J. K) “” ഏട്ടത്തി… മറ്റന്നാൾ മോളുടെ നൂലുകെട്ടാണ് ഏട്ടത്തി വരണം ചിന്നു മോളെയും കൊണ്ടുവരണം “” ഹരിവന്നു ക്ഷണിച്ചപ്പോൾ എന്ത് വേണം എന്നറിയാതെ നിന്നു പ്രിയ.. പ്രതീക്ഷയോടെ എന്നെ തന്നെ നോക്കിയ അവനോട് വരില്ല എന്ന് പറയാൻ തോന്നിയില്ല…
അച്ഛന്റെ നോട്ടവും ശ്രദ്ധയും എപ്പോഴും തന്റെ വയറിലേക്കാണെന്ന് … ഷീന ചേച്ചിയും ഗർഭിണിയായ സമയം
(രചന: രജിത ജയൻ) ഇളം വെയിലും കൊണ്ട് മുറ്റത്തിനരികെ നിൽക്കുന്ന മായയെ സൂക്ഷിച്ച് നോക്കി അച്ഛൻ നിൽക്കുന്നതു കണ്ടതുംസതീഷ് അച്ഛനറിയാതെ അച്ഛനെ നോക്കി നിന്നു ,.. സതീഷിന്റെ അനിയൻ സുരേഷിന്റെ ഭാര്യയാണ് മായഎട്ട് മാസം ഗർഭിണിയാണ് മായ “ഇപ്പോ എങ്ങനുണ്ട് സതീശേട്ടാ…
നിന്നെപ്പോലൊരു ദരിദ്ര്യവാസിയെ ചുമക്കേണ്ട ഗതികേട് എനിക്കില്ല.” ദർശനയുടെ മുടിക്കുത്തിൽ നിന്നും പിടിവിട്ട് ടേബിളിൽ ഇരുന്ന അവളുടെ ഫോൺ എടുത്ത് സിം കാർഡ് വലിച്ചൂരി രണ്ടായി ഒടിച്ചു
(രചന: Sivapriya) “അമ്മേ വിനുവേട്ടൻ എന്നെ വല്ലാതെ ഉപദ്രവിക്കുന്നുണ്ട്. അമ്മയൊന്ന് അച്ഛനോട് വിനുവേട്ടനെ വിളിച്ചു സംസാരിക്കാൻ പറയ്യ്. അച്ഛൻ പറഞ്ഞിട്ടും എന്നെ തല്ലുവാണെങ്കിൽ നിങ്ങള് വന്ന് എന്നെ വീട്ടിലേക്ക് കൊണ്ട് പോവോ. അല്ലെങ്കിൽ വിനുവേട്ടന്റെ അടികൊണ്ടു ഞാൻ മരിച്ചു പോവും.” ഫോണിലൂടെ…
കാണണമെന്ന് ഒക്കെ പറഞ്ഞ് ഇടയ്ക്കിടയ്ക്ക് വിളിക്കേണ്ട എനിക്ക് ഓടി വരാൻ പറ്റിയ അവസ്ഥയൊന്നുമല്ല എനിക്ക് ഇവിടെ ഒരുപാട് ജോലി തിരക്കുണ്ട്
(രചന: J. K) “”‘ ഇങ്ങനെ, വയ്യ, കാണണമെന്ന് ഒക്കെ പറഞ്ഞ് ഇടയ്ക്കിടയ്ക്ക് വിളിക്കേണ്ട എനിക്ക് ഓടി വരാൻ പറ്റിയ അവസ്ഥയൊന്നുമല്ല എനിക്ക് ഇവിടെ ഒരുപാട് ജോലി തിരക്കുണ്ട് പിന്നെ എപ്പോഴും കണ്ടുകൊണ്ടിരിക്കാൻ നിങ്ങൾ എന്റെ സ്വന്തം അമ്മയൊന്നുമല്ലല്ലോ!!”” സൗരവ് പറഞ്ഞത്…