അനുഭവിക്കാവുന്നതിന്റെ പരമാവധി അനുഭവിച്ചു. ശേഷമാണ്, മോനെയും പൊത്തിപ്പിടിച്ച് സ്വന്തം വീട്ടിലേക്ക് പോകുന്നത്. ഭർത്താവെന്ന് പറയുന്ന ആ ആഭാസൻ അവിടെയും വന്നു. കുഞ്ഞിനെ വേണം പോലും. താൻ നോക്കുമെന്നാണ് പറയുന്നത്. മോനോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല. വാശിയാണ്. എന്നെ ജയിക്കണമെന്ന കേവല വാശി. …
മറ്റൊരു പെണ്ണിനെ മനസ്സിൽ വെച്ച് ഇനി ഒരു പെണ്ണിനെ സ്നേഹം നടിച്ചു ചതിക്കാനും താല്പര്യം ഇല്ല.”
“ഏട്ടാ, എനിക്കീ കല്യാണം വേണ്ട ” എന്ന് പറയുമ്പോ മീനുവിന്റ കണ്ണുകൾ നിറഞ്ഞിരുന്നു. അന്ന് പെണ്ണ് കാണാൻ ഒരാൾ വരുന്നുണ്ടെന്ന് ഏട്ടൻ പറഞ്ഞപ്പോൾ മനസ്സിൽ സന്തോഷം അല്ലായിരുന്നു. ഈ മുപ്പത്തിയാറ് വയസ്സിനിടയിൽ എത്രയോ ആളുകൾ വന്നും കണ്ടും പോയി. ഒരു കല്യാണംയോഗം…
മുറിയൊന്നും വേണ്ടായെന്നാണ് പെണ്ണ് പറയുന്നത്. നിർത്തിയിരിക്കുന്ന ഏതെങ്കിലും ബസ്സിന്റെ മറവിൽ നിന്ന് ബന്ധപ്പെടാമെന്നും അവൾ ചേർത്തു
പെണ്ണൊരുത്തി ചൂളം വിളിക്കുന്നു. എന്നോട് തന്നെയാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് അടുത്തേക്ക് പോയത്. ‘എഷ്ടു…?’ പേരും നാടൊന്നുമല്ല; അവളുടെ വിലയാണ് ആദ്യം ചോദിച്ചത്. ‘സാവിറ…’ ആയിരമെന്ന് ആ കന്നഡക്കാരി പറഞ്ഞു. ഞാൻ അവളെ അടിമുടി നോക്കുകയും…