എനിക്ക് രണ്ടാണ്മക്കൾ ആണ്.എന്റെ മൂത്തമോനു നാലര വയസ്സുണ്ട് ഇളയ മോനു ഒന്നര വയസ്സും,ആൺകുട്ടികൾ ആണെന്ന ഒരു പരിഗണനയും ഞാനവർക്ക് കൊടുക്കാറില്ല. വീട്ടിൽ ഇരിക്കുന്ന സമയങ്ങളിൽ മൂത്ത മോൻ എന്നോട് വെള്ളം ചോദിച്ചാൽ ഞാൻ എന്തെങ്കിലും പണിയിൽ ആണെങ്കിൽ മേശപ്പുറത്തിരിക്കുന്ന വെള്ളത്തിന്റെ കുപ്പി…
വാടകക്കാരി..
വാടകക്കാരി.. രചന:അച്ചു വിപിൻ വരനെ ആവശ്യമുണ്ട് 21 വയസ്സ്,152 സെന്റിമീറ്റർ പൊക്കം,വെളുത്ത നിറം,സുന്ദരി.. ഡിഗ്രി ബി.എഡ് പാസ്സായ അധ്യാപികയായ വിശ്വകർമ യുവതിക്ക് സ്വന്തമായി വീടും സ്ഥിരമായി ജോലിയുമുള്ള മദ്യപിക്കാത്ത, പുകവലിക്കാത്ത സ്ത്രീധനം വേണ്ടാത്ത യുവാക്കളിൽ നിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു… ഡാ…
ഇന്നെന്റെ ചേച്ചിയുടെ വിവാഹമാണ് പക്ഷെ കതിർമണ്ഡപത്തിൽ ഇരിക്കേണ്ട ചേച്ചി ഒരു കത്തും എഴുതി വെച്ച ശേഷം അവൾക്കിഷ്ടമുള്ള ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയി.
ഇന്നെന്റെ ചേച്ചിയുടെ വിവാഹമാണ് പക്ഷെ കതിർമണ്ഡപത്തിൽ ഇരിക്കേണ്ട ചേച്ചി ഒരു കത്തും എഴുതി വെച്ച ശേഷം അവൾക്കിഷ്ടമുള്ള ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയി. കൊണ്ടുപോയ മനുഷ്യൻ വേണ്ട എന്നു പറഞ്ഞത് കൊണ്ടാവാം ചേച്ചിയുടെ സ്വർണമെല്ലാം ഊരിവെച്ചിട്ടാണവൾ പോയത്. ചെക്കനും വീട്ടുകാരും പന്തലിൽ വന്നാകെ…
വിശപ്പ്
വിശപ്പ് മക്കൾക്കും ഭർത്താവിനുമുള്ള ചോറും കറികളും മേശപ്പുറത്തു നിരത്തി വെച്ച ശേഷം ഒന്ന് കുളിക്കാനായി ഞാൻ കുളിമുറിയിലേക്ക് പോയി.അല്ലെങ്കിലും അടുക്കളയിൽ കിടന്നിത്ര നേരം പണിയെടുത്ത ശേഷം കുളിക്കാതെ വന്നിരുന്നു കഴിക്കുന്നതെങ്ങനെ? രാത്രിയിലേക്കുണ്ടാക്കിയ ചൂട് ചെമ്മീൻ കറിയുടെ ഉപ്പൊന്നു നാക്കിൽ വെച്ച് നോക്കിയതാണ്,അത്…
പഞ്ചമി
പഞ്ചമി രചന:അച്ചു വിപിൻ അളിയാ ഈ പഞ്ചമിക്കു എത്ര വയസ്സ് കാണും ഞാൻ ആകാംഷയോടെ അതുലിനോട് ചോദിച്ചു … ആ ഒരു പത്തു നാല്പത്തഞ്ചു കാണും… പക്ഷെ അത്രേം പറയില്ലട… ഹൊ എന്നാ ഒരു മൊതലാ ഞാൻ ഒരിക്കൽ അവരുടെ അടുത്തു…
ഞാൻ കുഞ്ഞിന്റെ ചെറിയ കൈ എന്റെ കൈകളിൽ എടുത്തു.
ഒരുപാട് വേദനിക്കോ? അവൻ എന്നോട് പേടിയോടെ ചോദിച്ചു… എവിടുന്ന്??? ഒരു കുഞ്ഞുറുമ്പ് കടിക്കുന്ന പോലെയെ ഉണ്ടാവുള്ളു… മോനാ കയ്യൊന്നു നീട്ടിക്കേ… പീഡിയാട്രിക് വാർഡിലു പുതിയതായി അഡ്മിറ്റ് ചെയ്ത രണ്ടു വയസ്സുകാരനാണ്. പനി കുറയാതെ വന്നതുകൊണ്ട് ഡോക്ടർ ഐ.വി മരുന്ന് തുടങ്ങാൻ പറഞ്ഞു.അതിന്…
എടാ പെണ്ണിന് കാലിനിച്ചിരി വളവുണ്ടെന്നല്ലാതെ വേറെ കുഴപ്പമൊന്നുമില്ലല്ലോ
എടാ പെണ്ണിന് കാലിനിച്ചിരി വളവുണ്ടെന്നല്ലാതെ വേറെ കുഴപ്പമൊന്നുമില്ലല്ലോ, മാത്രല്ല ഇത്രയും നല്ലൊരു ബന്ധം നമുക്കിനി കിട്ടാനില്ലന്നാണ് ബ്രോക്കർ പറഞ്ഞത്. എന്നാലും അമ്മേ കാശിനു വേണ്ടി മനസ്സിനിഷ്ടമില്ലാത്ത ഒരു പെണ്ണിനെ ഞാൻ എങ്ങനാ??? നടക്കുമ്പോ ഇച്ചിരി വൃത്തികേടുണ്ടാവും അതില്ലാ എന്നൊന്നും ഞാൻ പറയില്ല…
ഹോ!!ചത്തവർ ഒക്കെ എങ്ങനാണാവോ ഇതിനാത്തു കിടക്കുന്നത്.
സെമിത്തേരിയിൽ എന്നെ അടക്കം ചെയ്തതിന് ശേഷം ബന്ധുക്കളും അയൽക്കാരുമൊക്കെ ഓരോരുത്തരായി പിരിഞ്ഞു പോയെങ്കിലും എന്റെ അമ്മയും അപ്പനും അവിടെത്തന്നെ നിന്നു. ഇനിയെന്ത് കാണാൻ ആണാവോ രണ്ടാളും ഇവിടെ തന്നെ നിക്കുന്നത്? ഇവർക്ക് പൊക്കൂടെ എന്ന് ഞാൻ ചിന്തിച്ചോണ്ടിരിക്കുന്നതിനിടയിലാണ് അപ്പന്റെ ശബ്ദം കേട്ടത്.…
അതേയ് ന്റെ താലി മാല പണയം വെച്ചെടുത്തൂന്നവരു വിളിച്ചിട്ടുണ്ടാരുന്നു….
അതേയ് ന്റെ താലി മാല പണയം വെച്ചെടുത്തൂന്നവരു വിളിച്ചിട്ടുണ്ടാരുന്നു…. ആറ് മാസത്തെ പലിശ കൊണ്ടടച്ചില്ലെങ്കിൽ അവരത് ലേലത്തിൽ വെക്കൂത്രെ…. വീടിന്റെ ഉമ്മറത്ത് മഴ പെയ്യുന്നതും നോക്കിയിരിക്കുകയായിരുന്നവൾ… ഞാനതെങ്ങനേലും എടുപ്പിച്ചു തരാടി… ഞാനവളെ നോക്കാൻ പ്രയാസപ്പെട്ടു. അയ്യോ!!അതെടുപ്പിക്കാൻ വേണ്ടി ഞാൻ പറഞ്ഞതല്ല.അല്ലേലും അതിനി…
മഹി നിനക്കെന്താ അവരുടെ കാര്യത്തിൽ ഇത്രക്കു സിംപതി? അവര് നിന്റെ സ്വന്തം അമ്മയൊന്നുമല്ലല്ലൊ ഒരുപാടങ്ങു വിഷമം തോന്നാൻ…
*അമ്മക്കായൊരു മുറി* മഹി നിനക്കെന്താ അവരുടെ കാര്യത്തിൽ ഇത്രക്കു സിംപതി? അവര് നിന്റെ സ്വന്തം അമ്മയൊന്നുമല്ലല്ലൊ ഒരുപാടങ്ങു വിഷമം തോന്നാൻ… നിനക്കറിയാലോ അവരിവിടെ ഉള്ളത് കാരണം നമുക്ക് രണ്ടാൾക്കും ഒരുമിച്ചൊന്നു പുറത്ത് പോലും പോകാൻ പറ്റാതായി അത് മാത്രമാണോ ഗസ്റ്റ് ആരെങ്കിലും…