നീ ഒരു പെൺകുട്ടിയാണ്…. നാളെ ഒരു വീട്ടിൽ കയറി ചെല്ലേണ്ട കുട്ടിയാ…. അതുകൊണ്ട് പഠിപ്പിന് ഒപ്പം തന്നെ നീ വീട്ടുകാര്യങ്ങളിലും ശ്രദ്ധിക്ക്

മംഗല്യം തന്തു നാനേന (രചന: ശിവ ഭദ്ര) “മോളെ . പറഞ്ഞതൊന്നും മറക്കണ്ട കേട്ടോ.. നിന്റെ കുട്ടിത്തരങ്ങളും പിടിവാശികളും കുരുത്തക്കേടുകളുമോക്കെ അവിടെ പാടില്ല… അവിടെ നീ കുട്ടിയല്ലേ., ആ വീട്ടിലെ മരുമകളാണ്… കുറച്ച് പക്വതയോടെ കാര്യങ്ങകൾ ചെയ്യണം.. കണ്ടറിഞ്ഞ് പെരുമാറണം… എല്ലാത്തിനുമുപരി…

നോട്ടം കൊണ്ടും സംസാരം കൊണ്ടും ശരീരത്തെ കീറി മുറിക്കുന്നവർ…. ഒരാശ്വാസത്തിനു സോഷ്യൽ മീഡിയയിൽ കയറിയാൽ അവിടെയും

(രചന: കർണൻ സൂര്യപുത്രൻ) കോഫീ ഷോപ്പിന്റെ മൂലയിലെ ടേബിളിൽ അവൾക്കു അഭിമുഖമായി അരുൺ ഇരിപ്പ് തുടങ്ങിയിട്ട് കുറെ നേരമായി.. അവൾ ഒന്നും മിണ്ടാതെ ജാലകത്തിലൂടെ പുറം കാഴ്ചകൾ നോക്കി ഇരിക്കുന്നു…. പുറത്ത് മഴ പെയ്യുന്നുണ്ട്..”വൃന്ദാ…”.. അരുൺ വിളിച്ചു.. അവൾ അവനെ നോക്കി..”താനൊന്നും…

മോളിവിടെ കിടക്കുമ്പോൾ എനിക്ക് വീട്ടിൽ നിന്നാൽ ഒരു സമാധാനവുമില്ല….” ദേവദത്തൻ ലക്ഷ്മിയെ നിസ്സഹായതയോടെ നോക്കി…..

(രചന: Nithya Prasanth) “ദേവേട്ടാ… ഞാനുണ്ടാകും മോൾടെ കൂടെ…. അജയ്‌നോട് ഓഫീസിൽ പോകാൻ പറഞ്ഞേക്കു…” ദേവദത്തൻ എന്ത് പറയണമെന്നറിയാതെ ഒരു നിമിഷം നിന്നു…”എതിരു പറയരുത്… മോളിവിടെ കിടക്കുമ്പോൾ എനിക്ക് വീട്ടിൽ നിന്നാൽ ഒരു സമാധാനവുമില്ല….” ദേവദത്തൻ ലക്ഷ്മിയെ നിസ്സഹായതയോടെ നോക്കി…..താല്പര്യം ഇല്ലെങ്കിലും…

ഒന്നു തോറ്റു കൊടുത്താലെന്താ? സ്വന്തം ഭർത്താവിനു മുന്നിലല്ലെ? അതും അച്ഛൻ ഇങ്ങോട്ടു വന്നു ആവശ്യപ്പെട്ടതല്ലെ?

(രചന: Pratheesh) ഒരിക്കൽ തമ്മിൽ പിരിഞ്ഞ ശേഷം അച്ഛൻ അമ്മയേ വീണ്ടും സ്വന്തം ജീവിതത്തിലേക്കു തിരിച്ചു വിളിക്കാൻ വന്നിട്ടും അമ്മ അച്ഛനോടൊപ്പം പോകാൻ തയ്യാറായില്ലെന്നു മാത്രമല്ല, അച്ഛനോടെന്തോ വാശിയുള്ളതു പോലെയാണ് അമ്മയപ്പോൾ പെരുമാറിയത്, അമ്മയുടെ വാശിക്കു മുന്നിൽ അച്ഛനാണേൽ താഴ്ന്നു കൊടുക്കാൻ…

അവൾക്ക് അവനെ ഓർത്തായിരുന്നു വിഷമം. തൻ്റെ കാലശേഷം അവൻ്റെ ജീവിതം എങ്ങനെ ആയിരിക്കും….?

(രചന: AK Khan) എം ആർ ഐ ടെസ്റ്റിൻ്റെ റിസൾട്ടും വാങ്ങി ഓൺകോളജി വിഭാഗത്തിലേക്ക് നടക്കുമ്പോൾ വിലാസിനിയുടെ ചിന്ത മുഴുവൻ തൻ്റെ മകനെ ഓർത്തായിരുന്നു. അവളുടെ ദിവസങ്ങൾ വിധിക്കപ്പെട്ടതാണ്.. മരിക്കാൻ തനിക്ക് പേടിയില്ല. എത്രയോ തവണ ആ ത്മ ഹത്യക്ക് ശ്രമിച്ചതുമാണ്.…

നിന്റെ കൂടെ അവൾ എന്നു.. ഇറങ്ങി വന്നോ അന്ന് അവൾ എന്റെ മനസ്സിൽ മരിച്ചു…..

ദൗർഭാഗ്യം (രചന: സൂര്യ ഗായത്രി) എന്റെ രമേശ ഈ കിട്ടുന്ന പൈസ മുഴുവനും ഇങ്ങനെ ലോട്ടറി എടുത്തു തീർത്താൽ വീട്ടിലെ കാര്യങ്ങൾ എങ്ങനെ നടക്കും… നിന്റെ ഒരാളുടെ വരുമാനം അല്ലേ ഉള്ളൂ ആ സുമ ഇപ്പോൾ കശുവണ്ടി ഓഫീസിൽ പോകുന്നില്ലല്ലോ… മുറുക്കാൻകടക്കാരൻ…

പെണ്ണുങ്ങൾ പണിക്ക് പോയിട്ട് വേണോ കുടുമത്ത് ചെലവ് നടക്കാൻ”….. ചോദ്യം പല ഭാഗത്തു നിന്നും ഉയർന്നു…

കല്യാണം (രചന: തുഷാര) “ഉമ്മാ … എനിക്ക് സമ്മതക്കുറവ് ഒന്നുമില്ല. അവരോട് വരാൻ പറഞ്ഞോളൂ.” ഒറ്റ ശ്വാസത്തിലാണ് അവൾ പറഞ്ഞു നിർത്തിയത്. ഇത് കേട്ട് അവളുടെ ഉമ്മ കണ്ണ് മിഴിച്ചു നിന്ന് പോയി. ഇന്നലെ വരെ ഇവിടെ എന്ത് പുകിലായിരുന്നു. ഇപ്പൊഴെ…

ചേട്ടന്റെ ഒരു കൂട്ടുകാരൻ അപമാര്യാദയോടെ പെരുമാറിയത്.. ചേട്ടൻ അതറിഞ്ഞു പെരുമാറിയതാണ് ഏറെ വിഷമിപ്പിച്ചത്..

(രചന: ജ്യോതി കൃഷ്ണകുമാര്‍) “””അലീന.. ഇത് സ്നേഹം അല്ല ഒന്ന് സൂക്ഷിച്ചേരെ “””എന്ന് കൂട്ടുകാരി അഞ്ചു പറഞ്ഞപ്പോൾ അവൾക്കത് ഞെട്ടലായിരുന്നു.. താൻ ചിന്തിച്ച പോലെ തന്നെ ആണല്ലോ അഞ്ജുവും ചിന്തിച്ചത് എന്നോർത്ത്… ഏറെ നാളായിരുന്നു മനസ്സിലിട്ട് നീറ്റാൻ തുടങ്ങിയിട്ട്.. അലീനയും അനീറ്റയും…

ആദ്യരാത്രിയിൽ മുറിയിലേക്ക് ചെന്നപ്പോൾ അരുൺ കട്ടിലിന്റെ റെസ്റ്റിൽ ചാരി ഇരിക്കുകയായിരുന്നു…

വീണ്ടും ചില വീട്ടു കാര്യം (രചന: ജ്യോതി കൃഷ്ണകുമാര്‍) ആദ്യരാത്രിയിൽ മുറിയിലേക്ക് ചെന്നപ്പോൾ അരുൺ കട്ടിലിന്റെ റെസ്റ്റിൽ ചാരി ഇരിക്കുകയായിരുന്നു… സന്ധ്യ വാതിൽ തുറന്ന ശബ്ദം കേട്ട് അരുൺ എഴുന്നേറ്റു.. പറഞ്ഞു കേട്ടത് വച്ച് സന്ധ്യക്കെന്തോ അകാരണമായ ടെൻഷൻ വന്ന് മൂടി..…

ഇനിയും ഈ ബന്ധം മുന്നോട്ട് കൊണ്ട് പോകാൻ എനിക്ക് താല്പര്യം ഇല്ല…”” അസ്തമയ സുര്യനെ നോക്കി ആമി

നീ മാത്രം (രചന: വരുണിക വരുണി) “”Let’s break up നിവി… ഇനിയും ഈ ബന്ധം മുന്നോട്ട് കൊണ്ട് പോകാൻ എനിക്ക് താല്പര്യം ഇല്ല…”” അസ്തമയ സുര്യനെ നോക്കി ആമി പറഞ്ഞതും അതൊന്നും തന്നെ ബാധിക്കുന്ന വിഷയമല്ലെന്ന പോലെ നവീൻ നിന്നു.…