(രചന: J. K) “” ഇറങ്ങി പൊയ്ക്കോണം മേലാൽ ഈ പടി കയറരുത്”””എന്ന് അയാളോട് ആക്രോശിച്ചപ്പോഴേക്കും മുഖമടച്ച് ഒരു അടി വീണിരുന്നു… മേദിനിക്ക് അയാളുടെ താളത്തിന് ഇനിയും നിന്നിട്ടുണ്ടെങ്കിൽ ഒരിക്കലും തനിക്ക് സമാധാനം കിട്ടില്ല എന്ന് ഉറപ്പായിരുന്നു അതുകൊണ്ടുതന്നെ അകത്തേക്ക് കയറി…
എന്റെയുള്ളിൽ റോസിലിൻ മാത്രമാണ് ഉള്ളത് എന്ന് എന്റെ ഭാര്യയോട് തുറന്നു പറഞ്ഞിരുന്നു
(രചന: J. K) ഡോർബൽ നിർത്താതെ റിംഗ് ചെയ്യുന്നത് കേട്ടിട്ടാണ് മഹേഷ് പോയി വാതിൽ തുറന്നത്… വാതിൽ തുറന്നതും അയാളുടെ മിഴികൾ പോയത് മുന്നിൽ നിൽക്കുന്ന അവളുടെ വെള്ളാരം കണ്ണുകളിലേക്ക് ആണ് ഒരു നിമിഷം ഞെട്ടി അയാൾ എന്തുവേണമെന്ന് അറിയാതെ പകച്ചുനിന്നു…
അച്ഛനും അമ്മയും എന്നെ മറ്റൊരു വിവാഹം കഴിക്കാൻ നിർബന്ധിച്ചു തുടങ്ങിയത്. കണ്മണി മോളോടൊപ്പം അവളുടെ
(രചന: Sivapriya) “ശ്രീകുട്ടാ… ഡാ നീ എത്രയും പെട്ടന്ന് തന്നെ നാട്ടിലേക്ക് വരണം.” സൈറ്റിൽ വർക്ക് നോക്കി നിൽക്കുന്ന സമയത്താണ് ഒരു ഉച്ച സമയം ചേട്ടൻ തിരക്ക് പിടിച്ചു ഫോൺ ചെയ്തു അക്കാര്യം പറയുന്നത്. “എന്താ വിനു ചേട്ടാ പ്രശ്നം? അച്ഛനോ…
വീട്ടിൽ ഞാൻ അധികപ്പറ്റായി തുടങ്ങി…ഒറ്റപ്പെട്ട ജീവിതം ആയിരുന്നു…ആരോടും പരാതിയില്ല…”
(രചന: ശിവ എസ് നായർ) “നീരജ് … ഞാൻ ഈ വീട്ടിൽ നിന്നും എങ്ങോട്ടെങ്കിലും ഇറങ്ങി പോകും…””അമ്മു നീ എന്തൊക്കെയാ പറയുന്നത്?? നീ എവിടെ പോകുമെന്നാ??…” “ഇനിയും ഇവിടെ ഇങ്ങനെ പേടിച്ച് ജീവിക്കാൻ എനിക്ക് വയ്യ നീരജ്… എനിക്കെന്തെങ്കിലും പറ്റിയാൽ ഉറപ്പായും…
ഭാര്യയെ ത-ല്ലുന്ന,നിയന്ത്രിക്കുന്ന,ഭരിയ്ക്കുന്ന ഒരു വ്യക്തി ആയിരുന്നില്ല ഇപ്പോഴും അങ്ങനെയല്ല അവന്റെ അനുഭവങ്ങളാണ്, തന്റെ ഭാഗത്തു നിന്ന്
നേർത്ത പാതയിൽ രചന: Reshja Akhilesh ദയ വാതിൽ തുറന്ന് കൊടുത്തതും ആക്രോശിച്ചു കൊണ്ട് അടുത്ത, ഹരിയുടെ കൈകളിൽ നിന്ന് അവൾക്ക് കവിളിൽ പ്രഹ-രമേറ്റതും ഒരുമിച്ചായിരുന്നു. സ്വീകരണ മുറിയിൽ ഒഴിഞ്ഞു മാറി നിന്നിരുന്ന ബന്ധുക്കളെല്ലാം ആ കാഴ്ച്ച കണ്ട് അമ്പരന്ന് പോയി.…
ആദ്യമൊക്കെ എനിക്ക് കുഞ്ഞിനോട് യാതൊരു അടുപ്പവും തോന്നിയിരുന്നില്ല ക്രമേണ…..
(രചന: J. K) ഒരു കൈകുഞ്ഞിനെയും കൊണ്ട് നാട്ടിലേക്ക് വന്നവളെ എല്ലാവരും നോക്കി പരിഹസിച്ചു…. അത് അവളുടെ കുഞ്ഞല്ല എന്ന് മേഘ ആണയിട്ട് പറയുന്നുണ്ടായിരുന്നു പക്ഷേ അത് കേൾക്കാനോ വിശ്വസിക്കാനോ ആരും കൂട്ടാക്കിയില്ല അവളുടെ പ്രിയപ്പെട്ട അഭി പോലും… അത്യാവശ്യം നല്ല…
ആണുങ്ങൾ അടുക്കളയിൽ കയറുന്നത് കുറച്ചിലാണെങ്കിലും ഞാൻ അവളോട് ഉള്ള സ്നേഹത്തിന്റെ പേരിൽ ഇടയ്ക്ക് സഹായിക്കാറുണ്ടായിരുന്നു
പെണ്ണൊരുത്തി (രചന: Akhilesh Reshja) അടുക്കളയിൽ മീൻ മുറിച്ചുകൊണ്ടിരുന്ന അഖിയെ കണ്ടുകൊണ്ടാണ് ഞാൻ അവിടെ എത്തിയത്. “ഏട്ടനെന്താ ഇങ്ങനെ പകച്ചു നിൽക്കുന്നത്, ഉള്ള ബോധം പോയോ “”ഏയ്യ് ഇല്ല ബോധം വന്നുകൊണ്ടിരിക്കുന്നേയുള്ളു.” “അതെന്താ ഒരു അർത്ഥം വെച്ച പറച്ചിൽ, ഏട്ടത്തിയുടെ ബാധകേറിയോ…
ആ നശിച്ചവള് പറഞ്ഞാൽ അതിന്റെ അപ്പുറം ഇല്ലാ അവന്…പണിയെടുത്ത പൈസ മുഴോനും അവള്ടെ കൈയ്യില
ഇങ്ങനെയും ചിലർ (രചന: Akhilesh Reshja) “ആ ഗോപാലന്റെ മരുമോളെ കണ്ടില്ലേ…ആ പെണ്ണ് വന്നതോട് കൂടി ഗോപാലന്റെ കാലക്കേട് തുടങ്ങി…ന്നാള് ഞാനാ വീടിന്റെ പരിസരത്ത് കൂടി പോവ്മ്പോ ആ പെണ്ണ് ഗോപാലനോട് ചൂടാവണത് കേട്ടു.കൂടെ ഗോപാലന്റെ മോനും ഏറ്റ് പിടിച്ചേർന്നു.” വഴിയിൽക്കൂടി…
അത്രയ്ക്ക് തരം താണവളാണ് നീ എന്ന് എല്ലാർക്കും അറിയാം.ഒന്നോർത്തോ അവനെപ്പോലെ ഒരു ആഭാസനെ ഈ നാട്ടിൽ കാല് കുത്താൻ ഞങ്ങൾ നാട്ടുകാർ സമ്മതിയ്ക്കില്ലെടി.”
(രചന: Akhilesh Reshja) ശ്വേതയ്ക്ക് എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. നിറവയറും താങ്ങിപ്പിടിച്ചുകൊണ്ട് ഓട്ടോയിൽ നിന്നിറങ്ങിയ അവളെ അയൽവാസികൾ പരിഹാസത്തോടും പുച്ഛത്തോടും കൂടിയാണ് നോക്കിയത്. തന്നെ കാണുന്നത് പോലും ഇഷ്ട്ടമില്ലാതെ,ഉയരത്തിൽ മതില് കെട്ടി അതിർത്തി വേർത്തിരിച്ചവർ എത്തി നോക്കുകയാണ്.തന്റെ കുനിഞ്ഞ ശിരസ്സും നിറഞ്ഞ കണ്ണുകളും…
പുച്ഛം മാത്രം നിറഞ്ഞ അവളുടെ സംസാരത്തിനു എന്റെ മറുപടി എന്തെന്നറിയാൻ എല്ലാവരും ശ്രദ്ധിയ്ക്കുന്നുണ്ടായിരുന്നു.
(രചന: Akhilesh Reshja) എല്ലാവരുടെയും മുഖത്തെ അമ്പരപ്പ് കാണാൻ നല്ല രസമുണ്ടായിരുന്നു.അസൂയയൊന്നും ആരുടേയും മുഖത്തു നിന്നും വായിച്ചെടുക്കാൻ കഴിഞ്ഞില്ല. അല്ലെങ്കിൽ തന്നെ എന്നെപ്പോലെ ഒരു പെണ്ണിനോട് അസൂയപ്പെടുന്നത് തന്നെ അവരുടെ അന്തസ്സിന് ചേരുന്നതാണോ? അതായിരിക്കാം പലരും ചിരി അത്രമേൽ കഷ്ട്ടപ്പെട്ട് നിലനിർത്തുന്നുണ്ട്.…