ഇപ്പോഴുമുണ്ടോ ഈ കള്ളകൃഷ്ണന് ചുറ്റും കാമുകിമാരുടെ തിക്കും തിരക്കും…?” ഒന്നും മനസ്സിലാകാതെ, ജീവിതത്തിൽ ആദ്യമായി കഥകളി കാണുന്ന മദാമ്മയെപ്പോലെ കണ്ണും മിഴിച്ചു നോക്കിയിരിക്കുകയായിരുന്ന എന്റെ ഭാര്യ ശൈലജ പെട്ടെന്നുള്ള ഈ ചോദ്യം തീരെ പ്രതീക്ഷിച്ചില്ല.

എഴുത്ത്: Deva Shiju മകനു പെണ്ണു കാണാൻ പോയാൽ അപ്പന്റെ കിളി പോകുമോ?പോകുമായിരിക്കും അല്ലേ? ദേ ഇപ്പൊ നിങ്ങൾക്കും ചെറിയൊരു സംശയം ആയില്ലേ….. അങ്ങനെയും സംഭവിക്കുമോ എന്ന്? എന്നാപ്പിന്നെ എന്റെ അനുഭവം ഒന്ന് വായിച്ചു നോക്ക്.എന്റെ മകന്റെ പെണ്ണുകാണൽച്ചടങ്ങാണ് സംഭവസ്ഥലം. മകന്റൊപ്പം…

കുട്ടികളുണ്ടാകാത്ത ചേച്ചിയെ ഒഴിവാക്കാതെ അവളുടെ ജീവിതവും താലിയും പണയവസ്തുവിനെപോലെ വച്ച് അനിയത്തിക്ക് വേണ്ടി വില പേശുക..അതും എന്റെ ആഗ്രഹമെന്ന് വരുത്തിത്തീർത്ത്..

മകൾക്കായൊരു മുറി (രചന: ലിസ് ലോന) “ലക്ഷ്മി.. നിന്റെ വീട്ടിലെത്തി അവരെയെല്ലാം കാണുമ്പോൾ ഞാൻ പറഞ്ഞത് മറന്നുപോകണ്ട .. നിന്റെ ഇവിടുള്ള ജീവിതം മുൻപോട്ട് കൊണ്ടുപോകാൻ നിനക്ക് മുൻപിലുള്ള വഴി ഇതു മാത്രമാണ്..ഇതിന് നീയായി ശ്രമിച്ചില്ലെങ്കിൽ ഞങ്ങൾക്ക് ഞങ്ങളുടെ വഴി സ്വീകരിക്കേണ്ടി…

ഒരു ജീവഛവമായി കിടക്കാൻ മാത്രം എനിക്ക് ജീവൻ ബാക്കി കിട്ടി…കഴുത്തിനു മുകളിൽ മാത്രം ജീവൻ ഉള്ള ജീവിച്ചിരിക്കുന്ന ഒരു ശവശരീരം ആയി ഞാൻ

(രചന: ജ്യോതി കൃഷ്ണകുമാർ) ഒരു ഫിനാൻസ് കമ്പനിയിൽ ജോലി ചെയ്തിരുന്ന കാലത്താണ് വിവാഹ ആലോചന വന്നതും ശരിയായതും.. മീര “”” എന്നായിരുന്നു അവളുടെ പേര്.. ശരിക്കും ഒരു പാവം.. സ്നേഹിക്കാൻ മാത്രമറിയാവുന്ന ഒരു പാവം നാട്ടിൻപുറത്തുകാരി പെണ്ണ്.. അവളെ കണ്ട മാത്രയിൽ…

തന്റെ കുഞ്ഞിനെ പോലും നിഷേധിച്ചവളുടെ കൂടെ ഇനിയൊരു ജീവിതം അതിൽ അർത്ഥം ഇല്ലെന്നു തോന്നി… അയാളും സമ്മതിച്ചു ബന്ധം പിരിയാൻ…

(രചന: ജ്യോതി കൃഷ്ണകുമാർ) “” നന്നായി ആലോചിച്ചോ??? “””കുടുംബ കോടതിയിൽ നിന്ന് അനുവിനോട് ആയി ജഡ്ജ് അങ്ങനെ ചോദിച്ചപ്പോൾ അവൾ നന്നായി ആലോചിച്ചു എന്ന് തന്നെ മറുപടി പറഞ്ഞു… “”””ഇപ്പോഴും പിരിയാൻ തന്നെയാണോ തീരുമാനം???””അതിനവൾ അതെ എന്ന് മറുപടി നൽകി… അടുത്തത്…

അവൾ ഒരു ചെറുക്കന്റെ കൂടെ ഇറങ്ങിപ്പോയി ചേച്ചീ….” “സന്തോഷേ നീ വേണ്ടാതീനം പറയല്ലേ…..” മഞ്ജുവിന്റെ ശബ്ദം ഉയർന്നു.

സന്തോഷത്തിന്റെ താക്കോൽ.,… രചന- Deva Shiju ……………….. (ചെറുകഥ )…………… ഉണങ്ങിയ ബ്രെഡ്‌ പീസിന്റെ മുകളിലേക്ക് അല്പം ചീസ് തേച്ചു പിടിപ്പിച്ചു വായിലേക്കു വയ്ക്കുമ്പോൾ മഞ്ജുവിന് നാട്ടിലെ പ്രഭാതഭക്ഷണം ഓർമ്മ വന്നു. തേങ്ങയും കാ‍ന്താരിമുളകും ലേശം മഞ്ഞളും കൂടി കല്ലിൽ വച്ചരച്ച്,…

എന്നെ കെട്ടി ഇപ്പോൾ ആകെ ബുദ്ധിമുട്ട് ആയല്ലേ…”” ആ അതേ വല്യ ബുദ്ധിമുട്ട് ആയി…” ഞാൻ ചിരിച്ചുകൊണ്ട് പറയുമ്പോൾ അവളും ഒന്ന് ചിരിക്കാൻ ശ്രമിച്ചു…

കുഞ്ഞളിയൻ (രചന: ശ്യാം കല്ലുകുഴിയിൽ) ബ്രോക്കറിനൊപ്പമാണ് അന്ന് കാവ്യയുടെ വീട്ടിൽ പെണ്ണ് കാണാൻ പോയത്. വീട്ടുകാർ എന്നെയും ബ്രോക്കറേയും ചെറു പുഞ്ചിരിയോടെ അകത്തേക്ക് ക്ഷണിച്ചു. ഹാളിലെ നീണ്ട സെറ്റിയിൽ ചാരി ഇരിക്കുമ്പോഴാണ് അഞ്ചാറ് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു കുട്ടി വന്ന്…

മോനെ,,, ഞാൻ കാരണം നിന്റെ ജീവിതം കൂടി നശിക്കുമോ എന്നാണ് എന്റെ പേടി, എല്ലാത്തിനും കാരണം എന്റെ വാശിയാണ്,,,,,

മൗനരാഗം (രചന: ശ്യാം കല്ലുകുഴിയിൽ) മുറപ്പെണ്ണിന്റെ കല്യാണത്തിന് പായസം ഇളക്കുമ്പോൾ ആണ് ചെക്കന്റെ വീട്ടുകാർ കല്യാണത്തിൽ നിന്ന് പിന്മാറിയെന്ന വാർത്ത അറിയുന്നത്, പായസം ഇളക്കി കൊണ്ടിരുന്ന വല്യ ചട്ടുകം കൂടെയുണ്ടായിരുന്ന ആളിനെ ഏൽപ്പിച്ച് തോളിൽ കിടന്ന തോർത്ത് കൊണ്ട് മുഖം തുടച്ച്…

അവളുടെ ശരീരത്തിൽ മാത്രമേ കറുപ്പ് ഉള്ളു അവളുടെ മനസ്സ് നല്ലതങ്ക നിറമാണ്…….. അങ്ങനെ ഒരു പെണ്ണിനെ നിന്റെ ഭാര്യയായി കിട്ടിയത് നീ പണ്ട് ചെയ്ത പുണ്യപ്രവർത്തികളുടെ ഫലമായിട്ടാണ്…

കറുമ്പി (രചന: മഴ മുകിൽ) ആളും ആരവവും ഒഴിഞ്ഞു… ആ. വിവാഹ വീട്ടിൽ ഇപ്പോൾ ആകെ ഉള്ളത് അമ്മാവനും അമ്മായിയും അമ്മയും പിന്നെ കല്യാണ പെണ്ണും മാത്രം…… എനിക്ക് ഇഷ്ടമല്ലെന്നു ഞാൻ അപ്പോഴേ പറഞ്ഞതല്ലേ…. എന്നിട്ട് എല്ലാരും കൂടി നിർബന്ധിച്ചു ചെയ്യിച്ചതല്ലേ…….…

ആണുങ്ങളായാൽ അങ്ങനാടി “ചെളി കണ്ടാൽ ചവിട്ടും വെള്ളം കണ്ടാൽ കഴുകും” നീയത് കാര്യമാക്കണ്ട അവനെ പറഞ്ഞു മനസ്സിലാക്കാൻ നോക്ക് .നമ്മൾ പെണ്ണുങ്ങൾ വേണം ഇതൊക്കെ ക്ഷമിക്കാൻ..

(രചന: അച്ചു വിപിൻ) എനിക്കിനിയിവിടെ പറ്റില്ലമ്മേ എത്രയെന്നു വെച്ചാണ് ഞാൻ സഹിക്കുന്നത്. ഇതിപ്പോ നാലാമത്തെ തവണയാണ് അയാളെ ഞാൻ വേറൊരു സ്ത്രീയോടൊപ്പം കാണാൻ പറ്റാത്ത സാഹചര്യത്തിൽ കാണുന്നത്. ഇതിങ്ങനെ വിട്ടാൽ പറ്റില്ല ഇത്രയും നാൾ ഞാൻ സഹിച്ചു. എന്റെ കുഞ്ഞിനെയോർത്തെല്ലാം ക്ഷമിച്ചു,…

നിന്റെ കയ്യിലിരിപ്പ് കൊണ്ടു തന്നാ എന്റെ മോൻ വേറൊരുത്തീടെ കൂടെ പോയത്, നിന്നെ ഇങ്ങട് കെട്ടിയെടുത്ത അന്ന് തുടങ്ങീതാ എന്റെ കുഞ്ഞിന്റെ കഷ്ടകാലം.

(രചന: അച്ചു വിപിൻ) ഓ നീ വല്യ ശീലാവതിയൊന്നും ചമയെണ്ടടി…. നിന്റെ കയ്യിലിരിപ്പ് കൊണ്ടു തന്നാ എന്റെ മോൻ വേറൊരുത്തീടെ കൂടെ പോയത്, നിന്നെ ഇങ്ങട് കെട്ടിയെടുത്ത അന്ന് തുടങ്ങീതാ എന്റെ കുഞ്ഞിന്റെ കഷ്ടകാലം. ഒക്കെ ഒപ്പിച്ചു വച്ചിട്ട് നിന്നു മോങ്ങുന്ന…