ജോ..”നീ എന്താ ഈ പറയുന്നത് കല്യാണം വേണ്ടന്ന് വയ്ക്കാനോ ..”’ അപ്പോൾ നീ എന്നെ പ്രണയിച്ചതും ചേർത്തു നിർത്തിയതും വെറും തമാശ കളി ആയിരുന്നോ നിനക്ക്…. അന്നയുടെ ചോദ്യത്തിൽ തല ഉയർത്തി അവളെ ആകെ ഒന്ന് നോക്കി ജോ…… പ്രണയിച്ച കാലം…
അവർക്ക് ആർക്കും ഇല്ലാത്ത എന്ത് പ്രശ്നം ആണ് നിനക്ക് കൂടുതൽ ഉള്ളത് വീണേ..”” പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞത് മുതൽ വയ്യ… വയ്യ എന്ന് അല്ലാതെ ഒരു വാക്ക് നിന്റ വായിൽ നിന്നും വീണിട്ടുണ്ടോ..’…
ലോകത്ത് നീ മാത്രം ആണോ ഗർഭിണി ആയത്…. എന്റെ അമ്മയും ഞങ്ങൾ മൂന്ന് മക്കളെ പ്രസവിച്ചതാ… എന്റെ ചേച്ചിയും രണ്ട് പ്രസവിച്ചു…ചേട്ടന്റെ ഭാര്യയും പ്രസവിച്ചത് ഇവിടെ വെച്ച് ആണ്… അവർക്ക് ആർക്കും ഇല്ലാത്ത എന്ത് പ്രശ്നം ആണ് നിനക്ക് കൂടുതൽ ഉള്ളത്…
കുട്ടികൾ ഉണ്ടാവാത്തത് എന്റെ കുഴപ്പം കൊണ്ടു മാത്രമാണെന്ന് എങ്ങനെ പറയാൻ കഴിയും.. ? “ഞാനും നിസ്സാർക്കയും ഇതുവരെ ഡോക്ടർമാരെ ആരെയും കണ്ടിട്ടില്ല. ഉപ്പയും ഉമ്മയും ഞങ്ങളുടെ ഒരു കുഞ്ഞിനെ ആഗ്രഹിക്കുന്നുണ്ടെന്ന് തോന്നിയപ്പോൾ….
” ഒരു കുടുംബം എന്നു പറയുന്നത് ഭാര്യയും ഭർത്താവും മാത്രമുള്ളതല്ല റസിയ .. ” “ഭാര്യയ്ക്കും ഭർത്താവിനും ഇടയിൽ കുഞ്ഞുങ്ങൾ വേണം ,അവരെ കൊഞ്ചിച്ചുംലാളിച്ചും അവരുടെ കളിച്ചിരികൾ നിറയുന്നതാകണം കുടുംബം .. ” “നിന്റെയും നിസാറിന്റെയും കല്യാണം കഴിഞ്ഞിട്ടിപ്പോൾ നാലു കൊല്ലം…
പക്ഷെ… കേവലം പന്ത്രണ്ട് വയസ് മാത്രം പ്രായം ഉള്ള എന്റെ കുഞ്ഞ് കണ്ടത് വീഡിയോ കോളിൽ കൂടി മറ്റൊരു സ്ത്രീയെ ഭ്രമിപ്പിക്കുന്ന അച്ഛന്റെ കാമ കേളികൾ ആയിരുന്നു…..
പന്ത്രണ്ട് വയസേ ഉണ്ടായിരുന്നുള്ളു ആ കുഞ്ഞിന്.. അത് ഈ കടും കൈ ചെയ്യും എന്ന് ആരെങ്കിലും ഓർത്തോ… പാവം ആ തന്തയും തള്ളയും എങ്ങനെ ഇത് സഹിക്കും…”” കൂട്ടം കൂടി നിൽക്കുന്ന നാട്ടുകാരിൽ ആരോ ഒരാൾ താടിക്ക് കൈ കൊടുത്തു കൊണ്ട്…