പെണ്ണിന്റെ ശരീരത്തോട് കാട്ടിക്കൂട്ടുന്ന അക്രമം. തടയാൻ കഴിയാതെ ഉരുകി ഒലിച്ചു ഇല്ലാതാകുന്ന പെൺ മനസ്സ്.

അനുവിന്റെ പ്രതികാരം (രചന: Navas Aamandoor)   എന്തോ തിരഞ്ഞെന്ന പോലെ തന്റെ നേർക്ക് നീണ്ട അയാളുടെ കൈകളെ അനു വെറുപ്പോടെ തട്ടി മാറ്റി.   തന്റെ ശരീരം ചുട്ടു പൊള്ളുന്നത് പോലെ. ഓടി മാറാൻ കഴിയാതെ നിന്ന അവളുടെ ശരീരത്തോട്…

അയാളെന്നെ വിരിഞ്ഞുമുറുക്കിക്കൊണ്ടെന്നെ മാറിലേക്കടുപ്പിച്ചതും

കവലച്ചട്ടമ്പി (രചന: ആദർശ്_മോഹനൻ)   ആ വായ് നോക്കി സുനിടെ കാര്യമാണോ നീ പറഞ്ഞു വരുന്നത് അമ്മൂ, എങ്കിലെനിക്ക് കേൾക്കാൻ തീരെ താൽപര്യമില്ല ,ആ തിരു മോന്ത കാണണത് തന്നെയെനിക്ക് അലർജിയാണ്   ഞാനത് പറഞ്ഞു തീർന്നതും സുനിയേട്ടൻ പിറകിലൂടെ നടന്നു…

നിനക്കൊന്ന് വൃത്തിക്ക് കുളിച്ചൂടെ മായേ.. ” പതിവ് പരാതി തന്നെ ആയിരുന്നു അന്നും കിടക്കുമ്പോൾ.

(രചന: ദേവൻ)   ” ഈ നശിച്ച നാറ്റം കാരണം മനുഷ്യന് കിടന്ന് ഉറങ്ങാൻ പോലും പറ്റുന്നില്ലല്ലോ. നിനക്കൊന്ന് വൃത്തിക്ക് കുളിച്ചൂടെ മായേ.. ”   പതിവ് പരാതി തന്നെ ആയിരുന്നു അന്നും കിടക്കുമ്പോൾ. പലപ്പോഴും ഇതേ വിയർപ്പ് മണം ”…

കാര്യം കണ്ട് കഴിയുമ്പോൾ, അവൻമാര് പാട്ടിന് പോകും, പിന്നെ പൊടിയിട്ട് നോക്കിയാൽ പോലും കാണില്ല

രചന: Saji Thaiparambu   “ദേ പെണ്ണേ … കൊറേ കാലമായി, ഞാൻ നിൻ്റെ പുറകെ ഇങ്ങനെ നടക്കാൻ തുടങ്ങിയിട്ട് ,എന്തേലും ഒന്ന് വാ തൊറന്ന് പറ”   ടിപ്പർ ലോറിയുടെ ഇരമ്പൽ കേട്ടപ്പോഴെ, മായയ്ക്ക് നെഞ്ചിടിപ്പ് തുടങ്ങിയിരുന്നു, അയാളുടെ കണ്ണിൽ…

ഛെ! ഒന്നിനും കൊള്ളാത്തവൻ ‘ ഭർത്താവിനെ തള്ളിമാറ്റി, വസ്ത്രങ്ങൾ നേരെയാക്കി, അവൾ കട്ടിലിന്റെ മറുവശത്തേക്ക് തിരിഞ്ഞ് കിടന്നു.

(രചന: Saji Thaiparambu)   ”ഛെ! ഒന്നിനും കൊള്ളാത്തവൻ ‘   ഭർത്താവിനെ തള്ളിമാറ്റി, വസ്ത്രങ്ങൾ നേരെയാക്കി, അവൾ കട്ടിലിന്റെ മറുവശത്തേക്ക് തിരിഞ്ഞ് കിടന്നു.   ആ വാക്കുകൾ കൂരമ്പായി നെഞ്ചിലേക്കേറ്റു വാങ്ങുമ്പോൾ, അപകർഷതാബോധം കൊണ്ടയാൾ പിടഞ്ഞു.   “ആ കുട്ടികൾ…

കണ്ടവനെയൊക്കെ വിളിച്ച് വീട്ടിൽ കയറ്റിയ നീയാണോ, എന്നോട് വലിയ പതിവ്രത ചമയ്യുന്നത്?

(രചന: Saji Thaiparambu)   പാർവ്വതി ബ്ളൗസ്സ് വാങ്ങാൻ വരുമ്പോൾ, പാകമാണോന്നറിയാൻ എന്തായാലും അവളത് അണിഞ്ഞ് നോക്കാതിരിക്കില്ല,   ആ സമയത്ത് അവളറിയാതെ നീ നിൻ്റെ മൊബൈലിൽ വീഡിയോ റെക്കോഡ് ചെയ്യണം, എന്നിട്ടത് എൻ്റെ ഫോണിലേക്ക് സെൻഡ്‌ ചെയ്യണം മനസ്സിലായോ?  …

പരപുരുഷനു പായ വിരിക്കുന്നവരുടെ കൂട്ടത്തിലല്ല എല്ലാ വിധവമാരും എന്ന് ഇന്നിവരെല്ലാം എന്നോടിങ്ങനെ

വിധി (രചന: ആദർശ്_മോഹനൻ)   പച്ചക്കറിക്കടയിൽ നിന്നു കൊണ്ട് ഞാൻ തക്കാളി പരതി നോക്കുന്നതിനിടയിൽ അയാളുടെ കൈകൾ എന്റെ സാരി വിടവിലൂടെ പള്ളയിലേക്ക് തിരുകി നിരങ്ങിയപ്പോൾ ഞാനുച്ചത്തിൽ അലറി   ” ഛീ മാറി നിൽക്കെടൊ , അത്രക്ക് കഴപ്പാണെങ്കിൽ നിന്റെയൊക്കെ…

എന്ത് കോലമാടിയിത്.നിന്നെ കണ്ടാൽ പടുകിളവികളെ പോലെയുണ്ടല്ലോ. ജീവിതത്തെക്കുറിച്ച് എന്തെല്ലാം കാഴ്ചപ്പാടുകളും

(രചന: ദേവിക VS)   ഗവൺമെന്റ് ഹോസ്പിറ്റലിലെ ഇടുങ്ങിയ വരാന്തയിലൂടെ സാരിയും ഒതുക്കി പിടിച്ചവൾ മുന്നോട്ട് നടന്നു നീങ്ങി.   മൂപ്പത്തിയഞ്ച് വയസ്സിനുടുത്തോളം പ്രായം തോന്നിക്കുന്നുണ്ടവൾക്ക് മുഖത്തു ചുളിവുകളൊക്കെ വീണു തുടങ്ങിയിരിക്കുന്നു.   നിറം മങ്ങിയൊരു കോട്ടൺ സാരിയാണ് വേഷം. കോലുപോലെ…

തന്റെ ഭർത്താവിനെ നിരന്തരം വഞ്ചിച്ചുകൊണ്ടിരിക്കയാണെന്ന ബോധ്യം അവളിൽ കുറ്റബോധം ഉണർത്തിയിരുന്നു

കേളി_നടനം (രചന: ആദർശ്_മോഹനൻ)   ” ഇങ്ങനെ അഭിനയിക്കാൻ എനിക്കിനി വയ്യ അശോക്, എന്നെ ഇവിടെ നിന്നും എങ്ങോട്ടെങ്കിലും കൂട്ടിക്കൊണ്ട് പോ നീ, അഖിലേട്ടനെന്നെ സ്നേഹം കൊണ്ട് മൂടുകയാണ് ഏതൊരു പെണ്ണിനും സ്വപ്നം കാണാൻ കഴിയാത്ത വിധത്തിൽ ”   തന്റെ…

പ്രണയത്തിന്റെ കാര്യത്തിൽ പ്രായത്തിനൊക്കെ പുല്ല് വിലയാടാ എന്നമ്മ പറഞ്ഞപ്പോൾ

മാരക_ട്വിസ്റ്റ് (രചന: ആദർശ്_മോഹനൻ)   “അമ്മേ, ഞാൻ കെട്ടുന്നുണ്ടെങ്കിൽ മിനിമം എന്നേക്കാൾ രണ്ട് വയസ്സ് മൂത്ത പെണ്ണിനെയേ കെട്ടുന്നുള്ളോ ”   അതും പറഞ്ഞ് ഞാനമ്മയുടെ പക്കലിലേക്കൊരു ചൂളിനോട്ടം നോക്കി, മുഖത്ത് ഭാവവ്യത്യാസമൊന്നുമില്ലാതെ ഒടിയൻ പയറ് നന്നാക്കുകയായിരുന്നു അമ്മ, വീണ്ടും ഒരു…