കൊളന്തയ്ക്ക് ഇപ്പോൾ എല്ലാമേ പേടിയാണ്”” പാതി തമിഴിലും പാതി മലയാളത്തിലും അവൾ പറഞ്ഞു തുടങ്ങി

(രചന: J. K) സ്കൈ ലൈൻ ഹൗസിംഗ് കോളനിയിൽ ഒരാൾ ടെറസിന് മുകളിൽ നിന്ന് വീണു മരിച്ചു എന്ന് വാർത്ത കേട്ടിട്ടാണ് സ്ഥലം ഇൻസ്പെക്ടറും സംഘവും അങ്ങോട്ട് തിരിച്ചത്.. സാമ്പത്തികപരമായി വളരെ മുന്നിൽ നിൽക്കുന്ന ആളുകൾ നിറഞ്ഞ ഒരു ഏരിയയാണ് സ്കൈ…

സാധാരണ കമിതാക്കളെ പോലെയുള്ള യാതൊരു തരത്തിലുള്ള പ്രവർത്തികളും നിങ്ങളുടെ ഭാഗത്തു നിന്നും കാണാത്തതു കൊണ്ട് ചോദിച്ചതാണ്..”

(രചന: ശ്രേയ) ” നാളെ നിന്റെ കല്യാണം ആണെന്ന് എന്തെങ്കിലും ഒരു ബോധം ഉണ്ടോ മാളൂ നിനക്ക്..? കൊച്ചു പിള്ളേരുടെ കൂടെ ഇങ്ങനെ കറങ്ങി നടക്കാൻ നാണം ആവുന്നില്ലേ..? ” പിള്ളേർ സെറ്റിന്റെ കൂടെ ഇരുന്ന് അന്താക്ഷരി കളിച്ചു കഴിഞ്ഞു ദാഹിച്ചപ്പോൾ…

ശീലാവതിക്ക് വാതിൽ തുറക്കാൻ പറ്റില്ലായിരിക്കും.. “പുച്ഛത്തോടെ പറഞ്ഞു ചിരിച്ചു കൊണ്ടവൻ ഉമ്മറത്തേക്ക് ഇരുന്നു.

(രചന: ശ്രേയ) ” ഡീ… ഡീ… ഇവിടെ ആരുമില്ലേ..? ഈ വാതിൽ ഒക്കെ കൂടെ അടച്ചു പൂട്ടി ആ നാശം പിടിച്ചവൾ എങ്ങോട്ട് പോയാവോ..? തുടർച്ചയായി വാതിലിൽ തട്ടിക്കൊണ്ടു കുഴഞ്ഞ ശബ്ദത്തിൽ ഗണേഷ് വിളിച്ചു ചോദിക്കുന്നുണ്ട്. ” ഹോ.. ശീലാവതിക്ക് വാതിൽ…

തള്ളയേം തന്തേം തീ തീറ്റിക്കാനായിട്ട് ഉണ്ടായ ജന്മം. നിന്റെ തോന്നിവാസം ഇനി ഇവിടെ നടക്കില്ല “”

(രചന: പുഷ്യാ. V. S) “”അമ്മേ ഞാനൊന്ന് പറയട്ടെ… എന്നെയെന്താ ആർക്കും മനസിലാകാത്തത് “” അവൾ റൂമിലിരുന്ന് വിളിച്ചു പറഞ്ഞു “” മിണ്ടരുത് നീ… തള്ളയേം തന്തേം തീ തീറ്റിക്കാനായിട്ട് ഉണ്ടായ ജന്മം. നിന്റെ തോന്നിവാസം ഇനി ഇവിടെ നടക്കില്ല “”…

പ്രസവിച്ചു എന്നല്ലാതെ കൊച്ചിനെ നോക്കാൻ അവൾക്ക് അറിയാമോ..? കൊച്ചിന് ആറുമാസം പോലും

(രചന: ശ്രേയ) ” ഹോ… എന്ത് പറയാനാ നാത്തൂനേ… വർക്ക്‌ ഫ്രം ഹോം എന്ന പേരും പറഞ്ഞു റൂം അടച്ചു കയറി ഇരിക്കുന്നത് കാണാം.. പിന്നെ ഈ വീട്ടിൽ എന്ത് നടന്നാലും അവൾ അറിയില്ല.. എന്തിനു.. പ്രസവിച്ച കൊച്ചിനെ വരെ തിരിഞ്ഞു…

പ്ഫാ… എന്റെ വീട്ടിലേക്ക് പെണ്ണ് ചോദിച്ചു കയറി വരാൻ നിനക്ക് നാണമില്ലേ..? എന്റെ മോൾടെ ഏഴയലത്തു

(രചന: ശ്രേയ) ” പ്ഫാ… എന്റെ വീട്ടിലേക്ക് പെണ്ണ് ചോദിച്ചു കയറി വരാൻ നിനക്ക് നാണമില്ലേ..? എന്റെ മോൾടെ ഏഴയലത്തു നിൽക്കാനുള്ള യോഗ്യത എങ്കിലും നിനക്കുണ്ടോ..? ” അമ്മാവൻ ചോദിച്ചപ്പോൾ കണ്ണുകൾ നീണ്ടത് വാതിൽക്കൽ നിന്ന് എന്നെ നോക്കി നിൽക്കുന്ന പെണ്ണിലേക്ക്…

നമ്മുടെ വിവാഹത്തിന് എന്റെ വീട്ടിൽ ഒരിക്കലും സമ്മതിക്കില്ല. സാമ്പത്തിക ശേഷി മാത്രമല്ല ഏട്ടന്റെ ജോലിയും പ്രശ്നമാണ്.

(രചന: പ്രജിത്ത് സുരേന്ദ്രബാബു) “അനൂപേട്ടാ … നമ്മടെ കല്യാണത്തിന് സദ്യ കഴിക്കുമ്പോൾ നമുക്ക് രണ്ടാൾക്കും ഒരു ഇലയിൽ നിന്ന് കഴിക്കാം കേട്ടോ.. എന്നിട്ട് അതിന്റെ ഫോട്ടോ എടുത്ത് ഫ്രെയിം ചെയ്ത് വയ്ക്കണം ഒരു വെറൈറ്റി ക്ക് ” അശ്വതിയുടെ ആ ആഗ്രഹം…

അവനവന്റെ വീട്ടിലെ പെൺകുട്ടികളെ ചെറുക്കൻമാരോട് സംസാരിക്കാൻ സമ്മതിക്കുക ഒന്നുമില്ല.!” അച്ഛൻ അത് പറയുമ്പോൾ ഒരു പക്ഷേ

(രചന: ശ്രേയ) ” എടൊ… ഞാൻ ഒന്ന് പുറത്തേക്ക് പോകുവാ.. താൻ വരുന്നുണ്ടോ..? “മുറിയിലേക്ക് കയറി വന്നു കൊണ്ട് വിഷ്ണു ചോദിച്ചപ്പോൾ അവൾ ദേഷ്യത്തോടെ മുഖം തിരിച്ചു. അവളുടെ ആ ഭാവം കണ്ടു അവന് സങ്കടം തോന്നി. എങ്കിലും ഇത് പതിവ്…

ഇങ്ങനെയൊക്കെ ശരീരത്തിൽ തടവുകയും മറ്റും ചെയ്യും.കൂട്ടമായിട്ടാവും വരിക ഇവറ്റോൾ”. ചുവന്ന ലിപ്സ്റ്റിക്കും കുപ്പിവളകളണിഞ്ഞ

അവൾ സിയ (രചന: Saritha Sunil) പുതിയ ജോലിക്കു ജോയിൻ ചെയ്യാനായി മുംബൈയിലെക്കുള്ള ട്രെയിൻ യാത്രയ്ക്കിടയിലാണ് ഞാൻ അവരെ കാണുന്നത്. ഒരു പ്രത്യേക താളത്തിൽ കൈയ്യടിച്ച്, “ഹായ്…ഹായ് മേം സാബ്, പൈസാ ദേ ദോ..പൈസാ”.,”എന്തെങ്കിലും കൊടുത്തു വിട്ടേക്കൂ അല്ലെങ്കിൽ വല്ലാത്ത ശല്യമാണ്”.…

കെട്ടിക്കൊണ്ട് വന്നവൾ കൊച്ചുങ്ങളെ സ്വന്തം പോലെ കാണില്ലെന്ന് എത്ര വട്ടം പറഞ്ഞതാ..? എന്റെ വാക്ക് ആര് കേൾക്കാൻ..

(രചന: ശ്രേയ) ” നിന്നോട് ഞാൻ അന്നേ പറഞ്ഞതാ വല്ലോരും പറയുന്നത് കേട്ട് വീണ്ടും ഒരു കല്യാണം കഴിക്കണ്ട എന്ന്.. എന്നിട്ടിപ്പോൾ എന്തായി..? കെട്ടിക്കൊണ്ട് വന്നവൾ കൊച്ചുങ്ങളെ സ്വന്തം പോലെ കാണില്ലെന്ന് എത്ര വട്ടം പറഞ്ഞതാ..? എന്റെ വാക്ക് ആര് കേൾക്കാൻ..?…