(രചന: ദേവിക VS) ഗവൺമെന്റ് ഹോസ്പിറ്റലിലെ ഇടുങ്ങിയ വരാന്തയിലൂടെ സാരിയും ഒതുക്കി പിടിച്ചവൾ മുന്നോട്ട് നടന്നു നീങ്ങി. മൂപ്പത്തിയഞ്ച് വയസ്സിനുടുത്തോളം പ്രായം തോന്നിക്കുന്നുണ്ടവൾക്ക് മുഖത്തു ചുളിവുകളൊക്കെ വീണു തുടങ്ങിയിരിക്കുന്നു. നിറം മങ്ങിയൊരു കോട്ടൺ സാരിയാണ് വേഷം. കോലുപോലെ നീണ്ടു ഒട്ടും കട്ടിയില്ലാത്ത…
തന്റെ മകളുടെ വിവാഹം കഴിഞ്ഞെന്ന് അയാൾ അച്ഛനെ പറഞ്ഞു പറ്റിച്ചു. എന്നാൽ അതു വെറും കള്ളം
(രചന: അംബിക ശിവശങ്കരൻ) “വിനു എനിക്കൊന്നു തന്നെ കാണണമായിരുന്നു ഒന്ന് ഇവിടെ വരെ വരാമോ?” ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങാൻ നേരമാണ് തന്റെ പ്രണയിനിയായ ലേഖ വിനോദിനെ വിളിച്ചത്. അവൻ നേരെ വാച്ചിലേക്ക് നോക്കി സമയം അഞ്ചേകാൽ ഇവിടെ നിന്ന് ഒരു മണിക്കൂറോളം…
അധരം പോലുള്ള അതിന്റെ ചുവന്നുതുടുത്ത ഇതളുകളിൽ അവൻ തന്റെ ചുണ്ടമർത്തി ചുംബിക്കുന്നത് അവൾ കഴുത്തു തിരിച്ചു സാകൂതം നോക്കിനിന്നു…
പുതിയ വഴി രചന: Vijay Lalitwilloli Sathya ജസ്റ്റിൻ ചേട്ടായി…. നമ്മൾ സോപ്പ് വാങ്ങാൻ പോകുമ്പോൾ ആദ്യം നോക്കുന്നത് എന്താണ്? അത്താഴത്തിനു ശേഷം ലാപ്ടോപ്പിൽ തങ്കളുടെ കമ്പനിയായ സോപ്പ് കമ്പനികാര്യങ്ങൾ ചെക്ക് ചെയ്തു കൊണ്ടു ഇരിക്കവേ ബെഡിൽ മയങ്ങുവായിരുന്ന ജസ്റ്റിനെ നോക്കി…
നിങ്ങൾ വിളിക്കുമ്പോൾ വിളിപ്പുറത്ത് ഉണ്ടാകാൻ എനിക്ക് സൗകര്യമില്ല ഞാൻ തോന്നുമ്പോൾ ഫോൺ അറ്റൻഡ് ചെയ്യും!
രചന: നിമ “” എത്ര പ്രാവശ്യമായടീ ഞാൻ നിന്റെ ഫോണിലേക്ക് വിളിക്കുന്നു. നീ എവിടെ പോയി ചത്തു കിടക്കുകയായിരുന്നു?? “” “” നിങ്ങൾ വിളിക്കുമ്പോൾ വിളിപ്പുറത്ത് ഉണ്ടാകാൻ എനിക്ക് സൗകര്യമില്ല ഞാൻ തോന്നുമ്പോൾ ഫോൺ അറ്റൻഡ് ചെയ്യും! ഇപ്പോൾ നമ്മൾ തമ്മിൽ…
രാത്രി എന്റെ ചൂടിൽ കിടക്കുന്ന അവളെ പൊതിഞ്ഞുപിടിച്ച് ഞാനും കിടന്നു രാവിലെ ഒന്ന് പുറത്തേക്കിറങ്ങണം
(രചന: J. K) ഇന്നലെ രാത്രി ഇവിടെ വന്നിറങ്ങിയതേയുള്ളൂ രാജീവ്… ഖത്തറിൽ നിന്ന് ഇങ്ങോട്ട് പോരുമ്പോൾ ഇനി മൂന്നുമാസത്തേക്ക് നാട്ടിലെ ഹരിതാഭയും പച്ചപ്പും എല്ലാം കൺകുളിർക്കെ കാണാമല്ലോ എന്ന സന്തോഷമായിരുന്നു മനസ്സിൽ നിറയെ… ഒപ്പം ഭാര്യയെ മക്കളെയും അമ്മയെയും എല്ലാം മൊബൈൽ…
വലിയ പഠിത്തക്കാരിയായപ്പോൾ അവൾക്ക് ഏട്ടന്റെ തൊഴില് നാണക്കേടായീണ്ടാവുമെന്ന് ഞാൻ ചിന്തിച്ചിട്ടു പോലുമില്ലായിരുന്നു ദേവുട്ട്യേ
ഓട്ടോഡ്രൈവർ (രചന: Aparna Nandhini Ashokan) “ഏട്ടൻ എന്റെ കൂടെ കോളേജിൽ വരണ്ട.. ഞാനെന്റെ കൂട്ടുക്കാരോടൊന്നും പറഞ്ഞിട്ടില്ല ഏട്ടൻ ഓ ട്ടോ ഡ്രൈവറാണെന്ന്” “അതെന്താ ഉണ്ണ്യോളെ.. ഏട്ടൻ ഓ ട്ടോ ഓടിക്കുന്നത് മോൾക്ക് അത്രക്കും കുറച്ചിലാണോ..” തന്റെ ചോദ്യത്തിന് മറുപടിയൊന്നും തരാതെ…
പെങ്കുട്ട്യോളെ മര്യാദയ്ക്ക് വളർത്തണം അല്ലാതെ തോന്നിയ പോലെ ഇറക്കി വിടരുതെന്ന് പറഞ്ഞ വാസുവേട്ടനോട്
(രചന: Nijila Abhina) “അപ്പൊ നീയാണല്ലേ ഇതിന് പിന്നിൽ””ആണാണെങ്കിൽ ആണുങ്ങളോട് മുട്ടണം അല്ലേ നേരിട്ട് ചോദിക്കണം. ഇതൊരുമാതിരി നാണം കെട്ട പരിപാടിയായിപ്പോയി കണ്ണാ…” ഓണത്തിന്റെ ലീവെന്ന് പറഞ്ഞു കല്യാണിക്കുട്ടി കെട്ടിപ്പെറുക്കി വന്നിട്ടുണ്ട്ന്ന് കേട്ടാണ് ഒരാഴ്ചത്തെ ലീവ് വിളിച്ചു പറഞ്ഞു ഞാനും വല്യച്ഛന്റെ…