ശരീരവടിവുകള്‍ തെളിഞ്ഞ് കാണുന്ന വിധത്തില്‍ ഇറുകിയ ചുരിദാറുമണിഞ്ഞ് അലമാരയില്‍ തറപ്പിച്ച കണ്ണാടിയുടെ മുന്നില്‍ നിന്നും സ്വന്തം സൗന്ദര്യം ഒന്നുകൂടി

അവളുടെ കൂലി (രചന: പുത്തന്‍ വീട്ടില്‍ ഹരി) ശരീരവടിവുകള്‍ തെളിഞ്ഞ് കാണുന്ന വിധത്തില്‍ ഇറുകിയ ചുരിദാറുമണിഞ്ഞ് അലമാരയില്‍ തറപ്പിച്ച കണ്ണാടിയുടെ മുന്നില്‍ നിന്നും സ്വന്തം സൗന്ദര്യം ഒന്നുകൂടി മോടിപിടിപ്പിക്കുന്ന തിരക്കിലായിരുന്നു മുപ്പത്തഞ്ച് പിന്നിട്ട അലീന. “എന്നാലുമെന്റെ അലീനേ എനിക്കിപ്പോഴും വിശ്വസിക്കാനാകുന്നില്ല, അരവിന്ദന്‍…

പതിനെട്ടാം വയസ്സിൽ ഒളിച്ചോട്ടം .. രണ്ടുവർഷത്തെ ദാമ്പത്യം .. അയാൾ മരിച്ചപ്പോൾ ബന്ധുക്കൾ ആരും ഏറ്റെടുക്കാതിരുന്നപ്പോൾ അഭയം കൊടുത്തതാനിവിടെ

(രചന: Nitya Dilshe) “തനു .. വല്ലാതെ വീർപ്പുമുട്ടിയാണ് താനിവിടെ കഴിയുന്നതെന്നറിയാം …. തനിക്കൊരിക്കലും ഇവിടെമായി അഡ്ജസ്റ്റ് ചെയ്യാൻ കഴിയില്ലെന്നു മനസ്സിലായി.. അങ്ങനെ ഒരാൾ ബുദ്ധിമുട്ടി നിൽക്കുന്നത് എനിക്കും ഇഷ്ടമല്ല.. ഇവിടം വിട്ടുപോവാൻ എനിക്കും കഴിയില്ല .. അതെത്ര വലിയ ഓഫർ…

അതൊരു മ ച്ചിയാണെന്നേ.. അമ്മായി ഉറക്കെ വിളിച്ചുപറയുന്നത് കാതിൽ ആഞ്ഞുകേൾക്കുന്നുണ്ട്.. ഒന്നും മിണ്ടിയില്ല

മ ച്ചി (രചന: Aparna Aravindh) അതൊരു മ ച്ചിയാണെന്നേ.. അമ്മായി ഉറക്കെ വിളിച്ചുപറയുന്നത് കാതിൽ ആഞ്ഞുകേൾക്കുന്നുണ്ട്.. ഒന്നും മിണ്ടിയില്ല.. അല്ലെങ്കിൽ തന്നെ ആരോട് എന്ത് പറയാനാണ്.. ഒരു വെറുംവാക്ക് പോലെ അവർ പറഞ്ഞ് തള്ളിയ ആ രണ്ടക്ഷരങ്ങൾ എന്റെ ഹൃദയം…

നാലു പേരുകൂടി പി ച്ചി ച്ചീന്തിയത് കൊണ്ട് മാത്രം ഞാനെന്റെ സ്വപ്നങ്ങളെ കാറ്റിൽ പറത്തണോ?? എന്റെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും അതിരു

ശ്രാവണം (രചന: Nijila Abhina) നാലു പേരുകൂടി പി ച്ചി ച്ചീന്തിയത് കൊണ്ട് മാത്രം ഞാനെന്റെ സ്വപ്നങ്ങളെ കാറ്റിൽ പറത്തണോ?? എന്റെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും അതിരു കൽപ്പിക്കണോ?? കിതച്ചു കൊണ്ട് ശ്രാവണ പറയുന്നത് വേദനയോടെയവൻ കേട്ടിരുന്നു. എന്തോ മറന്നിട്ടെന്ന പോലെ അവൾക്ക്…

അയാളിൽ നിന്നൊരു പ്രതിഷേധ ശബ്ദമുണ്ടായി.അയാൾ കട്ടിലിൽ കമഴ്ന്ന് കിടക്കുകയായിരുന്നു.മുറിയിൽ മദ്യത്തിന്റെ മണം വ്യാപിച്ചിരുന്നു.

ഹോം നേഴ്സ് (രചന: Nisha Pillai) ഷൈനി ഹൈറേഞ്ചിലെ ബസ് സ്റ്റോപ്പിൽ വന്നിറങ്ങുമ്പോൾ നാലുമണി കഴിഞ്ഞിരുന്നു. പരിസരമാകെ കോടമഞ്ഞിറങ്ങി തുടങ്ങിയിരുന്നു. ചുറ്റുപാടുമുള്ള കാഴ്ചകളിലൊക്കെ ഒരു മങ്ങൽ .അവളാകെ പരിഭ്രാന്തയായി മാറി.അറിയാത്ത നാട്,പരിചയമില്ലാത്ത മനുഷ്യർ.എന്തിനാണ് ഇങ്ങനെയൊരു ജോലി താനേറ്റെടുത്തത്? അമ്മച്ചി വളരെ കഷ്ടപ്പെട്ടാണ്…

മുഷിഞ്ഞ സാരി അങ്ങിങ്ങായി കീറിയതിൻെറ തുണ്ടുകൾ എപ്പോഴും കൈയ്യിലേയ്ക്ക് ചുറ്റുകയും അഴിയ്ക്കുകയും

സീതായനം (രചന: Saritha Sunil) ട്രെയിനിൽ കയറി തൻെറ സീറ്റു കണ്ടു പിടിച്ച് ബാഗു വയ്ച്ച ശേഷം സീത വാച്ചിലേയ്ക്ക് നോക്കി.പുറപ്പെടാൻ ഇനിയും 15 മിനിറ്റു ബാക്കിയുണ്ട്…. കൂടെയാരും യാത്രയാക്കാൻ വന്നിട്ടില്ലാത്തതിനാൽ യാത്ര പറയുക എന്ന ഔപചാരികതയ്ക്ക് പ്രസക്തിയില്ലെന്നവൾ വെറുതെ ചിന്തിച്ചു.എല്ലാം…

ന്റെ കുട്ടി അവന്റെ സ്റ്റാറ്റസിനു പറ്റിയ കുട്ടി അല്ലെന്നു…… അതും പറഞ്ഞ് അയാൾ പൊട്ടി കരഞ്ഞു……അവൾ ഒന്നും മിണ്ടാതെ

  ദേവനന്ദ (രചന: ഗ്രീഷ്മ രഞ്ജിത്) ഏട്ടൻ എന്തൊക്കെയാ പറയുന്നേ…… ശ്രീയെ കൊണ്ട് ദേവൂട്ടിയെകൊണ്ട് കല്യാണം കഴിപ്പിക്കാനോ…. മാലതി നീ തന്നെയല്ലേ പറഞ്ഞിരുന്നേ ശ്രീയെ കൊണ്ട് ദേവൂട്ടിയെ വിവാഹം കഴിപ്പിക്കണം അത് നിന്റെ ഏറ്റവും വല്യ ആഗ്രഹമന്നൊക്കെ….. എന്നിട്ടിപ്പോ എന്തോ ഒരു…

പിഴച്ചവൾ.. അവള് ആരെയോ കയറ്റി അകത്തു വച്ചിട്ടാ.. ശീലാവതി ചമയുന്നത്..” ത്ഫൂ.. അയാൾ തറയിലേക്ക്

  വെറുതെ ഒരു ഭാര്യ (രചന: നിത്യാ മോഹൻ) “പെട്ടെന്നുള്ള വാതിലിലെ മുട്ട് കേട്ട്, അവൾ ചാടി എഴുന്നേറ്റു “കണ്ണ് തിരുമ്മിയെഴുന്നേറ്റ്, അഴിഞ്ഞു കിടന്ന മുടി വാരിചുറ്റി, വീണ്ടും വീണ്ടും ശക്തിയായി വാതിലിൽ മുട്ടുന്നു..”ഇന്നിപ്പോ ഏത് കൊലത്തിലാണോ അങ്ങേരു വന്നേക്കുന്നത് ”…

വല്ലവരേം കട്ടോണ്ട് വരുകയാണോ ചെയ്യേണ്ടത്. ചെരിപ്പില്ലെന്ന് ഇവൾക്ക് വാ തുറന്നു പറഞ്ഞൂടെ…. മനുഷ്യനെ നാണം കെടുത്താനായിട്ട്…

(രചന: ശിവ എസ് നായർ) ചൂലെടുത്ത് അമ്മ തലങ്ങും വിലങ്ങും അടിക്കുമ്പോൾ തല്ലല്ലേ അമ്മേ എന്ന് പറഞ്ഞു ഞാൻ നിലവിളിച്ചു കരഞ്ഞു കൊണ്ടിരുന്നു. പക്ഷേ അമ്മ അതൊന്നും കേട്ടില്ല. കുറേ അടികിട്ടി. ദേഹം മൊത്തം നീറിപുകഞ്ഞു എനിക്ക് നന്നായി വേദനിക്കുന്നുണ്ടായിരുന്നു. വീട്ടിൽ…

കിടപ്പറയിൽ വച്ച് ക്രൂരമായി അവളുടെ ശരീരത്തോട് അയാൾ അതിക്രമം കാണിച്ചിരുന്നു.. കുറച്ചു സമയത്തിന് ശേഷം അയാൾ തന്നെ അവളെ ആശ്വസിപ്പിച്ചിരുന്നു

  ഉടൽ (രചന: നിത്യാ മോഹൻ) “ചില്ല് വാതിൽ തുറന്ന് അവൾ കസേരയിലേക്കിരുന്നു” , ഭിത്തിയിൽ തൂക്കിയിരിക്കുന്ന സ്വർണ്ണ നിറമുള്ള ക്ലോക്കിലേക്ക് നോക്കി.. അയാൾ വരാമെന്ന് പറഞ്ഞ സമയം കഴിഞ്ഞിരിക്കുന്നു, ഇന്നിനി വരവുണ്ടാവില്ല, അയാൾ മൂന്നാഴ്ചത്തേക്കു വീട്ടിൽ പോയതാണ്, കുടുംബത്തോടൊപ്പം താമസിക്കുവാൻ.…