ആദ്യ രാത്രിയിൽ മണിയറയിലേക്ക് കാലെടുത്തു വെച്ചപ്പോളാണ് ഹൃഷിയുടെ തനി നിറം ആഭ അറിഞ്ഞത്.

ആഭ (രചന: Rivin Lal)   സുന്ദരിയായിരുന്നു ആഭ. പഠിക്കാൻ മിടുക്കി. ടീച്ചർമാരായ അച്ഛന്റെയും അമ്മയുടെയും ഒറ്റ മകൾ. പി ജി കഴിഞ്ഞു അവളും ബാങ്കിൽ സ്വന്തമായി ഒരു ജോലി നേടി.   ജോലി കിട്ടുന്ന വരെ ആഭയുടെ ജീവിതത്തിൽ ഒരു…

അവന്റെ ശരീരത്തിലും മറ്റും പറ്റിയിരിക്കുന്ന ചോരപ്പാടുകൾ കണ്ടപ്പോൾ തന്നെ അവൾക്ക്

ആശ്വാസം (രചന: മഴ മുകിൽ)   ഇറങ്ങി പോടീ എന്റെ കണ്ണിനു മുന്നിൽ നിന്നും… ഒരുത്തന്റെ കൂടേ അഴിഞ്ഞാടി നടന്ന നിന്നെ ഞാൻ എടുത്തു എന്റെ ചുമലിൽ വച്ചതു.. നിന്റെ തന്തയുടെ കാശ് കണ്ടിട്ട് തന്നെ ആണ്…….   നീയും അയാളുടെ…

നീയവളെ ഉപേക്ഷിച്ച് പോയത് നന്നായി സജാ… അതല്ലേ എനിക്കവളെ കിട്ടിയത്… മുത്തായിരുന്നെഡാ മഠയാ അവൾ…

(രചന: Syam Varkala)   പ്രണയം നല്ലതാ നനയാൻ‌ സ്വന്തമായിട്ടൊരു മഴയുള്ളത് ചെറിയ കാര്യല്ല..   പക്ഷേ, നീ വളരെ പെട്ടെന്ന് തോർച്ചയെ പൂകി…എന്നെന്നേക്കുമായി.. നീ പോയതിൽ പിന്നെ നനഞ്ഞിട്ടില്ലൊരു മഴയുമിന്നേവരെ..”   കോളേജ് ദിനങളിൽ ഒപ്പിയെടുത്ത ചിരിയുടെ ,കളിയുടെ, കുറുമ്പിന്റെ,…

കുഞ്ഞിന്റെ കരച്ചിൽ പോലും അവൾക്ക് ആരോചകമായി തോന്നി…. മറ്റുള്ളോരുടെ കണ്ണിൽ ഇതെല്ലാം അവളെ ഒരു

(രചന: J. K)   ഇരുപത്തിയൊന്നാം വയസ്സിൽ ആ കല്യാണാലോചന വരുമ്പോൾ ഹസ്ന ആകെ ആവശ്യപ്പെട്ടത് ഒന്നുമാത്രമായിരുന്നു പഠിപ്പിക്കണമെന്ന്…..   അത് അവർ സമ്മതിക്കുകയും ചെയ്തു അതുകൊണ്ട് മാത്രമാണ് ഈ കല്യാണത്തിന് സമ്മതിച്ചത്…. ഷെഫീഖ് സുന്ദരനായിരുന്നു ദുബായിൽ നല്ലൊരു ജോലിയും…  …

ഈ സിദ്ധു ഏട്ടൻ ഇപ്പോൾ ആവശ്യമില്ലാതെ മൊബൈലിൽ ഓരോന്നൊക്കെ കണ്ടിട്ട് വ ന്ന് എന്നോട് അതുപോലെയൊക്കെ ചെയ്യാൻ പറയുകയാണ്. ഞാനതിന് വിസമ്മതിക്കുമ്പോൾ അടിയായി പിടിയായി,

(രചന: സൂര്യ ഗായത്രി)   എനിക്കിനി ഈ ബന്ധം തുടർന്ന് കൊണ്ട് പോകാൻ താല്പര്യം ഇല്ല. അത്ര തന്നെ.   എന്റെ മഞ്ജു നീയിങ്ങനെ അങ്ങ്മിങ്ങും തൊടാതെ പറഞ്ഞാൽ എങ്ങനെ ആണ്. എന്തിനും ഒരു കാരണം കാണുമല്ലോ.   ഞാൻ…  …

അവൾ അടുത്തിരിക്കുകയാണ് എന്നൊരു മെസ്സേജ് മാത്രം ടൈപ്പ് ചെയ്തു. അത് സെന്റ് ആയി എന്ന് കണ്ടതും പെട്ടെന്ന്

(രചന: മഴമുകിൽ)   തിരക്കുകളിൽ നിന്നും തിരക്കിലേക്ക് ഉള്ളതായിരുന്നു രാജിവന്റെ യാത്രകൾ. എന്നും ഓരോ തിരക്കുകളാണ് ബിസിനസ് ടൂർ എന്ന് പറഞ്ഞു പോയി കഴിഞ്ഞാൽ ആഴ്ചകളും മാസങ്ങളും ആകും വീട്ടിലേക്ക് തിരിച്ചെത്താൻ.   രാജീവൻ റെയും ഷെർലിയുടെയും പ്രണയ വിവാഹമായിരുന്നു. ഇരുവരുടെയും…

എല്ലാത്തിനെക്കാളും ഉപരി ശവ ശരീരത്തിന് മുന്നിൽ വന്നു നിന്ന് അയാൾ കരഞ്ഞത് എന്തു കൊണ്ടായിരിക്കും..? അയാൾ ഇത്രയ്ക്ക് സങ്കടപ്പെടാൻ വേണ്ടി ആരായിരുന്നു അയാൾ..?

കർമം (രചന: ആവണി)   “അതാരാ ആ മനുഷ്യൻ..? ഇതിനുമുമ്പ് അയാളെ ഇവിടെയൊന്നും കണ്ടിട്ടില്ലല്ലോ..”   മരണ വീട്ടിൽ കൂടിയവർക്ക് ചർച്ച ചെയ്യാനുള്ള ഒരു മുഖം ആയിരുന്നു അയാൾ. ഇതിനു മുമ്പൊരിക്കലും ആ നാട്ടിൽ കണ്ടിട്ടില്ലാത്ത അയാൾ എന്തുകൊണ്ട് ആയിരിക്കും ഇന്ന്…

ഭർത്താവായ വിനുവിൽ കാണുന്ന മാറ്റങ്ങൾ എന്നെ വേദനിപ്പിക്കാൻ തുടങ്ങിയിരുന്നു. ഓഫീസിലെ സുന്ദരിയായ അസിസ്റ്റന്റിന്റെ സാന്നിധ്യം കൂടിയായപ്പോൾ, അവന് തന്നെ മടുത്തു തുടങ്ങിയോ എന്ന് പോലും താൻ ചിന്തിച്ചു.

(രചന: ആവണി)   എന്നാലും.. എന്താവും അങ്ങനെ..?   അതി കഠിനമായ ചിന്തയിൽ ആയിരുന്നു താൻ. കാരണം മറ്റൊന്നുമല്ല, തന്റെ ഭർത്താവ് കുറച്ചു ദിവസങ്ങൾ ആയി എന്തൊക്കെയോ മറക്കുന്ന പോലെയുള്ള ഒരു തോന്നൽ..   അത് ശരിയാണോ എന്ന് ആലോചിച്ചു ഒരു…

ഇവളെ പോലെയുള്ള ഒരു മച്ചിയുടെ കൈയിൽ കുഞ്ഞിനെ കൊടുത്താൽ അതിന് ദോഷം ആണ്..

(രചന: ആവണി)   ” ഇവളെ പോലെയുള്ള ഒരു മച്ചിയുടെ കൈയിൽ കുഞ്ഞിനെ കൊടുത്താൽ അതിന് ദോഷം ആണ്.. ”   ആ വാചകം ചെവിയിൽ വീണ്ടും മുഴങ്ങിയപ്പോൾ വല്ലാത്ത നോവ് തോന്നി. അതിന് ശേഷമുള്ളതൊക്കെ കണ്ണീരിന്റെ അകമ്പടിയോടെ അല്ലാതെ ഓർക്കാൻ…

സിറ്റൗട്ടിൽ ഇരുന്ന് ഈ വക കോപ്രായങ്ങൾ കാണിക്കരുതെന്ന് ഒരു നൂറ് തവണ പറഞ്ഞിട്ടുണ്ട്.

(രചന: സൂര്യ ഗായത്രി)   വൈകുന്നേരം ജോലി കഴിഞ്ഞു തിരിച്ചു വരികയായിരുന്നു ശ്രീജ. ഗേറ്റ് തുറന്ന് അകത്തേക്ക് കയറുമ്പോൾ തന്നെ കണ്ടു സിറ്റൗട്ടിൽ അടുത്തടുത്ത് ഇരുന്ന് പത്രം വായിക്കുന്ന അമ്മാവനെയും അമ്മായിയെയും.   അടുത്തുതന്നെ ഓരോ കപ്പ് കാപ്പിയും വച്ചിട്ടുണ്ട്. ഇരുവരെയും…