(രചന: മിഴി മോഹന) ചുക്കി ചുളിഞ്ഞ കൈകൾ ചുവരിൽ പതിയെ താങ്ങി അടുക്കളയിലേക്ക് നടക്കുമ്പോൾ തിളങ്ങുന്ന ടൈൽസിൽ തെന്നി വീഴാതിരിക്കാനുള്ള ശ്രമം ആയിരുന്നു ആ അമ്മയ്ക്ക്….. സമയം എട്ടുമണി കഴിഞ്ഞിരുന്നു..ഒരിറ്റ് കാപ്പി വെള്ളം കുടിക്കാത്തത് കൊണ്ട് തൊണ്ട വറ്റി വരണ്ടിരുന്നു.. “”…
ബൈക്കിലെത്തിയ രണ്ടുപേർ കൈ പിടിച്ചു വലിച്ചത് സഹായത്തിനായി ചുറ്റും നോക്കി ആരും ഇല്ലായിരുന്നു എന്തുചെയ്യണമെന്നറിയാതെ നിന്നു കരഞ്ഞു..
(രചന: J. K) സമയം ഏഴര കഴിഞ്ഞതേയുള്ളൂ.. ബസിനുള്ളിൽ ഉള്ളവരുടെ തുറിച്ചുനോട്ടം സഹിക്കാതെ മറ്റെങ്ങൊ മിഴിനട്ടു ഇരുന്നു ചിത്ര…. ഓണത്തിന്റെ കച്ചവടമാണ് ഇപ്പോൾ ടെക്സ്റ്റൈൽസിൽ അതുകൊണ്ട് തന്നെ ആർക്കും നേരത്തെ പോരാൻ പറ്റില്ല… അല്ലെങ്കിൽ ആറു മണി ആകുമ്പോൾ അവിടെ നിന്നും…
നീ ഇപ്പോൾ കാണാൻ പോകുന്നതിനെ പറ്റി ആരോടെങ്കിലും പറഞ്ഞാൽ പറശ്ശിനി ക്കടവ് മുത്തപ്പനാണെ നിന്റെ അമ്മേടെ തല പൊട്ടിതെറിച്ചു പോകും “.
തീപ്പെട്ടിക്കൂട് (രചന: Meera Sagish) കുന്നിൻചെരുവിലെ ഓടിട്ട വീട്ടിലെ പടിഞ്ഞിറ്റകത്തു, നിലത്ത് പായ വിരിച്ച്, അമ്മയെ കെട്ടിപ്പിടിച്ച് ചുമരരുകിൽ കിടക്കുമ്പോൾ പൊട്ടിപ്പൊളിഞ്ഞ ഓടുകൾക്കിടയിലൂടെ പൂർണ്ണചന്ദ്രനെ അല്പ മാത്രം കാണാമായിരുന്നു. ആ വീട്ടിൽ മൂന്നു ചെറിയ മുറികളാണ് ഉണ്ടായിരുന്നത്. വടക്കേ അകം, തെക്കേ…
‘ഛെ, അമ്മക്ക് അറപ്പു തോന്നുന്നില്ലേ?’ അതിന് മറുപടിയൊന്നും പറയാതെ രേവതി ആ ഗ്ലാസ്സ് ചുണ്ടോടു ചേർത്തു. ‘ഈ അമ്മയ്ക്ക് ഇതെന്തിൻ്റെ കേടാണ്?
കുമാരൻ (രചന: സ്നേഹ) ‘അമ്മ പോയി വെല്യേട്ടനും പോയി, കുമാരൻ ഒറ്റക്കായി. കുമാരൻ ഇപ്പോ ഒറ്റക്കാ.’ ഒരു കല്യാണ ഫംഗ്ഷനിൽ വെച്ച് കുമാരൻ രേവതിയോട് പറയുന്നത് കേട്ടപ്പോൾ രേവതിയുടെ അടുത്തുനിന്ന ശ്രേയ അറപ്പോടും വെറുപ്പോടും കൂടി അമ്മയോടായി പറഞ്ഞു. ‘അമ്മക്ക് വേറെ…
നാളെ അമലയെ തൂക്കി കൊല്ലുകയാണ്. അവസാനത്തെ കൂടി കാഴ്ച്ചക്കായി ഭർത്താവ് ജിതൻ ജയിലിലെത്തി.
തുടർ കിനാക്കൾ രചന: മുഹമ്മദ് ഫൈസൽ ആനമങ്ങാട് നാളെ അമലയെ തൂക്കി കൊല്ലുകയാണ്. അവസാനത്തെ കൂടി കാഴ്ച്ചക്കായി ഭർത്താവ് ജിതൻ ജയിലിലെത്തി. ഒരു ജയിൽ വാർഡൻ അയാളെ കൂട്ടി കൊണ്ടു പോയി.അമലയുടെ സെല്ലിന് മുന്നിലെത്തിയപ്പോൾ പുറത്തെ കസേരയിൽ ജിതൻ പ്രതീക്ഷ ഏതുമില്ലാത്ത…
എന്നെ മടുത്തോ ??? ” ഒടുവിൽ സർവ്വ ശക്തിയും സംഭരിച്ചു അവൾ ചോദിച്ചു.ഉറക്കം നടിച്ചു കിടന്ന സൂര്യ അവളെ തിരിഞ്ഞു നോക്കി
കിടപ്പറ കുശലം (രചന: Kannan Saju) ഒരു കട്ടിലിൽ കിടന്നിട്ടും തിരിഞ്ഞു കിടക്കുന്ന സൂര്യയെ നിറ കണ്ണുകളോടെ കുറച്ചു നേരം ആമി നോക്കി കിടന്നു. ഒരായിരം ചോദ്യങ്ങൾ അവളുടെ ഉള്ളിൽ ഉയർന്നുകൊണ്ടിരുന്നു. ” എന്നെ മടുത്തോ ??? ” ഒടുവിൽ സർവ്വ…
നിന്റെ അമ്മ നിന്നോട് പറഞ്ഞിട്ടുണ്ടാകും അല്ലേ ഞാൻ മച്ചിയാണെന്ന്.. കല്യാണം കഴിഞ്ഞ് ഒന്നൊന്നര വർഷമായിട്ടും പ്രസവിച്ചില്ലെങ്കിൽ സാധാരണ
(രചന: നിമിഷ) ” നമുക്ക് പിരിയാം.. ” ബെഡിന്റെ രണ്ട് അറ്റത്തും ഇരിക്കുമ്പോൾ അവൻ പറഞ്ഞത് അവൾ ശ്രദ്ധിച്ചില്ല. ഒരിക്കൽ കൂടി അവൻ എന്താണ് പറഞ്ഞത് എന്നറിയാൻ അവൾ ചെവി കൂർപ്പിച്ചു. അവളുടെ നോട്ടം കണ്ടപ്പോൾ അവൻ ആ വാചകം ഒരിക്കൽ…
നിനക്കെന്നോടുള്ള റിലേഷൻ അവളോട് ചെയ്യുന്ന ചതിയാണ്. അത് എനിക്കും അറിയാം നിനക്കും അറിയാം പക്ഷേ, നീ അവളെ പ്രണയിക്കുന്നില്ല
(രചന: ഞാൻ ഗന്ധർവ്വൻ) “ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ…? വിഷ്ണു കാമത്തിന് വേണ്ടിയല്ലാതെ എപ്പോഴെങ്കിലും എന്നെ ആത്മാർത്ഥമായി പ്രണയിച്ചിട്ടുണ്ടോ…? അതായത് വിഷ്ണുവിന്റെ ഭാര്യയെ പ്രണയിക്കുന്ന പോലെ… സത്യം പറയണം” ബെഡിൽ നിന്നും എഴുന്നേറ്റ് കണ്ണാടിയിൽ നോക്കി തന്റെ അഴിഞ്ഞ് കിടക്കുന്ന…
അബദ്ധത്തിൽ സംഭവിച്ചതാണ് സൊ ഈ കുഞ്ഞിനെ നമുക്ക് ഒഴിവാക്കാം. നമ്മൾ ഒന്ന് സെറ്റിൽ ആയശേഷം ഒരു കുഞ്ഞിനെ പറ്റി ചിന്തിക്കാം
(രചന: പ്രജിത്ത് സുരേന്ദ്രബാബു) “ഇതിപ്പോ എന്റെ കുറ്റമാണോ ഏട്ടാ.. അന്ന് രാത്രി കയ്യിൽ കോണ്ടം സ്റ്റോക്ക് ഇല്ല എന്ന് പറഞ്ഞപ്പോ വേണ്ട ന്ന് പറഞ്ഞതല്ലേ ഞാൻ. അന്നേരം കള്ളും കുടിച്ചിട്ട് നിങ്ങൾക്ക് ഒടുക്കത്തെ റൊമാൻസ്. അതല്ലേ ഇങ്ങനൊക്കെ ആയത്.”മീരയുടെ വാക്കുകളിൽ കടുത്ത…
ചുരിദാർ ഇട്ടാൽ ഷാളും കൂടി ഇടണം, എനിക്കിഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കാൻ പാടില്ല അവർക്കിഷ്ടമുള്ളത് വച്ച് വിളമ്പി കൊടുക്കണം.
(രചന: ശിവ) “ലോക്ക് ഡൌൺ തുടങ്ങി കഴിഞ്ഞാൽ പിന്നെ ഹോസ്റ്റൽ ഒക്കെ അടയ്‌ക്കണം. എല്ലാവർക്കും അവരവരുടെ വീടുകളിൽ പോകേണ്ടി വരും” രാത്രി അത്താഴം കഴിക്കാൻ ഹാളിൽ എല്ലാവരും ഇരിക്കുമ്പോഴാണ് വാർഡൻ വന്ന് ഇക്കാര്യം എല്ലാവരെയും അറിയിക്കുന്നത്. കൊറോണ വൈറസ് കാരണം…