അച്ഛമ്മേടെ പൊന്ന് വന്നോ എത്ര മാസം ആയി അച്ഛമ്മ കാത്തിരിക്കുന്നു.. ഇനി അച്ഛമ്മ നോക്കികൊള്ളാം എന്റെ പൊന്നിന്റെ കാര്യങ്ങൾ.. “””” പ്രസവം കഴിഞ്ഞു മൂന്നു മാസത്തിനു ശേഷം ദേവി കുഞ്ഞ്മായി ഹരിയുടെ വീട്ടിലേക്ക് എത്തിയതും അവരെ സ്വീകരിച്ച ഉടനെ തന്നെ ഹരിയുടെ…
ഇപ്പോ നിങ്ങൾക്ക് വലുത് മറ്റവൾ ആണല്ലോ.. അവളോടൊപ്പം പോകാൻ ഓരോരോ കാരണങ്ങൾ… ഇപ്പോ ഞാൻ നിങ്ങളെ നേരെ നോക്കുന്നില്ല എന്ന്… കൊള്ളാം.. കൊച്ച് ആയെ പിന്നെ എല്ലാം കൂടി മാനേജ് ചെയ്യാൻ….
“എനിക്കിനി വേണ്ട നിന്നെ.. എവിടാ ന്ന് വച്ചാ പൊയ്ക്കോ… ” കടുത്ത അമർഷത്തിൽ ആകാശ് അത് പറയുമ്പോൾ ഒന്ന് നടുങ്ങി നന്ദന. ” ഓഹോ അപ്പോ അവിടം വരെയായി കാര്യങ്ങൾ അല്ലെ…. എന്നെ മാത്രമാണോ വേണ്ടാത്തത് അതോ നമ്മടെ മോനെയും നിങ്ങൾക്ക്…
മക്കളെ അവൾ അവൾക്ക് ഒരു പെണ്ണായി ജീവിക്കാൻ കഴിയില്ല. പെണ്ണിന്റെ ശരീരം മാത്രേ അവൾക്ക് ഉണ്ടായിരുന്നുള്ളു. മനസ്സ് കൊണ്ട് അവൾ ഒരു ആണായിരുന്നു. കൂടെ ഒരുമിച്ചു പഠിച്ച നിങ്ങളോട് പോലും പറയാൻ മടിച്ചു അഞ്ജലി….
“അഞ്ജലി ഇനിയും നീ എന്നിൽ നിന്നും ഒഴിഞ്ഞു മാറരുത് സെക്കന്റ് ഇയർ മുതൽ ഞാൻ നിന്റെ പിന്നാലെ ആണ്. ഇന്നിപ്പോ തേർഡ് ഇയറിലെ അവസാനത്തെ ദിവസവും. എന്റെ പ്രണയം ആത്മാർത്ഥമാണ്. ഇനിയും നീ അത് തട്ടിക്കളയരുത് ” അനൂപിന്റെ സ്വരം വളരെ…
തന്റെ സങ്കൽപ്പങ്ങൾക്ക് ഭാര്യ വഴങ്ങാതെ വന്നപ്പോഴോ, അല്ലെങ്കിൽ ഭാര്യയുടെ ആഗ്രഹങ്ങൾക്ക് മാഷ് കൂടെ നിൽക്കാതെ അയപ്പോഴോ ഉണ്ടായ ചെറിയ പിണക്കവും ദേഷ്യവും ആണ് മാഷിനെ ഇന്നെന്റെ മുന്നിൽ എത്തിച്ചത്.….
നേരെ കാണുന്ന ബിൽഡിംഗ് അതിൽ മൂന്നാമത്തെ ഫ്ലോർ. “റൂം നമ്പർ 310” ദേ പിന്നേ, ടെൻഷൻ കാരണം റൂം ഒന്നും മാറി പോവരുത്. അപ്പുറത്തും ഇപ്പുറത്തുമൊക്കെ ഫാമിലീസ് ഉള്ളതാണ്. മലയാളി തന്നെയല്ലേ? വയസ്സ് എത്ര വരും? ചേട്ടാ, ഒരു ഫോട്ടോ എങ്കിലും…
ഏട്ടാ പ്ലീസ്… ഇന്ന് വേണ്ട.. ഞാൻ ആകെ ടയേർഡ് ആണ്. ഓഫീസിൽ ഓഡിറ്റിങ് നടക്കുവാ.. രാവിലെ മുതൽ നല്ല ഓട്ടമായിരുന്നു. ആകെ വയ്യ.. ഒന്ന് ഉറങ്ങിയാൽ മതി.…..
“സോറി ഏട്ടാ.. അടുക്കളയിൽ ഇച്ചിരി പണി ബാക്കി ഉണ്ടായിരുന്നു അതാ ഞാൻ ലേറ്റ് ആയെ.. ” ക്ഷമാപണത്തോടെയാണ് ഗായത്രി ബെഡ്റൂമിലേക്ക് പ്രവേശിച്ചത്. അവിടെ അക്ഷമനായി ഇരിക്കുകയായിരുന്നു സുരേഷ്. “പിള്ളേര് നല്ല ഉറക്കമായോ.. ” അയാൾ സംശയത്തോടെ ചോദിക്കുമ്പോൾ പതിയെ ബെഡ് റൂമിന്റെ…
അഞ്ജലിക്കൊപ്പം അവൻ ചേർന്ന് നിന്നുള്ള ഒരു സെൽഫി ആയിരുന്നു അത്. ആ ഫോട്ടോ കണ്ടതോടെ ആനന്ദ് ഒന്ന് നടുങ്ങി മാത്രമല്ല സുബിന്റെ വരവിന്റെ ഉദ്ദേശം എന്താണെന്നുള്ളതിനെ പറ്റി ഒരു ചെറിയ ധാരണയും….
“അഞ്ജലിയുടെ ചേട്ടൻ അല്ലെ.. ” ആനന്ദ് ഓഫീസിൽ നിന്നും ഇറങ്ങി ബൈക്കിനരികിലേക്ക് പോകവേയാണ് ഏകദേശം ഇരുപത്തഞ്ചു വയസിനു മേൽ പ്രായമുള്ള ആ പയ്യൻ അവനരികിലേക്ക് ചെന്നത്. ” അതേല്ലോ.. ആരാ മനസിലായില്ല.. ” ” ചേട്ടാ ഞാൻ സുബിൻ.. അഞ്ജലിയും ഞാനും…
വിവാഹം കഴിഞ്ഞു ആദ്യമായി മറ്റൊരു വീട്ടിലെത്തിയപ്പോൾ ഒരേ ഒരു കാര്യത്തിൽ മാത്രമേ സങ്കടമുണ്ടായിരുന്നുള്ളൂ.. ‘ദേവമാമൻ.’ തനിച്ചാക്കി പോകില്ലെന്ന് ഒരു കുഞ്ഞു കുട്ടിയെ പോലെ കെട്ടിപ്പിടിച്ച്….
വിവാഹം കഴിഞ്ഞു ആദ്യമായി മറ്റൊരു വീട്ടിലെത്തിയപ്പോൾ ഒരേ ഒരു കാര്യത്തിൽ മാത്രമേ സങ്കടമുണ്ടായിരുന്നുള്ളൂ.. ‘ദേവമാമൻ.’ തനിച്ചാക്കി പോകില്ലെന്ന് ഒരു കുഞ്ഞു കുട്ടിയെ പോലെ കെട്ടിപ്പിടിച്ച് ശാഠ്യം പിടിച്ചപ്പോൾ എന്നത്തെ പോലെയും വാത്സല്യത്തോടെ പറഞ്ഞു എന്റെ കുട്ടി മറ്റൊരു വീട്ടിൽ ജീവിക്കേണ്ടവളാണ് ദേവമാമൻ…
ഭർത്താവ് ജീവിച്ചിരിക്കെ തന്നെ അദ്ദേഹത്തിന്റെ മുന്നിലൂടെ വഴിതെറ്റി ,അല്ല വഴി പിഴച്ചു ജീവിക്കുന്ന ഒരു സത്രീയുള്ള വീട്ടിലേക്ക് മരുമകളായ് വന്നുകയറാൻ എനിക്കൽപ്പം ബുദ്ധിമുട്ടുണ്ട് ദേവൻ…..
ഭർത്താവ് ജീവിച്ചിരിക്കെ തന്നെ അദ്ദേഹത്തിന്റെ മുന്നിലൂടെ വഴിതെറ്റി ,അല്ല വഴി പിഴച്ചു ജീവിക്കുന്ന ഒരു സത്രീയുള്ള വീട്ടിലേക്ക് മരുമകളായ് വന്നുകയറാൻ എനിക്കൽപ്പം ബുദ്ധിമുട്ടുണ്ട് ദേവൻ … ഞാൻ ദേവനെ സ്നേഹിച്ചതും ഇപ്പോഴും സ്നേഹിക്കുന്നതും ആത്മാർത്ഥമായിട്ടു തന്നെയാണ്… ഒരു ജന്മം മുഴുവൻ ദേവന്റെ…
വികാരങ്ങൾ വിവേകത്തെ കീഴടക്കുന്ന വേളകളിലെല്ലാം ശരീരം തേടിയിരുന്ന ആത്മരതിയിൽ പലപ്പോഴും കടന്നു വന്നിരുന്നത് നജീമിന്റെ രൂപമായിരുന്നു എന്തുകൊണ്ടങ്ങനെ എന്ന ചോദ്യത്തിനു…..
പതിവില്ലാതെ രാവിലെ തന്നെ വീട്ടിലേക്ക് കയറി വരുന്ന നജീമിനെ കണ്ട സീനത്തൊന്നമ്പരന്നു കഴിഞ്ഞ അഞ്ചു വർഷമായ് ഇവിടെ ഈ വീടും സ്ഥലവും വാങ്ങി താമസം തുടങ്ങിയിട്ട്.. അന്നു മുതലിന്നോളം ഒരു നല്ല അയൽവക്കം തന്നെയാണ് നജീമിന്റെ വീട്ടുക്കാർ.. ഉപ്പയും ഉമ്മയും നജീമും…
അദ്ദേഹത്തിന് ഈ ബന്ധത്തോട് താല്പര്യം ഇല്ലെന്ന് തീർത്തു പറയുമ്പോൾ എതിർത്തു സംസാരിക്കാൻ വീട്ടിൽ ആർക്കും പറ്റില്ല. കാരണം എന്താണെന്ന് അറിയുമ്പോൾ ഒരുപക്ഷെ, തന്റെ വീട്ടുകാർ ആയിരിക്കും ആദ്യം….
അളകനന്ദ __________ നില കണ്ണാടിയിൽ തന്നെത്തന്നെ നോക്കി നിൽക്കവേ അളക നന്ദയുടെ മനസ്സിൽ പതിവില്ലാത്ത വിധം വേണ്ടാത്ത ചിന്തകൾ കൂടു കൂട്ടാൻ തുടങ്ങി. ഭംഗിയായി ഉടുത്ത പട്ടു സാരിയുടെ മുന്താണിയിൽ അവൾ വിരലുകൾ ചുറ്റി വലിച്ചു നിൽക്കാൻ തുടങ്ങിയിട്ട് നേരം കുറെയായി…