“”ഇയാളുടെ കവിതകൾ വളരെ മനോഹരമാണ് . വാക്കുകൾ മനസിനെ കൊത്തി വലിക്കുന്നു .ഒത്തിരി ഇഷ്ടപ്പെട്ടു “” അവൾ ഫേസ്ബുക്കിൽ വന്ന കമന്റിന് രണ്ട് ഹൃദയചിഹ്നം മറുപടിയായി നൽകി ഫോൺ മാറ്റിവച്ചു. “”അതേ ഹൃദയത്തെ കൊത്തിവലിക്കുന്നത് തന്നെയാണ്. തന്നെയും…
ഈ ചെക്കൻ അവിടെ എന്തെടുക്കുവാ. ചായ തണുത്തല്ലോ “” ഹിമ പിറുപിറുത്തുകൊണ്ട് മുകളിലേക്ക് പോയി
“”ശംഭൂ… മേല് കഴുകീട്ടു വന്നു വല്ലോം കഴിച്ചേ “” ഹിമ വിളിച്ചു പറഞ്ഞു. മുറിയിൽ നിന്ന് മറുപടി ഒന്നും വന്നില്ല. “” ഈ ചെക്കൻ അവിടെ എന്തെടുക്കുവാ. ചായ തണുത്തല്ലോ “” ഹിമ പിറുപിറുത്തുകൊണ്ട് മുകളിലേക്ക്…
അച്ഛനുമായുള്ള വിവാഹത്തിന് അമ്മയ്ക്ക് ഒട്ടും താല്പര്യമില്ലായിരുന്നു
“” വരുൺ നീ ഇന്നലെ എത്ര മണിക്ക് ആണ് വീട്ടിലേക്ക് കയറി വന്നത് എന്ന് വല്ല ഓർമ്മയും ണ്ടോ? ” അമ്മ അങ്ങനെ ചോദിച്ചപ്പോൾ ചോദ്യ ഭാവത്തോടെ വരുൺ അമ്മയെ നോക്കി.. അവർ യാതൊരു ഭാവ വ്യത്യാസവുമില്ലാതെ ഉറഞ്ഞുതുള്ളുകയാണ്……